പ്രണയകാവ്യം Like

പിന്നെ കുറച്ചുനാൾ ഞങ്ങൾ

Tom & jerry കളി ആയി മുന്പോട്ടുപോയി.💚

ഈശ്വരാ ക്ലാസുകൾ തീരാറായാലോ അവളച്ച ഒന്നും പറഞ്ഞിട്ടും ഇല്ല

എന്തായാലും ഇത് ഒരു തീരുമാനം ആകില്ലെകിൽ അവളെ ഇക്കി നഷ്ട്ടവും.

( പാടില്ല മോനെ അവൾ നിന്ടെതാണ് വിട്ടുകൊടുക്കല്ലേ ആർക്കും )

മ്മ്.

(ഡാ… കോപ്പേ നിന്റെ മൂളലിനു ഒരു കനം പോരാട്ടോ..)

😔😔😔😔😔

അങ്ങനെ പിറ്റേ ദിവസം

♥️കാവ്യ…..

ഓ… എന്താ…?

അതേയ് ഞാൻ അന്ന് പറഞ്ഞതിന്ന് ഒന്നും പറഞ്ഞില്ല..?

🤨 അവൾ പുരികം ഒന്ന് ഉയർത്തി എന്നെനോക്കി

( മോനെ… നീ പെട്ടു ഓടിയാലോ..?)

ഹേയ്.. വേണ്ട

പെട്ടന്ന് അവളുടെ ചുണ്ടിൽ ഒരു ചിരിവിരിയുന്നത് ഞാൻ കണ്ടു.

😃 ഇ.. സ്മൈലി അപ്പോളത്തെ എന്റെ മൂഞ്ചിയട്ടോ…
അവളുടെ മുഖം നിങ്ങളൊന്നു കാണണം .

ഹോ…..

ചുവന്ന ചെന്തമാരയോട് കിടപിടിക്കും എന്തുകൊണ്ടും 🥰

അവൾ : അതേയ് ജീവിതകാലം മുഴുവൻ അങ്ങനെ എന്നെ കൈകളിൽ എടുത്ത് നിൽക്കാവോ..?

😊

പിന്നെ ഞാൻ ഒന്നും നോക്കില്ല കുറച്ചു നേരം നിനങ്ങു ചിരിച്ചു

😆😆😆😆😆😆😆😆😊😊😊

നിറഞ്ഞ ചിരികൊടുവിൽ ഞാൻ അവളുടെ മുഖത്തേക്കുനോക്കി.

അവൾ എന്നെയും നോക്കിനിൽപ്പാണ്.

പെണ്ണിന്റെ മുഖം വേനൽകാല അസ്തമയ സൂര്യൻകണക്കെ ചുവന്നിരിക്കുന്നു

അവളുടെ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

ആ ചുണ്ടുകൾ എന്തിനോവേണ്ടി വിറയർന്നു നില്കുന്നു.

അവൾ : എന്നാൽ ഞാൻ പോകോട്ടെ..?

മ്മ്….

നാളെ വരില്ലെന്നു ചോദിച്ചാലോ..?

(നീ… ചോദിക്കു മുതലാളി )

കാവ്യ…

മ്മ്മ്….?

നാളെ വരിലെ….?

പിന്നെ….!!!! വരണ്ടിരിക്കുവോ

എന്നി കുറച്ചു ദിവസംകൂടിയാലേ ഒള്ളു

😉😉😉😉😉

അപ്പൊ നാളെകണവെ….

ഓക്കേ.. Bye..

അവൾ അതും പറഞ്ഞു തിരിഞ്ഞുനടന്നു.
ഞാൻ അവളെയും നോക്കി അവിടെനിന്നു

പെട്ടന്ന് അവൾ ഒന്ന് തിരിഞ്ഞുനോക്കി.

അവൾ : അതേയ്… ഇഷ്ട്ടട്ടോ ഇക്കി

🥰🥰🥰🥰🥰🥰🥰🥰🥰

അവളുടെമുഖം നാണംകോട് തുടുത്തു

😲😀😄😆🤭🤭🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️

(അയ്യോ… അവൾക്കിഷ്ട്ടന്ന്

ഇക്കിവയ ഇവിടെകിടനാങ്ങു ഉരുണ്ടലോ..? 😋)

(ഹ… എന്നാ ഒരു കാര്യം ചെയ്യു അവളെക്കൂടി വിളിച്ചോ സൂപ്പർ ആവും )

നീ എന്തു മൈരൻ ആണെടാ വെറും മറ്റേ വിജരെ ഒള്ളു..?😠

( ഞാൻ ഒരു തമാശ പറഞ്ഞതല്ലെ മുതലാളി 😉)

നീ അതികം തമാശ പറയണ്ട അതും അവളെക്കുറിച്ചു കേട്ടോ..?

(ഓ.. ബ്രാ…😏)

സ്വായബോധം തിരിച്ചുവന്നപ്പോളേക്കും അവൾ പോയിരുന്നു.

വീട്ടിൽ എത്തിയപ്പോളാണ് .

മൈര്……….

നാളെ രണ്ടാംശനി ആണലോ..☹️

ശനിപിടിക്കാനായിട്ട്. ആരാണാവോ ഇ..

രണ്ടാംശനി കണ്ടുപിടിച്ചത് 😠😠😠

അവനെ കിട്ടിയാൽ അവന്റെ അമ്മക്കി വിളിക്കായിരുന്നു മുടിയാനായിട്ട്.

അങ്ങനെ രണ്ടാമത്തെ ശനിയും മൂഞ്ചിയ ഞായറും കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോൾ ഒരു സമാദാനം.

അതിന്ടെ ഇടയിൽ ക്ലാസ്സിൽ ആരോ പറയുന്നത് കേട്ടു ഇന്ന് ലാസ്റ്റ് ക്ലാസ്സ്‌ ആണെന്ന്.

പെട്ടോ…? 😳🥺

അപ്പൊ ഇന്നുകൂടികഴിഞ്ഞാൽ അവളെകാണുന്നത് ടാസ്ക്കാണ്.☹️

ഇതൊക്കെ ചിന്തിച്ചു കിളിപോയി നിൽക്കുബോളാണ് അവൾ കയറിവരുന്നത്.

കയറിവരുബോൾതന്നെ എന്റെ മുഖത്തെക്കാണ് നോട്ടം.

ആ ചുണ്ടിൽ എനിക്കായ് ഒരു നറു പുഞ്ചിരി ഒള്ളുപിച്ചിരുന്നു 🙂

സ്ഥിരം കലാപരിപാടിക്കുശേഷം ക്ലാസ്സ്‌ കഴിഞ്ഞു പോവാൻ നേരം അവൾ എന്റെ അടുത്തേക്കുവന്നു.
അവൾ എന്റെ കയ്യിൽപിടിച്ചു

😳 പെട്ടന് ഞാൻ ഒന്ന് ഞെട്ടിയെങ്കിലും

അത് മുഖത്തു വരാതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

അവൾ : ഇന്നുനമ്മുടെ ലാസ്റ്റ് ക്ലാസ്സാണ്.

അതുപറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി

ആ കണ്ണുകളിൽ ഒരു തിളക്കം.

( ഡാ. ഡാ… നിങ്ങൾ ഉദ്ദേശിക്കുന്ന തിളക്കം അല്ല ഇത് എന്നെ ഇനി കാണാൻ പറ്റില്ലെന്നു ചിന്തിച്ചപ്പോൾ കണ്ണുനിറഞ്ഞു ആ കണ്ണുനീർ തുളികളിൽ പ്രകാശം അടിച്ചപ്പോൾ തിളങ്ങി എന്നാ ഞാൻ പറഞ്ഞത് ഹോ… നല്ല ആൾക്കാരാട്ടോ ഇങ്ങള് )

ഞാൻ ആ കണ്ണിലേക്കു നോക്കി ആ കൈയിൽ മുറുകിപ്പിടിച്ചു .

ഞാൻ : ഇല്ലടാ…. ഇതല്ലെകിൽ വേറെ എതെകിലും വഴി നമ്മൾ കാണും പോരെ….?

അതുകേട്ടപ്പോൾ പെണ്ണിന്റെ മുഖം ഒന്നുതെളിഞ്ഞു ആ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു .

ഞാൻ ആ കണ്ണിലേകുത്തനെ ഉറ്റുനോക്കി പെട്ടന് അവൾ നോട്ടം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *