പ്രണയകാവ്യം Like

പാവം അവളെപറഞ്ഞിട്ടും കാര്യം ഇല്ല

അപകടമാണ്….. 😊

കണ്ണില്നോക്കിയാൽ എനിക്ക് ഉമ്മവെക്കാൻ തോന്നും..!!!!😉

ചിലപ്പോ അവൾക്കു അങ്ങനെ തോന്നുന്നുടെകിലോ…? 😊

അവൾ : ഞാൻ പോട്ടെ….?

മ്മ്മ്….

കാവ്യ…..???

ഞാൻ അവളെ പുറകിൽനിന്നും വിളിച്ചു .

അവൾ എന്റെനേർക്ക് തിരഞ്ഞതും

അവളുടെ മുഖം ഞാൻ എന്റെ കൈകളാൽ കോരിയെടുത്

ആ നെറ്റിത്തടത്തിൽ എന്റെ ചുടുകാളമർത്തി 👄

അവൾക്കായ് എന്റെ ആദ്യ ചുംബനം

അത് സ്നേഹത്തിനും ഉപരി വാത്സല്യം നിറഞ്ഞതായിരുന്നു.

😲 അവൾ അത് നിശബ്ദമായി ഏറ്റുവാങ്ങിയേകിലും ഒരു നിമിഷത്തിനപ്പുറം അവൾ അത് പ്രദീക്ഷിച്ചിട്ടില്ലാത്തപോലെ നിന്നു പരുങ്ങി.

അവൾ: ഞ.. ഞാൻ.. ഞപൊവുഅ…. എന്റെ മുഖത്തുനോക്കാതെ പറഞ്ഞു.

( എന്റെ മുതലാളി നിങ്ങൾ ഇത്രക്കി മുട്ടി നിക്കായിരുന്നോ..?)

ഡാ… നാറി ഞാൻ പെട്ടന്…
അങ്ങനെചെയ്യാൻതോന്നി…!!😔

(എന്ന്തായാലും മോശആയിപോയി മുതലാളി )

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

പാവം ഇപ്പോളും മുഖത്തുനിന്ന് ആ അംഗലപ്പ് മാറിട്ടില്ല .

ഞാൻ : അതേയ് പെട്ടന്ന് മനസിൽ തോന്നി അതോണ്ട് പറ്റിപോയത .

Sorry….

എന്റെ മുഖം നിസഹായാവസ്ഥയുടെ അങേകലാ എത്തിയിരുന്നു.😣

ക്ലാസ്സിൽ ആണെകിൽ ആരുത്തനെയില്ല.

അവൾ ചുറ്റും ഒന്ന് നോക്കി പിന്നെ ഇടിമിന്നൽ വേഗത്തിൽ എന്നെ കെട്ടിപിടിച്ചു . 😃😃😃😃

ഞാൻ അവളെ എനിലേക്ക് കൂടുതൽ അണച്ചുപിടിച്ചു.

ഇവൾ എന്റെതാണ് ആർകെങ്കിലും വിട്ടുകൊടുക്കാനല്ല ഇതുപോലെ ചേർത്തുനിർത്താൻ 🙂

ഞാൻ അവളുടെ നെറുകയിൽ ചുടാമർത്തി.

പെട്ടനാണ് എന്റെ ശ്രദ്ധയിൽ അതുപ്പെട്ടത്

അവളുടെ മാറിലെ ചെന്തമരാ മൊട്ടുകൾ എന്റെ നെഞ്ചിൽ അമരുന്നത്.

ആ ബോധം തലയിലേക്ക് എത്തുന്നതിനുമുൻപ് അടിവയറ്റിൽ ഒരു കിളിർ അനുഭവപ്പെട്ടു…

ചെക്കന് അനക്കം വച്ചുതുടങ്ങി

( ഹോ… എന്റെ കൊച്ചുമുതലാളി ഇങ്ങള് ചീത്തപ്പേര് കേൾപ്പിക്കും😊 )

പെട്ടന്ന് പെണ്ണ് എന്നെ മുഖമുയർത്തി നോക്കി.

അവൾ :🤨🙂 എന്താമോനെ…?

എന്താ ഉദ്ദേശം..? 😊

ഞാൻ കണ്ണുകൾകൂട്ടി ചിമ്മികാണിച്ചു.

അവൾ : വേണ്ടാട്ടോ ദുരുദ്ദേശം ഒന്നും വേണ്ട എന്നുപറഞ്ഞവാൾ എന്റെ മൂക്കിൽപിടിച്ചു വലിച്ചു.

അവൾ : അതേയ് ഇ … ഞാൻ നിന്റെതാ… അതുകൊണ്ട് ദിർദി ഒന്നും വേണ്ടാട്ടോ…

ഒക്കെ സമയമാവുബോ… അതും പറഞ്ഞവൾ എന്റെ മാറിൽ മുഖംപുഴ്ത്തി .

ഞാൻ അവളെ ഒന്നുടെ വരിഞ്ഞുമുറുക്കി എനിലെകടുപ്പിച്ചു അവളോടായി പറഞ്ഞു.

ഇല്ല…. എന്നി എന്റെ മുത്തിന്റെ കഴുത്തിൽ താലി ചാർത്തിട്ടെ…
ഇ.. ശരീരത്തിൽ ഞാൻ തോടു പോരെ…?

അവൾ : 😯അയ്യോ… അങ്ങനെ പറയലെ…

കുറച്ചൊക്കെയാവാം.. 🥰🥰😊😊😊😜😜

ഹമ്പടികളി…. 🥰🥰

ഞാൻ അവളെയും അവൾ എന്നെയും മുറുകെ കെട്ടിപിടിച്ചു .

ഒരു.. നുലിഴപോലും ഗ്യാപ് കൊടുക്കാതെ….

……….#……#………#……..

അഞ്ചുമസത്തോളം ആയി ഇ…

Tom & jerry കളിതുടങ്ങിട്ട്

ഞങ്ങളുടെ ക്ലാസ്സിൽതന്നെ പഠിക്കാൻ ഒന്നാമത്തുള്ള അവളെ ആ കോളേജിൽത്താനെ ഉഴപ്പിൽ ഒന്നാമതുള്ള ഞാൻ എങ്ങനെ ഇഷ്ട്ടന്ന് പറയും എന്റെ അഭകര്ഷതബോധം അതിനനുവദിച്ചില്ല .

എന്തിനു സ്വന്തം ചുങ്കായ രാഹുലിനോടുപോലും പറയാൻ മനസനുവദിച്ചില്ല.

പക്ഷെ ഇന്നു ഞാൻ തിരിച്ചറിഞ്ഞു നമ്മൾ ആരെയാണോ സ്നേഹിക്കുന്നത് അവരോട് നമ്മൾ നമ്മുടെ സ്നേഹം തുറന്നുപറയുക തിരിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലെകിലും

സ്നേഹപൂർവ്വം ….

🖋️Dear.. AJ

അവസാനിച്ചു… 💚

Leave a Reply

Your email address will not be published. Required fields are marked *