ടീച്ചർ വിഷമിക്കാതെ എല്ലാം ശെരിയാകും… ഇത്രയും നേരം കൃഷ്ണ എന്റെ കൂടെ ഉണ്ടായിരുന്നു… എനിക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായില്ല. എന്റെ മുഖത്തു അല്ലാതെ വേറെ എങ്ങും നോക്കിട്ടില്ല… എനിക്കു കോഫി ഉണ്ടാക്കി തന്നു, മുറിവിൽ മരുന്ന് വെച്ച് തന്നു… ഇതൊക്കെ നോർമൽ ആയ ഒരാൾക്കെ പറ്റു… എല്ലാം ശെരി ആകും ടീച്ചർ നോക്കിക്കൊ…
അതൊക്കെ പോട്ടെ ok അല്ലെ മോള്.. അമ്മ എന്തിയെ…
ആ അമ്മ ഇതൊന്നും അറിഞ്ഞട്ടില്ല മയക്കം ആണ് മരുന്ന് കഴിച്ചാൽ അങ്ങനെ ആണ്..
ആതിര അറിഞ്ഞോ ടീച്ചറെ..
ആ ഞാൻ പറഞ്ഞിരുന്നു വരാൻ പാവിച്ചതു ആണ് ഞാൻ ആണ് പറഞ്ഞെ വേണ്ട എന്ന്… ഫൈനൽ എക്സാം ആയിവരുന്നില്ലേ.. വൈകുന്നേരം വരും…..
എന്നാൽ മോള് റസ്റ്റ് എടുക്കു ഞാൻ ചോറ് എടുത്തു കൊണ്ട് വരാട്ടോ…
അയ്യോ വേണ്ട ടീച്ചറെ.. അമ്മയെ ഒന്ന് വിളിച്ചാൽ മതി ഞാൻ ഒക്കെ ആണ്…
എന്ന ശെരി അങ്ങനെ ആട്ടെ… ഞാൻ വൈകുന്നേരം വരാട്ടോ….
ആ ശെരി ടീച്ചറെ….
വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തുളസി. ഒരാൾക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ… അവളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു കൃഷ്ണ…
💜💜💜
ഇങ്ങനെ ഉണ്ട് കല്യാണി അമ്മേ ആ ടീച്ചർക്കു ഇപ്പോൾ ഒക്കെ അല്ലെ..
ആട മോനു ok ആണ്… എന്റെ കുട്ടി ഉള്ളോണ്ട് ദൈവം കാത്തു…
ഓ അത് പോട്ടെ… അമ്മ ഇനി സ്കൂളിൽ പൊന്നോ
ഇല്ലടാ ചെക്ക… നിനക്ക് ചോറ് എടുക്കട്ടെ…
ആ തായോ നല്ല വിശപ്പ് ഉണ്ട്…
വാ എന്നാ….. ടാ തുളസി ഇങ്ങനെ ഉണ്ട്..
എന്താണ് കല്യാണി ഒരു വല്ലാത്ത ചോദ്യം…
പോടാ ചെക്കാ… അതു ഒരു പാവം ആണ് കുറെ അനുഭവിച്ചു അത് ഈ ചെറു പ്രായത്തിൽ…
അതു എന്ത് പറ്റി അമ്മാ…
ആടാ കണ്ണാ…
ആതിര പറഞ്ഞ ചില കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം കൃഷ്ണയോട് പറഞ്ഞു കല്യാണി ടീച്ചർ…
അയ്യോ കഷ്ടായല്ലോ കല്യാണി അതിന്റെ കാര്യം..
ആരുടെ കാര്യം
അല്ല നമ്മുടെ ടീച്ചറുടെ കാര്യം
എന്താണ് മോനുസേ…
പോ കല്യാണി… ഒടനെ റൂട്ട് മാറ്റാതെ ചോറ് വിളമ്പിക്കെ….
പക്ഷെ കൃഷ്ണയുടെ മുഖത്തേ ചിരി കല്യാണി ശ്രെദ്ധിച്ചിരുന്നു ഒത്തിരി നാൾക്കു ശേഷം ഉള്ള തെളിച്ചവും സംസാരവും ഒക്കെ.. അവനിൽ ഒരു മാറ്റം വന്നപോലെ….
♥️♥️♥️♥️
എന്ത് പറ്റിയത് ആടി
വൈകുന്നേരം റൂമിൽ ഇരിക്കുക ആയിരുന്ന തുളസി ശബ്ദം കെട്ടു തിരിഞ്ഞു നോക്കി…
ആ നീ ആയിരുന്നോ..
പിന്നെ മോള് ആരായ പ്രെദീക്ഷിചേ…
ഒന്ന് പോയെടി പിശാശ്ശെ..
ഇപ്പോൾ ഇങ്ങനെ ഉണ്ടടി….
ആ കുഴപ്പം ഇല്ല… കൃഷ്ണ വന്നോണ്ട് രെക്ഷപെട്ടു മോളെ…
ആണോ…
ആടി… അവനു ഒരു കുഴപ്പവുമില്ല മോളെ.. എന്നാ കെയറിങ് ആടി…
അതു എന്താണ് മോളെ ഒരു കള്ളലക്ഷണം
ഹേയ് ഒന്ന് പോടീ എന്ത് കള്ളലക്ഷണം
അവന്റെ പെരു പറഞ്ഞപ്പൊൾ നിന്റെ മുഖം ഒന്ന് തുടുത്തല്ലോ…. പണ്ടില്ലാത്ത ഒരു നാണം ഒക്കെ…
ഒന്ന് പോയെടി ശവമേ എന്തൊക്കെ അറിയണം….
ഉവ്വ ഉവ്വ ഞാൻ ഒന്ന് നോക്കട്ടെ ഇവിടെ വരെ പോകും എന്ന്..
ആ ആയിക്കോട്ടെ..
അതൊക്കെ പോട്ടെ നീ ചായ കുടിച്ചോ..
ഹേയ് ഇല്ലടി ഞാൻ പോകുക ആണ് അമ്മയും കുട്ടി രാത്രി വരാം. അമ്മക്ക് നിന്നെ കാണണം എന്ന്..
ആ എന്നാൽ അങ്ങനെ ആട്ടെ… ഞാൻ ഒന്ന് കുളിക്കട്ടെ..
ആതിര പോയി കഴിഞ്ഞു ബാത്‌റൂമിൽ കേറി ഡ്രസ്സ് മാറി കണ്ണാടിക്കു മുന്നിൽ നിന്ന തുളസി ഞെട്ടി…. തുടുത്തു വെളുത്ത ആ ആലില വയറിൽ കൈവിരൽ പതിഞ്ഞിരിക്കുന്നു…. തന്റെ ഉടയാത്ത തെറിച്ചു നിക്കുന്ന മാറിലും ഉണ്ട് കൈ വിരൽ പാട്….
വെള്ളത്തിൽ വീണു ബോധം പോയപ്പോൾ അവൻ വയറിലും, നെഞ്ചിലും അമർത്തിയത് ആണ് ആ പാടുകൾ..
ആ പാടുകളിൽ വിരൽ ഒടിച്ച തുളസിയുടെ ഉള്ളിൽ കൃഷ്ണയുടെ രൂപം തെളിഞ്ഞു വന്നു….
അവളുടെ രോമങ്ങൾ എണിറ്റു നിന്ന് അടിവയറ്റിൽ തണുപ്പ്.. റോസ് കളർ മുല ഞെട്ട് വലിപ്പം കുടി കല്ല് പോലെ ആയി വല്ലാത്ത ഒരു അവസ്ഥയിൽ ആയി തുളസി….
അവൻ വന്നില്ലായിരുന്നു എങ്കിൽ.. ഓർക്കാൻ കുടി വയ്യ എന്റെ ദേവി.
കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി നടുമുറ്റത്തു സംസാരം കേട്ടപ്പോൾ അങ്ങോട്ട് ചെന്നു…. കല്യാണി ടീച്ചറും, കൃഷ്ണയും ആയിരുന്നു..
ആ ഇവിടെ ആയിരുന്നു തുളസി ദെ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കെ..
