“അതെല്ലാം ഇവിടെ പറയണ്ട കാര്യം”
“എട്ടായി മരണം മുന്നിൽ കണ്ടിട്ടുണ്ടോ . തന്റെ ജീവനും ജീവിതവും ആയിരുന്നവൾ ചോരയിൽ കുളിച് ഒരിറ്റ് ശ്വാസത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ . അവസാനം തന്റെ കയ്യിൽ വെച്ച് അവൾ അവസാന ശ്വാസം വരെ നിലച്ചിട്ടുണ്ടോ . അത് കണ്ട് ആർത്തു കരഞ്ഞിട്ടുണ്ടോ..”
മുന്നിലിരിക്കുന്നവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അലക്സിന്റെ ഉള്ളവും ഒന്ന് നൊന്തു
“മനസിലായില്ല . റീസൺ ഇതുവരെ പറഞ്ഞില്ല “അലക്സ്
“നിങ്ങൾ അവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടോ . അവരുടെ ശരീരത്തിൽ ഓടിയാത്ത ഒരു എല്ലുമില്ല ചതയാത്ത ഒരിടവുമില്ല . ജീവനോടെ അവന്റെ തൂങ്ങിയാടുന്നത് അറുത്തു എടുത്തു ”
ബാക്കി പറയാൻ തുടങ്ങിയപ്പോ അരുന്ധതി മുഖത്തു ഒരു അടിയായിരുന്നു
“നീ ഇങ്ങനെ പ്രതികാരം ചെയ്യാൻ കാരണമാണ് ഇത്ര നേരം ചോദിച്ചത് . അതിന് നീ പഴമ്പുരാണം വിളമ്പുന്നോ “
“നിങ്ങക്ക് അത് വെറും പഴമ്പുരാണം ആയിരിക്കും. എന്നാൽ അത് എന്റെ ജീവിതമാണ് . എന്തായാലും ഞാൻ അത് പറയില്ല . നിങ്ങൾ എന്റെ ജീവിതത്തിലേക്ക് ഒന്ന് ഇറങ്ങിയാൽ മതി നിങ്ങൾക്ക് ഉള്ള എല്ലാ ഉത്തരവും അവിടെ ഉണ്ട് ”
ഇനി അവൻ ഒന്നും പറയില്ല എന്ന് അറിയുന്നത് കൊണ്ട് അവർ പുറത്ത് പോയി . അല്ലെങ്കിലും അവന്റെ വാശി ഏറ്റവും കൂടുതൽ അറിയുന്നത് അവർക്കണല്ലോ
അവർ പോകുന്നത് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . ഒരുതരം സൈക്കോ ചിരി.
എന്റെ ഇവിടത്തെ ആദ്യ കഥയാണ് . സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാകണം .
ഇത് ഒരു സൈക്കോ റിവഞ്ചു സ്റ്റോറി ആണ് . ഇവിടെ പോസ്റ്റ് ചെയ്യാൻ കാരണം വരുന്ന പല പാർട്ടുകളിലും 18+ കണ്ടന്റ് വരും എന്നത് കൊണ്ട് . എന്ന് പൂർണമായി ഒരു കമ്പി കഥ അല്ല . കമ്പി ഒരു ചെറിയ ഭാഗം മാത്രം
ബാക്കി നിങ്ങളും അപിപ്രായം അനുസരിച്ച് വരും
നിഴൽ
