പ്രതീകാര ദാഹം – 1 Like

ഞാൻ: എന്താ ശ്രീ ,ചെറിയ ദേഷ്യത്തോടെ ആണു ഞാൻ അതു ചോദിച്ചത്

ശ്രീ: മേഡം ,മേഡത്തിനെ ഇന്നു ഫുഡ് കഴിക്കാൻ കണ്ടില്ല ,അതു കൊണ്ട്
എന്താണെന്ന് അറിയാൻ വന്നതാ.

ഞാൻ: ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ കഴിക്കും അത് നീ
അന്യേഷിക്കണ്ട,
എനിക്ക് അപ്പോ അങ്ങനെ ചോദിക്കാന തോന്നിയത് എന്റെ സുഖം മുറിഞ്ഞു പോയതിൽ ഉള്ള ദേഷ്യം മനസിൽ ഉണ്ടായിരുന്നത് കൊണ്ടാകും.

ശ്രീ: സോറി മാം, ഞാൻ അറിയാതെ
ചോദിച്ചതാ ,ഇനി ഉണ്ടാക്കില്ല,
അവന്റെ സംസാരത്തിൽ അവനോട് ഞാൻ പറഞ്ഞത് വിഷമം ആയി ന്നു മനസ്സിൽ ആയി,

ഞാൻ: ശരി ,എന്നാ പൊയ്ക്കൊ ,
ശ്രീ: മാം ,എനിക്ക് വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്, സംഗീതും നേഹക്കും ഒരു മാസത്തെ ലീവ് വേണമെന്ന് പറഞ്ഞു ,ഞാൻ മേഡത്തിനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.

അവരുടെ കാര്യം കേട്ടപ്പോൾ എനിക് നേരത്തെ നടന്ന കാര്യങ്ങൾ എന്റെ മനസിലേക്ക് കടന്നു വന്നു. എന്റെ മനസ് ഒന്നു തണുത്തു.
ഞാൻ ആ ലീവ് സാംഗ്ഷൻ ചേയ്ത് കൊടുത്തു ,പിന്നെ ഒരു ലക്ഷത്തിന്റെ ചെക്കും ശ്രീയെ ഏൽപിച്ചു,
ഞാൻ: നീയിത് നേഹക്ക് കൊടുക്കണം അവളുടെ കല്യാണം അല്ലേ ചിലവ് ഉണ്ടാകും.

എന്റെ പ്രവർത്തി കണ്ട് ശ്രീ അദ്ധാളിച്ചു നിന്നു. അതിനു കാരണം ഉണ്ട് ഞാൻ ആർക്കും ഒരു ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാറില്ല പിന്നെ വെറുതെ കാശും ചിലവാക്കാറില്ല. ഇനി ഞാൻ അവർക്ക് ലീവ് കൊടുത്തിലെങ്കിൽ എന്റെ ഓഫിസ് അവർ മണിയറ ആക്കും അതുകൊണ്ടാ കൊടുത്തത്.

ഈ മേഡത്തിനെ ഒരു തരത്തിലും മനസിൽ അക്കാൻ പറ്റിലല്ലോ,
ചിലപ്പോൾ ഭയങ്കര ദേഷ്യം
പേട്ടന്നു സോഫ്റ്റു ആവും ശ്രീ നിന്നു പിറുപിറുകുന്നത് ഞാൻ ശ്രദ്ധിച്ചു

ഞാൻ: എന്താ ശ്രീ നിന്ന് പിറുപിറുക്കുന്നത്

ശ്രീ :ഒന്നുല്യാ മാം ,
ഞാൻ: എന്നാ ശ്രീ പോക്കൊ ,
ശ്രീ പോകാൻ കാബിനിന്റെ വാതിക്കൽ എത്തിയതും ഞാൻ

ഞാൻ: ശ്രീ ഒന്നു നിന്നെ,പിന്നെ നമ്മൾ രണ്ടു പേരുള്ളപ്പോൾ ഈ മേഡം വിളി ഒഴിവാക്കണം ഞാനത് മുൻപെ പറഞ്ഞിട്ടില്ലെ ,

ശ്രീ: ശരി മേം ,ഓ സോറി വേദ,
ഞാൻ ചിരിച്ചിട്ട് ഒക്കെ പറഞ്ഞു
അവൻ ചിരിച്ചുകൊണ്ട് ക്യാബിനിൽ
നിന്നു പോയി.

അവൻ പോയി കഴിഞ്ഞപ്പോൾ ആണു, എനിക്ക് മനസ്സിൽ കുറ്റബോധം തോന്നുന്നത് ഞാൻ അവനൊട് ആദ്യം മൊശമായാണ് സംസാരിച്ചത് ആ നേരത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെ പറഞ്ഞു അതു വേണ്ടായിരുന്നു എന്നു തോന്നൽ ,എന്തായാലും അവനോട് അല്ലേ അവനോട് എന്തും
തനിക്ക് പറയാം അല്ലോ അവൻ തന്റെ സ്വന്തം അല്ലേ എന്റെ മനസിൽ
ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ തോന്നി, ശ്രീയെ കുറിച്ച് പറയുക അണെങ്കിൽ വളരെ നല്ല സ്വഭാവം ആണു എല്ലാവർക്കും നല്ല അഭിപ്രായം അവനു അമ്മയും ഒരു ചേച്ചിയും മാത്രമെ ഒള്ളു ,അച്ചൻ പണ്ടെ അവരെ ഉപേഷിച്ച് പോയതാ അവന്റെ അമ്മ അവരെ രണ്ടു പേരേയും വളരെ കഷ്ടപ്പെട്ട് ആണു
വളർത്തിയത്, ചേച്ചിയെ കല്യാണം കഴിച്ചു അയച്ചു ,ഇപ്പോ എന്റെ കമ്പനിയിൽ വന്നേ പിന്നെ അവരുടെ ജീവിതം മെച്ചപ്പെട്ടു ,അവൻ പഠിപ്പിൽ കേമൻ ആയിരുന്നു mba Rank ഹോൾഡർ ആണു, എല്ലാ കൊണ്ടും
എനിക്ക് യോജിച്ച ജീവിത പങ്കാളി ,
അവന് എന്നെ ഇഷ്ട മാണൊ എന്ന് അറിഞ്ഞിട്ട് വേണം ശിവേട്ട നോട് ഇതെപറ്റി പറയാൻ ,എന്റെ ഒരു കാര്യത്തിലും എതിരു നിൽക്കാത്ത സ്വാഭാവം ആണു ശീവേട്ടന്റെ അതു കൊണ്ട് ചേട്ടൻ സമ്മതിക്കും ,പിന്നെ
ശ്രീയെ കണ്ടാൽ ചേട്ടനു വളരെ ഇഷ്ടം ആവും ,പക്ഷെ അവനു എന്നെ ഇഷ്ടം ആവുമോ എന്നൊരു പേടി ഉണ്ടാർന്നു, എന്നാലും
എന്നെ ഇഷ്ടപെടാതിരിക്കുവാൻ സാധിത്യ ഒന്നും ഇല്ല കാരണം
ഞാനും ഒരു സുന്ദരിയല്ലേ ,
ഐശ്വര്യം തുളുമ്പുന്ന മുഖവും മാൻപേടയുടെ പോലുള്ള മിഴികളും ഒതുങ്ങിയ മൂക്കും, ഏതവനും ഒന്നു ടെസ്റ്റ് ചെയ്യാൻ കൊതിക്കുന്ന പവിഴ ധാരങ്ങളും ,ഏതൊരാളും ഒന്നു തലോടാൻ കൊതിക്കുന്ന കവിൾ തടവും, ഷർട്ടിൽ കുത്തി തെറിച്ചു നിൽക്കുന്ന ആപ്പിള്ളു പോലത്തെ മുലകളും, ഒതുങ്ങിയ അരക്കെട്ടും,
നല്ല ഷേയ്പ് ഉള്ള ശരിരവും, പാലപ്പത്തിന്റെ നിറവും എതൊരു ആണിന്റെയും ഉറക്കം കിടത്തുന്ന ചിരിയും. എല്ലാം ഒത്തിണങ്ങിയ പെണ്ണല്ലെ താൻ,

Leave a Reply

Your email address will not be published. Required fields are marked *