ഏട്ടൻ : ഓ… ആയില്ലേയ്… പള്ളിച്ചായ ഇപ്പൊ ങ്ങട് സേവിച്ചതേയുള്ളു.
ഏട്ടൻ : ആ… എങ്ങനുണ്ട് അമ്മയ്ക്ക്…??
ഞാൻ : വലിയ വ്യത്യാസമില്ല, അങ്ങനെ തന്നെ.
ഏട്ടൻ : ഏട്ടനോട് പറഞ്ഞാരുന്നോ..??
ഞാൻ : ഇങ്ങോട്ട് വിളിച്ചിരുന്നു…
ഏട്ടൻ : എന്താ പറഞ്ഞെ…??
ഞാൻ: അടുത്താഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. വന്ന് കണ്ടിട്ട് പോട്ടെ… എല്ലാ തിരക്കും ഒഴിഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്യാനൊക്കില്ലല്ലോ.
ഏട്ടൻ : ഞാനും കാര്യത്തിന്റെ ഗൗരവം വിളിച്ചറീയിച്ചൊട്ടുണ്ട്. മനസ്സിലാക്കിയാൽ കൊള്ളാം.
ഞാൻ : അതേയ്… ഇന്ന് എവിടെയായിരുന്നു വർക്ക് റൂട്ട്…??
ഏട്ടൻ : പെരിന്തൽമണ്ണ… ഹോ എന്നാ ഒടുക്കത്തെ ചൂടാന്നറിയാമോ… വെന്ത്, വിയർത്ത് ഒരു പരുവമായി.
ഞാൻ : ഇന്ന് കാലത്ത് ജോലിക്ക് ഇറങ്ങുമ്പോ തന്നെ ലേറ്റായി ല്ലേ…
വീട്ടി പോയി ഞാൻ ഇത്തിരി നേരം കൂടി കിടന്നതായിരുന്നു… നല്ല പോലെ ഉറങ്ങിപോയി. ആരുമെന്ന് വിളിച്ചുമില്ല. ഏട്ടൻ ചെറുതായി ശബ്ദമില്ലാത്ത ചിരിച്ചു.
ഞാൻ : നേരം വൈകിയല്ലേ ഉറങ്ങിയത് പിന്നെങ്ങനാ… ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.
ഏട്ടൻ : ആ സമയത്ത് ഒന്ന് ഉണർന്നത് എന്റെ ഭാഗ്യം. അല്ലങ്കി കാണായിരുന്നു പുകില്.
ഞാൻ : ആരും കണ്ടില്ലെന്ന് ഉറപ്പല്ലേ…???
ഏട്ടൻ : എയ്…
ഞാൻ : ഈശ്വരൻ കാത്തു.
ഏട്ടൻ : എല്ലായ്പോഴും ഈശ്വരൻ കാക്കണമെന്നില്ല…
ഞാൻ : ശരിയാണ്.
തലേ ദിവസം ഇരുന്ന് സംസാരിച്ച അതേ സ്ഥലത്ത് ഏട്ടൻ ഇരുന്നു. അൽപ്പം മാറി ഞാനും… ഇന്നലെ ഉണ്ടായിരുന്നത്ര തേജസ്സ് നിലാവെളിച്ചത്തിന് ഇല്ല ഇന്ന്.
ഏട്ടൻ : എന്നാലും തനിക്ക് വല്ലാത്ത നിരാശയായി പോയില്ലേ… അതും ഒന്നല്ല രണ്ട്ദിവസം… ശ്ശെ… എന്താല്ലേ…!!
ഞാൻ : നിരാശയോ… ഇതിനൊക്കെ നിരാശ എന്ന് പറയാനൊക്കുമോ… എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത്ര, നിരാശകളും അവഗണനകളും ഏതെങ്കിലും സ്ത്രീ അനുഭവിച്ചു കാണുമോന്ന് അറിയില്ല.
ഏട്ടൻ എന്റെ മുഖത്ത് നോക്കി… ആ മുഖത്തെ ഭാവം കണ്ട് ഞാൻ നിസ്സംഘ ഭാവത്തോടെ ഏട്ടനെ നോക്കി.
ഏട്ടൻ : മനുഷ്യനെ നേരിൽ കണ്ട് അവരുടെ അവസ്ഥകളെ കുറിച്ച് ആർക്കും വിലയിരുത്താൻ പറ്റില്ലല്ലോ…
ഞാൻ : ഇതിൽ കൂടുതൽ വ്യക്തമായി ഇപ്പോൾ പറയാൻ എനിക്ക് വയ്യ.
ഏട്ടൻ : അപ്പോൾ ചേച്ചി എന്നോട് പറഞ്ഞിരുന്ന സംഭവം സത്യമാണല്ലേ… അങ്ങനെ നേരിട്ട് ചോദിക്കുന്നത് ശരിയല്ല ല്ലോ എന്ന് കരുതി ചോദിക്കാഞ്ഞതാണ്.
ഞാൻ : ചോദിച്ചാലും എനിക്ക് ഇതൊക്കെ തന്നെയേയുള്ളൂ പറയാൻ.
ഏട്ടൻ : താൻ ഇത്ര നിരാശ പെടല്ലടോ… എല്ലാം ശരിയാവും… എല്ലാം നമ്മുക്ക് ശരിയാക്കാം…
ഞാൻ : ശരിയാവണമെങ്കിൽ തുടക്കത്തിലേ ശരിയാവണമായിരുന്നു. ഇനി അത് അസാധ്യമാണ്. അതിന്റെ സമയമൊക്കെ കഴിഞ്ഞു പോയി. പ്രതേകിച്ച് ഇവിടെ അടുത്തില്ലാത്ത ആളിനോട്.
ഏട്ടൻ : വാശി ഒന്നിന് ഒരു പരിഹാരമല്ല മോളെ…
ഞാൻ : ഞാൻ വാശി പിടിച്ചിട്ടും വിളിക്കാഞ്ഞിട്ടും ഒന്നും കാര്യമല്ല. നല്ല ജീവിതം കിട്ടാനും യോഗം വേണം നല്ല ജീവിതം മാത്രമല്ല നല്ല ഭർത്താവും.
ഏട്ടൻ : ഇപ്പൊ… നിന്റെ കെട്ടിയോൻ ഇനി തിരികെ വരില്ലെന്നുണ്ടോ…??
ഞാൻ : അങ്ങേര്, ഓസ്ട്രേലിയയിൽ എത്തിയെന്നു ന്യൂസ് കിട്ടി അതും അയാളുടെ കാമുകിയുമൊത്ത് ഇതിൽ കൂടുതൽ ഞാനും ഇനി എന്താ ഏട്ടനോട് പറയേണ്ടത്.??
ഏട്ടൻ : Ok മോളെ.. ഡോണ്ട് വറി എല്ലാം ശരിയാകും… എല്ലാം നമ്മുക്ക് ശരിയാക്കാം…
ഞാൻ : എങ്ങനെ ശരിയാക്കും…
ഏട്ടൻ : അത് നമ്മുക്ക് ആലോചിക്കാം… നീ ഇപ്പൊ സമാധാനിക്ക്…
ഞാൻ : ഏട്ടാ…. എന്തുകൊണ്ട് നിങ്ങളെപ്പോലെ ഒരു സ്വഭാവവും വ്യക്തിത്വവും ഉള്ള ഒരാളെ ഭർത്താവായി എനിക്ക് കിട്ടിയില്ല എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.
ഞാൻ : കൊതിച്ചതോ കിട്ടിയില്ല… വിധിച്ചതോ… അത് ഇങ്ങനെയും ആയി. എന്നെപ്പോലെ ഇത്രയും ഗതി കെട്ട ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ…????
ഏട്ടൻ : ടീ.. പെണ്ണേ കുറച്ചൊക്കെ ഞാൻ പരിഹരിച്ചു തന്നില്ലേ… ഇനി ഞാൻ എന്തോ വേണം…
അവൾ ഒന്നും പറയാതെ അവിടെ തന്നെ നിന്നു.
ഏട്ടൻ : അതേയ് … ഇന്ന് ഞാൻ അങ്ങോട്ട് വന്നാ മതിയോ…??
