പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 4അടിപൊളി  

അത് എവിടെന്ന് ?

അത് നിങ്ങൾ ഒരു ദിവസം വീട്ടിൽ വന്നപ്പോൾ ഞാൻ ആ റൂമിൽ മൊബൈൽ കാമറ ഓണാക്കി വച്ചു…..

അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി

നിങ്ങൾ എപ്പോളും അച്ഛന്റെയും അമ്മയുടെയുമ് റൂമിൽ അല്ലേ പോകുന്നത്…. അത് കണ്ട് ഒരു ദിവസം ഞാൻ നേരത്തേ അവിടെ മൊബൈൽ സെറ്റ് ആക്കി വച്ച്…

നീ ആള് കൊള്ളാലോ….. ഈ കമ്പ്യൂട്ടർ സയൻസിൽ ഇതൊക്കെയാണോ പഠിപ്പിക്കുന്നത് ?

പോ ചേട്ടാ…. അന്ന് പെട്ടെന്ന് തോന്നിയ ഒരു ധൈര്യത്തിന് ചെയ്തതാ….

ആണ്പിള്ളേര്ക്ക് ഉണ്ടാക്കില്ലല്ലോ  ഇത്രയും ധൈര്യം….. എന്നിട്ട് അതിൽ ഞങ്ങളുടെ സീൻ മുഴുവൻ കിട്ടിയോ ?

ഹാ…. കാണണോ ?

ഹാ വേണം….

ലാപ് എടുക്കട്ടേ…..  അതും പറഞ്ഞു അവൾ എഴുന്നേറ്റ് ഡ്രസ്സ് എടുത്ത് ഇട്ട് നടന്നു ….. ഈ കാര്യം പറഞ്ഞതോടെ കളിക്കാനുള്ള മൂഡ് മാറി,,,, അത് എന്താണെന്ന് കാണാനുള്ള ആകാംഷയായി

ഞാനും എഴുന്നേറ്റ് പാന്റ് എടുത്തു ഇട്ടു….

അപ്പോളേക്കും ലാപ്പും ആയി അവൾ വന്നു…..

എന്റെ അരികിലായി ഇരുന്നു കൊണ്ട് അവൾ ലാപ് ഓൺ ആക്കി… എവിടെയോ ഒളിപ്പിച്ചു വച്ചിരുന്ന ആ ഫയൽ പ്ലേ ചെയ്തു

ആകെ ഇരുട്ടാണ്…. കുറച്ചു കഴിഞ്ഞതും റൂമിലെ ലൈറ്റ് ഓൺ ആയി… എന്നാലും അത്ര ക്ലിയർ ആല്ല…. ക്യാമറയുടെ പ്രശനം ആണോ അതോ ലൈറ്റ് ഇല്ലാത്തതിന്റെ ആണോ എന്ന് മനസിലാകുന്നില്ല….. ലൈറ്റ് ഓണക്കിയതിന്റെ  കൂടെ ഞാനും ലക്ഷ്മിയും റൂമിലേക്ക് വന്നു….

വിഡിയോയിൽ ഞങ്ങൾ ആണെന്ന് പറഞ്ഞാൽ കാണുന്ന ആൾക്ക് മനസിലാകും  അല്ലെങ്കിൽ ആരെണെന്ന് വ്യക്തമാകില്ല….. ഏതോ പഴയ മൊബൈലിൽ എടുത്തതാണ് അവൾ….

ഏത് ദിവസം ആണെന്ന് ഓര്മ വരുന്നില്ല…. അത്രയേറെ തവണ പോയിട്ടുണ്ട് നിമിഷയുടെ വീട്ടിൽ

വിഡിയോയിൽ പിന്നീട് ഞങ്ങളുടെ സ്ഥിരം പരുപാടി….. കെട്ടിപിടിക്കുന്നു…. ഉമ്മ വെക്കുന്നു…… ഡ്രസ്സ് അഴിക്കുന്നു….  വീണ്ടും എല്ലായിടത്തും ഉമ്മ വെക്കുന്നു….. ലക്ഷ്മിയെ തലങ്ങും വിലങ്ങും കളിക്കുന്നു… ലക്ഷ്മി കുണ്ണ ഊമ്പുന്ന സീൻ ഒക്കെ ഞാൻ വീണ്ടും ബാക്ക്  വന്ന് കണ്ടു…. മൂന്ന്  പ്രാവിശ്യം ആണ് അന്ന് എനിക്ക് പാല് വന്നത്…. അതൊക്കെ കൃത്യമായി അതിൽ കാണുന്നുണ്ട്…..

നിമിഷ അടുത്തുണ്ടായിട്ടും ലക്ഷ്മിയെ നന്നായി മിസ് ചെയ്യുന്ന പോലെ…. വിഡിയോയിലേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുന്ന എന്നെ നിമിഷ തട്ടി വിളിച്ചു

ചേട്ടാ എന്താ ആലോചിക്കുന്നത്…. ചേച്ചിയെ ആണോ ?

ഹാ…

ഹോ വീഡിയോ കാണിച്ചത് കുഴപ്പമായോ

ഹേയ് അങ്ങിനെ ഒന്നും ഇല്ലെടോ…..

ഇനി എന്നെ ഇതുപോലെയൊക്കെ ചെയ്‌താൽ മതി കേട്ടോ…… നിമിഷ പറഞ്ഞു

അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു…. അല്ലടോ…. താൻ ഇത് നോക്കി ആണോ വിരൽ ഇടുന്നത്…

ഹാ ചിലപ്പോൾ ഒക്കെ…. അവൾ നാണത്തോടെ പറഞ്ഞു

താനും അപ്പൊ നല്ല കഴപ്പി ആണല്ലേ….

അയ്യേ…  കഴപ്പി ചേട്ടന്റെ ലക്ഷ്മി

അവളും  നല്ല കഴപ്പിയാ….

ചെ എന്നാലും താൻ ഇതൊക്കെ നേരത്തേ പറഞ്ഞിരുന്നെങ്കിൽ….

പറഞ്ഞിരുന്നെകിൽ.?…. നിമിഷ ചോദിച്ചു

പറഞ്ഞിരുന്നെങ്കിൽ രണ്ട് കഴപ്പികളെ ഒന്നിച്ചു കിട്ടുമായിരുന്നില്ലേ……

ഒന്നിച്ചോ  ?

ഒന്നിച്ച് എന്ന് പറഞ്ഞാൽ തന്നെയും ലക്ഷ്മിയെയും മാറി മാറി

ഓ അങ്ങിനെ… ഞാൻ വിചാരിച്ചു ഞങ്ങളെ രണ്ടാളെയും ഒന്നിച്ചു ചെയ്യാൻ ആണെന്ന്….

അങ്ങിനെ ആയാലും പ്രശനം ഇല്ലാ…. രണ്ടാളെയും ഒരുമിച്ചു ഞാൻ ചെയ്യും….

ഉവ്വാ….. എന്തേ താൻ ത്രീസം വീഡിയോ ഒന്നും കണ്ടിട്ടില്ലേ?…. ഞാൻ ചോദിച്ചു

പിന്നേ…. ലക്ഷ്മി ചേച്ചി സമ്മതിച്ചത് തന്നെ . അപ്പൊ തനിക്ക് പ്രശനം ഒന്നും ഇല്ലാ അല്ലേ….

അയ്യടാ…. എനിക്ക് പ്രശനം ഉണ്ട്….

പ്രശ്നം ഉള്ളതുപോലെ കണ്ടിട്ട് തോന്നുന്നില്ലാലോ

ആരെങ്കിലും തന്റെ പാർട്ണറിനെ ഷെയർ ചെയ്യണമെന്ന് ആഗ്രഹിക്കുമോ ?…… അവൾ ചോദിച്ചു

അതിപ്പോ ചിലർക്ക് ചില ഫാന്റസികൾ ഒക്കെ ഉണ്ടാകില്ലേ…

അപ്പൊ ചേട്ടന് അങ്ങിനെ ഉണ്ടായിരുന്നോ ?

ഇപ്പൊ അങ്ങിനെ പറഞ്ഞപ്പോ അങ്ങിനെ ഒരു ആഗ്രഹം…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

എന്റെ കുട്ടന്റെ എന്ത് ആഗ്രഹവും സാധിച്ചു തരാൻ ഞാൻ തയാറാ…. പക്ഷെ ലക്ഷ്മി ചേച്ചി ഇല്ലാതായി പോയില്ലേ…. അവൾ എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

എന്നാൽ പിന്നെ ലക്ഷ്മിക്ക് പകരം വേറെ ആരെയെങ്കിലും നോക്കിയാലോ ?

എന്തിനു….. ചേട്ടനൊന്ന് പോയേ…. ഞാൻ വെറുതേ പറഞ്ഞതാ

ഹ്മ്മ്മ്

വിശക്കുന്നില്ലേ…. സമയം 11 ആയി….. വിഷയം മാറ്റാൻ വേണ്ടി അവൾ പറഞ്ഞു

ഉണ്ട്…. ഇനിയിപ്പോ ഉണ്ടാക്കാൻ ഒന്നും നിൽക്കണ്ട നമുക്ക് ഓർഡർ ചെയാം….

ഞാൻ പറയാൻ വരുകയായിരുന്നു….. ഞാൻ അപ്പോളേക്കും ഒന്ന് കുളിക്കട്ടെ….. അതും പറഞ്ഞു കൊണ്ട് ലാപ്ടോപ്പ് അടച്ച്  അവൾ എഴുന്നേറ്റു….

ഡോ…. തന്റെ കെട്ട്യോനെ വിളിക്കണോ ? എത്തിയോ എന്ന് അറിയണ്ടേ….

എന്തിനു…. അവൻ ഇനി എന്തെങ്കിലും ആയിക്കോട്ടെ…..

എന്നാൽ പിന്നെ അവനോട് ആ പെണ്ണിന്റെ കൂടെ അവിടെ നിന്നോളാൻ പറഞ്ഞേക്കാം അല്ലേ…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അത് വേണ്ട….. എന്റെ അച്ഛനും അമ്മയും അത് അറിഞ്ഞാലേ സഹിക്കില്ല….. പുറത്തേക്ക് നടന്നു തുടങ്ങിയ നിമിഷ തിരിച്ചു വന്നുകൊണ്ട് പറഞ്ഞു

അപ്പൊ എല്ലാ ആഴ്ചയും ഞാൻ അവനു ടിക്കറ്റ് എടുത്തു കൊടുക്കേണ്ടി വരുമല്ലോ…..

അതെന്തേ ?

അല്ലാതെ എന്റെ മുത്തിനെ ഇതുപോലെ എങ്ങിനെ കിട്ടും…..

അച്ചോഡാ…. എന്റെ കുട്ടന് എപ്പോ വേണേലും ഞാൻ തരും,,, അതിപ്പോ അവൻ ഇവിടെ ഉണ്ടായാലും ഇല്ലെങ്കിലും…. എന്റെ താടിയിൽ പിടിച്ചു പുന്നാരിച്ചു കൊണ്ട് അവൾ പറഞ്ഞു

അത്രയ്ക്ക് വേണോ ? ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

വേണം…. നമുക്ക് ഒന്ന് പ്രേമിക്കാം ചേട്ടാ… ചേട്ടനും ലക്ഷ്മി ചേച്ചിയും പ്രേമിച്ചതിലും വലുതായി….. അവൾ സീരിയസ് ആയി പറഞ്ഞു

ഹ്മ്മ്മ്…. മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി…. ഇവൾ എല്ലാത്തിനും ലക്ഷ്മിയോടാണ് ഉപമിക്കുന്നത്…. ലക്ഷ്മിക്ക് പകരം ആകാനുള്ള ശ്രമമാണ് നിമിഷയ്ക്… എന്നാൽ എനിക്ക് ലക്ഷ്മിയുടെ കാര്യം പറയുമ്പോൾ എന്തോ പോലെയാണ്…. ലക്ഷ്മിക്ക് പകരം നിമിഷയെ കാണാൻ പറ്റുമോ എന്നുള്ളത് സംശയമാണ്…..

എന്താ ചേട്ടാ ആലോചിക്കുന്നേ ?

ഒന്നുമില്ല… താൻ പോയി കുളിച്ചിട്ട് വാ…. ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വരാം…

ഹാ… ഫുഡ് ചേട്ടൻ ഓർഡർ ചെയ്യുമോ

ഞാൻ ചെയ്തേക്കാം….

അങ്ങിനെ ഞാൻ എന്റെ റൂമിലേക്ക് പോയി

പോകുന്ന വഴി വിപിനെ വിളിച്ചു…. ഇനി അവൻ നാട്ടിലേക്ക് തന്നെ അല്ലെ പോയതെന്ന് അറിയണ്ടേ….

ആദ്യത്തെ പ്രാവിശ്യം മുഴുവൻ റിങ് ചെയ്‌തെങ്കിലും അവൻ എടുത്തില്ല അപ്പോൾ തന്നെ വീണ്ടും വിളിച്ചു അതോടെ അവൻ എടുത്തു…

എവിടെയാടാ….

ഞാൻ നാട്ടിൽ…. അവൻ പറഞ്ഞു

ആ പെണ്ണിന്റെ അടുത്തേക്ക് ആയിരിക്കും…

ഹും…..

നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ…. നിമിഷയോട് പറഞ്ഞില്ലെങ്കിലും എന്നോട് എങ്കിലും പറഞ്ഞൂടെ….

Leave a Reply

Your email address will not be published. Required fields are marked *