വേണം…. നമുക്ക് ഒന്ന് പ്രേമിക്കാം ചേട്ടാ… ചേട്ടനും ലക്ഷ്മി ചേച്ചിയും പ്രേമിച്ചതിലും വലുതായി….. അവൾ സീരിയസ് ആയി പറഞ്ഞു
ഹ്മ്മ്മ്…. മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി…. ഇവൾ എല്ലാത്തിനും ലക്ഷ്മിയോടാണ് ഉപമിക്കുന്നത്…. ലക്ഷ്മിക്ക് പകരം ആകാനുള്ള ശ്രമമാണ് നിമിഷയ്ക്… എന്നാൽ എനിക്ക് ലക്ഷ്മിയുടെ കാര്യം പറയുമ്പോൾ എന്തോ പോലെയാണ്…. ലക്ഷ്മിക്ക് പകരം നിമിഷയെ കാണാൻ പറ്റുമോ എന്നുള്ളത് സംശയമാണ്…..
എന്താ ചേട്ടാ ആലോചിക്കുന്നേ ?
ഒന്നുമില്ല… താൻ പോയി കുളിച്ചിട്ട് വാ…. ഞാൻ ഒന്ന് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വരാം…
ഹാ… ഫുഡ് ചേട്ടൻ ഓർഡർ ചെയ്യുമോ
ഞാൻ ചെയ്തേക്കാം….
അങ്ങിനെ ഞാൻ എന്റെ റൂമിലേക്ക് പോയി
പോകുന്ന വഴി വിപിനെ വിളിച്ചു…. ഇനി അവൻ നാട്ടിലേക്ക് തന്നെ അല്ലെ പോയതെന്ന് അറിയണ്ടേ….
ആദ്യത്തെ പ്രാവിശ്യം മുഴുവൻ റിങ് ചെയ്‌തെങ്കിലും അവൻ എടുത്തില്ല അപ്പോൾ തന്നെ വീണ്ടും വിളിച്ചു അതോടെ അവൻ എടുത്തു…
എവിടെയാടാ….
ഞാൻ നാട്ടിൽ…. അവൻ പറഞ്ഞു
ആ പെണ്ണിന്റെ അടുത്തേക്ക് ആയിരിക്കും…
ഹും…..
നിനക്ക് ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ…. നിമിഷയോട് പറഞ്ഞില്ലെങ്കിലും എന്നോട് എങ്കിലും പറഞ്ഞൂടെ….
നിന്നോട് പറഞ്ഞിട്ട് വേണം ഇനി നീ എന്റെ പോക്ക് തടയാൻ…
നിന്നെ തടയാൻ പറ്റില്ലെന്ന് എനിക്ക് മനസിലായി…. നീ എന്ത് വേണേലും ആയിക്കോ… പക്ഷെ എല്ലാത്തിനും ഒരു മറ വേണം… നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്
ഹും….
പഴയത് പോലെ അവനുമായുള്ള ഫ്രണ്ട്ഷിപ്പിന് നല്ല അകലം വന്നിരിക്കുന്നു… കാവ്യയുടെ കാര്യം ഞാൻ ചോദിച്ചത് മുതൽ അവൻ ഇങ്ങനെ ആണ്…. ഫ്രീ ആയി സംസാരിക്കുന്നില്ല… അതൊന്ന് മാറ്റുനതിനു വേണ്ടി ഞാൻ ഒരു നമ്പർ ഇറക്കി
ഡാ,,…. നിനക്ക് ഈ പെണ്ണിന്റെ കൂടെ ബന്ധം ഉണ്ടായതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ലടാ…. നീ ഈ കാര്യം എന്നോട് പറഞ്ഞില്ലാലോ എന്നതാ എനിക്ക് വിഷമം ആയത്… അതാ അന്ന് ഞാൻ അങ്ങിനെയൊക്കെ പറഞ്ഞത്…. നമ്മൾ ഒന്നിച്ചു എത്രയോ പെണ്ണുങ്ങളെ വായിൽ നോക്കിയിരിക്കുന്നു…. അതുപോലെ തന്നെ അല്ലെ ഇതും…
നിന്നോട് ഇത് പറഞ്ഞാൽ നീ എങ്ങിനെ എടുക്കുമെന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായില്ലടാ…. പിന്നെ ആ സമയത് നീ ലക്ഷ്മി പോയ വിഷമത്തിലും ആയിരുന്നു…. അതുകൊണ്ടാ…. അവൻ പറഞ്ഞു
അത് പോട്ടെ… നീ ഇപ്പൊ അവളുടെ വീട്ടിൽ ആണോ ?
ഹാ….
എന്നാ തിരിച്ചു വരുന്നത്….
തിങ്കളാഴ്ച വരാം…. അപ്പൊ നാളെ ഒരു ദിവസം കൂടിയേ നിമിഷയെ കിട്ടു…. ഞാൻ മനസ്സിൽ ഓർത്തു
എന്നാൽ ഇന്നും നാളെയും നീ ആഘോഷിക്ക്…. കാവ്യയുമായുള്ള ബന്ധത്തിന് എനിക്ക് പ്രശ്നമൊന്നും ഇല്ലെന്ന് കാണിക്കാൻ വേണ്ടി ഞാൻ പറഞ്ഞു
ആ….. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു….. അവനെ സപ്പോർട്ട് ചെയ്തതോടെ അവന് സന്തോഷമായി
ഫോൺ കട്ട് ചെയ്തു….
ഇവിടെ ഞാനും നിന്റെ ഭാര്യയുമായി ആഘോഷിക്കാം….. ഞാൻ മനസ്സിൽ പറഞ്ഞു
അങ്ങിനെ കുളിച്ചു റെഡിയായി ഞാൻ വീണ്ടും നിമിഷയുടെ ഫ്ലാറ്റിലേക്ക് ചെന്നു… അപ്പോളേക്കും അവളും കുളിച്ചു സുന്ദരി ആയിരുന്നു…..
ഫുഡ് കഴിച്ചോണ്ടിരിക്കെ ഞാൻ വിപിനെ വിളിച്ച കാര്യം പറഞ്ഞു
വിപിനെ വിളിച്ചിരുന്നു…. അവൻ ആ പെണ്ണിന്റെ വീട്ടിൽ ഉണ്ട്
അത് എനിക്ക് അറിയാം,…
അതെങ്ങിനെ….
ഇവിടുന്ന് ഈ പോകുന്നത് തന്നെ അതിനു വേണ്ടിയല്ലേ…..
ഇപ്പൊ അതോർത്ത് തനിക്ക് വിഷമം ഉണ്ടോ….
ചേട്ടൻ ഇവിടെ ഉള്ളത്കൊണ്ട് വിഷമം ഇല്ലാ….
അവൻ തിങ്കളഴ്ച വരുമെന്നാ പറയുന്നത്….
അതെന്താ സാധാരണ മൂന്ന് നാല് ദിവസം കഴിഞ്ഞാണല്ലോ വരുന്നത് ….
ആവോ…. ഇപ്പൊ അവൻ പതിയെ വന്നാൽ മതിയായിരുന്നു അല്ലേ….. ഞാൻ പറഞ്ഞു
അതേ…. അവളും നിരാശയോടെ പറഞ്ഞു
എന്നാൽ ഈ ആഴ്ച കഴിഞ്ഞു വന്നാൽ മതി നു പറയട്ടെ…..
അത് കേട്ട് അവൾ ഒന്ന് ചിരിച്ചു….
നമുക്ക് ഒന്ന് പുറത്ത് പോയാലോ ചേട്ടാ…
എവിടെ ?
എവിടെയെങ്കിലും…. ഇത്ര നാളായിട്ടും ഞാൻ പുറത്ത് കറങ്ങാനൊന്നും പോയിട്ടില്ല….
പോകാലോ…. എവിടെ പോണം
മാളിൽ പോകാം…. പിന്നെ കാണാൻ കൊള്ളാവുന്ന എവിടെയെങ്കിലും….
