പ്രത്യേകിച്ച് പരിപാടി ഒന്നൂല്ലടാ.
നീ എവിടാ ?
അവൻ നേരത്തെ അയച്ച മെസ്സേജിന്റെ മറുപടി ആയിരുന്നു അത്..
എന്തായാലും ഇവിടെ വരെ എത്തി , ഇവിടെ നിന്നും കുറച്ച് ദൂരമേ ലേഖേച്ചിയുടെ വീട്ടിലേക്കുള്ളു ഒന്ന് വിളിച്ച് നോക്കാം എന്നു കരുതി അരുൺ ലേഖയുടെ നമ്പർ ഡയൽ ചെയ്തു.
ലേഖ : ഹലോ..
അവളുടെ കിളിനാദം അരുണിന്റെ കർണപടങ്ങളിൽ തുളച്ചു കയറി
അരുൺ: ആഹ് ചേച്ചി എവിടാ ? പുറത്താണോ ?
ലേഖ: അല്ലടാ വീട്ടിലിണ്ട് എന്തേ ?
അരുൺ: ഒന്നൂല്ല, ഞാൻ ഇങ്ങളെ നാട്ടിലിണ്ടേനും
ലേഖ : ഏട ?
അരുൺ: ശിവപുരം അമ്മേന്റെ വീട്ടില്
ലേഖ : ആഹാ.. എന്താ പരിപാടി
അരുൺ: ഒന്നുല്ല അമ്മേനെ ഈട കൊണ്ട് വിടാൻ വന്നതാ
ലേഖ : വേറെ തെരക്കൊന്നും ഇല്ലേൽ വീട്ടിലേക്ക് വാ.. ഒരു ചായ ഇണ്ടാക്കി തെരാം
അരുൺ: ദേ എപ്പോ എത്തിന് ചോദിച്ചാ മതി.. ഇങ്ങളാ ലൊക്കേഷൻ ഒന്ന് അയക്ക്
ഏതാണ്ട് 15 മിനുട്ട് കഴിഞ്ഞപ്പോൾ ആ വെള്ള പെയിന്റ് അടിച്ച ഇരുനില വീട്ടിന് വെളിയിൽ ഒരു കാർ വന്നുനിന്നു. മുറ്റം മുഴുവൻ കറുപ്പും ചുവപ്പും നിറത്തിലുള്ള ഇന്റർ ലോക്ക് വിരിച്ചിട്ടുണ്ടായിരുന്നു . മുറ്റത്ത് ഒരു തുളസിത്തറ, മുറ്റത്തിനിരുവശത്തും മനോഹരമായ പൂക്കളെ പേറി വളർന്ന് നിൽക്കുന്ന ചെടികൾ.
അരുൺ കാറിൽ നിന്നിറങ്ങി പാലാഴി എന്നെഴുതിയ നെയിം ബോർഡിന് സമീപത്തെ കോളിംഗ് ബെൽ അമർത്തി. ലേഖ അവനെ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് തന്നെ അരുണിന് അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല.. അടഞ്ഞു കിടന്ന വാതിൽ അവനു നേരെ തുറന്നു. ചുണ്ടിൽ ഒരു പുഞ്ചിരി തൂകി ബ്രൗൺ കളർ നൈറ്റിയുമണിഞ്ഞ് ലേഖ അവനെ വരവേറ്റു .
ലേഖയെ സാരിയിലും ചൂരിദാറിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അവളെ നൈറ്റിയിൽ അരുൺ കാണുന്നത് . അത്യാവശ്യം നല്ല ബോഡി സ്ട്രക്ചർ ഉള്ള സ്ത്രീയായിരുന്നു ലേഖ അതുകൊണ്ട് തന്നെ ആ വേഷത്തിൽ അവൾ വളരെ ഹോട്ടായി തോന്നിയതിൽ അരുണിനെ കുറ്റം പറയാനാവില്ല..
എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നേ വാ അകത്തേക്കു കേറ്…
അരുൺ അവൾക്ക് പിന്നാലെ വീടിനകത്തേക്ക് കേറി. അവൾക്ക് പിന്നിലായി നടന്ന അവന്റെ കണ്ണ് തീർച്ചയായും ലേഖയുടെ നിതംബങ്ങളിൽ പതിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ ..
ഇരിക്കടോ സോഫ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു
അരുൺ മാമാ എന്ന് വിളിച്ചുകൊണ്ട് ലാവണ്യ ഓടി വന്ന് അവന്റെ അടുത്തിരുന്നു. പോക്കറ്റിൽ നിന്ന് അവൾക്കായി വാങ്ങിയ ചോക്കലേറ്റ് അരുൺ ലാവണ്യയ്ക്ക് നല്കി.
ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞുകൊണ്ട് ലേഖ അടുക്കളയിലേക്ക് പോയി
അരുൺ ചുറ്റും ഒന്നു കണ്ണോടിച്ചു അത്യാവശ്യം വലിയ വീട് തന്നെയാണ് ലേഖേച്ചിയുടേത്. വലിയ ഹാൾ അതിൽ രണ്ട് സോഫ ഹാളിന് വലതു വശത്തായി ഒരു ഡൈനിങ് ഏരിയ , ഹാളിൽ തന്നെ സാംസംഗിന്റെ വലിയ ടീവി. ഹോം തീയേറ്റർ. അത്യാവശ്യം അല്ല നല്ല മുന്തിയ സെറ്റപ്പ് തന്നെ.
ദാ ജ്യൂസ് കുടി , അരുൺ ഫോൺ വിളിച്ചതിനു ശേഷം തയ്യാറാക്കി വച്ച ആപ്പിൾ ജ്യൂസ് ലേഖ അവന് നേരെ നീട്ടി..
ആഹാ ജ്യൂസ് ഒക്കെ ഉണ്ടല്ലോ. ഞാൻ കരുതി ചായ കുടിക്കാൻ വിളിച്ചപ്പോൾ ചായ മാത്രമായിരിക്കുന്ന്.
സമയം ഏതാണ്ട് ഉച്ച ആയില്ലേ ഇപ്പോ എന്ത് ചായ കുടിക്കാനാ അതോണ്ട് ജ്യൂസ് അടിച്ചു. ഇനി സാറിന് ചായ വേണേൽ കാച്ചി തരാട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല.
ലാവണ്യ മോൾ കളിക്കാനൊന്നും പോയില്ലേ ?
പോയില്ലേന്നോ നീ വരുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ വിളിച്ചോണ്ട് വന്നതാ രാവിലെ തുടങ്ങിയതാ കളി..
ആകേ ഒരു ഞാറാഴ്ചയല്ലേ പിള്ളേർ കളിക്കട്ടേ ലേഖേച്ചി…
അങ്ങനെ പറഞ്ഞ് കൊടുക്ക് മാമാ…
മോള് പോയി കളിച്ചോ അരുൺ അത് പറഞ്ഞപ്പോൾ ലാവണ്യ ലേഖയുടെ മുഖത്തേക്ക് നോക്കി . അവൾ തലയാട്ടി സമ്മതം അരുളി ലാവണ്യ സന്തോഷത്തോടെ തുള്ളിച്ചാടി പുറത്തേക്ക് ഓടി…
