ഫസീനാ – 2അടിപൊളി  

(ചേച്ചി ഞാൻ ഇപ്പോൾ ഭർത്താവിനെ വജിക്കുന്ന സ്ത്രീ ആണ് ലാ)

“എന്റെ ഫസീനാ അങ്ങനെ ഒന്നും ചിന്തിക്കണ്ട അൻസാർ നിന്നെ പണം തിന്നുന്ന പെണ്ണ് ആയിട്ടു ആണ് കാണുന്നത് നിനക്ക് വേണ്ടത്തു സ്നേഹവും ആണിന്റെ ചൂടും ആണ് അതു തരാത്ത അവൻ ആണ് നിന്റെ ജീവിതം ഇല്ലാത്ത ആക്കിയത് ”

ചേച്ചി എന്റെ തലയിൽ നോക്കി പറഞ്ഞു…എനിക്ക് അതു കേട്ടപ്പോൾ വല്ലാത്ത ആവേശം ആയിരുന്നു പ്രചോദനം കിട്ടി പെട്ടെന്ന് ഞാൻ ചേച്ചിയുടെ കൈയിൽ നിന്നും സിഗററ്റ് മേടിച്ചു എണീറ്റു ഇരുന്നു

(ചേച്ചി പ്രശ്നം ആകുമോ)

“ഒരു പ്രശ്നം ഇല്ല പതിയെ വലിച്ചോ എനിക്കും ആദ്യം പേടി ആയിരുന്നു മധു ഏട്ടൻ മാറ്റി തന്നു ”

ഞാൻ പതിയെ എന്റെ ചുവന്ന ചൂണ്ടിൽ അതു വെച്ചു വലിച്ചു വല്ലാത്ത കുരച്ചു ചേച്ചി ചിരിച്ചു പിന്നെയും പതിയെ പതിയെ ചെയ്‌തു

(എന്റെ ചേച്ചി നെഞ്ച് എല്ലാം ഏതോ ആവുന്നു)

“അതൊക്കെ റെഡി ആകും ഏതൊരു സെക്സി ആടി നീ വലിക്കുന്നത് കാണാൻ ”

ചേച്ചി സിഗററ്റ് വാങ്ങി എന്നിട്ടു വലിച്ചു എന്റെ ചൂണ്ടിൽ ഉമ്മ വെച്ചു വല്ലാത്ത സുഖം ആയിരുന്നു അതിന്റെ സ്മെല് ഇഷ്ട്ടം അലാത്ത എനിക്ക് അപ്പോൾ ലഹരി ആയിരുന്നു

ഞങ്ങൾ രണ്ടുപേരും ചിരിച്ചു

(എന്റെ ചേച്ചി അടിപൊളി ആയിരുന്നു)

“ഇത്ര ഉള്ളു വാ കുറച്ചു വെള്ളം കുടിച്ചോ എന്നിട്ടു കിടക്കാം ”

ഞങ്ങൾ വെള്ളം കുടിച്ചു ലൈറ്റ് റൂമിലെ ഓഫ്‌ ആക്കി ഒരു ബ്ലാങ്കറ്റ് പുതച്ചു കിടന്നു

(ചേച്ചി നാളെ ഈ സമയം ഒന്നും ഉറങ്ങാൻ കഴില അല്ല)

“നാളെ നീ പലതും കണ്ടു അത്ഭുത പെടാനും അനുഭവിക്കാനും ഉള്ളത് ആണ് ഉമ്മച്ചി കുട്ടി ”

ചേച്ചി എന്നെ കെട്ടിപിടിച്ചു ഞാനും ചേച്ചിയെ കെട്ടിപിടിച്ചു പിന്നെ പതിയെ ഉമ്മ വെച്ചു കൊണ്ട്‌ ഞങ്ങൾ മയങ്ങി പോയി

പിറ്റേന്ന് രാവിലെ 7 ആയപ്പോൾ ആണ് എണീറ്റ പുലച്ച പ്രാർത്ഥനകു എണീക്കാൻ പോലും എന്നോട് മറന്നു പോയി…

ചേച്ചി നല്ല ഉറക്കം ആണ്…ഞാൻ പതിയെ എണീറ്റു ചേച്ചിക്ക് നല്ലവണ്ണം ബ്ലാങ്കറ്റ് ഇട്ടു കൊടുത്തു ഫ്രഷ് ആയി പ്രാത്ഥന കഴിഞ്ഞു..കോട്ടൺ മാക്സി തട്ടം എടുത്തു സാദാ പോലെ റെഡി ആയി മോളുടെ അടുത്ത് പോയി എഴുന്നേൽപ്പിച്ചു ബാത്‌റൂമിൽ തള്ളി കയറ്റി അവളെ കുളിപ്പിച്ചു റെഡി ആക്കി അപ്പോയെക്കും ബ്രെഡും ഓംലെറ്റും എല്ലാം റെഡി ആക്കി അവൾക്കു കൊടുത്തു ഞാനും കുടിച്ചു എന്നിട്ടു അവളെ ഒരുകി സ്കൂളിക്കു ഉള്ള ബസ് വരാൻ കൊലയിൽ ഇരുത്തിച്ചു….സ്കൂൾ ബസ് വന്നു അവൾ പോയിരുന്നു

പോയി ചേച്ചിയെ വിളിക്കാൻ തീരുമാനിച്ചു…നേരാ എന്റെ റൂമിലേക്കു പോയി ചേച്ചി നല്ല ഉറക്കം തന്നെ ആയിരുന്നു

ചേച്ചി ചേച്ചി സരിത ചേച്ചി ചേച്ചി പതിയെ ചേച്ചി കണ്ണ് തുറന്നു എന്നെ നോക്കി എന്റെ കോളളറിൽ പിടിച്ചു ചേച്ചിയുടെ ചുണ്ടിനു അടുത്തേക് വലിച്ചു ഞങൾ ചുമ്പിച്ചു…

ചേച്ചി: നീ ഏതാ എന്നെ വിളിക്കാനതു സമ്മയം 8:30 കയിഞ്ഞു

ഞാൻ: ഞാനും 7 മണിക് എണീച്ച എങ്ങനെ മോളെ റെഡി ആക്കി അയച്ചു സ്കൂളിലേക്ക്

ചേച്ചി ബെഡിൽ നിന്നും എഴുനേറ്റു എന്നിട്ടു ഞങ്ങൾ അവിടെ നിന്നു ഒന്നുകൂടിയും ചുമ്പിച്ചു

ചേച്ചി: ഞാൻ ഒന്ന് കുളിച്ചു വരാം..നീ അടുക്കളയിലേക്ക് പോയിക്കോ പിന്നെ ഇതുപോലെ ഡ്രസ്സ്‌ ഇടരുത് പറഞ്ഞ ഓർമ ഉണ്ടോ പൂറി…

ഞാൻ:ചേച്ചി ഇന്ന് ഏതായാലും പ്രെത്യക ദിവസം അല്ല ഏതായാലും പ്രെത്യകം ഒരുങ്ങും നമ്മുക്ക് പെട്ടെന്ന് വീട് പണി ഭക്ഷണം എല്ലാം തീർക്കാം

ചേച്ചി: ഹ്മ്മ്മ്മ് നീ വെക്കണം എനിക്ക് ഒരുപാട് സാദനങ്ങൾ വാങ്ങാൻ പോവണം…ഇന്ന് നിന്റെ വിവാഹം ആണ്

അപ്പോൾ ഞാൻ ചിരിച്ചു

ഞാൻ: ചേച്ചി കേൾക്കുമ്പോൾ ഏതൊപോലെ…മോൾ ഇന്ന് ഏതായാലും കാണും അവൾക്കു ഒന്നും മനസിലാവാത്ത നിന്നാൽ മതിയായിരുന്നു

ചേച്ചി: അവൾക്കു ഒന്നും മനസിലാവില്ല…നിന്റെ മൈരൻ അൻസറിന വേണം എങ്കിൽ ഇപ്പോൾ വിളിച്ചോണം വൈകുന്നേരം നിന്നെ മണവാട്ടി ആകാൻ കയറ്റിയാൽ ഫോൺ ഞാൻ മേടിച്ച് വെക്കും കേട്ടാലോ നിന്റെ അലമാരയിൽ തന്നെ ഉണ്ടാകും പക്ഷെ എടുക്കരുത്

ഞങ്ങൾ ചിരിച്ചു ചേച്ചി ബാത്‌റൂമിൽകു പോയി ഞാൻ അടുക്കളയിൽകും

അങ്ങനെ ഞങ്ങൾ ഫുൾ ജോലിയിൽ ആയിരുന്നു ചേച്ചി ഒരു ഉച്ച ആയപ്പോൾ പോയി വൈകുന്നേരം കുളിച്ചു റെഡി ആയി നില്കാൻ പറഞ്ഞു…

എന്റെ മനസിൽ മുഴുവൻ ഇന്ന് നടക്കുന്ന കാര്യം ആയിരുന്നു ഇക്കാ വിളിച്ചു എല്ലാം മൂളി കേട്ടു താല്പര്യം ഇല്ലാത്ത വർത്താനം പറഞ്ഞു വെച്ചു കുളി,വാഷ് എല്ലാം കഴിച്ചു …4 ആയപ്പോൾ മോൾ വന്നു അവൾക്കു ഭക്ഷണം കൊടുത്തു ഞാൻ എടുത്തു വെച്ച ടാബ് കൈയിൽ കൊടുത്തു റൂമിൽ ഇരുന്നു ഗെയിം കളിച്ചോളും….മോള് അതിൽ മുഴുകി

പിന്നെ ഞാൻ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയിരുന്നു കാണാടിയിൽ നോക്കി എന്റെ വെളുത്ത ശരീരം എടുത്തു പിടിച്ചു നിന്നു എന്നിട്ടു എന്റെ ബ്ലാക്ക് പന്റീസു ബ്രായും ഇട്ടു കോട്ടൺ മാക്സി തട്ടം ഇട്ടു അടുക്കളയിൽ പോയി ചായ ആക്കി അതും കുടിച്ചു ചേച്ചിയെയും കാത്തു സോഫയിൽ ഇരുന്നു…പക്ഷെ എന്നെ അത്ഭുത പെടുത്തിയത് മധു ഏട്ടൻ വട്സപ്പിൽ എനിക്ക് ഒരു മെസ്സേജ് പോലും വിട്ടിട്ടില്ല വിളിച്ചിട്ടും ഇല്ല… സാദാരണ ആണുങ്ങൾ ശല്യം തരില്ലലോ എന്ന് എല്ലാം ചിന്തിച്ചു

അങ്ങനെ ഇരിക്കുമ്പോൾ വീടിനു മുന്നിൽ ഒരു ഓട്ടോ വന്നു ഞാൻ പോയി വാതിൽ തുറന്നു ചേച്ചി ആയിരുന്നു കൈയിൽ നിറച്ചും കവറുകൾ ഉണ്ടായിരുന്നു ഞാൻ പോയി കുറച്ചു കവറുകൾ വാങ്ങി ഞങ്ങൾ അകത്തു കയറി…

ചേച്ചി: എന്റെ മോളെ ടൗണിൽ ഉള്ള സകല വെയിലും കൊണ്ട് ഇന്ന്….

ഞാൻ:സോറി ചേച്ചി എനിക്ക് വേണ്ടി ആൺലോ ചേച്ചി കഷ്ടപ്പെട്ടത്

ചേച്ചി:നിനക്ക് ഓർമ ഉണ്ടായാൽ മതി കൂതിച്ചി..എല്ലാം അകത്തു കൊണ്ട്‌ വെച്ചോ എന്നിട്ടു അവിടെ ഇരിക്ക് ഞാൻ ഒന്ന് ഡ്രസ്സ്‌ എല്ലാം മാറ്റി വരാം മധു ഏട്ടൻ 7 ആവുമ്പോൾ എത്തും

എന്റെ ഉള്ള് പിടച്ചു എന്റെ കാമുകൻ എന്റെ വീട്ടിൽ വരുന്നു അതും എന്റെ ഇക്കാ അറിയാത്ത എന്നെ സ്വന്തം ആകാൻ…

ഒരു ദിവസം ഞങ്ങൾ ഒരുമിച്ചു ചേച്ചിയുടെ വീട്ടിലെ കയിഞ്ഞു ഉണ്ടെങ്കിലും ഇതു വല്ലാത്ത ഫീൽ ആയിരുന്നു എനിക്ക് ഒപ്പം ചേച്ചിയും ഉണ്ടാകും…

ചേച്ചി കവറുകൾ എന്റെ കൈയിൽ തന്നു അതിൽ നിന്നും രണ്ടു കവർ വാങ്ങി ചേച്ചി കൊണ്ടുപോയി

ഞാൻ: ഇതിൽ ഏതാ

ചേച്ചി: അതു ശെരി എനിക്കും ഒരുങ്ങണം നിന്റെ കല്യാണത്തിന് ഞാൻ പഴയ ഡ്രസ്സ്‌ ഇട്ടാൽ മതിയോ..ഏതായാലും നിന്റെ അന്പത്തിനായിരം രൂപയിൽ ഇനി ഇരുപതു ബാക്കി ഉള്ളു കേട്ടാലോ…

ഞാൻ: എന്റെ ചേച്ചി പൈസ കണക്കു പറയണ്ട നമ്മുക്കി സുഖിക്കാൻ എന്റെ കയിൽ ഉണ്ട് ഉപ്പ അയച്ചു തരുന്നത് ഇക്കാ അയച്ചു തരുന്നതും പക്ഷെ എനിക്ക് ഇനി അതൊന്നും വേണ്ട ഏട്ടന്റെ തണൽ മതി

ചേച്ചി: സന്തോഷം ഇങ്ങനെ കേട്ടാലോ നിന്റെ വായയിൽ നിന്നും…പിന്നെ കവറുകൾ എല്ലാം ഞാൻ വന്നിട്ടു തുറക്കാം കേട്ടാലോ..

Leave a Reply

Your email address will not be published. Required fields are marked *