ബസ് ഡ്രൈവർ ഷാഫി – 1

മലയാളം കമ്പികഥ – ബസ് ഡ്രൈവർ ഷാഫി – 1

കൂട്ടുകാരെ കഥയും കഥാ പത്രങ്ങളും തികച്ചും സാങ്കല്പികം എന്ന്‌ തുടക്കത്തിൽ തന്നെ പറഞ്ഞോട്ടെ, ഒരു കമ്പി പ്രയാണ കഥാ ആണ് ഉള്ളടക്കം,ഇതിൽ സമൂഹത്തിൽ ചിലരുടെ കണ്ണിൽ ശരിയും ചിലരുടെ കണ്ണിൽ തെറ്റും ആയ പല കാര്യങ്ങളും ഉണ്ടാകും,കഥ എന്ന രീതിയിൽ എല്ലാം ഉൾക്കൊള്ളണം, നിങ്ങളുടെ പ്രതീക്ഷക്കു ഒത്തു കഥ വന്നില്ലെങ്കിൽ ക്ഷമിക്കുക, അടുത്ത കഥ ശരിയാകാൻ ശ്രമിക്കം,അല്ലാതെ വരെ ഒന്നും ചെയ്‌യാൻ പറ്റില്ലാലോ ,,,, നിങ്ങളുടെ അനുവാദത്തോടെ തുടങ്ങട്ടെ ഞാൻ,

ഞാൻ ഷാഫി 26 വയസ്സ്, ബസ് ഡ്രൈവർ ആണ് , സ്ഥലം ചാവക്കാട്, തൃശ്ശൂർ
ജില്ല,വീട്ടിൽ ഉള്ളവരെ ഈ കഥയും ആയി ബന്ധം ഇല്ലാത്ത കാരണം അവരെ ഉൾപ്പെടുത്തുന്നില്ല ,,,,,

എന്റെ ജോലി സംബന്ധം ആയി പരിചയപ്പെട്ട ചുരുക്കം ചില സ്ത്രീകളിൽ കുറിച്ചു പേരെ ആണ് ഞാൻ ഇവിടെ നിങ്ങൾക്കു മുമ്പിൽ പരിചയ പെടുത്താൻ പോകുന്നത്,

ഒരു ജൂൺ മാസം,ഒപ്പം കൂട്ടിനു മഴകാലം കൂടി, കാലത്തു 7 .30 ചാവക്കാട് നിന്നും തൃശ്ശൂർ ശക്തൻ സ്റാൻഡിലേക്കു ഉള്ള റൂട്ടിൽ ആണ് ഞാൻ ബസ് ഓടിക്കുന്നത്,ഒരു മണിക്കൂർ മുപ്പതു മിനുട്സ് ആണ്,എനിക്ക് ഉള്ള സമയം, ചാവക്കാട് – കാഞ്ഞാണി – തൃശ്ശൂർ ഇതു വഴി ആണ് ബസ് പോകാറുള്ളത്,

തുടക്കകാരൻ ആയതു കൊണ്ട് ബസിലെ കിളിയുടെ ( ഡോർ ന്റെ അടുത്ത് നിൽക്കുന്ന ആള് ) വിസിൽ അടിയും ബെൽ അടിയും മാത്രം ഞാൻ നോകാറുള്ളു,ആരൊക്കെ കയറുന്നു,ഇറങ്ങുന്നു എന്ന്‌ ഒന്നും ഞാൻ നോകാറില്ലായിരുന്നു,
അങ്ങനെ മാസം ഒന്ന് കയിഞ്ഞു, റൂട്ട് ബ്ലോക്ക് വരുന്ന ഏരിയ അങ്ങനെ എല്ലാം പഠിച്ചു കൈന്പോ ജോലി വളരെ ഈസി ആയി തുടങ്ങി, കുറെ ടെൻഷൻ ഓക്ക് കുറഞ്ഞു,പുളു അടിക്കുമ്പോ പറയും പോലെ
” ഇപ്പോ വേണമെങ്കിൽ കണ്ണും പൂട്ടി ബസ് ഓടിക്കും എന്ന്‌ എല്ലാം പറയും പോലെ ബസും റൂട്ട്ഉം എനിക്ക് നല്ല പോലെ വഴങ്ങി”,

അങ്ങനെ ഇരിക്കെ ഒരോ ദിവസം എന്റെ ബസിൽ സ്ഥിരം ആയി കയറുന്നവരെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി, കാലത്തു ഉള്ള ട്രിപ്പ് ആയതു കൊണ്ട്, പഠിക്കാൻ പോകുന്ന പെൺകുട്ടികളും ചേച്ചിമാരും ഓഫീസ് ജോലിക്കു പോകുന്ന ചേച്ചിമാരും ടീച്ചർ മാരും ഒക്ക ആകും കൂടുതൽ, സ്ത്രീകൾ ആകും കൂടുതൽ, അത് കൊണ്ട് തന്നെ പഠിക്കാൻ പോകുന്ന ആൺകുട്ടികളും കൂടുതൽ ഉണ്ടാകും, നേരത്തെ പോയി പഠിക്കാൻ ഒന്നും അല്ലാട്ടോ,അങ്ങനെ ആരും തെറ്റിദ്ധരിക്കലെ .. ജാക്കി വെച്ച് സുഖിക്കാൻ കയറുന്നതാ കുറെ എണ്ണം,,,,തിരക്ക് കാരണം ആരും ഒന്നും പറയില്ലാലോ,,,, അത് ഒരു സുഖം,,,,,,,

ചാവക്കാട് നിന്നുതന്നെ സീറ്റ് എല്ലാം ഫുൾ ആയിട്ടുണ്ടാകും ബസ് എടുക്കുക , ബസിന്റെ മുൻവശത്തെ സീറ്റിൽ എന്നും രണ്ടു ടീച്ചര്മാര് ആണ് ഇരിക്കാറു,രണ്ടു പേരും ഒരേ സ്കൂളിൽ തന്നെ ആണ് ജോലി ചെയ്‌യുന്നത്‌ , പലർക്കും സ്ഥിരം ആയി ഒരേ സീറ്റ് തന്നെ ആണ്, ( ഒരു ബസിൽ സ്ഥിരം ആയി യാത്ര ചെയ്‌യുന്നവർക് അത് അറിയാൻ പറ്റും )
തുടക്കത്തിൽ ബസ് റൂട്ട് അറിയാത്ത കാരണം വളരെ ടെൻഷൻ അടിച്ചാണ് ഞാൻ ബസ് ഓടിച്ചിരുന്നത്, ഇപ്പോ മുൻപ് പറഞ്ഞ പോലെ കുറെ ഈസി ഫ്രീ മൈൻഡ് ആയി, അത് കൊണ്ട് പലരെയും ഞാൻ ശ്രദ്ധിച്ചു തുടങ്ങി, അതിൽ പെട്ട 2 പേര് ആണ് ഈ ടീച്ചർ മാര്,,

ഇനി ഇവരെ കുറിച്ചു പറയാം, രണ്ടു പേരും ഒരു പ്രിവേറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾലെ ടീച്ചർ മാര് ആണ്,ഒരാൾ ഇംഗ്ലീഷും ഒരാൾ സയൻസും പഠിപ്പിക്കുന്നു, ,

ഇംഗ്ലീഷ് പഠിപ്പിക്കുന്ന ടീച്ചർ ഷെറിൻ 28 വയസ്സു , സയൻസ് പഠിപ്പിക്കുന്ന ടീച്ചർ ശ്രുതി 29 വയസ്സ്, 2 പേരും അധികം തടി ഇല്ലാതെ ഒത്ത ശരീരം, രണ്ടു പേരുടെയും വിവാഹം കയിഞ്ഞു , മക്കൾ ഇല്ലാ… ഭർത്താക്കന്മാര് NRI പണച്ചാക്കുകൾ,

സാമ്പത്തികം ആയി രണ്ടു പേരും മോശം ഇല്ല, രണ്ടു പേർക്കും വീട്ടിൽ കാർ എല്ലാം ഉണ്ട് എങ്കിലും എന്ത് കൊണ്ടോ എന്നും ബസിൽ ആണ് യാത്ര സ്കൂൾക്കു,

എന്നും പരസ്പരം കാണും ചിരിക്കും എന്നുമെല്ലാം ഉണ്ടങ്കിലും മുൻപ് ഒന്നും സംസാരിക്കാറില്ല ,തുടക്കം എങ്ങനെ എന്ന്‌ രണ്ടു പേർക്കും പ്രശ്നം ആയതു കൊണ്ടുആകം എന്ന്‌ തോന്നി,
പിന്നീട് അങ്ങോട്ടു അങ്ങോട്ടു ചിരി മാറി കൊച്ചു കൊച്ചു വർത്തമാനങ്ങൾ തുടങ്ങി,
പിന്നെ പിന്നെ ഒരു പാട് സംസാരിച്ചു തുടങ്ങി,രണ്ടു പേരും,എന്തും പറയാം എന്ന്‌ നിലക്ക് ബന്ധം വളർന്നു,
പരസ്പരം വീട്ടിലെ കാര്യങ്ങളും പ്രശ്നങ്ങളും എല്ലാം പരസ്പരം അറിയും വിധം സംസാരം വളർന്നു ഒപ്പം ബന്ധവും,മോശം ആയി ഒന്നും പറഞ്ഞിരുന്നില്ല ഞാൻ,
എങ്കിലും ദിവസം എടുക്കുന്ന സാരി നോക്കി ഭംഗി വാക്ക് പറഞ്ഞു അവരെ ഞാൻ സുഖിപ്പിച്ചിരുന്നു .പിന്നെ ഞാൻ അങ്ങോട്ടു പറഞ്ഞില്ലെങ്കിൽ ഇങ്ങോട്ടു ചോദിക്കും എങ്ങനെ ഉണ്ട് എന്ന്‌ എല്ലാം, എനിക്ക് വേണ്ടി മത്സരിച്ചു ഒരുങ്ങി വരുന്നത് പോലെ ആയി അവർ, ഒരുപാട് അടുത്ത് പോയി,

അങ്ങനെ കേരളത്തിലെ കുറച്ചു കാലങ്ങൾ ആയി കണ്ടു തുടങ്ങിയ ഹർത്താൽ മാമാങ്കം വന്നു,ഇക്കുറി പ്രിവേറ്റ് ബസ് സമരം ആയിരുന്നു, ടിക്കറ്റ് ചാർജ് വർധനക്ക് വേണ്ടി ആണ് സമരം,
(“പക്ഷെ കാലത്തു പോകുമ്പോയും വൈകുന്നേരം വരുമ്പോയും എന്റെ ബസിൽ കയറുന്ന കാരണം ടിക്കറ്റ് ചാർജ് അവർക്കു കുറവ് ആണ്,”)

അങ്ങനെ സ്കൂൾ കയിഞ്ഞു തിരിച്ചു വരുന്ന സമയം ബസ് സ്റ്റാൻഡിൽ കയറുന്നതിനു മുൻപ് ഒരു സ്റ്റോപ്പിൽ ഒരു വിധം എല്ലാവരും ഇറങ്ങും, വിരലിൽ എണ്ണാവുന്ന അത്ര പേര് മാത്രം സ്റ്റാൻഡിൽ ഇറങ്ങാറുള്ളു, അതിൽ പെട്ടവർ ആണ് ഈ ടീച്ചർമാരും,

നാളെ എന്താ പരുപാടി, ലീവ് അല്ലെ ടീച്ചർ എന്ന്‌ എന്റെ ചോത്യം കാത്തു നിന്നപോലെ അവരുടെ മറുപടി, കുറച്ചു പ്ലാൻസ് ഉണ്ട്, നാളെ ഫ്രീ ആണോ എന്ന്‌ ചോദിച്ചു,
നമുക്കു ഒക്ക വരെ എന്ത് പണി, കുറച്ചു ടൈം കിടന്നു ഉറങ്ങും അത്ര തന്നെ വേറെ ഒന്നും ഇല്ല മറുപടി പറഞ്ഞു,
എന്ന whatsapp നമ്പർ താരോ എന്ന്‌ ശ്രുതി ടീച്ചർ ചോദിച്ചപ്പോ ഞാൻ എന്തിനാ എന്ന്‌ ഒന്നും ചോദിക്കാതെ ഉടനെ കൊടുത്തു,
കൊടുക്കുമ്പോ മനസ്സിൽ വേറെ ചിന്തകൾ ഒന്നും ഉണ്ടായി ഇല്ലാട്ടോ,
നമ്പർ എഴുതി എടുത്തു കൊണ്ട് ശ്രുതി പറഞ്ഞു, ഞങ്ങൾ ഇന്ന് രാത്രി വിളിക്കാം ഫ്രീ ആണെകിൽ കുറച്ചു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു,,

അതിനു എന്താ നിങ്ങ വിളിച്ചോ എന്ന് പറഞ്ഞു ഒരു നമ്പർ കൂടി കൊടുത്തു, ഇതിൽ വിളിച്ചു കിട്ടില്ലെങ്കിൽ അടുത്ത നമ്പറിൽ വിളിച്ച മതിട്ടോ എന്ന് പറഞ്ഞു,
അവർ അതും സേവ് ചെയ്തു യാത്ര പറഞ്ഞു ഇറങ്ങി,

ബസ് ഒരു സൈഡിലേക്ക് ഒതുക്കി ഞാൻ ഇറങ്ങി,
നമ്മുടെ ഗെഡികൾ ആയി ചായകുടിച്ചു സംസാരിച്ചു കൊണ്ട് ഇരിന്നു ,,,
അവസാന ട്രിപ്പ് ഞാൻ പോകാറില്ല ഡ്രൈവർ ആയിട്ടു,
സമയം 6 മണി കൈനപ്പോ വീട്ടിൽക് ഉള്ള പച്ചക്കറിയും പലചരക്കു സാധനങ്ങളും വാങ്ങി കൊണ്ട് വീട്ടിലേക്കു പോയി ,
കുളി എല്ലാം കയിഞ്ഞു ഉമ്മാടെ ഒരു കട്ടൻ കാപ്പിയും കുടിച്ചു പുറത്തു തിണ്ണയിൽ കാറ്റും കൊണ്ട് ഒന്ന് ചാരി ഇരുന്നു പേപ്പർ വായിച്ചു ഇരിക്കുക ആയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *