അങ്ങനെ കേരളത്തിലെ കുറച്ചു കാലങ്ങൾ ആയി കണ്ടു തുടങ്ങിയ ഹർത്താൽ മാമാങ്കം വന്നു,ഇക്കുറി പ്രിവേറ്റ് ബസ് സമരം ആയിരുന്നു, ടിക്കറ്റ് ചാർജ് വർധനക്ക് വേണ്ടി ആണ് സമരം,
(“പക്ഷെ കാലത്തു പോകുമ്പോയും വൈകുന്നേരം വരുമ്പോയും എന്റെ ബസിൽ കയറുന്ന കാരണം ടിക്കറ്റ് ചാർജ് അവർക്കു കുറവ് ആണ്,”)
അങ്ങനെ സ്കൂൾ കയിഞ്ഞു തിരിച്ചു വരുന്ന സമയം ബസ് സ്റ്റാൻഡിൽ കയറുന്നതിനു മുൻപ് ഒരു സ്റ്റോപ്പിൽ ഒരു വിധം എല്ലാവരും ഇറങ്ങും, വിരലിൽ എണ്ണാവുന്ന അത്ര പേര് മാത്രം സ്റ്റാൻഡിൽ ഇറങ്ങാറുള്ളു, അതിൽ പെട്ടവർ ആണ് ഈ ടീച്ചർമാരും,
നാളെ എന്താ പരുപാടി, ലീവ് അല്ലെ ടീച്ചർ എന്ന് എന്റെ ചോത്യം കാത്തു നിന്നപോലെ അവരുടെ മറുപടി, കുറച്ചു പ്ലാൻസ് ഉണ്ട്, നാളെ ഫ്രീ ആണോ എന്ന് ചോദിച്ചു,
നമുക്കു ഒക്ക വരെ എന്ത് പണി, കുറച്ചു ടൈം കിടന്നു ഉറങ്ങും അത്ര തന്നെ വേറെ ഒന്നും ഇല്ല മറുപടി പറഞ്ഞു,
എന്ന whatsapp നമ്പർ താരോ എന്ന് ശ്രുതി ടീച്ചർ ചോദിച്ചപ്പോ ഞാൻ എന്തിനാ എന്ന് ഒന്നും ചോദിക്കാതെ ഉടനെ കൊടുത്തു,
കൊടുക്കുമ്പോ മനസ്സിൽ വേറെ ചിന്തകൾ ഒന്നും ഉണ്ടായി ഇല്ലാട്ടോ,
നമ്പർ എഴുതി എടുത്തു കൊണ്ട് ശ്രുതി പറഞ്ഞു, ഞങ്ങൾ ഇന്ന് രാത്രി വിളിക്കാം ഫ്രീ ആണെകിൽ കുറച്ചു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു,,
അതിനു എന്താ നിങ്ങ വിളിച്ചോ എന്ന് പറഞ്ഞു ഒരു നമ്പർ കൂടി കൊടുത്തു, ഇതിൽ വിളിച്ചു കിട്ടില്ലെങ്കിൽ അടുത്ത നമ്പറിൽ വിളിച്ച മതിട്ടോ എന്ന് പറഞ്ഞു,
അവർ അതും സേവ് ചെയ്തു യാത്ര പറഞ്ഞു ഇറങ്ങി,
ബസ് ഒരു സൈഡിലേക്ക് ഒതുക്കി ഞാൻ ഇറങ്ങി,
നമ്മുടെ ഗെഡികൾ ആയി ചായകുടിച്ചു സംസാരിച്ചു കൊണ്ട് ഇരിന്നു ,,,
അവസാന ട്രിപ്പ് ഞാൻ പോകാറില്ല ഡ്രൈവർ ആയിട്ടു,
സമയം 6 മണി കൈനപ്പോ വീട്ടിൽക് ഉള്ള പച്ചക്കറിയും പലചരക്കു സാധനങ്ങളും വാങ്ങി കൊണ്ട് വീട്ടിലേക്കു പോയി ,
കുളി എല്ലാം കയിഞ്ഞു ഉമ്മാടെ ഒരു കട്ടൻ കാപ്പിയും കുടിച്ചു പുറത്തു തിണ്ണയിൽ കാറ്റും കൊണ്ട് ഒന്ന് ചാരി ഇരുന്നു പേപ്പർ വായിച്ചു ഇരിക്കുക ആയിരുന്നു,
ആ സമയത്തു ഉമ്മ അകത്തു അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നത് ഞാൻ കേട്ടത്,
“എടാ ഷാഫി നിന്റെ മൊബൈൽ കുറെ സമയം ആയി ബെൽ അടിക്കുന്നു, വന്നു എടുത്തേ ഇതു ഒന്ന്,ഉമ്മ ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,,”
ആരാ ഇപ്പോ വിളിക്കുന്നത്, എന്ന് നോക്കാൻ ചാർജറിൽ ഇട്ട മൊബൈൽ എടുക്കാൻ ആയി ഞാൻ അകത്തു പോയി, മൊബൈൽ എടുത്തു,
അപ്പുറത്തു നിന്നും, ഹലോ… ഷാഫി അല്ലെ…. എന്ന ഒരു സ്ത്രീ ശബ്‌ദം,
ഞാൻ : അതെ ആരാ
ഇതു ഞാൻ ആണ് ശ്രുതി: , whatsappൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ടായി,കണ്ടോ അത് എന്നായിരുന്നു അടുത്ത ചോത്യം,
ഞാൻ : ഇല്ല നോകിട്ടീല, ഞാൻ മൊബൈൽ ചാർജിൽ ഇട്ടേക്കർന്നു , ഇപ്പോഴാ മൊബൈൽ എടുത്തത്, ,
ശ്രുതി: എന്ന അത് ഒന്ന് നോക്കി കയിഞ്ഞു വിളിക്കാൻ പറ്റോ ?
ഞാൻ : അതിനു എന്താ വിളിക്കലോ ,നോക്കട്ടെട്ടോ,
എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ഞാൻ മൊബൈൽ ഡാറ്റ ഓൺ ആക്കി ,,,,
whatsappൽ ഒരുപാടു ഗ്രൂപ്പ് ഉള്ള കാരണം ചറ പറ മെസ്സേജ് വന്നു,
കുറച്ചു നിമിഷം കാത്തു നിന്നു,നോട്ടിഫിക്കേഷൻ വരുന്നത് കൈഞ്ഞപ്പോ whatsapp ഓപ്പൺ ആക്കി നോക്കി,
“നാളെ ഫ്രീ ആണോ ?
നാളെ ഞങ്ങളുടെ കൂടെ ഒരു ഇടം വരെ വരുമോ?
വണ്ടി ഓടിക്കാൻ ഞങ്ങൾക്ക് അറിയൂല,
കുറച്ചു ദൂരം ഉണ്ട്,പരിജയം ഇല്ലാത്ത ഒരാളുടെ കൂടെ പോവാൻ പേടി അത് കൊണ്ട് ചോദിച്ചതാ?
വരാൻ പറ്റോ ഷാഫികു?
ഫുൾ ചെലവ് ഞങ്ങളുടെ വക?
ഷാഫി വന്നാൽ മാത്രം മതി, വരോ പ്ളീസ്?”
ഇത്രയും മെസ്സേജ് ആയിരുന്നു വന്നത്, ഞാൻ ഫോൺ എടുത്തു വന്ന നമ്പറിൽ തിരിച്ചു വിളിച്ചു,
ഞാൻ: ഹലോ ശ്രുതി ടീച്ചർ അല്ലെ?
ശ്രുതി: അതെ ഷാഫി, പറയൂ,മെസ്സേജ് കണ്ടോ?
ഞാൻ: ഹ കണ്ടു ,എങ്ങോട്ടാ പോകേണ്ടത്?
ശ്രുതി: മലക്കപ്പാറ വരെ?
ഞാൻ: പുലർച്ചെ പോവേണ്ടി വരും അപ്പൊ.എന്താ ചെയ്ക?
ശ്രുതി:ചിരിച്ചു കൊണ്ട് അപ്പൊ ഷാഫി വരാൻ റെഡി ആണോ?
