ഞാൻ: അത് കൊണ്ട് അല്ലെ സ്ഥലം ചോദിച്ചേ, എപ്പോഴാ പോവേണ്ടത്?അവിടെ ആരെ കാണാൻ ആണ്?കല്യാണം എന്തേലും ആണോ?
ശ്രുതി: ആ മല മുകളിൽ ആരെങ്കിലും കല്യാണം കൂടാൻ പോവോ. എന്റെ ഒരു എസ്റ്റേറ്റ് ഉണ്ട് അവിടെ, അവിടെ ഒന്ന് പോവാൻ ആണ്, കുറച്ചു കണക്കു കാര്യങ്ങൾ നോക്കാൻ ആണ്, നമുക്കു കൂട്ടിനു ഷെറിനും ഉണ്ടാകും
ഞാൻ: ഹോ ടീച്ചറും ഉണ്ടോ?എന്ന സമയം പറയൂ.ഞാൻ എപ്പോ വരണം,?
ശ്രുതി: ഷാഫി പറയൂ, നമുക്കു രാത്രി 9 മണിക് ഇവിടെ എത്തണം അവിടെ ഒരു 6 മണിക്കൂറിന്റെ പണി ഉണ്ടാകും, അത് കൂടും എന്ന് അല്ലാതെ കുറയില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,
ഞാൻ: അതിനു മാത്രം കണക്കു നോക്കാൻ ഉണ്ടോ അവിടെ?
ശ്രുതി: കണക്കു കൂട്ടാനും കുറക്കാനും കുറച്ചു തൂക്കാനും ഉണ്ട്,അത് കൊണ്ട് ടൈം എന്തായാലും പറയുന്ന പോലെ തീരൂല,
ഇനി എന്തേലും മാറ്റം ഉണ്ടങ്കിൽ ആ തൂക്കണ ആളുടെ സ്റ്റാമിന പോലെ ഇരിക്കും,,ഒപ്പം ഒരു ചിരിയും
ഞാൻ: അങ്ങനെ ആണെകിൽ നമുക്കു പുലർച്ചെ 5 .6 മണിക് പോവാം,
ശ്രുതി: എന്ന ഞാൻ whatsappൽ ലൊക്കേഷൻ മേപ് അയാകാം,അത് നോക്കി,നി വയോ,അടുത്ത് തന്നെ ഷെറി മിസ്ന്റെ വീട്, പോകും വൈകു അവളെ എടുത്തു പോവാം
ഞാൻ: എന്ന ഓക്കേ, ലൊക്കേഷൻ അയച്ചോ ,ഞാൻ ആ സമയത്തു എത്താം,
ഓക്കേ,
ശ്രുതി: ഓക്കേ ഷാഫി, താങ്ക്സ്, ഗുഡ് നൈറ്റ്
ഞാൻ:ഓക്കേ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ആക്കി,
അവർ എന്താ ഉദ്ദേശിച്ചത്,എന്തിനാ ചിരിച്ചത്, ഹ എന്തേലും ആവട്ടെ എന്നു പറഞ്ഞു മൊബൈൽ പോയി ചാർജിൽ ഇട്ടു പേപ്പർ വായിച്ചു കൊണ്ട് ഇരുന്നു,
ആ സമയം ഉമ്മ അടുത്ത് വന്നു എനിക്ക് ഒപ്പം ഇരുന്നു,
മോനെ എന്താ നാളെ പരുപാടി?
ഒന്നും ഇല്ല ഉമ്മ, ഒരു കൂട്ടര് ഡ്രൈവർ ആയി ചെല്ലാൻ പറഞ്ഞട്ടുണ്ട്, അപ്പൊ നാളെ പുലര്ച്ചെ പോണം,
എന്തെ ഉമ്മ? എന്തേലും പരുപാടി ഉണ്ടോ ഉമ്മാക്?
ഒന്നും ഇല്ലടാ .നിന്റെ കല്യാണം നോക്കണ്ടേ ഡാ,ഇങ്ങനെ നടന്ന മതിയോ?
( വീട്ടിൽ ഉള്ള ബുദ്ധിമുട്ടുകൾ കാരണം ആ കാര്യം ഞാൻ മറന്നു പോയി.ഉമ്മ പറഞ്ഞപോയ ഞാൻ ഓർത്തത് തന്നെ)
ഇപ്പോ എല്ലാ കടവും വീടി,സ്വസ്ഥം ആയി ജീവിതം മുമ്പോട്ടു പോവുകയാ ഉമ്മ, ഒരു രണ്ടു കൊല്ലം കൂടി കയിഞ്ഞു നോകാം, അപ്പോയെക്കും അല്ലെ ക്യാഷ് ആവൂ, ഇനിയും കടം വാങ്ങണ്ട, അപ്പൊ നോകാം എന്നു മറുപടി പറഞ്ഞു,
എല്ലാം എന്റെ മോന്റെ തീരുമാനം പോലെ നടക്കട്ടെ . ഉമ്മ മോനെ ഓർമിപ്പിച്ചു എന്നു ഉള്ളു എന്നു പറഞ്ഞു ഉമ്മ അടുക്കളയിൽ പോയി,
ഞാൻ പേപ്പർ വായന തുടർന്നു, പീഡനം കോല മോഷണം അവിഹിതാ ബന്ധം അങ്ങനെ ഒരു ക്രൈം സ്റ്റോറി കു ഉള്ള ഫുൾ ഡീറ്റെയിൽസ് ഉണ്ട് പേപ്പറിൽ,
ഇതു ഒക്ക കൂടി ഒരു സിനിമ കഥ എഴുതിയാലോ എന്നു ആലോജിച് കൊണ്ട് ഇരിക്കുമ്പോ,ഉമ്മാടെ അടുത്ത വിളി,
മോനെ ഭക്ഷണം കൈകാൻ വായോ?
കൈ നല്ല പോലെ വ്യതിയാക്കി പോയി ഉമ്മാക് ഒപ്പം ഇരുന്നു ഭക്ഷണം കായ്ച്ചു, കൊച്ചു കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട്,
ഭക്ഷണ ശേഷം ബ്രെഷ് ചെയ്തു കൈയും വായയും നല്ല പോലെ വൃത്തി ആക്കി റൂമിൽ വന്നു കൊണ്ട് കിടന്നു,
എല്ലാം കൊണ്ടും സന്തോഷപരമായ ദിവസം തന്നതിന് ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ട്, മൊബൈൽ ഡാറ്റ ഓൺ ആക്കി കട്ടലിൽ ചാരി കിടന്നു,
മുൻപ് വന്ന മെസ്സേജ് ഒക്ക വായിച്ചും വീഡിയോ കണ്ടും നേരം കളയുന്നതിനു ഇടക്ക് ഒരു മെസ്സേജ്,അറിയാത്ത നമ്പർ ആയിരുന്നു,
ഹായ് ഷാഫി അല്ലെ?
ഞാൻ: അതെ ആരാ?
ഞാൻ ഷെറിൻ ആണ്, മനസ്സിലായോ?
ഞാൻ: ടീച്ചറിന്റെ നമ്പർ ആണോ ഇതു.?
ഷെറിൻ: യെസ്, എന്താ പരുപാടി,
ഞാൻ, ഭക്ഷണം കായ്ച്ചു കയിഞ്ഞു കട്ടലിൽ വന്നു ഇപ്പോ ഇരുന്നു ഉള്ളു
ഷെറിൻ: ഓക്കേ, ഉറങ്ങാൻ ആയോ?
ഞാൻ:ഹ നാളെ നേരത്തെ എണിറ്റു പോവേണ്ടത് അല്ലെ?
ഷെറിൻ: ഹ, ഞാൻ അത് ചോദിക്കാൻ മെസ്സേജ് അയച്ചത്, നാളെ ഞാൻ എപ്പോ റെഡി ആയി നിൽക്കണം,
ഞാൻ :ഒരു 6 .30 കു റെഡി ആയിക്കോ?
ഷെറിൻ: ഓക്കേ, അപ്പൊ നാളെ കാണാം .ഗുഡ് നൈറ്റ്.
ഞാൻ, ഗുഡ് നൈറ്റ്,
ഷെറിൻ മെസ്സേജ് അയച്ചുപോയ ലൊക്കേഷൻ ന്റെ കാര്യം ഞാൻ ഓർത്തത്,
