ബോഡിഗാർഡ് – 2

മോഹിനി ഷെട്ടി..!!

ഞാൻ കാണുന്നത് സത്യമാണോ സ്വപ്നമാണോ എന്ന് വിശ്വാസം വരാതെ ഞാൻ വാതിൽക്കൽ തന്നെ നിന്നു. അവർ എന്നെ സൂക്ഷിച്ചൊന്ന് നോക്കി. കുളി കഴിഞ്ഞ് വന്നത് കൊണ്ട് ഞാൻ ഒരു ഷോർട്സ് മാത്രമേ ഇട്ടിട്ടുള്ളായിരുന്നു.

“ഹായ് സാം… ക്യാൻ ഐ കം ഇൻ..??!!” മോഹിനി ചോദിച്ചു.

“ഓഹ് യെസ് മാം…”ഞാൻ വാതിൽ തുറന്ന് കൊണ്ട് പുറകിലേക്ക് മാറി. മോഹിനി ഉള്ളിലേക്ക് കിയറി.

രാവിലെത്തെ പോലെ സാരി തന്നെയാണ് അവരുടെ വേഷം. പക്ഷെ ഇപ്രാവശ്യം കുറച്ചു കൂടി പ്രലോഭിപ്പിക്കുന്ന രീതിയിൽ ആണവൾ ഉടുത്തിരുന്നത്.

“എന്താ സാം… ബിസി ആയിരുന്നോ ” അവർ ചോദിച്ചു.

“ഏയ്‌… നത്തിങ് മാം ”

അവൾ മേശയിലിരുന്ന മദ്യ കുപ്പിയിലേക്ക് നോക്കി. പിന്നീട് എന്നെയെയും. ഞാൻ ചമ്മലോടെ തല ചൊറിഞ്ഞു. അവർ എന്നെ നോക്കി ചിരിച്ച ശേഷം മേശയുടെ അടുത്തേക്ക് നീങ്ങി.

“ക്യാൻ ഐ ഹാവ് സം ”

ഞാൻ പെട്ടെന്ന് അവിടേക്ക് ചെന്നു ഒരു ഗ്ലാസ്സെടുത്തു പുള്ളികാരിക്കും ഒരെണ്ണം ഒഴിച്ചു.

“ഐസ്..??”

“നോ താങ്ക്സ് ”

ഞാൻ ഗ്ലാസ്സെടുത്തു അവൾക് കൊടുത്തു.

“ബോട്ടംസ് അപ്പ്‌…” അവൾ ഒറ്റ വലിക്കു അതുള്ളിലാക്കി.

“ചീർസ് മാം ” ഞാനും കുടിച്ചു.

“സൊ സാം… ആർ യു ആൻഡ് സോഫി അ തിങ് നൗ..??” അവൾ ചോദിച്ചു.

ആ ചോദ്യം കേട്ട് വായിലുള്ള മദ്യം അതേപോലെ ഇറങ്ങിപ്പോയി.

“നോ മാം.. നത്തിങ് ലൈക്‌ ദാറ്റ്‌… ഞാൻ ജസ്റ്റ്‌ ബോഡിഗാർഡ് മാത്രമാണ്…”

“ഓഹ് ജസ്റ്റ്‌ ബോഡിഗാർഡ്… അതുകൊണ്ട് ആയിരിക്കും അല്ലെ യു ഫക്ക്ഡ് ഹെർ ഇൻ ദി കാർ..!!”

പെട്ടന്നുള്ള മറുപടി കേട്ട് ഞാൻ ഇല്ലാതായി പോയി. ഇവൾക്ക് കാറിൽ നടന്നതിനെ പറ്റി അറിയാം. ഞാൻ പേടിച് അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

“ഓഹ് ജസ്റ്റ്‌ റിലാക്സ് മാൻ… നീയും അവളും.. ദാറ്റ്‌സ് യുവർ ബിസിനസ്‌..”

അവൾ മദ്യക്കുപ്പി തുറന്നു രണ്ടു ഗ്ലാസിലും ഓരോന്ന് വീതം ഒഴിച്ചു. എന്നിട്ട് ഒരു ഗ്ലാസ്‌ എന്റെ നേരെ നീട്ടി.

“അല്ല മാഡം ഇതെങ്ങനെ..??” ഗ്ലാസ്‌ കയ്യിലെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.

അവൾ ചിരിച്ചുകൊണ്ട് ഒരു സിപ് എടുത്തു.

“എനിക്ക് വേണ്ടത് എങ്ങനെ എടുക്കണം എന്നെനിക്കറിയാം സാം…” അവൾ എന്നെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.

“ഡോണ്ട് വറി… ഐ വോന്റ്റ്‌ ടെൽ എനിവൺ..” അവൾ ഗ്ലാസ്‌ കാലി ആക്കി.

“അതുപോലെ നീയും ആരോടും ഒന്നും പറയരുത്…” ക്യാരവാനിലെ സംഭവത്തെ പറ്റി ആണ് അവൾ പറയുന്നതെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ശരി എന്ന് തല ആട്ടി കൊണ്ട് മദ്യം വായിലേക്ക് കമഴ്ത്തി.

“ഇത് പറയാൻ ആയിരുന്നോ മാഡം ഈ രാത്രി ഇവിടെ വന്നത്..” ഞാൻ ഒരു ചെറു ചിരിയോടെ ചോദിച്ചു.

മോഹിനി വശ്യമായ ഒരു ചിരിയോടെ എന്നെ നോക്കി. എന്നിട്ട് പതിയെ എന്റടുക്കലേക്ക് നീങ്ങി നിന്നു. പെട്ടന്നവൾ എന്റെ ഷോർട്സിൽ പിടിച്ചു മുന്നോട്ട് വലിച്ചു അവളിലേക്ക് അടിപ്പിച്ചു.

“യു ടെൽ മി സാം… ഞാൻ എന്തിനാണ് ഈ രാത്രി ഇവിടെ വന്നത്…” അവളുടെ കണ്ണുകളിൽ കാമം വിടർന്നു. അവളുടെ ചുണ്ടുകൾ എന്തിനെയോ തേടുന്ന പോലെ എനിക്ക് തോന്നി.

അവൾ പതിയെ കൈ ഷോർട്സിനുള്ളിലേക്ക് ഇട്ടുകൊണ്ട് എന്റെ കുട്ടനിൽ പിടിച്ചു. അവളുടെ കണ്ണിൽ അതിശയം നിറയുന്നത് ഞാൻ കണ്ടു.

“സോഫി പറഞ്ഞത് വെറുതെയല്ല…” അവൾ പറഞ്ഞു.

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇപ്പൊ ഒരിഞ്ച് ദൂരം പോലുമില്ല. ഞാൻ പെട്ടന്ന് അവളെ കടന്നു ചുംബിച്ചു. വെറുതെ ചുംബനം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും വിധം ഭ്രാന്തമായ ചുംബനം.

തുടക്കം തന്നെ ഞങ്ങളുടെ നാക്കുകൾ തമ്മിൽ കോർത്തു പിണഞ്ഞു. കുറച്ചു നേരം അങ്ങനെ ഉമ്മവെച്ച ശേഷം ഞാൻ അവളെ അരക്കെട്ടിൽ പിടിച്ചു പൊക്കി മേശപ്പുറത്തേക്ക് ഇരുത്തി. അതോടൊപ്പം അവളുടെ സാരിതല അഴിഞ്ഞു പോയിരുന്നു.

ഞാൻ അവളുടെ കഴുത്തിലും പിന്നെ നെഞ്ചിലും ഉമ്മകൾ കൊണ്ട് മൂടി. പിന്നെ അവളുടെ ബ്ലൗസ് ഊരി മാറ്റി. ഇപ്പൊ കറുത്ത ബ്രാക്കുള്ളിൽ പൊതിഞ്ഞ അവളുടെ മുലകൾ എനിക്ക് മുൻപിലായി നിന്നു.

ഞാൻ മുലയിടുക്കിലേക്ക് തല പൂഴ്ത്തി അവിടെല്ലാം നക്കി തുടച്ചു. മോഹിനി എന്റെ തലയിൽ കൈ വെച്ചു കൂടുതൽ അകത്തേക്ക് അടുപ്പിച്ചു.

“മ്മ്… സാം..” അവൾ മുരണ്ടു.

ഞാൻ തല പൊക്കി അവളുടെ ചുണ്ടുകളിൽ ചുംബിച്ചുകൊണ്ട് അവളുടെ ബ്രാ ഹുക്കുകൾ അഴിച്ചു. തുളുമ്പി നിൽക്കുന്ന അവളുടെ മുലകൾ കണ്ടപ്പോ ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയി.

ഏകദേശം സോഫിയുടെ അത്ര വലിപ്പമുള്ള മുലകളാണെങ്കിലും ചെറുതായി ഉടഞ്ഞു തുടുത്ത മുലകൾ. മുലഞെട്ടുകൾ സാധാരണയെക്കാൾ കുറച്ചു കൂടി വലുതാണെങ്കിലും കാമത്തിൽ കൂർത്തു നിൽപ്പുണ്ട്. ഒരു 40 വയസ്സ്കാരിയുടെ ബോഡിയല്ല ഇവൾക്ക് എന്നെനിക്ക് മനസ്സിലായി.

മുലകളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന എന്റെ കവിളിൽ അവൾ പതിയെ തട്ടി. ചിരിച്ചുകൊണ്ട് അവളുടെ മുലഞെട്ടിൽ ഉമ്മ വെക്കാൻ പോയ എന്നെ അവൾ തടഞ്ഞു.

അടുത്തിരുന്ന മദ്യ കുപ്പി എടുത്തു അവൾ വായിൽ ഒരു കവിൾ കൊണ്ടു. എന്നിട്ട് കുപ്പി താഴെ വെക്കാതെ തന്നെ എന്നെ ചുംബിച്ചു. അവളുടെ വായിലെ മദ്യം എന്റെ നാക്കിൽ തട്ടി ഉള്ളിലേക്ക് ഇറങ്ങി. ഞങ്ങളുടെ ചുണ്ടുകളുടെ അറ്റത് നിന്നും മദ്യം ചെറുതായി ഒഴുകി. ഞാൻ അവളുടെ നാക്കു ചപ്പി എടുത്തു. അവൾ എന്റെയും.

ഉമ്മ നിർത്തി ചെറിയ കിതപ്പോടെ അവൾ മദ്യ കുപ്പി അവളുടെ നെഞ്ചിലേക്ക് കമഴ്ത്തി. അവളുടെ വെളുത്തു തുടുത്ത മാറിടങ്ങളിൽ കൂടി മദ്യം ഒലിച്ചിറങ്ങി.

ഞാൻ അപ്പോൾ തന്നെ മുലകൾ വായിലാക്കി. അതിലൂടെ ഒഴുകിയിറങ്ങിയ മദ്യം എന്റെ വായിലേക്ക് കിയറി. ആ ബോട്ടിൽ തീരുന്നത് വരെ അവൾ ഒഴിച്ചു കൊണ്ടിരുന്നു. മദ്യം അവളുടെ മുലകൾ വഴി വയറിലെത്തി. പൊക്കിളിൽ കിയറിയിരുന്ന മദ്യത്തെ ഞാൻ നാവു കൊണ്ട് ചുഴറ്റിയെടുത്തു.

“ആഹ്… സാം… ആഹ്..”

മദ്യത്തിൽ കുളിച്ചു കിടന്ന അവളുടെ ബാക്കി സാരിയും ഞാൻ ഊരിയെറിഞ്ഞു. അവൾ ഒരു കറുത്ത പാന്റി മാത്രം ആയിരുന്നു ഇപ്പൊ ഇട്ടിരുന്നത്. ഞാൻ അവളുടെ കാലുകൾ പിടിച്ചകത്തി കുറച്ചുകൂടി ഉള്ളിലേക്ക് കേറി നിന്ന് അവളെ ചുംബിക്കാൻ തുടങ്ങി.

പിന്നെ അവളുടെ മുലകളിലേക്ക് പോയി അത് കൈ കൊണ്ട് ഉടച്ചു. അവളുടെ രണ്ടു മുലക്കണ്ണിയും ഞാൻ മാറിമാറി വായിലിട്ട് ചപ്പി. അവളുടെ ദേഹത്തു മുഴുവനും മദ്യം ഇപ്പോഴും പറ്റിയിരിക്കുന്നുണ്ടയിരുന്നു.

അവൾ എന്റെ മുഖം വലിച്ചു കൊണ്ടുപോയി എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അതിനൊപ്പം എന്റെ ഷോർട്സിൽ കൂടി കുണ്ണയിൽ പിടിച്ചു കൊണ്ട് പറഞ്ഞു :

“ഇട്സ് റിയലി ബിഗ്… ഐ വാണ്ട്‌ ഇറ്റ് സാം… ഐ വാണ്ട്‌ യു… ഫക്ക് മി…”

ഞാനവളെ ചുംബിച്ചു കൊണ്ട് അതേപോലെ പൊക്കിയെടുത്തു ബെഡ്റൂമിലേക്ക് പോയി. അവൾ കാലു കൊണ്ട് എന്നെ ലോക്ക് ചെയ്തു എന്റെ മുഖത്തും കഴുത്തിളുമെല്ലാം ചുംബിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *