ബോഡിഗാർഡ് – 3 4

ബോഡിഗാർഡ് 3

Bodyguard Part 3 | Author : Mrskin

 [ Previous Part ] [ www.kambi.pw ]


 

ആദ്യ രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷം വായിക്കുക…

പിറ്റേ ദിവസം ഞാൻ എന്നും എഴുന്നേൽക്കുന്ന സമയത്ത് തന്നെ എഴുന്നേറ്റു. ബെഡിൽ എഴുന്നേറ്റിരുന്നു മുഖം തിരുമി കഴിഞ്ഞപ്പോഴാണ് മോഹിനിയുടെ കാര്യം ഓർമയിലെത്തിയത്. ചുറ്റും നോക്കിയപ്പോ ആരെയും കണ്ടില്ല.

അവൾ പോയി കാണും എന്ന് കരുതി ഞാൻ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. പ്രഭാതകർമങ്ങൾ കഴിഞ്ഞ് തിരിഞ്ഞപ്പോൾ ബാത്‌റൂമിലെ കണ്ണാടിയിൽ ഒരു പേപ്പർ ഒട്ടി ഇരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചു. അതെടുത്തു നോക്കിയപ്പോ അതിൽ ഇങ്ങനെ എഴുതിയിരുന്നു:

“ഹാഡ് എ ഗ്രേറ്റ്‌ ടൈം യെസ്റ്റർഡേ… ഐ വിൽ ബി ബാക്ക് ഫോർ മോർ… ടേക്ക് കെയർ ഡിയർ

-വിത്ത്‌ ലവ്, മോഹിനി”

ചിരിച്ചു കൊണ്ട് ഞാൻ ആ പേപ്പർ എടുത്ത് മണത്തു നോക്കി. അതിനു അവളുടെ വാസനയുണ്ടെന്നു എനിക്ക് തോന്നി.

അത് കളയാൻ എനിക്ക് തോന്നിയില്ല. ഞാൻ അത് മടക്കി എന്റെ പേഴ്സിൽ തന്നെ സൂക്ഷിച്ചു വെച്ചു.

ഇന്നലത്തെ സംഭവം മൂലം തറയിൽ പറ്റിയ മദ്യമെല്ലാം ഞാൻ കഴുകി. നമുക്ക് പിന്നെ വേലക്കാരി ഒന്നുമില്ലല്ലോ ഇതെല്ലാം ചെയ്യാൻ. ബെഡ്ഷീറ്റ് എടുത്ത് നനക്കാൻ ഇട്ട ശേഷം ഞാൻ കുളിക്കാൻ പോയി.

പിന്നെ ഒരുങ്ങി കൃത്യ സമയത്ത് സോഫിയുടെ ഫ്ലാറ്റിനു മുൻപിലെത്തി.

എന്നാൽ എന്നും സമയത്ത് വരുന്ന സോഫി അന്ന് വന്നില്ല. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ കാളിങ് ബെൽ അടിച്ചു നോക്കി. ഒരു റെസ്പോൺസും വരാഞ്ഞപ്പോൾ ഞാൻ ഫോണിൽ വിളിച്ചു നോക്കി, എടുക്കുന്നില്ല.

വാതിൽ തുറക്കാൻ ശ്രെമിച്ചപ്പോൾ അകത്തു നിന്നും ലോക്ക് ആയിരുന്നു. ഞാൻ ടെൻഷനടിച്ചു. പിന്നെയും ഫോൺ വിളിച്ചു നോക്കിയിട്ടും എടുക്കാത്തത് കൊണ്ട് വാതിൽ ചവിട്ടിപൊളിക്കാൻ ഞാൻ തയാറെടുത്തു.

ഭാഗ്യത്തിന് സോഫി പെട്ടന്ന് വാതിൽ തുറന്ന് പുറത്തു വന്നു. ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.

“എവിടെ ആയിരുന്നു സോഫി… വിളിച്ചിട്ടെന്താ ഫോൺ എടുക്കാത്തത്..??” ഞാൻ ദേഷ്യപ്പെട്ടു.

“സോറി സാം… ഐ വാസ് സൊ വേസ്റ്റഡ് യെസ്റ്റർഡേ… ഉറങ്ങി പോയി ” ഇത് പറഞ്ഞു കൊണ്ട് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.

“ലെറ്റസ്‌ ഗോ… ഇപ്പോ തന്നെ ലേറ്റ് ആയി… ഷൂട്ട്‌ തുടങ്ങാൻ ടൈം ആയി…”

ഇവളുടെ പറച്ചിൽ കേട്ടാൽ ഞാൻ ആണ് ലേറ്റ് ആയത് എന്ന് തോന്നുമല്ലോ. ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ വേഗം ലിഫ്റ്റിറങ്ങി കാറിലെത്തി.

സാധാരണ പോകുന്നതിലും വേഗത്തിൽ കാർ ഓടിച്ചു അധികം താമസിക്കാതെ ഞങ്ങൾ സെറ്റിൽ എത്തി.

ഡയറക്ടറോട് സോറി പറഞ്ഞുകൊണ്ട് അവൾ കാരവാനിലേക്ക് പോയി. കുറച്ചു സമയത്തിനുള്ളിൽ റെഡി ആയി കൊണ്ട് അവൾ പുറത്തിറങ്ങി. ടേക്കിന്‌ പോകുന്നതിനു തൊട്ട് മുൻപായി അവൾ എന്നോട് പറഞ്ഞു:

“പിന്നെ സാം… ഇന്ന് ഉച്ചക്ക് ഷൂട്ട്‌ തീരും. അത് കഴിഞ്ഞ് ഒരു മീറ്റിംഗ് ഉണ്ട്… ലൊക്കേഷൻ ഞാൻ പറയാം ”

“ഓക്കേ സോഫി…”

അവൾ ഷൂട്ടിലേക്ക് പോയി. ഇന്നവൾ ഒരു മഞ്ഞ ഹാഫ് സാരി ആണ് ഉടുത്തിരുന്നത്. ഹാഫ് ശരി എന്ന് പറയാൻ പറ്റില്ല സോങ്ങിന് വേണ്ടി പ്രതേകം ഡിസൈൻ ചെയ്ത ഒരു ഡ്രസ്സ്‌. പക്ഷെ അവളെ കാണാൻ നല്ല സെക്സി ആയിട്ടുണ്ടായിരുന്നു.

പ്രതീക്ഷിച്ച പോലെ സോങ് തന്നെയാണ്. പക്ഷെ കുറച്ചു ബോൾഡ് സോങ് ആണ്. ഐറ്റം ഡാൻസ് സോങ് അല്ല എങ്കിലും നായകനും നായികയെ അതായത് സോഫിയും തമ്മിലുള്ള ഒരുപാട് ഇന്റിമേറ്റ് സീനുകൾ ഉണ്ട് ഈ സോങ്ങിൽ.

ആദ്യ സീൻ തന്നെ നായകൻ സോഫിയുടെ സാരി മാറ്റി ഇടുപ്പിൽ ചുംബിക്കുന്നത് ആയിരുന്നു. ആ സീൻ തന്നെ അവർ രണ്ടു മൂന്ന് വട്ടം ഷൂട്ട്‌ ചെയ്തു, പല അംഗിളിൽ നിന്നും.

ഓരോ വട്ടവും അവളുടെ എക്സ്പ്രഷൻസ് മാത്രം മതിയാരുന്നു ആരെയും കമ്പിയാക്കാൻ. എന്റെ കുട്ടനും പാന്റിനുള്ളിൽ വീർപ്പുമുട്ടി.

പിന്നീട് നായകൻ സോഫിയുടെ സരിതല അഴിച്ചു അവളെ ടീസ് ചെയ്യുന്ന ഷോട്ട് ആരുന്നു. ബ്ലൗസിന്റെ മുകളിൽ കൂടി അവളുടെ ചാൽ നന്നയി കാണാമായിരുന്നു.

പിന്നെ നായകൻ അവളെ അതേ പൊസിഷനിൽ നെഞ്ചിലും കഴുത്തിലും ഒക്കെ ഉമ്മ വെക്കുന്ന ഷോട്ട് ആയിരുന്നു. അതും പലപല അംഗിളിൽ കൂടി പല തവണ അവർ ഷൂട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *