ബോഡിഗാർഡ് – 3

ഇതെല്ലാം ഈ ജോലിക്ക് കേറി കുറച്ചു നാളുകൾ ഉള്ളിൽ നടന്നതാണ്..!! ഇനിയെന്തൊക്കെ നടക്കും എന്ന് ദൈവത്തിനറിയാം. എല്ലാത്തിനുമുപരി സോഫിയുമായി നല്ല ഒരു ഫ്രണ്ട്ഷിപ് ഉടലെടുത്തു. ഈ മാസം കഴിയുമ്പോ അത് പിരിയണമെല്ലോ എന്നോർത്തു ചെറിയൊരു വിഷമവും ഉണ്ട്.

ഇതൊക്കെ പെങ്ങന്മാരോട് പറഞ്ഞാൽ അവളുമാർ വിശ്വസിക്കതുമില്ല. എന്തായാലും വരുന്നിടത്തു വെച്ചു കാണാം. ഇതെല്ലാം ആലോചിച്ചു എപ്പോഴോ ചെറുതായി മയങ്ങി പോയി.

എഴുന്നേറ്റപ്പോഴേക്കും രാത്രി തുടങ്ങിയിരുന്നു. സോഫിയെ അടുത്തെങ്ങും കാണാനില്ല. പൂർണ നഗ്നനായാണ് ഞാൻ കിടക്കുന്നത്. മുകളിൽ പുതപ്പ് ഇട്ടിട്ടുണ്ട്. സോഫി ഇട്ടതാകും.

നല്ല ക്ഷീണത്തിൽ ഞാൻ ഇറങ്ങി കിച്ചണിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്നും ജ്യൂസ്‌ എടുത്ത് ഗ്ലാസിൽ ഒഴിച്ച് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് ഇടുത്തീ അടിച്ച പോലെ അതോർമ്മ വന്നത്.

സോഫി റൂമിൽ എങ്ങും ഇല്ല. അവളുടെ ബോഡിഗാർഡ് ആണ് ഞാൻ എന്നോർമ്മ പെട്ടന്നാണ് വന്നത്. ടെൻഷനിൽ കണ്ണ് തള്ളിയപ്പോഴേക്കും പുറകിൽ നിന്നും ഒരു പെണ്ണിന്റെ ശബ്ദം ഉയർന്നു.

“ഓഹ് മൈ ഗോഡ്… വാട്ട്‌ ദി ഫക്ക്..!!” ആരോ അലറി.

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.

പായൽ…!!!

ഇവളരുന്നോ. പെട്ടന്നാണ് ഞാൻ നഗ്നനാണ് എന്ന കാര്യം ഓർത്തത്. ഞാൻ ജ്യൂസ്‌ ഗ്ലാസ്സ് താഴ്ത്തി നഗ്നത മറിക്കാൻ ശ്രെമിച്ചു. അതിനുള്ളിൽ അവൾ എല്ലാം കണ്ടു കഴിഞ്ഞിരുന്നു.

“സാം… വാട്ട്‌ ആർ യു ഡൂയിങ്..!!”

“സോറി… ഐ ജസ്റ്റ്‌… ജ്യൂസ്‌ കുടിക്കാൻ…” ഞാൻ വായിൽ വന്ന എന്തൊക്കെയോ പറഞ്ഞു.

അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.

“തുണിയിടാതെ ആണോ നിങ്ങളൊക്കെ ജ്യൂസ്‌ കുടിക്കുന്നെ…” അവൾ ചോദിച്ചു.

“അല്ല… അത് പിന്നെ…” ഞാൻ ചമ്മി തല താഴ്ത്തി.

അവൾ എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് ഒരു കള്ളച്ചിരിയോടെ പറഞ്ഞു:

“എന്തായാലും ഞാൻ കണ്ടു… പിന്നെ ആ ഗ്ലാസ്സ് കൊണ്ട് നിന്റെ തിങ് മറക്കാൻ പറ്റില്ല…”

അവൾ പറഞ്ഞപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത്. എന്റെ പാതി മൂത്ത കുട്ടൻ ഗ്ലാസിനു വെളിയിൽ കൂടി അവൾക്ക് നന്നായിട്ട് കാണാം.

ഞാൻ ഗ്ലാസ്സ് പതിയെ മാറ്റി വെച്ചു. പായൽ കയ്യിൽ ഇരുന്ന ഒരു ടവൽ എടുത്ത് എന്റെ നേരെ എറിഞ്ഞു.

“കവർ ഇറ്റ് അപ്പ്‌…” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ഞാൻ അവൾ ഇട്ടിരുന്നത് ശ്രദ്ധിച്ചേ. അവൾ ഒരു kimono ടൈപ്പ് ബാത്ത് റോബ് ആയിരുന്നു ഇട്ടിരുന്നത്. കയ്യിൽ ഒരു വൈൻ ബോട്ടിലും ഉണ്ടായിരുന്നു.

“പായൽ എന്താ ഈ വേഷത്തിൽ…” ഞാൻ ചോദിച്ചു.

“ഒന്നും ഇടാതിരിക്കുന്നതിനേക്കാൾ ഭേദം അല്ലെ…” അവൾ എന്നെ കളിയാക്കി.

ഞാൻ ടവൽ എടുത്ത് അരയിൽ ചുറ്റി. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു:

“VIP rooms ന്റെ ബാൽക്കണിയിൽ ഒരു ചെറിയ പൂൾ ഉണ്ട്… 3,4 പേർക്കേ ഒരു സമയം യൂസ് ചെയ്യാൻ പറ്റുള്ളൂ എങ്കിലും നല്ല വ്യൂ ആണ്… നല്ല പ്രൈവസിയും ഉണ്ട്…”

ബാൽക്കണിയിൽ പൂളോ, ഞാൻ കണ്ടില്ലല്ലോ… എവിടെ കാണാൻ. ഇവിടെ അതിലും വലിയ പരുപാടി നടക്കുവല്ലാരുന്നോ..!! ഞാൻ ചിന്തിച്ചു.

“സോഫി വരുമ്പോൾ ഈ പൂൾ ഞാൻ യൂസ് ചെയ്യാറുണ്ട്… അങ്ങനെ വന്നപ്പോഴാ തന്നെ ഇങ്ങനെ കണ്ടത്…” അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു.

ഞാൻ ഒരു വളിച്ച ചിരിച്ചു ചിരിച്ചു.

“സൊ സാം… കെയർ ടു ജോയിൻ മി…” അവൾ ചോദിച്ചു. ഒരു വല്ലാത്ത നോട്ടം നോക്കി ആണ് അവൾ ചോദിച്ചത്.

സത്യം പറഞ്ഞാൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു. പക്ഷെ സോഫിയെ കാണാത്തത് കൊണ്ട് അവളെയും തേടണം.

“ഐ വുഡ് ലൈക്‌ ടു… ബട്ട്‌ ഐ ഹാവ് ടു ഫൈൻഡ് സോഫി…”

“ഓഹ്… സോഫി എന്റെ റൂമിൽ ഉണ്ട്… അവൾ എന്തോ important കാളിൽ ആണ്… അതുകഴിഞ്ഞു അവളും വന്നു ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞു…”

ഇപ്പോഴാണ് ശ്വാസം നേരെ വീണത്. സോഫി സേഫ് ആണ്. ഞാൻ ആശ്വാസത്തോടെ നേദവീർപ്പിട്ടു.

“സൊ സാം കം… ഷീ വിൽ ജോയിൻ അസ് സൂൺ…” അവൾ ബാൽക്കണിക്ക് നേരെ നടന്നു.

അവളുടെ പുറകെ പോണോ എന്ന് ഒരുവട്ടം ആലോചിച്ചു. അവസാനം എന്തും വരട്ടെ എന്ന് വിചാരിച് അങ്ങോട്ടേക്ക് നീങ്ങി.

ശെരിയാണ്, ബാൽക്കണിയിൽ ഒരു ചെറിയ പൂൾ ഉണ്ട്. വലിയ സ്വിമ്മിംഗ് പൂൾ അല്ല. ചെറിയ exotic ആയിട്ടുള്ള കുറച്ചു പേർക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്രൈവറ്റ് പൂൾ. പക്ഷെ അവിടുത്തെ വ്യൂ ആയിരുന്നു ഒരു രക്ഷയും ഇല്ലാത്തത്.

രാത്രിയിൽ ആ നഗരം കൂടുതൽ മനോഹരം ആയിരുന്നു. ഈ ഉയരത്തിൽ പൂളിന്റെ തണുപ്പിൽ ആ ഭംഗി ആസ്വദിക്കുന്നത് സ്വർഗത്തുല്യം ആണ്. ഞാൻ പൂളിന്റെ സൈഡിൽ നിന്നു ആലോചിച്ചു.

പായൽ ആ സമയം ബാത്ത് റോബ് അഴിച്ചു. അവൾ ഇട്ടിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടി. ഒരു two piece ഗോൾഡൻ കളർ bikini swim suit ആയിരുന്നു അവൾ ഇട്ടിരുന്നത്.

അവളെ നേരത്തെ റൂമിൽ വെച്ചു കണ്ടപ്പോഴേ എനിക്ക് അവളുടെ ബോഡിയെ പറ്റി മനസ്സിൽ ഒരു ചിത്രം ഉണ്ടായിരുന്നു. അതിനെ ശെരി വെക്കുന്ന തരത്തിൽ ആയിരുന്നു യാഥാർഥ്യവും..!!

സോഫിയെക്കാൾ വലിയ കൂറ്റൻ മുലകളും തുടുത്ത ചന്തിയും കൊഴുത്ത മുലകളും. ചരക്ക് എന്ന വാക്കിനു പര്യായം. ഇട്ടിരുന്ന bikini അവളുടെ മുലകളെ അടക്കിപിടിക്കാൻ പാടുപെട്ടു. താഴെ ആണേൽ കെട്ടി ലോക്ക് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. അവളുടെ മാദകമേനി എന്നിൽ ഹരം കൊള്ളിച്ചു.

ടവലിന് ഉള്ളിൽ കൂടി എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി. അവൾ അതിൽ നോക്കികൊണ്ട് തന്നെ പൂളിലേക്ക് ഇറങ്ങി.

“നോക്കി ആസ്വദിക്കുന്നെ ഉള്ളോ… ഇറങ്ങുന്നില്ലേ സാം…” അവൾ പതിയെ ചോദിച്ചു.

അത് കേട്ടതും ഞാൻ ഇറങ്ങാൻ തുടങ്ങി.

“റിമോവ് ദി ടവൽ സാം… എന്തായാലും ഞാൻ കണ്ടതല്ലേ…” ഞാൻ ടവൽ ഇട്ടു കൊണ്ട് ഇറങ്ങാൻ ശ്രെമിച്ചപ്പോൾ അവൾ പറഞ്ഞു.

ഇത് എങ്ങിട്ടേക്കാണ് പോകുന്നത് എന്നെനിക്ക് മനസ്സിലായി. ഞാൻ ടവൽ അഴിച്ചു മാറ്റിയിട്ടു. എന്റെ കുണ്ണ കുലച്ചു നിന്നു. അവൾ അതിലേക്ക് നോക്കി കൊതിവിടുന്നത് ഞാൻ കണ്ടു. ഞാൻ പൂളിലേക്ക് ഇറങ്ങി അവളുടെ എതിരെ ഇരുന്നു.

“സൊ സാം… വന്നിട്ട് ഒരു മാസം തികഞ്ഞില്ല… അതിനുള്ളിൽ യു മെയ്ഡ് എ മെസ്സ്…”

അവൾ രണ്ടു ഗ്ലാസുകളിൽ വൈൻ നിറച്ചു ഒന്ന് എനിക്ക് നേരെ നീട്ടി.

“ഐ ആം ജസ്റ്റ്‌ ഡൂയിങ് മൈ ജോബ്…”

“ഈസ്‌ ഇറ്റ് ആൾസോ യുവർ ജോബ് ടു ഹാവ് സെക്സ് വിത്ത്‌ യുവർ clients..!!” അവൾ ഒരു സിപ് എടുത്ത് കൊണ്ട് ചോദിച്ചു.

അവളുടെ പെട്ടന്നുള്ള ചോദ്യത്തിൽ ഞാൻ ആദ്യം ഒന്ന് പതറി എങ്കിലും പെട്ടന്ന് തന്നെ അത് മാറി. സോഫിയുടെ റൂമിൽ ഉടുതുണി പോലും ഇല്ലാതെ ആണ് പായൽ എന്നെ കണ്ടത്. ഏത് മന്തബുദ്ധിക്കും ആ സാഹചര്യത്തിൽ കാര്യം മനസ്സിലാകും.

“നോട് എവെരി clients… ജസ്റ്റ്‌ ദി വൺസ് ഹു റിയലി നീഡ് ഇറ്റ്…” ഞാൻ ഒട്ടും പേടിക്കാതെ മറുപടി കൊടുത്തു.

അവൾ അത് കേട്ട് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *