പിന്നീട് പല പോസിൽ നിന്നു കൊണ്ട് നായകൻ സോഫിയെ കെട്ടിപ്പിടിക്കാൻ തുടങ്ങി. അയാളുടെ കൈ സോഫിയുടെ ശരീരത്തിൽ കൂടി ഓടി നടന്നു.
അവസാന ടേക്ക് ആയിട്ട് ഒരു കിസ്സിങ് സീൻ ആയിരുന്നു. പാട്ടിന്റെ എൻഡിൽ ഒരു എക്സ്ട്രാ ബോൾഡ് ഷോട്ട് വെക്കാൻ ആയിരുന്നു ഡയറക്ടറിന്റെ തീരുമാനം. അതുകൊണ്ട് വെറുതെ ഒരു ഉമ്മവെപ്പ് അല്ലാതെ ഒരു പ്രോപ്പർ സ്മൂച് സീൻ വേണമെന്ന് അയാൾക്ക് നിർബന്ധം ആയിരുന്നു.
ആക്ഷൻ പറഞ്ഞതും നായകൻ സോഫിയുടെ ചുണ്ടുകൾ വായിലാക്കി. കുറച്ചു നേരം അവർ ചുംബിച്ചു തകർത്തു. ക്യാമറ അവർക്ക് ചുറ്റും ട്രാക്കിൽ ഓടി. ആ നായകൻ തെണ്ടി ഈ സീൻ നന്നായി മുതലെടുക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി.
കട്ട് പറഞ്ഞതും സോഫി ചുംബനം നിർത്തി. അവൾ തിരിഞ്ഞു പോകാൻ ഒരുങ്ങിയതും നായകൻ അവളെ വിളിച്ചു നിർത്തി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അവൾ തിരിച്ചും അയാളോട് എന്തോ പതിയെ പറഞ്ഞു.
അത് കേട്ടതും അയാളുടെ മുഖം വാടി. അയാൾ നിരാശയും ദേഷ്യവും കലർന്ന ഭാവത്തിൽ അയാളുടെ കാരവാനിലേക്ക് നടന്നു.
അവൾ എന്റടുത്തു എത്തിയതും എന്നെ നോക്കി ചിരിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൂടെ കാരവാനിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു:
“അയാൾ എന്താ സോഫിയോട് ചോദിച്ചത്..??”
അവൾ ചിരിച്ചു കൊണ്ട് പുറകിലേക്ക് നോക്കി. എന്നിട്ടെന്നോട് പറഞ്ഞു:
“അയാളുടെ കാരവാനിലേക്ക് ചെല്ല്… സോങ്ങിന്റെ ബാക്കി അവിടെ വെച്ചാക്കാം എന്ന്..”
അത് കേട്ടതും എനിക്ക് നന്നായി ദേഷ്യം വന്നു. ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു:
“എന്നിട്ട് സോഫി എന്ത് പറഞ്ഞു…”
“നെവർ ഇൻ എ മില്യൺ ഇയർസ് എന്ന്..!!”
അവളുടെ മറുപടി എനിക്ക് സന്തോഷമുളവാക്കി. നടിമാരെല്ലാം ചാൻസിനു വേണ്ടി ഡയറക്ടർമാരുടെയും നടന്മാരുടെയും കൂടെ കിടക്കുന്നവരാണ് എന്ന് പറയുന്നവന്മാർ സോഫിയെ കാണണം.
അവളെ കെട്ടിപിടിച്ചു ഒരുമ്മകൊടുക്കാൻ എനിക്ക് തോന്നി. പക്ഷെ വന്ന വികാരം ഉള്ളിൽ അടക്കി വെക്കാൻ അല്ലെ ഇപ്പോൾ മാർഗ്ഗമുള്ളൂ.
കാരവാനിലേക്ക് കേറുന്നതിനു ഇടയിൽ അവൾ പറഞ്ഞു:
“സാം ഞാൻ വേഗം റെഡി ആയി വരാം… നമുക്ക് ഒരിടം വരെ പോകണം, ഒരു മീറ്റിംഗ് ഉണ്ട്…”
ഞാൻ പുറത്ത് വെയിറ്റ് ചെയ്തു. കുറെ നേരം കഴിഞ്ഞപ്പോൾ അവൾ റെഡി ആയി പുറത്തിറങ്ങി.
ഞങ്ങൾ കാറിൽ കേറി കുറച്ചു ദൂരം എത്തിയപ്പോൾ അവൾ ചോദിച്ചു:
“സാം…ഹൗ വാസ് മൈ പെർഫോമൻസ് ടുഡേ..??”
“ഇറ്റ് വാസ് ഗുഡ്…”
“ഗുഡ്..?? ദാറ്റ്‌സ് ഇറ്റ്…??”
“അതൊരു സോങ് ഷൂട്ട് അല്ലായിരുന്നോ… അഭിനയിച്ചു തകർക്കേണ്ട സീൻ ഒന്നും അല്ലാരുന്നല്ലോ…”
അവൾ ഒരു കള്ളച്ചിരി ചിരിക്കുന്നത് ഞാൻ മിററിൽ കൂടി കണ്ടു. അവൾ പെട്ടെന്ന് തലയെടുത്തു സീറ്റിനിടയിൽ കൂടി ഇട്ട് എന്നെ നോക്കിയ ശേഷം ചോദിച്ചു:
“ആർ യു ജലസ് ബേബി…??!!”
“അസൂയയോ… എനിക്കോ, എന്തിനു..??” ഞാൻ ഒന്ന് പതറി.
“അല്ല… ഇത്രെയും ആൾക്കാരുടെ മുൻപിൽ വെച്ചു ഒരാൾ എന്നെ ചുംബിക്കുന്നത് കണ്ടിട്ട് എന്തെങ്കിലും തോന്നിയോ എന്ന് ചോദിച്ചതാ…”
“തോന്നിയാരുന്നു… പക്ഷെ ഇപ്പൊ കുഴപ്പമില്ല” ഞാൻ താഴോട്ട് എന്റെ കുണ്ണയിലേക്ക് നോക്കി ആണ് പറഞ്ഞത്.
“ഛീ… റാസ്ക്കൽ..” അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കയ്യിൽ അടിച്ചു.
“ഫ്ലാറ്റിലെത്തട്ടെ… ഐ വിൽ അൺളീഷ് ദാറ്റ് ബീസ്റ്..!!” അവൾ എന്റെ ചെവിയിൽ മന്ത്രിച്ച ശേഷം സീറ്റിലേക്ക് തിരിചിരുന്നു.
എത്രയും വേഗം തിരിച്ചു ഫ്ലാറ്റിലേത്തിയാൽ മതി എന്നായിരുന്നു പിന്നീടെന്റെ ചിന്ത മുഴുവനും. സോഫി ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ട് ഇരുന്നു. കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ അവൾ പറഞ്ഞ സഥലത്തെത്തി.
Imperial Hotel..!!
നഗരത്തിലെ തന്നെ ഏറ്റവും മികച്ച ഹോട്ടൽ. VIP ഗസ്റ്റുകൾക്ക് മാത്രം റൂം കൊടുക്കുന്ന ഇന്ത്യയിലെ തന്നെ എലൈറ്റ് ഹോട്ടലുകളിൽ ഒന്ന്. പ്രതേക മെമ്പർഷിപ് ഉള്ളവർക്കും അവർ നിർദ്ദേശിക്കുന്നവർക്കും മാത്രം പ്രവേശനം ലഭിക്കുന്ന മാക്സിമം സെക്യൂരിറ്റി ഉള്ള ഒരു പടുകൂറ്റൻ കെട്ടിടം.
