ബോഡി സ്വാപ്പിംഗ് മിറക്കിൾ 5

ഗേറ്റ് കഴിഞ്ഞു പുറത്ത് ഇറങ്ങാൻ പോയപ്പോൾ അജ്മൽ എന്നെ വിളിച്ചു ” എങ്ങോട്ട് അളിയാ പോണത് നിന്റെ കാർ ഇവിടെ കേടാകുവല്ലേ?” ഞാൻ എന്റെ മണ്ടത്തരം ഓർത്തു സ്വയം പ്രാജി എന്നിട്ട് തിരിച്ചു അങ്ങോട്ട്‌ പോയപ്പോൾ ഞെട്ടി ഇതെന്തൊരു വണ്ടി…. ഒരു എമണ്ടൻ സാധനം മേഴ്‌സിഡസ് GLB ഇത് കാർ ആണോ അതോ ലോറി ആണോ ഞാൻ സ്വയം ചിന്തിച്ചു….

കാറിന്റെ മുന്നിൽ ഒരാൾ തൊപ്പിയും വെള്ള കുപ്പായവും ഇട്ടു എന്റെ മുന്നിലോട്ടു ഡോർ തുറന്നു വെച്ചേക്കുന്നു… ഞാൻ അത് റോഷന്റെ ഡ്രൈവർ ആണെന്ന് മനസിലാക്കി… അദ്ദേഹത്തിന്റെ മുഖ ഭാവത്തിൽ ആ വിനയം പ്രകടം ആണ്…

ഞാൻ കാറിലോട്ട് കേറി കൂടെ അജ്മലും… കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നിലോട്ട് പൊക്കൊണ്ട് ഇരിക്കുവാ ഞാൻ എന്റ ചിന്തകളിൽ മുഴുകി… എന്താണ് എനിക്ക് സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്… ഇനി ഇത് എല്ലാം സ്വപ്നം ആണോ? അല്ല യാഥാർഥ്യം ആണ് പക്ഷെ എങ്ങനെ? അപ്പോൾ ആണ് അജ്മലിന്റെ സ്വരം കേട്ടു ഞാൻ ചിന്തകളിൽ നിന്നു എനികുന്നത്… ” ഡാ അവൾ എന്നെ ഇന്നലെ വീണ്ടും വിളിച്ചു ആ ദേവിഷ… നിന്നെ കുറിച്ച് ഒരുപാട് ചോദിച്ചു ഞാൻ നീ കമ്മിറ്റെഡ് ആണെന്ന് പറഞ്ഞിട്ട് അവൾക് ഒരു അനക്കവും ഇല്ല ” അവൻ പറയുന്നത് കേട്ടു എന്ത് പറേണം എന്ന് അറിയാതെ ഞാൻ അവനെ മിഴിച്ചു നോക്കികൊണ്ട് ഇരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ കാർ കോളേജിന്റെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി…. കോളേജിലോട്ട് നടന്നു പോകുമ്പോൾ എനിക്ക് അത് ഒരു ആശ്ചര്യബാരിതമായ അനുഭവം ആയിരിന്നു കാരണം നടക്കുമ്പോൾ അതിസുന്ദരി ആയ പെൺകുട്ടികൾ എന്നെ തന്നെ നോക്കുന്നു ചിലർ എന്നെ നോക്കി ചിരിക്കുന്നു… ചിലർ ഞാൻ അവർ നോക്കുന്ന കണ്ടെന്നു മനസിലാകുമ്പോൾ മുഖം വേഗം ലജ്ജയോടെ തിരിക്കുന്നു…. ഒരു സുന്ദരൻ സമൂഹത്തിൽ അനുഭവിക്കുന്ന പ്രിവിലേജ് എന്താണെന്ന് ഞാൻ അറിഞ്ഞു….

കോളേജ് വരാന്തയിൽ നിന്നു മുന്നോട്ടു ചെന്നപ്പോൾ ഒരാൾ കയ്യും കെട്ടി അവിടെ ദേഷ്യബാവാതിൽ നില്കുന്നു… അതെ അത് എന്റെ കല്യാണി കുട്ടി ആണ് അവളുടെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു പോയി… അവൾ ഞാൻ അടുത്തതും ” ഇന്നലെ ഞാൻ എത്ര തവണ വിളിച്ചു മനുഷ്യ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിട്ട് എവിടെ പോയി കിടക്കുവായർന്നു ” ഞാൻ അവളെ കണ്ടതിന്റെ സന്തോഷത്തിൽ വായിൽ നിന്നു ഒന്നും വന്നില്ല….

” വാ കോഫി ഷോപ്പിലോട്ട് പോവാം ഞാൻ ഒന്നും കഴിച്ചിട്ടില്ല ” അതും പറഞ്ഞോണ്ട് അവൾ എന്റെ കയ്യും പിടിച്ചു നടന്നു…. എന്റെ കല്യാണി കുട്ടി എന്റെ കയ്യ് പിടിച്ചു നടക്കുന്നു… ഇനി ചത്താലും വേണ്ടില്ല… ഞാൻ ഓർത്തു….

ഞങ്ങൾ കഫെ എത്തി അവൾ ഓർഡർ കൊടുത്തു എന്നിട്ട് ഞങ്ങൾ കാഫെടെ വിജനമായ ഒരു മൂലയിൽ ചെന്നു ഇരുന്നു എന്നിട്ട് അവൾ എന്നോട് ഓരോ കാര്യങ്ങൾ മിണ്ടിയും പറഞ്ഞും ഇരുന്നു… ഞാൻ ആ സമയം അവളുടെ മേനി സൗന്ദര്യം ആസ്വദികുവൈർന്നു ഒരു 34 സൈസ് എങ്കിലും വരും മുലകൾ നല്ല ഒത്ത ശരീരം പൂ പോലത്തെ ചുണ്ടുകൾ സിൽക്ക് പോലത്തെ മുടി…. എന്റെ ഉള്ളിൽ കാമം ഉണർന്നു…. ” എന്താടാ നീ ഇന്ന് ഒന്നും മിണ്ടാതെ പനി വല്ലൊം ഒണ്ടോ? ” ഇതും പറഞ്ഞോണ്ട് അവൾ എന്റെ നെറ്റിയിൽ കൈ വച്ച്….

എന്റെ എല്ലാ കണ്ട്രോളും പോയി ഞാൻ അവൾടെ മുലയിൽ കേറി പിടിച്ചു…. പട്ടിണി കിടന്നവന്റെ മുന്നിൽ ബിരിയാണി കിട്ടിയത് പോലെ എയർന്നു എന്റെ പ്രവർത്തി…. അവൾ എന്റെ കൈ തട്ടി മാറ്റി ഞാൻ അവളെ ഉമ്മ വെക്കാൻ ശ്രെമിച്ചു പക്ഷെ അവൾ കുതറി മാറി….

അവൾ “എന്തുവാട ഇതൊക്ക? എല്ലാം കല്യാണം കഴിഞ്ഞിട്ടു മതി എന്ന് നമ്മൾ തീരുമാനിച്ചത് അല്ലെ ” അവളുടെ കണ്ണുകൾ കലങ്ങീട്ടുണ്ടായിർന്നു… അവൾ ബാഗും എടുത്തു കഫെ വിട്ടു ഓടി പോയി…. ഞാൻ തലയിൽ കൈ വച്ച് എന്റെ പ്രവർത്തിയെ ഓർത്തു ധനിച്ചു….

അപ്പോഴേക്കും ക്ലാസ്സിന് ഒള്ള മണി മുഴങ്ങി…. റോഷൻ കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ആണ് അതുകൊണ്ട് ഞാൻ ആ ബിൽഡിങ്ങിലേക്ക് പോയി…. ക്ലാസ്സിൽ കേറിയപ്പോൾ തന്നെ ഒരുപാട് കൂട്ടുകാർ എന്നെ പുണർന്നു അവരുടെ അടുത്തേക്ക് ഇരുത്തി എന്നിട്ടു ഓരോരോ കാര്യങ്ങൾ പറഞ്ഞു കളിച്ചും ചിരിച്ചും ഇണങ്ങി കൊണ്ട് ഇരുന്ന്…. പതിയെ ആണേലും എനിക്ക് റോഷന്റെ സോഷ്യൽ സർക്കിൾ കംഫര്ട്ടബിള് ആയി തുടങ്ങി…..