ബോഡി സ്വാപ്പിംഗ് മിറക്കിൾ 5

ടീച്ചർ വന്നു ക്ലാസ്സ്‌ തുടങ്ങി അപ്പോഴാണ് അതിശയത്തോടെ ഞാൻ ഒരു കാര്യം മനസിലാവുന്നത്… എനിക്ക് പണ്ടത്തെ കാടീം ടീച്ചർ പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്യാനും മനസിലാക്കാനും പറ്റുന്നുണ്ട് മാത്രമല്ല ക്ലാസ്സിൽ ചെയുന്ന പ്രോബ്ലെംസ് ഒക്കെ മിനുട്കൾ അകം തന്നെ എനിക്ക് ചെയ്യാൻ കഴിയുന്നുണ്ട്….

വേറെ ഒരു ആശ്ചര്യപരമായ കാര്യം എന്തെന്ന് വെച്ചാൽ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഒക്കെ പല ഗേൾസും എന്നെ ഇടം കണ്ണിട്ടു നോക്കുന്നത് ഞാൻ നല്ലോണം ശ്രേടിച്ചു…. ഇങ്ങനെ അറ്റെൻഷൻ എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടില്ല. ഞാൻ രാഹുൽ എയർന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങൾ ആണ് എനിക്ക് ഇന്ന് റോഷൻ ആയിട്ടു കിട്ടുന്നത്….

ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ആണ് ഞാൻ ഓർക്കുന്നത് ഞാൻ എന്നെ പറ്റി അതായത് രാഹുലിനെ പറ്റി അന്വേഷിച്ചില്ലലോ എന്ന്… അങ്ങനെ ഉച്ചക്ക് ഞാൻ എന്റെ ഒറിജിനൽ ബ്രാഞ്ച് ആയ സിവിൽ ബ്രാഞ്ചിലോട്ട് പോയി… അവിടെ ചെന്നു നോക്കിയപ്പോൾ ഞാൻ ഇല്ല… എന്റെ അടുത്ത സുഹൃത്ത് ആയ നിഖിലിനോട് ഞാൻ ചോദിച്ചു രാഹുൽ എവിടെ പോയി എന്ന്….

റോഷൻ അവനോടു രാഹുലിനെ പറ്റി ചോദിക്കുന്നതഇന്റെ ആശ്ചര്യം അവന്റെ മുഖത്തു ഒണ്ടായിർണെങ്കിൽ പോലും അവൻ ഉത്തരം തന്നു ” അവനു ഇന്നലെ ഒരു ആക്‌സിഡന്റ് പറ്റി വളരെ സീരിയസ് കണ്ടിഷൻ ആണ് ഇപ്പോ കോമ ആണ് ” ഞാൻ ഞെട്ടി അവിടെ നിന്നു പോയി….

എന്താണ് ഇവിടെ സംഭവിക്കുന്നത്…. ഞാൻ കോമയിൽ ആണെന്നോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലയർന്നു…. അന്നത്തെ ദിവസം പിനീട് എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ പറ്റീല വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ എന്നെ വിളിക്കാൻ വന്ന ബെൻസ് കാറിലോട്ട് ഞാൻ നടന്നു അപ്പോൾ ഉടനെ തന്നെ എന്റെ പിന്നിൽ നിന്നു ഒരു വിളി വന്നു ” റോഷൻ പ്ലീസ്‌ വെയിറ്റ് ” ഒരു മൃദലമായ പെൺ ശബ്ദം…. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി കാണാൻ ഭംഗി ഉണ്ട് പൊക്കം അല്പം കുറവാ പക്ഷെ മുലകൾ രണ്ടും എമണ്ടൻ സൈസ് ആണ്…

ഇവൾ ആരാണെന്നു അറിയാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു… “ഇന്നലെ ഞാൻ റോഷനെ ഒത്തിരി തവണ വിളിച്ചിരുന്നു പക്ഷെ റോഷൻ എടുത്തില്ല… എന്നോട് ദേഷ്യം ആണെന്ന് അറിയാം പക്ഷെ തന്നെ ഇഷ്ടപെടുന്ന ഒരാളെ ഇങ്ങനെ ട്രീറ്റ്‌ ചെയ്യല് ” ഞാൻ ഇവൾ ആരാണെന്നോ എന്ത് പറയണമെന്ന് അറിയാതെ കുറച്ചു നേരം സ്തംഭിച്ചു നിന്നു എന്നിട്ട് എങ്ങനെ ഒക്കെയോ ഞാൻ ഒരു ഉത്തരം സൃഷ്ടിച്ചു ” ഇന്നലെ ഞാൻ ഉറങ്ങി പോയതാ ഇന്ന് വീട്ടിൽ എത്തിയട്ടു എന്തായാലും ഞാൻ വിളികാം ഐ ആം റീലി സോറി ” ഇത് കേട്ടപ്പോൾ അവൾടെ മുഖത്തു ഒരു ആശ്ചര്യ ഭാവം ഉണ്ടായിരുന്നു… ആദ്യമായിട്ടു എന്നിൽ നിന്നു മൃദലമായ ഉത്തരം കിട്ടിയ പോലെ…

അവൾ ശെരി വിളികാം എന്ന് പറഞ്ഞു അവിടെ നിന്നു പോയി… ഞാൻ കാറിൽ കേറി ഡ്രൈവറോട് ശെരിക്കും ഉള്ള ഞാൻ അതായതു രാഹുൽ കിടക്കുന്ന ഹോസ്പിറ്റലിൽ പോവാൻ നിർദേശിച്ചു…. അത് അനുസരിച്ചു അയാൾ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് ആക്കി…ഞാൻ ഇറങ്ങി ഹോസ്പിറ്റൽ റീസെപ്ഷനിൽ ചെന്നു എന്നിട്ട് രാഹുലിന്റെ മുറി അന്വേഷിച്ചു….

അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മേനേം കണ്ടു… അവാർഡ് കണ്ണുകൾ കലങ്ങി ഇരിക്കുവാണ്… സ്വന്തം മകനെ നഷ്ടപ്പെടുന്നെന്റ ദുഃഖം പ്രഖടമാണ്…. ഞാൻ റൂമിൽ പുറത്ത് നിന്നു അഗത്തേക്ക് നോക്കി ഞാൻ എന്നെ തന്നെ കണ്ടു…. വെന്റിലേറ്റർ മാസ്ക് ഒക്കെ ഇട്ടു ബോധം ഇല്ലാതെ കിടക്കുന്നു….

വളരെ അത്ഭുതം തോന്നി എനിക്ക്… ഞാൻ പൊട്ടി കരഞ്ഞു പോയി…. അപ്പോൾ അവിടെ നിന്നു എന്നെ കണ്ട ഒരു ഡോക്ടർ ഓടി വന്നു ‘റോഷൻ’ എന്ന് വിളിച്ചു… ഞാൻ പെട്ടെന്നു കണ്ണ് ഒക്കെ തുടച്ചിട്ടു അയാളുടെ അടുത്തേക്ക് പോയി…

അയാൾ എന്നോട് ചോദിച്ചു ” എന്താ ഇവിടെ? ” ഞാൻ പറഞ്ഞു ആ അഗത്തു കിടക്കുന്നതു എന്റെ സുഹൃത്ത് ആണെന്ന് ” ഓ ഐ സീ… ട്രാജിക് ആക്‌സിഡന്റ് ദാറ്റ്‌ ഈസ്‌ ” ഞാൻ ആ ഡോക്ടറോട് കൊറേ നേരം സംസാരിച്ചു അയാളിൽ നിന്നു ഞാൻ മനസിലാക്കി ഈ ആശുപത്രി ശെരിക്കും റോഷന്റെ ഫാമിലി ഉടമസ്ഥയിൽ ഉള്ളത് ആണെന്ന് അങ്ങനെ ഞാൻ രാഹുലിന്റെ കണ്ടിഷൻ അന്സ്വെഷിച്ചപ്പോൾ ദീപ് കോമ വിത്ത്‌ ലോ ചാൻസ് ഫോർ കമിങ് ബാക്ക് എന്നാണ് അയാൾ പറഞ്ഞത്….