ബോഡി സ്വാപ്പിംഗ് മിറക്കിൾ 5

ഞാൻ എല്ലാം വിശദമായി മനസിലാക്കിയതിനു ശേഷം തിരിച്ചു വീട്ടിലോട്ട് പോയി ഇത് എന്റെ പുനർ ജന്മം ആണ് എന്ന് ഞാൻ സ്വയം വിശ്വസിപ്പിച്ചു… എനിക്ക് ഇതുവരെ കിട്ടാതെ ഒക്കെ ഈ പടച്ചോൻ അനുഗ്രഹിച്ച റോഷന്റെ ശരീരത്തിൽ നിന്നു ഞാൻ നേടും…. അങ്ങനെ ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ സെർവന്റ്സ് എനിക്ക് കോൾഡ് കോഫി ആൻഡ് ചോക്ലേറ്റ് കേക്ക് തന്നു…. ഞാൻ അത് കസിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് കല്യാണി പറ്റി ഓർക്കുന്നത്…

ഞാൻ കാണിച്ചത് വളരെ മോശം ആയി പോയി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം സംഭവിച്ചു ഞാൻ മുകളിൽ എന്റെ റൂമിൽ പോയി കൊറേ പരാതി എന്റെ ഫോൺ തപ്പി എടുത്തു അത് പാട്ടേൺ ലോക്ക്ഡ് ആണ് പക്ഷെ പാട്ടേൺ എനിക്ക് അറിഞ്ഞൂടെ പക്ഷെ ഫ്യൂംജർപ്രിന്റ് ഒണ്ടായിർന്നു അങ്ങനെ ഞാൻ അത് ഉൺലോക്ക് ചെയ്തു….

ഒരു 1000 നോട്ടിഫിക്കേഷൻ കാണും മിനിമം 50 മിസ്സ്‌ കാളുകൾ…5 അന്നം ഡാഡി എന്ന ഒരു നമ്പറിൽ നിന്നും അത് റോഷന്റെ പിതാവിന്റെ ആണെന്ന് മനസിലാക്കി… 6 അന്നം കല്യാണി കുട്ടീടെ എയർന്നു തലേ ദിവസത്തെ ഇതിനെ പറ്റി എയർക്കും അവൾ രാവിലെ പറഞ്ഞത് വിളിച്ചിട്ട് കിടീല്ലാ എന്ന് പിന്നെ 12 അന്നം ദേവിഷ എന്ന് ഒരു നമ്പറിൽ നിന്നു… അത് ആരാണെന്നു എനിക്ക് മനസിലായില്ല വാട്സ്ആപ്പ് തുറന്നപോലെ നിരവധി മെസ്സേജുകൾ ഒരാൾക്ക് ഇത്രേം കോണ്ടക്ടസും മെസ്സേജിസും കിട്ടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….

 

കൊറേ അതികം ഗ്രൂപ്പുകൾ പെൺകുട്ടികളുടെ മെസ്സേജസ് എല്ലാം കൂടെ പെട്ടെന്ന് ഉൾകൊള്ളാൻ എനിക്ക് പാട് എയർന്നു… അങ്ങനെ ഞാൻ റോഷന്റെ ഡാഡി തിരിച്ചു വിളിച്ചു അദ്ദേഹം എന്നോട് ലണ്ടനിൽ എം ബി എ കോഴ്സ് അഡ്മിഷൻ പറ്റി സംസാരിക്കാൻ വിളിച്ചത് ഞാൻ അദ്ദേഹം പറഞ്ഞത് എല്ലാം സമ്മതിച്ചു കൊടുത്തു അദ്ദേഹത്തിന് അത് ആശ്ചര്യം ആയി തോന്നി കാരണം ഇത്രേം നാൾ റോഷന് നാട് വിട്ടു പോവാൻ താല്പര്യം ഇല്ലൈർന്നു അത് അവൻ വീട്ടുകാരോട് പ്രകടിപ്പിച്ചിട്ടും ഉണ്ട്… അങ്ങനെ ഞാൻ ഫോൺ ഒക്കെ മാറ്റി വച്ച് അവിടെ റോഷന്റെ വീട് അല്ല റോഷന്റ കൊട്ടാരം മുഴുവനും പരതി സന്ദർശിച്ചു…. നല്ല അടിപൊളി വീട്….. എല്ലാ സൗകര്യങ്ങകും ഉണ്ട്….

അവന്റെ റൂമിൽ തന്നെ കമ്പ്യൂട്ടറും പ്ലേ സ്റ്റേഷനും ഒക്കെ ഉണ്ട്… എന്നെ പോലെ ഒരാൾക്കു സ്വപ്നം കാണാൻ മാത്രം പറ്റുന്ന സംഭവങ്ങൾ…. ഞാൻ അതെല്ലാം ആസ്വദിച്ചു കളിച്ചു അങ്ങനെ എന്നതാ ദിവസം കടന്നു പോയി…. അടുത്ത ദിവസം ഞാൻ രാവിലെ എനിച്ചു… എനിക്ഗപ്പോൾ തന്നെ ഞാൻ കുളിച്ചു റെഡി ആയി അപ്പോൾ ആണ് ഒരു കൂട്ടുകാരന്റെ ഫോൺ വന്നത്….”

അളിയാ ഇന്ന് ഉച്ചക്ക് ടൂർണമെന്റ് ഉള്ളത് ആണ് കിറ്റ് എടുക്കാൻ മറക്കണ്ട ” അപ്പോഴാണ് ഞാൻ ഓർക്കുന്നത് റോഷൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആണല്ലോ എന്ന് ഞാൻ അവിടെ ഒക്കെ തപ്പി അവസാനം അവന്റെ കിറ്റ് കണ്ട് പിടിച്ചു എല്ലാം ബാഗിൽ കേറ്റി വീട് വിട്ടു ഇറങ്ങി…

ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കളിക്കാത്ത ഞാൻ എങ്ങനെ ആണ് ഇപ്പോൾ കളിക്കുക എന്ന് ആലോചിച്ചു ബ്രഹ്മപ്പെട്ടു…. പിനീട് ആ ചിന്ത വിട്ടു… ഞാൻ കോളേജിൽ എത്തി അവിടെ കല്യാണി കുട്ടി എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു പക്ഷെ എനിക്ക് ഇന്നലെ ചെയ്തതിന്റെ ലജ്ജയും ചമ്മളും കുറ്റബോധവും മാറീലൈർന്നു അതുകൊണ്ട് എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ മുഖത്തു പോലും നോക്കാതെ ക്ലാസിലോട്ട് പോയി….

ക്ലാസ്സ്‌ ഉച്ച വരെ അങ്ങനെ പോയി ഉച്ചക്ക് ശേഷം സുഹൃത്തുക്കൾ എന്നെ ഫുട്ബോൾ ടൂർണമെന്റ് എന്നും പറഞ്ഞു വിളിച്ചോണ്ട് പോയി…. ഞാൻ കിറ്റിലോട്ട് വേഷം മാറി ഗ്രൗണ്ടിലോട്ട് പോയി…. എതിർ സ്കൂൾ ആയിട്ടു ആയിരുന്നു മത്സരം….

കാണാൻ ഒരുപാട് പേര് ഒണ്ടു രണ്ടു സ്കൂളിൽ നിന്നും…. പെണ്ണുങ്ങളും ആണുങ്ങളും…. കാഴ്ചകറിൽ ഞാൻ കല്യാണിയെ ശ്രദ്ധിച്ചു പക്ഷെ അവളെ കാടീം മുന്നിൽ നിന്നത് ഇന്നലെ വൈകിട്ട് കണ്ട എ കുട്ടി ആണ്…. അവളെ പറ്റി ഞാൻ എന്റെ ഫ്രണ്ട് അജ്മലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ” എന്തുവാ അളിയാ നീ ചോദിക്കുന്നെ? അവൾ ദേവിഷ കഴിഞ്ഞ 2 കൊള്ളാം ആയിട്ടു അവൾ നിന്റെ പുറകിൽ അല്ലെ നീ അല്ലെ ഇഷ്ടം കളഞ്ഞിട്ടു അവളെ അവോയ്ഡ് ചെയ്തു കൊണ്ട് ഇരുന്നത് ” ആഹാ അടിപൊളി ഞാൻ ആലോചിച്ചു….