ബോഡി സ്വാപ്പിംഗ് മിറക്കിൾ 5

എല്ലാം കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഉണർവ് ഉണ്ടാവുന്നത്… ഞാൻ കാണിച്ചതിന്റെ ഭാവിശ്യത് മനസിലാവുന്നത്… ഞാൻ തലയിൽ കൈ വച്ച് ചിന്തിച്ചു ഒന്നും ഇല്ലേലും ഞാൻ ഒരു പെൺകുട്ടി ആയിട്ടു കമ്മിറ്റെഡ് അല്ലെ ഞാൻ ഈ കുട്ടിയുടെ ഇഷ്ടം മിസ്യൂസ് ചെയ്യാൻ പാടില്ലായിർന്നു ഞാൻ എന്റ കല്യാണി കുട്ട്യാ ചതിക്കാൻ പാടിലായർന്നു….

ഞാൻ പെട്ടെന്നു തന്നെ ദേവിഷയെ അവിടെ നിന്നു ഒഴിവാക്കി… അമ്മ ഉടൻ വരും എന്ന് പറഞ്ഞു അവളെ വീട്ടിൽ വിട്ടു….

എന്നിട്ട് ഞാൻ പോയി മുഖം കഴുകി ഫ്രഷ് ആയി… എന്നിട്ട് ഞാൻ ഫോൺ എടുത്തു നോക്കി 5 മിസ്സ്‌ കാൾ എല്ലാം കല്യാണിയുടെ ആയിരുന്നു വാട്സ്ആപ്പ് തുറന്നപ്പോൾ അവളുടെ കുറെ മെസ്സേജസ്

” റോഷൻ ഐ ആം സോറി ഞാൻ ആ സമയത്താ വിഷമത്തിൽ അങ്ങനെ പറഞ്ഞതാ ”

” റോഷൻ നിനക്ക് എന്റെ ശരീരം ആണ് വേണ്ടതെങ്കിൽ നീ അത് എടുത്തോ നീ പറയുന്ന അടുത്ത് ഒക്കെ ഞാൻ വരാം ബട്ട്‌ പ്ലീസ്‌ എന്നെ ഇങ്ങനെ ഇഗ്നോർ ചെയ്യല്ലേ ”

” റോഷൻ ഐ ലവ് യു പ്ലീസ് ഫോർഗിവ് മി ”

 

 

 

തുടരും…….