ബ്ലൂ റിവർ – 1 Like

വീണ്ടും സോഫയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു .

“രാധിക കിതക്കുന്നുണ്ടല്ലോ .എന്തുപറ്റി .. നിങ്ങൾ ചെറുപ്പക്കാർ ഇങ്ങനെയായാൽ ഞങ്ങൾ വയസ്സന്മാരുടെ കാര്യം പറയാനുണ്ടോ  ”

മറുപടിയായി അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു . തന്നെക്കാൾ ഇരുപതു വയസ്സിനടുത്തു കൂടുതൽ ഉണ്ടെന്നത് അയാളുടെ ഐ ഡി കാർഡ് കിട്ടിയപ്പോൾ മനസ്സിലായിരുന്നു .

“എനിക്ക് ഒരു സഹായം കൂടി ചെയ്തു തരണം . ഏതെങ്കിലും സ്റ്റാഫിനെ ഒന്ന് വിളിക്കണം . എനിക്ക് ഈ മരുന്ന് പുറത്തൊന്നു തേച്ചു പിടിപ്പിക്കാനാണ് . തനിച്ചിത്‌ കഴിയുന്നില്ല ”

അയാൾ മേശപ്പുറത്തിരുന്ന മരുന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു . രാധികയ്ക്ക് തെല്ലുനേരം ഉത്തരം മുട്ടി .ഈ വലിയ ഹോട്ടലിൽ ഇപ്പോൾ രാധിക എന്ന റിസപ്‌ഷനിസ്റ്റും അലക്സ് കോശിയെന്ന ഗസ്റ്റും മാത്രമേ ഉള്ളൂ എന്നെങ്ങനെ ഇങ്ങേരോടു പറയും.ദേവനെ വിളിച്ചു നോക്കാം . അവൾ ദേവന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടു തവണ റിങ് ചെയ്തുകൊണ്ട് കട്ടായി ഉറങ്ങുകയായിരിക്കും . അവൾ അയാളെ നോക്കി . അയാൾ ഏതോ ഗുളികകൾ കുടിക്കുകയാണ് . മരുന്ന് പുരട്ടിക്കൊടുത്തേക്കാം .ഇത്രയും പ്രായമുള്ള ആളല്ലേ .വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും .

“ഞാൻ പുരട്ടിത്തരാം സാർ .” അയാൾ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കി .പിന്നീട് പുഞ്ചിരിച്ചുകൊണ്ട് പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ നാലു നോട്ടുകൾ എടുത്തുകൊണ്ട് അവൾക്കു നേരെ നീട്ടി . “ഇതെന്തിനാ സാർ ” അവൾ അത്ഭുതത്തോടെ ചോദിച്ചു . “ഞാൻ നേഴ്‌സിങ് ഹോമിൽ പോയിരുന്നെങ്കിൽ അവർക്കു കൊടുക്കേണ്ടി വരുമായിരുന്ന തുക രാധികയ്ക്ക് തരുന്നു .അത്ര മാത്രം ” അവൾ വാങ്ങാൻ മടിച്ചു നിൽക്കുമ്പോൾ അയാൾ ആ നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു .

അയാൾ ജൂബ അഴിച്ചുകൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്നു . അവൾ ആ മരുന്ന് അയാളുടെ പുറത്ത് തടവാൻ തുടങ്ങി . വെളുത്ത ശരീരമാണ് അയാളുടേത് .തലമുടി അങ്ങിങ് നരച്ചതായി കാണുന്നതൊഴിച്ചാൽ കാഴ്ച്ചയിൽ ദൃഢഗാത്രനാണ് .

“ബുദ്ധിമുട്ടായോ കുട്ടീ ” അയാൾ തലയുയർത്താതെയാണ് ചോദിക്കുന്നത് . “ഏയ് ..ഇല്ല സാർ ” അവൾ പറഞ്ഞു .

മൂവായിരം രൂപ യാണ് ഇന്ന് ടൈപ്പായി കിട്ടിയിരിക്കുന്നത് . പുറം തടവിക്കൊടുത്തൽ എന്താണ് കുഴപ്പം അവൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു . അയാളുടെ അടിവസ്ത്രം കാണുന്ന ഇടത്തെത്തിയപ്പോൾ അവളുടെ കൈകൾ പതിയെ നിന്നു. “ഇവിടെ …” അവൾ മടിച്ചുകൊണ്ടു ചോദിച്ചു അയാൾ തിരിഞ്ഞുകൊണ്ട് നോക്കി അവളോട് പറഞ്ഞു . “മടിയാണെങ്കിൽ വേണ്ട മോളെ .നിർത്തിയേക്ക് ” അവൾക്കാകെ വല്ലായ്മ തോന്നി .

അയാളുടെ അടിവസ്ത്രം തെല്ലു താഴ്ത്തി അവൾ അവിടെ മരുന്ന് തേച്ചു പിടിപ്പിച്ചു .രാധികയ്ക്ക് ശരീരം തെല്ലു വിറയ്ക്കുന്നതുപോലെ തോന്നി . സുജിയേട്ടനല്ലാതെ ഒരു പുരുഷന്റെ ശരീരം അവൾക്കുമുന്നിൽ പാതിയായിട്ടാണെങ്കിലും അനാവൃതമാവുന്നത് ആദ്യമായാണ് .അവളുടെ കൈകൾ പതറുന്നത് മനസ്സിലാക്കിയിട്ടാകണം അയാൾ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു .മുണ്ടുടുത്തുകൊണ്ട് അയാൾ അവൾക്കു മുന്നിൽ നിന്നു.അവൾക്ക് എന്തുകൊണ്ടോ തല ഉയർത്താൻ കഴിഞ്ഞില്ല .

“രാധികയ്ക്ക് എത്ര വയസ്സായി ?” “നാല്പത്തി രണ്ട്” അവൾ തല ഉയർത്താതെ മറുപടി പറഞ്ഞു . “നര വീണു തുടങ്ങി അല്ലെ ” അയാളുടെ കൈകൾ അവളുടെ തലയിലൂടെ മൃദുവായി തലോടിക്കൊണ്ടാണ് ചോദിക്കുന്നത് .മുന്നിലെ മുടിയിഴകളിൽ ചിലതിൽ നര കയറിത്തുടങ്ങിയതാണ് അയാൾ തലോടുന്നത് .

“ഞാൻ പൊയ്ക്കോട്ടേ സാർ .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ” അവളുടെ ശബ്ദത്തിൽ ചെറുതായി വിറയുണ്ടായിരുന്നു. “എന്തുപറ്റി ,എന്നെ പേടിയുണ്ടോ രാധികയ്ക്ക് ” അവൾ അയാളുടെ മുഖത്തേക്ക് നോക്കി .പുഞ്ചിരി വരുത്തിക്കൊണ്ട്  പറഞ്ഞു

“ഇല്ല സാർ ,ഡ്യൂട്ടി ഉണ്ട് .അതുകൊണ്ടാണ് ”

അയാൾ ബെഡിൽ ഇരുന്നു .അവയുടെ കൈകളിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുത്തിയ ശേഷം തുടർന്നു.

“ഇന്നൊരു ദിവസം അവധിയെടുത്തുകൊണ്ട് എന്റെ കൂടെ ഇവിടെ ഇരിക്കാമോ .ഇന്നത്തെ ശമ്പളം ഞാൻ തരാം .വേറൊന്നുമല്ല എനിക്ക് കുറച്ചു സമയം കണ്ണടച്ച് കിടക്കണം .അരികിൽ ഒരാൾ ഉണർന്നിരിക്കുകയും വേണം .”

Leave a Reply

Your email address will not be published. Required fields are marked *