ബ്ലൂ റിവർ – 1 Like

അവൾക്ക് ശരീരമാകെ വിറയൽ വരുന്നതുപോലെ തോന്നി .നാല്പതുകളിലും ശരീരത്തിന് പറയാനാവാത്ത എന്തോ അനുഭൂതി വരുന്നതായി രാധികയ്ക്ക് തോന്നി .ഈ മൂന്നു വർഷത്തെ ഹോട്ടൽ ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും എത്രയോ ആളുകൾ ലൈംഗികമായി ഉദ്ദേശത്തോടെ സമീപിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അവൾ നിസ്സാരമായി തരണം ചെയ്തിരുന്നു .പക്ഷെ ഇയാൾ ..ഇയാളുടെ ഉദ്ദേശം എന്താണെന്ന് ഇപ്പോഴും വ്യക്തമാകുന്നില്ല .നിരസിക്കാനാവാത്ത എന്തോ ഒന്ന് ഇയാളുടെ ചോദ്യത്തിൽ രാധികയെ പൊതിഞ്ഞു നിന്നിരുന്നു .

“ഇല്ല സാർ .ഡ്യൂട്ടിയിൽ ഇന്ന് ഞാൻ മാത്രമേ ഉള്ളൂ ..അതുകൊണ്ട് പോകണം ക്ഷമിക്കണം ”

അയാൾ അവളുടെ മുടിയിഴകളിൽ വീണ്ടും തലോടിക്കൊണ്ട് പറഞ്ഞു .

“ശെരി .പൊയ്ക്കോളൂ .. ആ കൈകൾ കഴുകാൻ മറക്കരുത് . കുറെ ദൂരം യാത്ര കഴിഞ്ഞു വരികയാണ് .എന്റെ ശരീരത്തിൽ അഴുക്കുണ്ടാകും .അത് നിങ്ങളുടെ കൈകളിൽ പുരണ്ടുകാണും ”

അവൾക്കെന്തോ നിരാശ തോന്നി . നിങ്ങൾ എന്ന വിളിയിലൂടെ അയാൾ തന്നോടുള്ള ദൂരം വല്ലാതെ കൂട്ടിയതുപോലെ.അവൾ എഴുന്നേറ്റു .

മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അയാൾ അവളോട് പറഞ്ഞു

“ഞാൻ ചിലപ്പോൾ ഉറങ്ങിയേക്കും .രണ്ടുമണിക്കൂർ കഴിഞ്ഞാൽ വിരോധമില്ലെങ്കിൽ ഒന്ന് വിളിച്ചുണർത്താമോ .ഈ ലാൻഡ് ലൈനിൽ വിളിച്ചാൽ മതി .പ്ളീസ് ”

“തീർച്ചയായും സാർ”

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

 

കോറിഡോറിലൂടെ നടന്നകലുമ്പോൾ അലക്സ് എന്ന അറുപതുകാരൻ തന്നെനോക്കി ആ വാതിൽക്കൽ നിൽക്കുന്നുണ്ടാവുമെന്ന് അവൾ പ്രത്യാശിച്ചു .  പക്ഷെ തിരിഞ്ഞുനോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല .

താഴെ ചെല്ലുമ്പോൾ ദേവൻ എത്തിയിരുന്നു .

“ഗസ്റ്റുണ്ടൊ ചേച്ചീ,ഒരു ബെൻസ് കിടക്കുന്നുണ്ടല്ലോ ” “ഒരാളുണ്ട് ..നീയെപ്പൊ എത്തി ?” “ദേ ഇപ്പൊ വന്നതേയുള്ളൂ ” “അദ്ധേഹം കുറച്ചുസമയം കൂടെ നിൽക്കാമോ എന്ന് ചോദിക്കുന്നു ” “വല്ല ഞരമ്പുകളും ആകും .ചേച്ചി കാര്യമാക്കേണ്ട ” “എയ് കുറച്ചു പ്രായമുള്ള ആളാണ് .പെരുമാറ്റവും നല്ലതാണ് യാത്രയ്ക്കിടയിൽ എന്തൊ ക്ഷീണം തോന്നിയിട്ട് വിശ്രമിക്കാൻ റൂം എടുത്തതാണ് ” “എന്നാൽ ചേച്ചി ചെന്നോളൂ .ബെൻസൊക്കെ കണ്ടിട്ട് ടിപ്പ് തടയാൻ ചാൻസുള്ള കേസ്‌ ആണ് .ഇവിടെ ഞാൻ നോക്കിക്കോളാം .”

രാധികയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റംനടക്കുകയായിരുന്നു അപ്പോൾ .

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ . അവൾ അതിൽ പതിയേ മുട്ടി

“വരൂ രാധികേ ” അകത്തുനിന്നും അയാളുടെ ശബ്‌ദം മുഴങ്ങി .

ബെഡിൽ ഇരിക്കുകയായിരുന്നു അയാൾ . അവൾ അടുത്തുചെന്നു നിന്നു . നീല സാരിയും ബ്ലൗസുമാണ് അവളുടെ യുനിഫൊം.അതിൽ പേര് എഴുതിയ ഒരു കാർഡ് കുത്തിവെക്കും .അയാൾ പേഴ്സിൽ നിന്നും പണം എടുത്തുകൊണ്ട് അവളുടെ നെരെ നീട്ടി . “ഒരു ദിവസത്തെ കൂലി എത്രയാണെന്ന് എനിക്കറിയില്ല ” അവൾ അടുത്തുചെന്നു “വേണ്ട സര്‍ .നഴ്‌സിംഗ് ഹോമിൽ കുറച്ചു നേരം കൂടി കിടന്നപ്പോൾ നഴ്സ് കാവൽ ഇരിക്കുന്നു എന്ന് കരുതിയാൽ മതി .ഇനി ബില്ലൊന്നുംവേണ്ട .”

അയാൾ ചിരിച്ചു . ഇടതുകൈകൾ കൊണ്ട്‌ അവളെ പിടിച്ചു ബെഡിൽ ഇരുത്തി

“എനിക്ക് രാധികയുടെ മടിയിൽ ആണ് കിടക്കേണ്ടത് .എന്റെ തലമുടിയില് പതിയേ തടവിത്തന്നാൽ അഞ്ചു മിനിട്ടുകൊണ്ട് ഞാൻ ഉറങ്ങിയേക്കും .”

അവൾ ഒരു നിമിഷം നിശബ്ദയായി . പിന്നീട് തലയിണ അവളുടെ മടിയിൽ വച്ചുകൊണ്ട് അയാളെ നോക്കി .അയാൾ ആ തലയിണ മാറ്റിക്കൊണ്ട് അവളുടെ മടിയിൽ തല വച്ചുകൊണ്ട് കിടന്നു .

പെട്ടെന്നുള്ള അയാളുടെ പെരുമാറ്റത്തിൽ അവൾക്ക് ഷോക്ക് അടിക്കുന്നതുപോലെ തോന്നി .എങ്കിലും കൈകൾകൊണ്ട് അയാളുടെ തലമുടിയില് തലോടിക്കൊണ്ടിരുന്നു . അയാൾ കണ്ണടച്ചുകൊണ്ട് കിടക്കുകയാണ് തെല്ലുനേരം കഴിഞ്ഞപ്പോൾ അയാൾ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു .ഇപ്പോള്‍ അവളുടെ വയറിന് അഭിമുഖമായിട്ടാണ് അയാൾ കിടക്കുന്നത് .വരകൾ വീണ വയറിലേക്ക് അയാളുടെ മുഖം തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഇരിക്കുന്നത് .അയാളുടെ ചൂടു ശ്വാസം തട്ടുമ്പോൾ രാധികയുടെ വയറിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു . അയാളുടെ ചുണ്ടുകൾ അവളുടെ വയറിൽ തട്ടിയപ്പോൾ അവൾ ഒന്നു പിടഞ്ഞു .അവളുടെ ചലനം കൊണ്ട്‌ അയാൾ കണ്ണുകൾ തുറന്നു .അവൾ എ സി യുടെ തണുപ്പിലും വിയർത്തു

Leave a Reply

Your email address will not be published. Required fields are marked *