ഏട്ടനോട് എനിക്ക് വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു..ഞാൻ മുറിയില്‍
നിന്നിറങ്ങി..വെളിയില്‍ നിറഞ്ഞ കണ്ണുകളോടെ ഏട്ടത്തിയമ്മയും ഏട്ടനും
നില്‍പ്പുണ്ടായിരുന്നു.ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി..എന്റെ ഏട്ടന്‍ ആകെ കോലം
കെട്ടു പോയിരിക്കുന്നു..സുന്ദരമായ മുഖം കറുത്തു കരുവാളിച്ചിരിക്കുന്നു.പാറിപ്പറന്ന
തലമുടി,ഷേവ് ചെയ്യാത്ത മുഖം..ആകെ മെലിഞ്ഞ് ചടച്ചിരിക്കുന്നു ഏട്ടന്‍..എന്റെയുള്ളിലേ
വെറുപ്പ് അലിഞ്ഞു…
ഞാൻ ഏട്ടനെ നോക്കാതെ മുന്നോട്ട് നടന്നു..അയാള്‍ എന്നെ തോളില്‍ പിടിച്ച്
നിര്‍ത്തി…’മോനെ, ഏട്ടനു മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ
ചെയ്തത്…നിനക്കിഷ്ടമില്ലാത്തതൊന്നും ചെയ്യണ്ട,നിന്റെ ഇഷ്ടങ്ങളാണ് ഏട്ടന്റേയും
ഇഷ്ടം…ഉള്ളതെല്ലാം വിറ്റ്‌പെറുക്കിയാണെങ്കിലും മേനോന്റെ കടം വീട്ടാന്‍
നോക്കാം..തീരുമോന്നറിയില്ല…ഇല്ലെങ്കില്‍ ഞാൻ ജയിലില്‍ പോവേണ്ടി വരും,
സാരമില്ല”. ഏട്ടന്‍ തേങ്ങലോടെ പറഞ്ഞ് നിര്‍ത്തി.
ഞാനൊന്നും പറഞ്ഞില്ല..മുറിയില്‍ പോയി കതകടച്ചു കിടന്നു..ഞാൻ വല്ലാത്ത
വിഷമവ്രിത്തത്തിലായി.. ഏട്ടനെ തെറിവിളിക്കാന്‍ വന്ന ഞാൻ അയാളുടെ
അവസ്ഥകണ്ട്‌വല്ലാത്ത ധര്‍മ്മസങ്കടത്തിലായെന്നു പറഞ്ഞാല്‍ കഴിഞ്ഞു.
കാര്യങ്ങള്‍ അത്ര നിസാരമൊന്നുമല്ല.. ഏട്ടന്‍ ഒരു പ്രോമിസറി നോട്ട് അചന്റെയും
ഏട്ടന്റേയും ഒപ്പോടെ മേനോനു കൊടുത്തിട്ടുണ്ട്..ഞാൻ വിവാഹത്തിനു
സമ്മതിച്ചില്ലെങ്കില്‍ അടുത്ത നിമിഷം അവര്‍ കടം തന്ന പണം ആവശ്യപ്പെടും..കൊടുക്കാന്‍
പറ്റിയില്ലെങ്കില്‍ അചനും ഏട്ടനും പിന്നെ വഞ്ചനാക്കുറ്റത്തിനു
അഴിയെണ്ണേണ്ടിവരും…ചിന്തകള്‍ അങ്ങനെ കാട് കയറിപ്പോയി.
ഞാൻ വൈകിട്ട് ആറര വരെ കിടന്നുറങ്ങി.സന്തോഷം അലയടിച്ചിരുന്ന എന്റെ വീട്
ശ്മശാനമൂകതയിലാണ്.ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.അവിടെ
എല്ലാവരുമുണ്ട്..അചനും
, ഏട്ടന്മാരും, ഏട്ടത്തിയമ്മമാരും,അചനും,അമ്മായിയുമൊക്കെ..എല്ലാവരുടെ മുഖത്തും
അവസാനപ്രതീക്ഷ കൈവിട്ടതിന്റെ നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.
ഞാൻ നേരേ അങ്ങോട്ട് ചെന്നു,എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.’ഞാൻ കാരണം
ആരും ജയിലില്‍ പോവുകയൊന്നും വേണ്ട…നിങ്ങള്‍ നിശ്ചയിച വിവാഹത്തിന് എനിക്ക്
സമ്മതമാണ്.” എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ ആയിരം പൂത്തിരികള്‍ ഒരുമിച്ചു
കത്തി.
വീണ്ടും സന്തോഷം വീട്ടിലേക്ക് വിരുന്നു വന്നു..നല്ല ഒര്‍മ്മകള്‍ എനിക്ക് സമ്മാനിച
നാളുകള്‍..ഞാൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു ഹീറോയായി മാറി..എന്റെ ആവശ്യം
അതേതായാലും നിറവേറ്റിത്തരാന്‍ ബന്ധുക്കള്‍ തമ്മില്‍ മത്‌സരമായി..അങ്ങനെ
ഹീറോയായ ഞാൻ ഉടനെ സീറോയായി മാറുമെന്നു ആരറിഞ്ഞു…മാറ്റമില്ലാത്തത് മാറ്റം
എന്ന വാക്കിനു മാത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്താഗതി എത്ര നേരാണെന്ന് എനിക്ക്
പിന്നീട് മനസ്സിലായി.
ദിവസങ്ങള്‍ കടക്കുന്നു.എന്റെ ഉള്ളിലും വിവാഹസ്വപ്നങ്ങള്‍
ഉടലെടുത്തു.അഞ്ജലി..ഞാൻ ആ പേരു മനസ്സില്‍ പലതവണ ഉരുവിട്ടു.അറേഞ്ച്ഡ്
മാരിയേജിന്റെ ഒരു ത്രില്ല് ഇതാണ്..യാതൊരു പരിചയവുമില്ലാത്ത ഒരു പെണ്‍കുട്ടിയേ
വിവാഹം കഴിക്കാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന…ടെന്‍ഷന്‍,അല്ല ഒരു തരം
ജിജ്ഞാസ..പ്രേമവിവാഹത്തില്‍ ഇതൊന്നുമില്ലാലൊ.നമുക്ക് നല്ല പോലെ അറിയുന്ന
ആളാരിക്കും..പിന്നെ നേരത്തെ പണ്ണിയിട്ടുണ്ടെങ്കില്‍ അതിന്റെ രസവും പോയി..
ഏതായാലും പിന്നീടുള്ള രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല..ഒരു ഫോട്ടോ വാങ്ങി
സൂക്ഷിക്കാന്‍ തോന്നാതിരുന്ന ഏട്ടന്റെ ബുദ്ധിശൂന്യതയെ മനസ്സാ പഴിച്ചു കൊണ്ട് ഞാൻ
കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു..പെണ്ണുകാണല്‍ ദിവസം
വരാന്‍ ഞാൻ കാത്തിരുന്നു…
അങ്ങനെ ആ ദിവസം വന്നെത്തി. ഞങ്ങള്‍ ഫ്‌ളയിറ്റില്‍ ബാംഗ്ലൂര്‍ക്ക് തിരിച്ചു.ഞങ്ങള്‍ എന്നു
പറഞ്ഞാല്‍.ഞാൻ, അചന്‍,മൂത്ത ഏട്ടത്തിയമ്മ,ഡോക്ടര്‍ ഏട്ടത്തിയമ്മ എന്നിവര്‍. ഏട്ടന്മാര്‍
രണ്ട് പേരും വന്നില്ല,എന്തൊക്കെയൊ ഔദ്യോഗിക കാരണങ്ങള്‍ കാരണം.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റിറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍
മേനോനചന്റെ(ഞാനദ്ദേഹത്തെ അങ്ങനെയാണു വിളികുന്നത്) ഡ്രൈവര്‍ കാത്ത്
നില്‍പ്പുണ്ടായിരുന്നു…
‘നമസ്‌കാരം സാര്‍”…അയാള്‍ എന്റെ അചന്റെ അടുത്ത് വന്നു ചോദിച്ചു..’നിങ്ങള്‍
കൊച്ചിയില്‍ നിന്നും വരുന്ന മേനോന്‍സാറിന്റെ അതിഥികളല്ലെ
അചന്‍ ചിരിച്ച് കൊണ്ട് തല കുലുക്കി..
”വരൂ സര്‍,കാറിലേക്ക് ഇരിക്കാം’ഞങ്ങളുടെ ലഗ്ഗേജസ് കാറിലേക്ക് കയറ്റിക്കൊണ്ട് അയാള്‍
പറഞ്ഞു..”സര്‍,അല്‍പം മുന്‍പ് വരെ മേനോന്‍ സാര്‍ നിങ്ങളെ സ്വീകരിക്കാന്‍ ഇവിടെ
നില്‍പ്പുണ്ടായിരുന്നു.ഒരു പത്തു മിനിറ്റ് മുന്‍പ് മോള്‍ കമ്പനിയില്‍ നിന്നും വിളിച്ചു..അപ്പ
തന്നെ എന്നെ ഏര്‍പ്പാടാക്കിയിട്ട് സാര്‍ പോയി..വൈകിയാ മോള്‍ക്ക് ദേഷ്യം വരും”..
ആ ഡ്രൈവര്‍ ഒരു വായാടിയാണെന്നു എനിക്ക് തോന്നി..ഞാൻ വരുന്നെന്നറിഞ്ഞിട്ടും
എന്റെ ഭാവിഭാര്യ ആകാന്‍ പോകുന്ന അഞ്ജലി എന്നെ കാത്ത് നില്‍ക്കാതെ
കമ്പനിയില്‍ പോയത് ഒരല്‍പ്പം അമര്‍ഷം എന്നില്‍ ഉളവാക്കി…
ഞങ്ങള്‍ എല്ലാവരും ആ കൊറോള ആള്‍ട്ടിസില്‍ കയറി.ഞാൻ മുന്‍പിലും ബാക്കിയുള്ളവര്‍
പിറകിലുമാണു കയറിയത്.
