ഭാര്യ വാങ്ങിയ പാവ – 1

കമ്പിളിപ്പുതപ്പ്..ആരുകൊണ്ടിട്ടു..അപ്പുറത്തെ ടേബിളില്‍ രേഖാന്റി എന്നെ നോക്കി
പുഞ്ചിരിച്ചുകൊണ്ട് പത്രം വായിക്കുന്നു..രേഖാന്റിയായിരിക്കും..അല്ലാതെ ആരാ എന്നോട്
ഇത്ര സ്‌നേഹം കാണിക്കുക..ശ്ശെ..ഞങ്ങള്‍ തമ്മില്‍ ഉടക്കുണ്ടെന്നു രേഖാന്റി
അറിഞ്ഞുകാണുമല്ലോ…നാണക്കേടായി
”മുറിയില്‍ ഭയങ്കര പാറ്റയുടെ ശല്യം..അത് കൊണ്ട് കിടപ്പ് കോറിഡോറിലാക്കി’ഞാൻ ഒരു
പുളു തട്ടിവിട്ടൂ.
”മ്മ്ഉം..,അതെ,അതെ’അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് അവര്‍ എഴുന്നേറ്റ്
ഒരു കപ്പില്‍ കാപ്പി പകര്‍ന്നെനിക്കുതന്നു..
അന്നു പ്രാതലിനു മ്രിദുവായ പുട്ടും കടലക്കറിയുമായിരുന്നു.രേഖാന്റിയുടെ കുക്കിങ്ങ്
സൂപ്പര്‍.ഞാൻ ഏതാണ്ട് മൂന്ന് കുറ്റി കഴിച്ചു.എന്നിട്ടും വീണ്ടും അവര്‍ എന്നെ കഴിക്കാന്‍
നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു…തങ്ങള്‍ക്കിഷ്ടമുള്ളവരെ ആഹാരം കഴിപ്പിക്കുന്നത് മിക്ക
സ്ര്തീകള്‍ക്കും വളരെ താത്പര്യമുള്ള ഒരു കാര്യമാണു.. ഈ ഒരു സ്വഭാവ
സവിശേഷതയാണു സ്ര്തീയെ സ്ര്തീ ആക്കുന്നത്..അവളിലെ ലോലമായ സ്‌നേഹത്തിന്റെ
ഒരു അടയാളമാണിത്.
പുരുഷന്മാര്‍ ആരെയും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാറില്ല.”വേണങ്കില്‍ കഴിചിട്ട്
പോടാ ശവീ” എന്നാണു അവരുടെ ഔട് ലൂക്..അത് കൊണ്ട് തന്നെ മിക്കവര്‍ക്കും ഒരു
സ്ര്തീ വിളമ്പുന്ന ആഹാരം കഴിക്കാനാണ് താത്പര്യം അല്ലേ?

ആഹാരം കഴിഞ്ഞ് ഞാൻ ടിവിയുടെ മുന്നില്‍ ചേക്കേറി, ഈയിടെയായി ഇത് തന്നെ
പ്രധാനപണി കേട്ടോ..ലിവര്‍പൂള്‍-ആഴ്‌സണല്‍മാച്ച്‌ നടക്കുന്നുണ്ട്..ലിവെര്‍പൂള്‍
പൊട്ടുമെന്നുറപ്പായിരിക്കുന്നു.
രേഖാന്റി ഒരു ഗ്ലാസ്സ് ഒറഞ്ച് ജ്യൂസുമായി എന്റെ അടുക്കല്‍ വന്നു.എനിക്ക് അത്
തന്നു…ഇവരെന്നെ കഴിപ്പിച്ച്‌ കൊല്ലും..വയറ്റില്‍ തീരെ സ്ഥലമില്ല.എന്നിട്ടും അവര്‍
നിര്‍ബന്ധിചപ്പോള്‍ വാങ്ങി..അവര്‍ എന്റെ അടുത്ത് സെറ്റിയില്‍ ഇരുന്നു.ഞാൻ മാച്ച്‌ മാറ്റി
അവര്‍ക്കിഷ്ടമുള്ള ഒരു പ്രോഗ്രാം വെച്ചു.
‘ടിവി ഒഫ് ചെയ്യ് വിജൂ..എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്” വളരെ ഗൗരവമുള്ള
എന്തോ സംസാരിക്കാനുള്ളത് പോലെ അവര്‍ പറഞ്ഞു.
ഞാൻ ആകാംഷയോടെ ഇരുന്നു.അവര്‍ എന്തോ ചിന്തിച്ചിരുന്നതിനു ശേഷം
ചോദിച്ചു.’നിങ്ങള്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ വിജൂ..എന്താ
അതിന്റെ കാരണം?”
‘ഒരു പ്രശ്‌നവുമില്ല …രേഖാന്റിക്ക് വെറുതെ തോന്നുന്നതാ” ഞാൻ ഒരു പുളിച
ചിരിയോടെ പറഞ്ഞു.
‘കള്ളം പറയാതെഡാ,ഞാൻ നിങ്ങളേക്കാള്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം
കഴിചതാ,എനിക്ക് അറിഞ്ഞുകൂടെ?,എന്ത് പ്രശ്‌നമായാലും പറയൂ…”അവര്‍ വിടുന്ന മട്ടില്ല.

ഞാനവരോട് എല്ലാം പറയാന്‍ തന്നെ തീരുമാനിച്ചു..ഒരാളോട് പറഞ്ഞാല്‍ അല്‍പം
ആശ്വാസം ലഭിക്കുമല്ലോ.
ഞാനവരോട് എല്ലാം തുറന്നു പറഞ്ഞു..അവസാനം ഞാൻ വീര്‍പ്പുമുട്ടലോടെ പറഞ്ഞു’ഇനി
അഞ്ജലിയുമായി ഒത്ത്‌പോകാന്‍ പ്രയാസമാണു ആന്റീ.എനിക്കിപ്പോ സൂയിസൈഡ്
ചെയ്യാനാ തോന്നണേ..അവള്‍ക്ക് എന്നോട് ഒരു പട്ടിയോടുള്ള മാതിരി വെറുപ്പാണു.
അവര്‍ എല്ലാം കേട്ട് സ്തബ്ധയായിരുന്നു..എന്നിട്ട് പറഞ്ഞു.”ഇങ്ങനെയൊക്കെ
സംഭവിക്കുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു..വിവാഹത്തിനു മുന്‍പ്
തന്നെ.അഞ്ജലി നീ വിചാരിക്കുന്നത് പോലെ അല്ല മോനേ..അവളിങ്ങനെയായതിനു ഒരു
കാരണം ഉണ്ട്’..
”എന്താ?’ഞാൻ ആകാംഷയോടെ ചോദിച്ചു.
”പണ്ട് ഈ വീട് ഇങ്ങനെയൊന്നും ആയിരുന്നില്ല.എപ്പോഴും ബന്ധുക്കളും,മേനോന്‍
ചേട്ടന്റെ സുഹ്രുത്തുക്കളും..
എപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്നു
ഇവിടെ.അഞ്ജലി ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു.ഞങ്ങളുടെ
അഞ്ജുമോള്‍.അവള്‍ക്ക് പത്ത് വയസ്സുള്ളപ്പോഴായിരുന്നു അവള്‍ടെ അമ്മ മരിചത്.അതിനു
ശേഷം ഈ വീട്ടിലെ എല്ലാകാര്യങ്ങളും,പാചകം ഉള്‍പ്പെടെ എല്ലാം ഉത്തരവാദിത്തതോടെ
ചെയ്തത് അവളാണ്.ഞാനുണ്ടാക്കുന്ന ഭക്ഷണമൊന്നും അവളുടെ പാചകത്തിന്റെ
ഏഴയലത്ത് വരില്ല.അതിനൊപ്പം തന്നെ സ്റ്റഡീസിലും അവള്‍ സ്‌കൂള്‍
ഫസ്റ്റായിരുന്നു..എല്ലാവരോടും നല്ല പെരുമാറ്റവും,സ്‌നേഹവും,സോഫ്റ്റായ
സംഭാഷണവും..അഞ്ജലി എല്ലാവര്‍ക്കും ഒരു ഫേവറിറ്റ് ആയിരുന്നു..അമ്മ മരിച ദുഖം
ഉള്ളിലൊതുക്കി ഞങ്ങളെയെല്ലാം ആശ്വസിപ്പിച അഞ്ജുമോള്‍ ഞങ്ങള്‍ക്ക്
ഒരത്ഭുതമായിരുന്നു..’അവര്‍ ഒന്നു നിറുത്തി.പിന്നീട് തുടര്‍ന്നു..
”അവള്‍ക്ക് അന്നു വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയുണ്ടായിരുന്നു. നിഷ…അവര്‍
രണ്ട്‌പേരും ഒരു മനസ്സും രണ്ട് ശരീരവുമായിരുന്നു…പത്താംക്‌ളാസ്സില്‍ അഞ്ജലിക്ക്
തൊണ്ണൂറ്റിയഞ്ച് ശതമാനം മാര്‍ക്കുണ്ടായിരുന്നു.ഡെല്‍ഹി പബ്ലിക്ക് സ്‌കൂളില്‍ അഡ്മിഷന്‍
ലഭിചതുമാണ്.പക്ഷെ നിഷയെ പിരിയാന്‍ വയ്യാത്തത്‌കൊണ്ട് അവള്‍ പഴയ സ്‌കൂളായ
ലിറ്റില്‍ ഫ്‌ളവറില്‍ അഡ്മിഷനെടുത്തു.അങ്ങനെ അവര്‍ പ്ലസ്സ് വണ്ണിലായിരുന്ന
സമയം.നിഷക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു,അഞ്ജലിക്ക് ഈ വക ഏര്‍പ്പാടുകളോട്
അന്നേ വെറുപ്പായിരുന്നു,പക്ഷെ തന്റെ കൂട്ടുകാരിയുടെ പേഴ്‌സണല്‍ കാര്യങ്ങളിലൊന്നും
അവള്‍ ഇടപെട്ടില്ല..ഒരു ദിവസം ക്‌ളാസ്സ് കഴിഞ്ഞപ്പോള്‍ ലാബില്‍ എന്തോ
ചെയ്യാനുള്ളത്‌കൊണ്ട് അഞ്ജലിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞിട്ട് നിഷ സ്‌കൂളില്‍
തന്നെ നിന്നു..യഥാര്‍ഥത്തില്‍ അവളുടെ കാമുകനുമായി കളിക്കാനായിരുനു അവളുടെ ആ
നില്‍പ്..അഞ്ജലിക്ക് ഇത് മനസ്സിലായെങ്കിലും അവള്‍ ഒന്നും പറയാതെ വീട്ടിലേക്ക്

മടങ്ങി.അന്നു രാത്രി നിഷ കളിച്ചു..അവളുടെ കാമുകനുമായി മാത്രമല്ല,അവന്റെ കൂടെ
വന്ന അവന്റെ പത്തുപന്ത്രണ്ട്കൂട്ടുകാരുടേയും കൂടെ..അതെ,അവള്‍ മ്രിഗീയമായി
ബലാത്‌സംഗം ചെയ്യപ്പെട്ടു… ഏതാണ്ട് വെളുപ്പിനെയായപ്പോഴേക്കും അവള്‍
മരിച്ചു.തണുത്തുറഞ്ഞ അവളുടെ ജഡം ക്‌ളാസ്സ് റൂമില്‍ ഉപേക്ഷിച്ചു ആ പട്ടികള്‍
കടന്നുകളഞ്ഞു..
രാവിലെ സ്‌കൂളില്‍ എത്തിയ അഞ്ജലിയാണു നിഷയുടെ ജഡം ആദ്യം
കണ്ടത്…’
”അന്നു മുതല്‍ ഞങ്ങള്‍ക്ക് ഞങ്ങടെ പഴയ അഞ്ജലി ഒരു ഒര്‍മ്മ
മാത്രമായി..പിടിവാശിയും താന്‍പോരിമയും അവളുടെ സഹജ ലക്ഷണങ്ങളായി..അവള്‍
ആരേയും അനുസരിക്കാത്തവളായി.പുരുഷന്മാരോട് അവള്‍ക്ക് വെറുപ്പായി’ അവര്‍ കണ്ണു
തുടച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി..
”അതിനവള്‍ എന്നെ ഇങ്ങനെ വെറുക്കുന്നതെന്തിനാ,ഞാനവളോട് ഒരു തെറ്റും
ചെയ്തിട്ടില്ലല്ലോ’ ഞാൻ ചോദിച്ചു..
”അവള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ട് വിജൂ..ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിലും ഉള്ളിന്റെ
ഉള്ളില്‍ അവള്‍ക്ക് നിന്നോട് സ്‌നേഹമുണ്ട്,ഇന്നലെ രാത്രി നീ തണുത്തു വിറചപ്പോള്‍
കമ്പിളിപ്പുതപ്പ് നിന്നെ പുതപ്പിചത് അവളാണ്’ അവര്‍ പറഞ്ഞു.
എനിക്ക് വിശ്വസിക്കാനായില്ല,”ചുമ്മാ എന്നെ സമാധാനിപ്പിക്കാന്‍ കള്ളം പറയല്ലേ
രേഖാന്റി,ശരിക്കും അവളാണോ?’ഞാൻ ഒരു കൊച്ചുകുട്ടിയേപ്പോലെ അവരോട് ചോദിച്ചു..
”പിന്നെ പിന്നെ,നിന്നെ സമാധനിപ്പിക്കലല്ലേ എന്റെ പണി,സത്യമാടാ ചെക്കാ,വേണങ്കില്‍
വിശ്വസിക്ക്’അവര്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി..എല്ലാം നല്ലതിനായിരിക്കും ,ഞാൻ
ആശ്വസിച്ചു..ഒരുനാള്‍ വരും…അഞ്ജലി എന്നെ അംഗീകരിക്കുന്ന ഒരുനാള്‍…ഒരു
ദീര്‍ഖനിശ്വാസത്തോടുകൂടി ഞാൻ വീണ്ടും ടി.വിയിലേക്ക് ശ്രദ്ധ തിരിച്ചു..ലിവര്‍പ്പൂള്‍ രണ്ട്
ഗോളുകള്‍ അടിച്ച്‌ മത്‌സരത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു…ഗോളുകളടിച ടോറസിനെ
കൂട്ടാളികള്‍ പൊക്കിയെടുത്ത് ആഹ്ലാദം പങ്കിടുന്നു.
””””””””””””””””””””””””””””””””””””””””””””””
അങ്ങനെയിരിക്കെ അഞ്ജലിയും മേനോന്‍ സാറും ഒരാഴ്ചത്തേക്ക് ഒരു ബിസിനസ്സ്
കോണ്‍ഫറന്‍സിനു ദില്ലിയില്‍ പോയി,,വീട്ടില്‍ ഞാനും രേഖാന്റിയും തനിചായി.എനിക്കും
അത് വല്യ ഒരു ആശ്വാസമായിരുന്നു..ഒരാഴ്ചയെങ്കില്‍ ഒരാഴ്ച ,അഞ്ജലിയുടെ ശകാരം
കേള്‍ക്കണ്ടല്ലോ…..
ഒരു ദിവസം.വിരസത അകറ്റാന്‍ വേണ്ടി ഞാൻ വീടിനു പിറകുവശത്തുള്ള സ്വിമ്മിങ്
പൂളിന്റെ വക്കിലിട്ടിരുന്ന ഈസീ ചെയറില്‍ സിഗരറ്റും പുകച്ച്‌
ഇരിക്കുകയായിരുന്നു.പുകവലി എനിക്ക് ഇപ്പോള്‍ കിട്ടിയ ഒരു ദുശ്ശീലമാണ്.ജോലിയൊന്നും
ചെയ്യാതെ വെറുതെ ഇരുന്നാല്‍ ഏത് മനുഷ്യനും ഇത്തരം കെട്ട ശീലങ്ങള്‍ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *