ഭോഗരാഗം – 5

“എന്തായിരുന്നു പ്രശ്നം ”

” അത് പിന്നെ പുറകെ മാമ ഉണ്ടായിരുന്നു

വെറുതെ ഒരു ഡൗട്ട് കൊടുക്കണ്ടാ എന്നു കരുതി ”

” ഇപ്പ പിന്നെ എന്തേ ?”

“അത് പുള്ളി ഇതുവഴിയല്ല ”

ഞാനിത്തയെ ആകെയൊന്നു നോക്കി

Ice Blue കളർ ജീൻസാണ് ഇട്ടിരിക്കുന്നത് അത് ഇറുകി നിൽക്കുന്നതിനാൽ തുടയുടെ ഭംഗി എടുത്തു കാട്ടുന്നുണ്ട് കറുത്ത ടോപ്പും അതിനു മുകളിൽ ജീൻസിന്റെ തന്നെ കളറുള്ള ഒരു ഓവർ കോട്ടു അവൾക്കത് നല്ല ചേർച്ചയുണ്ട്. ചുണ്ടിൽ നന്നായ് ലിഫ്റ്റിക്കിട്ടിരിക്കുന്നത് കണ്ടിട്ട് എനിക്കത് ചപ്പി വലിക്കാൻ കൊതിയായി

“എന്തെടാ നോക്കണെ ”

” ഒന്നുമില്ല ”

” നിന്റെ കാമുകിമാരെന്തു പറയുന്നു ” ഞാനതിനു മറുപടി കൊടുത്തില്ല അവൾ തുടർന്നു

” വേണേൽ ഒരു സെൽഫി എടുത്തയച്ചോ

രണ്ടിനും ”

“എന്റെ പൊന്നിത്താ ഒന്നു ചുമ്മാതിരിക്കാമോ മനുഷ്യന്റെ മൂഡുകളയാണ്ട് ”

” മൂഡുകളഞ്ഞാ കൊല്ലും നിന്നെ ” അവൾ ഗൂഢമായി ചിരിച്ചു കൊണ്ട് എന്നെ ഒന്നു ചൂഴ്ന്ന് നോക്കി

നിറയെ പൂച്ചെടികൾ വളർന്നു നിൽക്കുന്ന മനോഹരമായ ഒരു പരിസരത്തിനു നടുവിൽ

ഇഷ്ടി കൊണ്ടു പണിത വലിയൊരു ഇരുനിലവീട് ഗെയിറ്റു കടന്ന് ചെല്ലുമ്പോൾ ആകാഴ്ച കണ്ട് ഞാൻ അത്ഭുതപ്പെട്ടു വീടിന്റെ വശങ്ങളിലെല്ലാം ചട്ടികളിൽ പൂത്തു നിൽക്കുന്ന പലതരം പൂവുകൾ പരിമിതമായ ആ സ്ഥലം നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും തിങ്ങി നിൽക്കുന്നു പലതരം മൽസ്യങ്ങൾ നീന്തുന്ന മീൻ കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന റോസ് നിറമുള്ള ആമ്പൽ പൂവ് . ലൗ ബേർഡ്സുകളുടെ കലപില ശബ്ദം ഉയരുന്ന ഒരു വലിയ കിളിക്കൂടു . പോർച്ചിൽ കാർ നിൽക്കുമ്പോൾ മുന്നിൽ കാത്തു നിന്ന ചേച്ചിയെ ഞാൻ നോക്കി നല്ല പൊക്കവും അതിനൊത്ത വണ്ണവും ഉള്ള വളരെ ഐശ്വര്യം തോന്നുന്ന

കറുത്ത നിറമുള്ള ഒരു ചേച്ചി . സാധുവെന്നു

തോന്നുന്ന മുഖം നല്ല വലിപ്പമുള്ള കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണം

പിങ്ക് നിറമുള്ള വിടർന്ന ചുണ്ടുകൾ ആ മുഖത്ത് എടുത്തു കാണിക്കുന്നു കോട്ടന്റെ ഒരു ക്രീ കളർ ചുരിദാറാണ് ധരിച്ചിരിക്കുന്നത്

ഷോളില്ലാഞ്ഞതിനാൽ മാറിലെ ഗോളങ്ങൾ വ്യക്തമായ് കാണാം വിരിഞ്ഞ നെഞ്ചിൽ പരന്ന് കിടക്കുന്നതിലാണോ എന്നറിയില്ല അത് വളരെ ചെറുതാണെന്ന് തോന്നി.

കാറിൽ നിന്നിറങ്ങുമ്പോൾ എനിക്ക് നേരിയ ചമ്മൽ തോന്നി . ചേച്ചി എന്നെ നോക്കി ചിരിച്ചു

” കയറി വരൂ .. വരുൺ ” ഓ . നല്ല ശബ്ദം

ഞാനവരെ നോക്കി ചിരിച്ചു

സൈന ഇത്ത സ്വന്തം വീടുപോലെ അകത്തേക്ക് നടന്നു ഇറുകിയ ജീൻസിൽ അവളുടെ കുണ്ടി ഉരുണ്ട് തള്ളി നിന്നു നടക്കുമ്പോൾ അത് താളത്തിൽ ചലിച്ചു ഞങ്ങൾ അകത്തു കയറിയതും ചേച്ചി വാതിൽ ലോക്ക് ചെയ്തു. വളരെ വലിയൊരു ഹാളാണ് വലിയ രണ്ടു സെറ്റികളിൽ ഒന്ന് ചൂണ്ടി കൊണ്ട് ചേച്ചി ഇരിക്കാൻ പറഞ്ഞു .ഞാനപ്പോൾ മറ്റൊരു കാര്യം ശ്രദ്ധിച്ചു ചേച്ചിയുടെ പിൻ ഭാഗം വളരെ വലുതും നല്ല ഷെയിപ്പിൽ വിരിഞ്ഞ് നിൽക്കുന്നതും ആണ് . മുന്നിൽ 55 ഇഞ്ചിന്റെ സോണിയുടെ ഒരു സ്മാർട്ട് TV യിൽ ഹിന്ദി മ്യുസിക്ക് ചാനൽ ആണ് വച്ചിരിക്കുന്നത് .

ഹരിപ്രിയ ചേച്ചിയുടെ കുടുംബം വിശ്വകർമ്മ വിഭാഗത്തിൽ പെട്ടവരാണ് ചേച്ചിയുടെ അച്ഛനും അമ്മക്കും വിവാഹത്തിനു മുൻപു തന്നെ സർക്കാർ ജോലി കിട്ടിയിരുന്നു അച്ഛൻ കൃഷി വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആണ് അമ്മക്ക് ജോലി ഫിഷറീസിലും .. ഇരുവർക്കും ഒൻപതുവർഷ കാത്തിരിപ്പിനു ശേഷം ഉണ്ടായതാണ് ഹരിപ്രിയ. നിരന്തരമായ പ്രാർത്ഥനയിലൂടെയാണത് സംഭവിച്ചതെന്ന് വിദ്യാസമ്പന്നർ ആയിട്ടും അവർ വിശ്വസിക്കുന്നു

വേണ്ടെന്ന് പറഞ്ഞിട്ടും ഇരുവരും

നിർബന്ധിച്ചെന്നെ ചായ കുടിപ്പിച്ചു ചപ്പാത്തിയും മുട്ട റോസ്റ്റും ഏത്തപ്പഴം പുഴുങ്ങിയതും കഴിച്ച് എഴുന്നേൽക്കുമ്പോൾ

വയർ അധികമായ പോലെ തോന്നി.

സൈന ഇത്ത ബാഗുമായി അകത്തേ മുറിയിലേക്ക് പോയി അൽപ്പം കഴിഞ്ഞവൾ തിരിച്ച് വന്നത് കണ്ട് ഞാൻ ഞെട്ടി

മുട്ടിനു മേലെ നിൽക്കുന്ന ഒരു ഷോട്സും സ്ലീവ് ലെസ് ബനിയനും ആണ് ഇട്ടിരുന്നത്

” എങ്ങനെയുണ്ട് ബ്രോ ” നിറഞ്ഞ ചിരിയുമായവൾ നടന്നടുത്തു

” ഹോ ഹോട്ട് ആന്റ് സെക്സി ”

തെറിച്ച് നിന്ന മുലയിൽ നിന്നെനിക്ക് കണ്ണെടുക്കാനായില്ല. അവൾ വന്നെന്റെ മുന്നിൽ ചേർന്നു നിന്ന് കഴുത്തിൽ കൈകൾ ചുറ്റി തൂങ്ങി പിന്നെ എത്തി നിന്ന് എന്റെ ചുണ്ടുകൾ നുണഞ്ഞു അവളെ ആവേഷത്തിൽ കണ്ടെതിനാലാവാം ഇത്തയുടെ സ്പർശവും ചുംബനവും വളരെ സുഖകരമായി തോന്നി. ഞാൻ കൈകൾ അവളുടെ കുണ്ടിയിലേക്കിറക്കി അതിനെ തടവി നിവർന്നു നിൽക്കുന്നതിനാൽ കുണ്ടി ശരിക്കും തുളുമ്പി നിന്നും .

പെട്ടന്നവിടേക്ക് കടന്നുവന്ന ഹരിപ്രിയ ഞങ്ങളുടെ നിൽപ്പ് കണ്ട് വല്ലാതായി . അവളെ കണ്ടതും ഞാൻ വേഗം അടർന്നു മാറി എനിക്കത് വല്ലാത്ത ചമ്മലും ബുദ്ധിമുട്ടും ഉണ്ടാക്കി. ഇത്ത കൂളായി നിന്ന് ചിരിച്ചു. ചേച്ചിയും ചമ്മൽ മറച്ച് ചിരിക്കുമ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. എന്റെ മുഖഭാവം കണ്ടിട്ടാകണം ഇത്ത പറത്തു .

“നീ നാണിക്കുവൊന്നും വേണ്ട ഇവൾക്ക് എല്ലാം അറിയാം ഞാൻ പറഞ്ഞിട്ടുണ്ട് ”

ഞാൻ ചേച്ചിയെ നോക്കിയപ്പോൾ അവൾ ചിരിച്ചു

” സോറി വരുൺ ഞാൻ ശ്രദ്ധിച്ചില്ല…

നിങ്ങൾ മുകളിൽ മുറിയിൽ പൊയ്ക്കൊ ”

” വാടാ ..” സൈന എന്റെ കൈയ്യിൽ പിടിച്ച് മുകളിലോട്ട് നടന്നു.പ്രിയ ചേച്ചിയുടെ മുറിയിലേക്കാണ് ഞങ്ങൾ എത്തിയത്. നല്ല ഭംഗിയുള്ള വലിയ മുറി ഇരുവശവും വലിയ ജനാലകൾ ഉള്ളതിനിൽ മുറിക്കുള്ളിൽ നല്ല വെളിച്ചം ഉണ്ട് ഉയരം കുറഞ്ഞ വലിയൊരു കട്ടിലും കട്ടിയുള്ള ബഡും ഇളം നിറമുള്ള ബെഡ്ഷീറ്റും തലയിണകളും എല്ലാം ഞങ്ങൾക്കായ് ഒരിക്കി വച്ചിരിക്കും പോലെ തോന്നി. ഇത്ത മേശ പുറത്ത് ഓണായിരുന്ന കമ്പ്യൂട്ടറിനരികിൽ ചെന്ന് മ്യൂസിക്ക് ഓണാക്കി . ഹോം തിയറ്ററിന്റെ ക്വാളിറ്റി വളരെ മികച്ചതായിരുന്നു ഏതോ ഒരു ഇഗ്ലീഷ് സോങ്ങ്‌ .. കേൾക്കുവാൻ നല്ല സുഖമുണ്ട്

പാട്ടിനൊപ്പം വരികൾ മൂളി സൈന ഇത്ത മെല്ലെ ചുവടുകൾ വച്ചു കൈകൾ ഉയർത്തുമ്പോൾ തൂവെള്ള നിറമുള്ള വയറും മനോഹരമായ പൊക്കിളും ദൃശ്യമായി .ഇങ്ങനെ കാണുമ്പോൾ അതിനെല്ലാം ഒരു വല്ലാത്ത ഭംഗി തോന്നുന്നു

എനിക്ക് പിടിച്ചു നിൽക്കാനാകാതെ ഞാൻ അവൾക്കരുകിലേക്ക് നടന്നു

“ഡാ ചുളുക്ക് വീഴെ ണ്ടെങ്കിൽ ഡ്രസ് ഊരി

വച്ചോ ” അത് ശരിയാണെന്ന് എനിക്കും തോന്നി . വാതിൽ ചാരിയിട്ടേയുള്ളു പ്രിയ ചേച്ചിയെങ്ങാനും വരുമോ എന്ന് എനിക്ക് ആശങ്കയായി

” ഇത്ത വാതിൽ കുറ്റിയിടട്ടെ ”

” വേണ്ടടാ ചാരിയാ മതി അവൾ വരുമെന്ന് നീ പേടിക്കണ്ട . അവൾ ഞാനല്ല ” ഇത്ത ചിരിച്ചു ഞാൻ പാന്റും ഷർട്ടും ഊരി മടക്കി മേശ പുറത്ത് വച്ചു നിക്കർ മാത്രം ധരിച്ചു ഞാൻ നിൽക്കുമ്പോൾ മുന്നിൽ കൂർത്തു നിന്ന സാധനം ഞാൻ മേലോട്ട് വളച്ച് വച്ചു തുമ്പ് അപ്പോൾ നിക്കറിനു മുകളിലേക്കൽപ്പം നീണ്ടു നിന്നു .അത് കണ്ട ഇത്ത ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *