ഭോഗരാഗം – 5

“എന്താടാ ഇത് കൊട്ടേലും …………. ലും കൊളളുന്നില്ലേ ” അവൾ മെല്ലെ മകുടത്തിൽ തഴുകി എനിക്ക് പിടിച്ച് നിൽക്കാനായില്ല ഞാനവളെ വാരിപുണർന്നതും അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി എന്റെ അരയിലേക്ക് ചാടി കയറി ഞാനവളുടെ കണ്ടിയിൽ താങ്ങി അവളെ വീഴാതെ പിടിച്ചു എന്റെ ചുണ്ടുകൾ ആർത്തിയോടവൾ വലിച്ചെടുത്തു . ഞാനിത്തയെ ബഡിലേക്ക് കിടത്തി ഞാനവൾക്ക് മേലേക്ക് കിടന്നു കൊണ്ട് ചുംബിച്ചു . കാറിൽ വച്ചുണ്ടായ ഭയമൊന്നും എനിക്കുണ്ടായില്ല എങ്കിലും വാതിൽ തുറന്നു കിടക്കുന്നത് എന്നെ തെല്ലു അലോസരപ്പെടുത്തി . ഒരിക്കൽ കൂടി ഞാനത് ഇത്തയോട് സൂചിപ്പിച്ചു

” നീ അതോർത്ത് വിഷമിക്കണ്ട

ഇനി അവളു വന്ന് കണ്ടാലും സാരമില്ല നമുക്ക് വേണേൽ അവളേം കുട്ടാം ”

ഞാനിത്തയെ അൽഭുതത്തോടെ നോക്കി

” നോക്കണ്ട ഞാൻ വെറുതെ പറഞ്ഞതാ ” ചിരിച്ച് കൊണ്ട് ഇത്ത തുടർന്നു

“എന്താ ഇനി അവളോട് പോയി ചോദിക്കണോ ”

” വേണ്ട ” ഞാനിത്തയുടെ ടോപ്പ് മുകളിലേക്കുയർത്തി അതൂരി മാറ്റി. ഇത്ത ബ്രായുടെ കൊളുത്തടത്തി അതും ഊരി . മുലകൾ നല്ല വലിപ്പമുണ്ട് മുലകണ്ണുകൾ തെറിച്ചു നിൽക്കുന്നു ഞാൻ മുഖം അതിലേക്കടുപ്പിച്ചു വായിലിട്ടതു നുണയുമ്പോൾ എന്റെ വലതു കരം ഷോട്സിനും പാന്റിക്കും ഉള്ളിലൂടെ അവളുടെ യോനിയിൽ എത്തി രോമരഹിതമായ ആ തടിപ്പിൽ ഞാൻ വിരൽ അമർത്തി നുള്ളി. ഇത്തയപ്പോൾ എന്റെ നിക്കർ വലിച്ച് താഴ്ത്താൻ ശ്രമിക്കുന്നതറിഞ്ഞ് ഞാൻ സഹായിച്ചു .ഞാൻ പൂർണ്ണ നഗ്നനായതും ഇത്ത തന്നിൽ അവശേഷിച്ച വസ്ത്രങ്ങളും ഊരി മാറ്റി .പിന്നെ ഇത്ത എന്റെ മുകളിൽ കയറി തിരിഞ്ഞിരുന്നു അവളുടെ വിരിഞ്ഞ പിൻ ഭാഗം എന്റെ മുഖത്തോടടുത്തു വന്നു

അവൾ അൽപ്പം ഉയർന്നതും അവളുടെ യോനീ കവാടവും അതിലെ ചുമന്ന ദളങ്ങളും ഞാൻ കണ്ടു ഞാൻ അവളുടെ തുടക്കുള്ളിലൂടെ കൈ ഇട്ട് ഉൾതുടയിൽ പിടിച്ച് യോനി എന്റെ മുഖത്തോട് ചേർത്തു പൂർണ്ണമായും വിടർന്നിരുന്ന അതിലേക്ക് എന്റെ നാവ് അനായാസം കടന്നു ചുണ്ടു ഞാനവിടെ അമർത്തി നാവു മെല്ലെ ഇളക്കി

ഇത്തയിൽ ഒരു ഞെട്ടലും നേരിയ ഒരു തേങ്ങലും ഉയർന്നു. അവൾ അരകെട്ടെന്റെ മുഖത്തേക്ക് മെല്ലെ ഉരച്ചു ഒപ്പം എന്റെ കുലച്ച ലിംഗം വായിലേക്ക് കയറ്റി ആഞ്ഞു

നുണഞ്ഞു

എന്റെ അരകെട്ടിലിരുന്നു കുതിച്ച സൈന ഇത്ത തളർച്ചയോടെ എന്റെ നെഞ്ചിലേക്ക് കമിഴ്ന്നു വീണു എന്നെയവൾ ഇറുക്കെ പുണർന്നു ചുണ്ടിൽ ചുംബിച്ചു സെക്കന്റുകൾക്ക് മുൻപാണ് എനിക്ക് സ്ഖലനം സംഭവിച്ചത് . തളർച്ചയോടെ ഞങ്ങൾ അൽപ്പനേരം കിടന്നു. എന്റെ മുടിയിഴകൾ തഴുകികൊണ്ട് ഇത്ത പറഞ്ഞു

“എടാ … നിന്നെ പെട്ടന്നൊന്നും മറക്കാൻ പറ്റുവെന്ന് എനിക്ക് തോന്നണില്ല …

ഇപ്പോ നിന്നോടെനിക്ക് ഇഷ്ടം കൂടി കൂടി വരുന്നു ” ഞാനിത്തയെ പകച്ചൊന്നു നോക്കി

” നീ പേടിക്കുവൊന്നും വേണ്ട … ഞാൻ എന്റെ കാര്യം പറഞ്ഞന്നേയുള്ളും.. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല ”

” എനിക്കാണേൽ നിങ്ങളെ ആരേയും മറക്കാൻ പറ്റില്ല എനിക്ക് എല്ലാരേം ഇഷ്ടാ ”

എന്റെ സംസാരം കേട്ട് ഇത്ത ഊറി ചിരിച്ച് കൊണ്ട് പറഞ്ഞു

” എല്ലാവർക്കും നിന്നെ ഇഷ്ടമാകും നിനക്കെന്തോ ഒരു പ്രത്യേകതയുണ്ട്. ആദ്യം നിന്റെ ഫോട്ടോ കണ്ടപ്പഴേ എനിക്കങ്ങനെ തോന്നി ”

“ഇത്തയെന്നെ ചുംബിച്ചു ഉറക്കത്തിലേക്ക് വീണ ലിംഗം ഒന്നനങ്ങി അവൾ അതറിഞ്ഞു

” ആരാ അവിടെ ” കളിയായ് പറഞ്ഞ് ഇത്ത അവനെ മെല്ലെ പിടിച്ചു

“ഡാ നമുക്ക് ഒന്നൂടെ ചെയ്യണ്ടേ ”

” ഇപ്പഴോ ”

” ഇപ്പഴല്ല നമുക്ക് പോയി എന്തേലും കഴിച്ചിട്ട് വരാം പ്രിയ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കുന്നുണ്ട് ”

സൈന ഇത്ത ഡ്രസ്സ് എടുത്ത് ധരിച്ചു അടിവസ്ത്രങ്ങൾ അവള് ഒഴിവാക്കി ഞാനും നിക്കർ ഇട്ട് പാന്റ് ഇടാനൊരുങ്ങിയപ്പോൾ ഇത്ത പറഞ്ഞു

” നീയിനി അതൊന്നും വലിച്ച് കയറ്റണ്ട

നിക്കർ മതി ”

അതു പറഞ്ഞ് ഇത്ത

അലമാരയിൽ നിന്നും പ്രിയ ചേച്ചിയുടെ ഒരു T ഷർട്ട് എടുത്തു തന്നു എനിക്കത് പാകമയിരുന്നു കൂടാതെ നല്ല ചേർച്ചയും

ഞങ്ങൾ താഴോട്ട് ചെന്നു

പ്രിയ ചേച്ചി കുളി കഴിഞ്ഞ് വസ്ത്രമൊക്കെ മാറി തലയിൽ ഒരു ടവ്വൽ ചുറ്റി അടുക്കളയിൽ തിരക്കുപിടച്ച

ജോലിയിൽ ആണ് . പുതിയ വസ്ത്രത്തിൽ ചേച്ചി വളരെ സുന്ദരി ആയപോലെ എനിക്ക് തോന്നി ഇളം പച്ചനിറമുള്ള വശങ്ങൾ തുറന്ന ഒരു

ടോപ്പും റോസ് കളർ ലെഗ്ഗിൻസും അതാണെങ്കിൽ തുടയിൽ വളരെ ഇറുകി നിൽക്കുന്നതിനാൽ തുടയുടെ അസാമാന്യ വലുപ്പം എടുത്തുകാട്ടുന്നു

ഉരുണ്ടു തള്ളിയ പിൻഭാഗം പിന്നിലോട്ടു കൂടുതൽ തള്ളിനിൽക്കുന്ന കാഴ്ച എന്റെ ശ്വസഗതിക്ക് വേഗത കൂട്ടി

” പത്തു മിനിറ്റ് കൂടി ക്ഷമിക്കണം കെട്ടോ” മനോഹരമായ ചിരിയോടെ ചേച്ചി പറഞ്ഞു . മറുപടി ഞാൻ ഒരു ചിരിയായ് നൽകുമ്പോഴും എന്റെ കണ്ണുകൾ അവളുടെ അഴകൊത്ത ലാവണ്യം നുണയുകയായിരുന്നു

” സൈനാ നീയീ സലാഡ് അരിയുമോ ”

ചേച്ചിയുടെ ചോദ്യത്തിന് ഇത്തയുടെ മറുപടി പെട്ടന്ന് തന്നെ വന്നു.

“അതൊക്കെ എന്റെ ശിഷ്യൻ അരിയും ”

ഇത്ത എന്നെ നോക്കി ഞാൻ ചേച്ചിയുടെ അരികിലേക്ക് നടന്നു ” ഹോ ” കാച്ചെണ്ണയുടേയും ചന്ദ്രിക സോപ്പിന്റെയും കൂടാതെ ഏതോ വശ്യമായൊരു ഗന്ധവും അവരിൽ നിന്നും ഞാനറിഞ്ഞു

എനിക്കാകെ ഭ്രാന്ത് പിടിച്ചു സലാഡ് അരിയുന്നതിനിടയിലും എന്റെ കണ്ണുകൾ ചേച്ചിയുടെ മേനിയിൽ ഇഴഞ്ഞു നടന്നു ഇപ്പൊ മുലക്ക് അത്യാവശ്യം വലിപ്പം തോന്നുന്നുണ്ട്

എന്റെ നോട്ടം ചേച്ചി തിരിച്ചറിയുന്നുണ്ടോ

എന്നൊന്നും ഞാൻ ആലോചിച്ചില്ല

സ്പൂൺ എടുക്കാനായി ചേച്ചി എന്റെ അടുത്തേക്ക് വന്നു ചേർന്ന് നിന്ന് കൈ നീട്ടി എടുക്കുമ്പോൾ ഇടുപ്പ് എന്റെ കൈയ്യിൽ ഉരഞ്ഞു അതെന്നെ വല്ലാതെ ഉത്തേജിപ്പിച്ചു ഒരു വേള നിയന്ത്രണം കൈവിട്ടു പോകുമോ എന്നു ഞാൻ ഭയന്നു

ആഹാരത്തിനു ശേഷം ഞങ്ങൾ

മുകൾനിലയിലെ ഹാളിൽ ഇരുന്ന് അൽപ്പനേരം ചീട്ടുകളിച്ചു എന്നാൽ അധികനേരം അതാസ്വദിക്കാൻ ഞങ്ങൾക്കായില്ല ഇത്തക്ക് അകന്നിരിക്കാൻ വയ്യെന്നു പറഞ്ഞ് അവളെന്റെ അരികിൽ വന്ന് ചേർന്നിരുന്നു അവിടം മുതൽ കളി അലമ്പി തുടങ്ങി അവസാനം അത് അവസാനിപ്പിച്ചു . ഉടൻ തന്നെ ഇത്തയെന്റെ മടിയിലേക്ക് കമിഴ്ന്ന് കിടന്നു എന്നിട്ട് മുഖം കൊണ്ട് എന്റെ ലിംഗത്തിൽ ഉരച്ചു . എനിക്ക് വല്ലാതായി എന്ന് മാത്രമല്ല മുന്നിൽ ഇരിക്കുന്ന പ്രിയ ചേച്ചിയുടെയുടെ മുഖത്ത് നോക്കാനാകാതെ ഞാൻ പരുങ്ങി ചേച്ചി ആണെങ്കിൽ എല്ലാം കണ്ടിട്ടും ഒന്നും കാണുന്നില്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്. ഇത്തയാണെങ്കിൽ കൂടുതൽ ആവേശത്തോടെ എന്റെ ഷോട്സിനു മുകളിലൂടെ ലിംഗം മെല്ലെ കടിച്ചു

” ഹാ … ” ഞാനറിയാതെ ശബ്ദം പുറത്ത് വന്നു

പ്രിയ ചേച്ചി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി പിന്നെ കമിഴ്ന്ന് കിടക്കുന്ന സൈന ഇത്തയേയും

ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു ഭാവം പടർന്നു കയറുന്നതുപോലെ എനിക്ക് തോന്നി. എന്നാൽ ഒരു ദീർഘനിശ്വാസത്തോടെ അവർ മുഖം മാറ്റുകയും ഫോൺ എടുത്ത് അതിലേക്ക് കുനിഞ്ഞിരിക്കുകയും ചെയ്തു. എങ്കിലും അവർ അവിടെ നിന്നും എഴുന്നേറ്റ് മാറാതിരുന്നത് എന്നിൽ ചില സംശയങ്ങൾ ഉണർത്തി ഒപ്പം ഞാൻ ശ്രദ്ധിച്ചപ്പോൾ അവരുടെ സൗന്ദര്യത്തിന്റെ വശ്യത കൂടുതൽ തെളിഞ്ഞു വരുന്നതായും എനിക്ക് അനുഭവപ്പെട്ടു. എന്റെ ലിംഗം ആകാവുന്നതിന്റെ പരമാവധിയിൽ എത്തി നിന്ന് പിടഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *