ഭോഗരാഗം – 5

“എന്താടാ എന്റെ പല്ലടിച്ച് നീ താഴെ ഇടുമോ ”

സൈന ഇത്ത നിവർന്നിരുന്നുകൊണ്ട് ചിരിയോടത് ചോദിക്കുമ്പോൾ പ്രിയചേച്ചി ഇത്തയെ നോക്കി

“എന്താ ?” എന്ന് ചോദിക്കുന്നത് ഞാൻകണ്ടു ഞാൻ കണ്ടന്നറിഞ്ഞതും കൗതുകം നിറഞ്ഞ ചമ്മൽ മറച്ച് ഒരു ചെറു ചിരിയോടവർ മുഖം തിരിച്ചു

“പ്രിയേ ഇങ്ങട് വന്നേടി ” സൈന ഇത്തയുടെ ആ വിളി എന്നിൽ ഒരു ഞെട്ടലുണ്ടാക്കി

“എന്തിനാ സൈന ?”

” നീയിങ്ങ് വാ പെണ്ണേ ” ഇത്ത അൽപ്പം സ്വരം കടുപ്പിച്ച് പറഞ്ഞു. സംഭവിക്കാൻ പോകുന്നത് എന്താണെന്നറിയാതെ ഞാനവിടെ പകച്ചിരിക്കുമ്പോൾ ചേച്ചി മെല്ലെ എഴുന്നേറ്റ് എന്റെ മുന്നിലായ് വന്നിരുന്നു. നിക്കറിനുള്ളിലെ കുട്ടൻ വലുപ്പം കുറയാതെ അനങ്ങി കളിക്കുന്നുണ്ട്

“എന്താ സൈനു ” പ്രിയേച്ചിയുടെ സ്വരം നന്നേ പതിഞ്ഞു

” നീയിത് കണ്ടോ പ്രിയേ ” എന്റെ മുഴച്ചു നിൽക്കുന്ന നിക്കറിനു മുൻ ഭാഗം ചൂണ്ടി ഇത്തയത് പറയുമ്പോൾ .. കാര്യങ്ങൾ ഒരു threesom ത്തിലേക്ക് നീങ്ങാൻ പോവുകയാണോ എന്ന് ഞാൻ സംശയിച്ചു

എന്നാൽ ചേച്ചി അവിടേക്ക് നോക്കാൻ കൂട്ടാക്കിയില്ല

“എന്താടി നിനക്കിപ്പം കാണണ്ടേ …? അല്ലേൽ എപ്പഴും വലിയ കൊതി പറയുമല്ലോ ഇതിപ്പം മുഴുത്തൊരണ്ണം വന്നപ്പോ എന്താ ഇത്ര ജാഡ” ഇത്തയുടെ സ്വരം ശ്വാസന പോലെ മുഴങ്ങി

” നീയൊന്ന് പോ സൈനേ കളിക്കാതെ ”

ചേച്ചിയുടെ ഭാവവും മാറി

ചേച്ചി ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു

” പിണങ്ങല്ലേ പ്രിയേ … പോകല്ലേ നീ

ഇവിടിരുന്നേ ”

ഇത്ത ചേച്ചിയുടെ കൈയ്യിൽ പിടിച്ചിരുത്തി

ചേച്ചിയുടെ മുഖവും ഭാവവും ആകെ മാറി

വല്ലാത്ത ഒരു അസ്വസ്ഥത ചേച്ചിയിൽ പടർന്നു കയറി കണ്ണും മുഖവും ഒക്കെ മാറി ശ്വാസോച്ഛാസം മുറുകി

എനിക്കാകെ ഭയം തോന്നി നിക്കറിനുള്ളില

വീരൻ ഭയന്നുറങ്ങി

“എന്താ ഇത്താ എന്താ പറ്റിയെ ? ” ഭയപ്പാടോടെ ഞാൻ ചോദിച്ചപ്പോൾ

” ഒന്നുമില്ല നീ അപ്പുറത്തേക്ക് ചെന്നോ ഞങ്ങളിപ്പം വരാം ” എന്ന് ഇത്ത പറഞ്ഞു

ഞാൻ മെല്ലെ എഴുന്നേറ്റ് താഴേക്ക് നടന്നു

ഞാൻ താഴത്തെ ടോയ്ലറ്റിൽ കയറി മൂത്രം ഒഴിച്ചു ലിംഗം ഒരിക്കൽ കുടി കഴുകി വൃത്തിയാക്കി . വാഷ് ബേസിനിൽ മുഖം കഴുകി കണ്ണാടിനോക്കി മുടി ഒതുക്കുമ്പോൾ ആണ് ശ്രദ്ധിച്ചത് ചുണ്ടിന് നല്ല ചുമപ്പു പിന്നെ ചെറുതായി ഒരു തടിപ്പും

ഞാൻ ടോയ്ലറ്റിൽ നിന്നിറങ്ങി വരുമ്പോൾ ഇത്ത മാത്രo പടികളിറങ്ങി താഴേക്ക് വരുന്നത് കണ്ടു

“എന്താ ഇത്താ പ്രശ്നം ”

” അതൊന്നും സാരമില്ല അവളങ്ങനെഒക്കെയാണ്”

ഒന്നു നിർത്തിയിട്ട് ഇത്ത തുടർന്നു

” അവളെങ്ങനാ സെക്സിയല്ലേ ?

നിനക്ക് അക്ട്രാക്റ്റീവായി തോന്നിയോ ”

ഞാൻ ഇത്തയെ ചൂഴ്ന്നൊന്നും ‘നോക്കിയപ്പോൾ ഇത്ത തുടർന്നു

” അല്ല ഞാൻ കരുതുന്നത് നീ ബുദ്ധിയുള്ള കൊതിയൻ ആണെന്നു തന്നെയാ അല്ലാതെ അനശ്വര പ്രണയം ലൈൻ ഒന്നു മല്ലല്ലോ? എന്താ ശരിയല്ലേ ”

“എന്താ ഇത്ത ഉദ്ദേശിക്കുന്നത് ”

” ഇനി ഒന്നും മറക്കുന്നില്ല അവളൊരു മുടിഞ്ഞ കന്യകയാണ് എന്നാൽ ഭയങ്കര കൊതിച്ചിയും .

നീയവളെ ചെറുതായിട്ട് അവളെ ഫക്ക് ചെയ്യണം. സത്യത്തിൽ അവൾക്കും കൂടി വേണ്ടി ഞങ്ങൾ പ്ലാൻ ചെയ്തത് തന്നെയായിരുന്നു ഇതെല്ലാം . എന്നാൽ കാര്യത്തോടടുത്തപ്പോ ഓൾക്ക് മുടിഞ്ഞ വെറയല് . ആന്‍സൈറ്റിക്കവൾ മെഡിസിൻ എടുക്കുന്നതാ ടെൻഷൻ വന്നാ പാവത്തിന്റെ കയ്യീന്ന് പോകും ”

” ഞാൻ ശരിക്കും പേടിച്ച് പോയി ! എന്റെ മുഡും പോയി “

” അയ്യേ അങ്ങനെ പേടിക്കാനൊന്നും ഇല്ലടാ പിന്നെ മൂഡ് അതൊക്കെ ഞാൻ തിരിച്ചെടുത്തോളാം നീ അവളെ ഒന്ന് പരിഗണിക്കണം അഭിമാന പ്രശ്നമാണ് ” അതു പറഞ്ഞ് ഇത്ത വന്നെന്നെ പുണർന്നു നിന്നും പിന്നെ മെല്ലെ തിരിഞ്ഞ് ആ നെയ് മുറ്റിയ പിൻഗോളങ്ങൾ എന്റെ മുന്നിൽ മുട്ടിച്ചു കൊണ്ട് അരകെട്ട് മെല്ലെ വശങ്ങളിലേക്ക് ചലിപ്പിച്ചു”

വീണ്ടും ഞാൻ ഉണരുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു

ഇത്തയും അത് മനസ്സിലാക്കി അവളെന്റെ കൈയ്യിൽ പിടിച്ച്‌ മെല്ലെ മുകളിലേക്ക് നടന്നു . എന്നാലും എന്റെ ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത കിടന്നു വിങ്ങി പ്രിയ ചേച്ചിയെ ഫെയിസ് ചെയ്യുവാനും എന്തോ ഒരു ഭയം അൽപ്പം മുൻപുവരെ അവളോട് തോന്നിയ എല്ലാ മോഹങ്ങളും മങ്ങി കഴിഞ്ഞിരിക്കുന്നു.

മുറിയിലേക്ക് ചെന്നു കയറിയതും ഇത്തയുടെ

പിടിവിടുവിച്ച് ഞാൻ ഒരു ദീർഘശ്വാസം എടുത്ത് പ്രിയചേച്ചിയെ നോക്കി അവൾ നേരത്തെ ഇരുന്നിടത്ത് തന്നെ ഇരിക്കുന്നുണ്ട് മുഖത്ത് പ്രസന്നഭാവം തിരികെ വന്നിരിക്കുന്നു എന്നെ കണ്ടവർ ചെറുതായി ചിരിക്കാൻ ഒരു ശ്രമം നടത്തി ഞാനും മെല്ലെ ചിരിച്ചു . അപ്പോൾ ചേച്ചി ഇത്തയെ നോക്കി എന്തോ ചുണ്ടനക്കി ചോദിപ്പു

” ഞാനെല്ലാം പറഞ്ഞു ” ഇത്തയുടെ മറുപടി ഉച്ചത്തിലായിരുന്നു അത് കേട്ട് പ്രിയ ചേച്ചിയിൽ വല്ലാത്തൊരു ജാള്യത പരന്നു. വീണ്ടുമവർ എന്നെ നോക്കുമ്പോൾ നാണം നിറഞ്ഞ ഒരു ദയനീയതയാണ് ഞാനാ മുഖത്ത് കണ്ടത്. ആ മുഖഭാവം എനിക്ക് വീണ്ടും വശ്യമായ് തോന്നി തുടങ്ങി. ചേച്ചിയെ എങ്ങനെ നോക്കിയാലും എന്റ നോട്ടം എത്തി നിൽക്കുന്നത് ആ ചുണ്ടുകളിൽ ആയിരുന്നു പിങ്ക് നിറത്തിൽ വിടർന്ന് നനവൂറി നിൽക്കുന്ന അതിന്റെ വശ്യതയിൽ നിന്നും കണ്ണ് മാറ്റുവാൻ തോന്നില്ല എൻ്റെ നോട്ടം ചേച്ചിയിൽ തന്നെ തുടരുന്നു എന്ന് മനസ്സിലാക്കിയ ചേച്ചി വീണ്ടും

അസ്വസ്ഥമാകുന്നത് ഞാൻ തിരിച്ചറിഞ്ഞു ഞാൻ മുഖം തിരിച്ച് സൈന ഇത്തയെ നോക്കി ഇത്തക്ക് ചേച്ചിയുടെ ഭാവം കണ്ട് അരിശം കയറുന്നത് കണ്ടു

എന്നാൽ അവർ വീണ്ടും ഒരു വഴക്കിലേക്ക് പോകും എന്ന് മനസ്സിലാക്കിയ ഞാൻ ഇത്തയെ വലിച്ചടുപ്പിച്ച് എന്റെ മുന്നിലേക്ക് പുറംതിരിച്ച് ചേർത്ത് നിർത്തി എന്നിട്ട് പിന്നിൽ നിന്നു കൈ രണ്ടും അരയിൽ ചുറ്റി താടഞാൻ ഇത്തയുടെ തോളിൽ വച്ച് കഴുത്തിൽ മെല്ലെ ചുംബിച്ചു കൊണ്ട് മിഴികൾ ഉയർത്തി ചേച്ചിയെ നോക്കി . അവൾ എന്റെ പ്രവർത്തികൾ വീക്ഷിച്ച് നിൽക്കുകയാണ് .ഇത്തയപ്പോൾ മുഖം ചരിച്ച് എന്റെ ചുണ്ടുകൾ നുണഞ്ഞെടുത്തു ഞാനപ്പോൾ കരങ്ങൾ മുകളിലോട്ടുയർത്തി ഇരുമുലകളും മെല്ലെ തടവി അടിവസ്ത്രത്തിന്റെ തടസം ഇല്ലാതെ ആ മുഴുത്ത മാംസ ഗോളങ്ങൾ എന്റെ കൈകളിൽ തെന്നി കളിച്ചു മുല കണ്ണുകൾ ഉണർന്നു നിന്നത് ഉള്ളം കൈയ്യിൽ കൊണ്ടു . ഞാൻ വീണ്ടും ചേച്ചിയെ നോക്കി . അവൾ ഞങ്ങളുടെ പ്രവർത്തികൾ കണ്ട് വികാരം കൊളുന്നു എന്ന് എനിക്ക് ഉറപ്പായി . ഞാൻ തല അനക്കി ചേച്ചിയെ വരുവാൻ ക്ഷണിച്ചു . ചേച്ചി പറ്റില്ലന്ന് തല വെട്ടിച്ചു. ഞാൻ വീണ്ടും ക്ഷണിച്ചു ചേച്ചിക്ക് വരണമെന്നുണ്ട് നാണം കൊണ്ട് മാത്രമാണ് അവിടെ തന്നെ നിൽക്കുന്നത് എന്ന് എനിക്ക് മനസ്സിലായി . ഞാൻ ഇത്തയെ മെല്ലെ മുന്നോട്ട് തള്ളികൊണ്ട് ചേച്ചിക്കരുകിലേക്ക് നടന്നു ഞങ്ങൾ അടുത്തടുത്ത് വരുന്നതറിഞ്ഞിട്ടും ചേച്ചി അവിടെ തന്നെ നിന്നു തൊട്ടരുകിൽ എത്തിയപ്പോൾ ചേച്ചി കണ്ണുകൾ ഇറുക്കി അടച്ച് മുഖം ഒരു വശത്തേക്ക് ചരിച്ചു . ഇത്ത വേഗം എന്റെ കരവലയത്തിൽ നിന്നും ഊർന്നു മാറി

Leave a Reply

Your email address will not be published. Required fields are marked *