==========================
മാത്തുക്കുട്ടി, കറിയാച്ചന്റെ കടയിലെത്തുമ്പോൾ നാല് മണിയായി. ഇന്നവന് ഇനി ടൗണിലേക്ക് പോകേണ്ട.
അത് കൊണ്ട് ജീപ്പ് വീട്ടിൽ നിർത്തിയിട്ട്ബൈക്കിലാണവൻ വന്നത്.. ടോണിയെ കാണാനാണ് ഇപ്പോൾ വന്നത്.
ടോണി കടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു. അവൻ ടോണിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“”ടോണിച്ചാ.. എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ… ? എന്താ പറയാനുള്ളത്…””
ടോണി മുഖമുയർത്തി അവനെയൊന്ന് നോക്കി. പിന്നെ കറിയാച്ചനോട് പറഞ്ഞു.
“ ചേട്ടാ… ഒരു ചായ.. ”
കറിയാച്ചൻ വേഗം തന്നെ മാത്തുക്കുട്ടിക്കും ഒരു ചായ കൊടുത്തു.
രണ്ടാളും ഒന്നും മിണ്ടാതെ ചായ കുടിച്ചു.
“” മാത്തുക്കുട്ടീ.. നീ വാ… നമുക്കൊന്ന് നടന്നിട്ട് വരാം…”
ചായ കുടിച്ച് കഴിഞ്ഞ് ടോണി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. മാത്തുക്കുട്ടിയും കൂടെയിറങ്ങി. രണ്ടാളും റോഡിലൂടെ താഴേക്ക് നടന്നു.
ജനൽ വിരിമാറ്റി നാൻസിയത് നോക്കി നിന്നു.വന്നപ്പോൾ മുതൽ ടോണിയുടെ ഓരോ ചലനങ്ങളും അവനറിയാതെ,ശ്രദ്ധയോടെ നോക്കിയിരിക്കുകയാണവൾ.അതിനനുസരിച്ച് അവളുടെ പിളർപ്പ് ഈറനണിയുന്നുമുണ്ട്. ഇന്ന് രാത്രി എന്തായാലും താൻ കിടക്കുന്നത് അവനോടൊപ്പമായിരിക്കും എന്നവൾ ഉറപ്പിച്ചിട്ടുണ്ട്. രണ്ടെണ്ണം അടിച്ച് ഒൻപത് മണിക്ക് കിടന്നുറങ്ങുന്ന അപ്പൻ പിന്നെ നാല് മണിയാവാതെ ഉണരില്ല. അത് കൊണ്ട് ആരേയും പേടിക്കേണ്ടതില്ല.
ആദ്യരാത്രി കാത്തിരിക്കുന്ന മണവാട്ടിയെ പോലെ അവൾ ആർത്തിയോടെ കാത്തിരുന്നു.
കുത്തനെയുള്ള ഇറക്കത്തിലൂടെ പതിയെ നടക്കുകയാണ് ടോണിയും, മാത്തുക്കുട്ടിയും. മരക്കൊമ്പിലൂടെ ഓടിക്കളിക്കുന്ന കുരങ്ങിൻ കൂട്ടത്തെ നോക്കിക്കൊണ്ട് ടോണി ചോദിച്ചു.
“ മാത്തുക്കുട്ടീ.. ഇവിടെ വേറെ വല്ല മൃഗങ്ങളുമുണ്ടോ..?””
“” കാര്യമായിട്ട് ഈ കുരങ്ങുകൾ തന്നെ.. പിന്നെ മാനും, മയിലും, പന്നിയുമൊക്കെയുണ്ട്.. ചില വന്യമൃഗ ളും കാട്ടിനുള്ളിലുണ്ട്…””
നടക്കുമ്പോൾ ടോണി, മാത്തുക്കുട്ടിയെ ശ്രദ്ധിക്കുകയായിരുന്നു. ഏകദേശം ഇരുപത്തഞ്ച് വയസ് തോന്നിക്കുന്ന ഊജ്ജസ്വലനായ ഒരു ചെറുപ്പക്കാരൻ. ചെറുപ്പത്തിൽ തന്നെ അവനേയും, അവന്റെ അമ്മച്ചിയേയും തനിച്ചാക്കി, അപ്പൻ പമ്പ് കടിയേറ്റ് മരിച്ചു. അമ്മച്ചി ശോശാമ്മ വളരെ കഷ്ടപ്പെട്ടാണ് പിന്നെ അവനെ വളർത്തിയത്.
പക്ഷേ.. പണിയെടുക്കാനുള്ള പ്രായമാവുന്നതിന് മുൻപ് തന്നെ, അവൻ അമ്മച്ചിയെ വീട്ടിലിരുത്തി പണിക്കിറങ്ങി. ഒരു ദു:സ്വഭാവവുമില്ല.ഇതെല്ലാം സേവ്യറച്ചൻ പറഞ്ഞുള്ള അറിവാണ് .
മാത്തുകുട്ടിയോട് ബഹുമാനം തോന്നി ടോണിക്ക്..
അവൻ പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു. ഒന്ന് മാത്തുക്കുട്ടിക്ക് നേരെയും നീട്ടി. മാത്തുക്കുട്ടിയത് വാങ്ങിയില്ല. ടോണി ഒരു പുകയെടുത്ത് മാത്തുക്കുട്ടിയെ നോക്കി.
“മാത്തുക്കുട്ടീ.. നീ കാര്യങ്ങളെല്ലാം അറിഞ്ഞല്ലോ… ? എന്താണ് നിന്റെ അഭിപ്രായം…? ഞാനീ കാര്യത്തിൽ ആരുടേയും അഭിപ്രായം ചോദിച്ചിട്ടില്ല.അച്ചനോടും, മത്തായിച്ച നോടുമൊക്കെ കാര്യം പറഞ്ഞെന്നേയുള്ളൂ.. നിന്നോട് മാത്രമേ എനിക്ക് അഭിപ്രായം ചോദിക്കാനുള്ളൂ.. കാരണം, ഈ നാടിനെ പറ്റിയും, ഇവിടുത്തെ ആൾക്കാരുടെസ്വഭാവത്തെ പറ്റിയും നിനക്ക് നന്നായിട്ടറിയാം..
അത് കൊണ്ട് നീ പറ…
ഇതിവിടെ നടക്കുമോ… ?””
ആ പറഞ്ഞത് മാത്തുക്കുട്ടിക്ക് ഇഷ്ടപ്പെട്ടു. ടോണിച്ചൻ തന്റെ അഭിപ്രായം ചോദിച്ചത് അവനെ സന്തോഷിപ്പിക്കുകയും ചെയ്തു.
“”ടോണിച്ചാ… ഇവിടെ ഒരു കട തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്.. ടോണിച്ചൻ എന്ത് തീരുമാനിച്ചാലും ഞാൻ കൂടെയുണ്ടാവും…”
മാത്തുക്കുട്ടി ആത്മാർത്ഥതയോടെ പറഞ്ഞു.
“ അപ്പോൾ നമുക്കൊന്ന് നോക്കിക്കളയാം.. അല്ലേ മാത്തുക്കുട്ടീ..?
“ അല്ല പിന്നെ.. ഒന്ന് തുടങ്ങി നോക്കാം..
പിന്നെ ടോണിച്ചാ.. ഒരു കട തുടങ്ങുക എന്നൊക്കെ പറഞ്ഞാൽ ഒരു പാട്പൈ സ വേണ്ടി വരും… അതൊക്കെ… “
“ അതൊക്കെ നമുക്ക് ശരിയാക്കാം മാത്തുക്കുട്ടീ… പിന്നെ നാളെ രാവിലെ ഞാനും മാത്തുക്കുട്ടിയോടൊപ്പം ടൗണിലേക്കുണ്ട്..നമുക്കൊരു വെൽഡിംഗ് പണിക്കാരനെ കിട്ടണം.. പിന്നെ ഇരുമ്പ് പൈപ്പും, ഷീറ്റുമൊക്കെ വാങ്ങണം.. “
