മഞ്ഞ്മൂടിയ താഴ് വരകൾ – 3 17അടിപൊളി  

“”ടോണിച്ചാ… രാത്രി ഞാൻ രണ്ടെണ്ണം കഴിക്കും.. നിനക്കൊന്ന് ഒഴിച്ചാലോ…?’

കറിയാച്ചന്റെ ചോദ്യം കേട്ട് സന്തോഷിച്ചത് നാൻസിയാണ്. രണ്ടെണ്ണം അടിച്ചാൽ അപ്പൻ ഉടനെ ഓഫാകും.. പിന്നെ.. പിന്നെ…
അവൾക്ക് നിൽക്കാനും, ഇരിക്കാനും കഴിയുന്നില്ല..

“” കറിയാച്ചാ… നമുക്ക് കഴിക്കാം.. അതിന് മുൻപ് നിങ്ങൾ രണ്ടാളോടും എനിക്കൊരു കാര്യം പറയാനുണ്ട്.. കറിയാച്ചൻ വാ.. ‘,

എന്ന് പറഞ്ഞ് ടോണി, മേശക്കടിയിൽ വെച്ച വലിയ ബാഗെടുത്ത് നാൻസിയുടെ മുറിയിലേക്ക് കയറി. അവൻ വരുന്നത് കണ്ട് അവൾ പിടഞ്ഞെഴുന്നേറ്റ് ഒരു മൂലയിൽ ഒതുങ്ങി നിന്നു. കറിയാച്ചനും മുറിയിലേക്ക് കയറി.

“ കറിയാച്ചാ.. ആ വാതിലങ്ങടച്ചേക്ക്…”

കറിയാച്ചൻ ഒന്നും മനസിലാകാതെ വാതിൽ ചേർത്തടച്ചു. ചുവരിൽ ചാരി നിന്ന നാൻസിക്കും ഒന്നും മനസിലായില്ല.
ടോണി ബാഗെടുത്ത് കട്ടിലിൽ വെച്ചു.

“ കറിയാച്ചാ.. എന്റെ കയ്യിൽ കുറച്ച് കാശുണ്ട്.. ഇത് കറിയാച്ചൻ ഇവിടെ സൂക്ഷിക്കണം.. ഞാൻ ചോദിക്കുമ്പോ കുറേശെ തന്നാൽ മതി.. നമ്മുടെ കട തുടങ്ങുന്ന ആവശ്യത്തിനുള്ളതാ.. ‘

“” അതിനെന്താടോണിച്ചാ,.. ഇവിടെ വെക്കാം… “

കറിയാച്ചൻ സന്തോഷത്തോടെ പറഞ്ഞു. ടോണി പണം തന്നെ വിശ്വസിച്ചേൽപ്പിക്കുന്നു എന്നത് ഒരഭിമാനമായി അയാൾക്ക് തോന്നി.
ടോണി ബാഗിന്റെ സിബ്ബ് തുറന്ന് കട്ടിലിലേക്ക് കുടഞ്ഞിട്ടു.
ഞെട്ടി വിറച്ചു പോയ കറിയാച്ചൻ വീഴാതിരിക്കാനായി മേശയിൽ പിടിച്ച് നിന്നു. നാൻസിക്കും അത് വിശ്വസിക്കാനായില്ല. രണ്ട് പേരും ജീവിതത്തിൽ ഇത്തരം ഒരു കാഴ്ച നേരിട്ട് കണ്ടിട്ടില്ല..
നോട്ടിന്റെ പത്തിരുപത് വലിയ കെട്ടുകൾ… അത് കട്ടിലിൽ ചെറിയൊരു കൂമ്പാരമായി കിടക്കുകയാണ്.. കറിയാച്ചൻ കിതച്ച് കൊണ്ട് ടോണിയെ നോക്കി.

“”ടോണീ ഇത്.. ഇത്…”
പേടിയോടെ അയാൾ ആ നോട്ട് കെട്ടിന്
നേരെ തുറിച്ച് നോക്കി.
കുറച്ച് പൈസ എന്ന് പറഞ്ഞപ്പോൾ ആ പാവം കരുതിയത് പത്തോ, പതിനായിരമോ രൂപയുണ്ടാകും എന്നാണ്. അത്രയൊക്കെ അയാൾ ഇത് വരെ നേരിട്ട് കണ്ടിട്ടുള്ളൂ..

“ചേട്ടാ.. ഇത് ഇരുപത് ലക്ഷം രൂപയുണ്ട്.. ഇത് ചേട്ടൻ സൂക്ഷിക്കണം.. “”

കറിയാച്ചൻ തളർന്ന് കിടക്കയിലേക്കിരുന്നു. ഇരുപത് ലക്ഷം രൂപ എന്ന് അയാൾ കേട്ടിട്ട് പോലുമില്ല.
നാൻസിക്കും അത് കണ്ട് പേടിയായി.
മേശയുടെ ചുവട്ടിൽ ആ ബാഗവൾ കണ്ടിരുന്നു. അതിൽ വല്ല തുണിയുമാകും എന്നാണവൾ കരുതിയത്.. ഇരുപത് ലക്ഷം രൂപ..! അതായിരുന്നോ അലക്ഷ്യമായി ആ മേശച്ചുവട്ടിൽ കിടന്നത്.. !

“”ടോണീ.. എനിക്ക്.. എനിക്കിതൊന്നും…””

കറിയാച്ചൻ പേടിയോടെ പറഞ്ഞു.

“ ചേട്ടനെന്തിനാ ഇങ്ങിനെ പേടിക്കുന്നത്..?
ഇത് കട്ടതോ, പിടിച്ച് പറിച്ചതോ അല്ല.. ഞാനെന്റെ വീട് വിറ്റ പൈസയാണ്.. ചേട്ടൻ ഇതിവിടെയൊന്ന് സൂക്ഷിച്ചാൽ മാത്രം മതി.. “”

ടോണി അയാളെ സമാധാനിപ്പിച്ചു.

“” എന്നാലും ടോണീ.. ഇത്രയുംപൈസ ഇവിടെ… ?””

“” ഒന്നുമില്ല… ഈ പൈസ ഇവിടുള്ള കാര്യം ചേട്ടൻ ആരോടും പറയാതിരുന്നാൽ മതി.. കേട്ടോടീ…”

അമ്പരപ്പോടെ നോട്ട് കെട്ടിലേക്ക് നോക്കിയിരുന്ന നാൻസിയോടും കൂടി ടോണി പറഞ്ഞു.അവൾ ഞെട്ടി മുഖമുയർത്തിക്കൊണ്ട് മൂളി.

“”ടോണിച്ചാ.. ഇത് എന്റെ മുറിയിൽ വെച്ചാൽ ശരിയാവില്ല.. ഇവളുടെ അലമാരയിൽ വെക്കാം… അതിനേ ഇത്തിരി ഉറപ്പുള്ളൂ…”.

“” എന്നാ ഇവിടെ വെക്കാം.. അല്ലേടീ…?”

നാൻസി എന്തിനാണെന്നറിയാതെ വീണ്ടും മൂളി.

“” എന്നാ ടോണീ.. എവിടെയാണെന്ന് വെച്ചാ നീ തന്നെ ഭദ്രമായിട്ട് വെച്ചോ… എനിക്കിതൊന്നും കാണാൻ വയ്യ… ഞാൻ രണ്ടെണ്ണം അടിക്കട്ടെ..ഉള്ളിലെ പിടച്ചിലൊന്ന് തീരട്ടെ.. ‘“

പാവം, നന്നായി പേടിച്ചിട്ടുണ്ടെന്ന് ടോണിക്ക് തോന്നി.

“” ചേട്ടാ നിൽക്ക്.. “

പറഞ്ഞ് കൊണ്ട് ടോണി ബാഗിന്റെ മറ്റൊരറയിൽ നിന്ന് ഒരു മദ്യക്കുപ്പി പുറത്തെടുത്തു. അത് കണ്ട് കറിയാച്ചന്റെ കണ്ണുകൾ തിളങ്ങി. ഇത് താനടിക്കുന്ന കൂതറ സാധനമൊന്നുമല്ലെന്ന് കറിയാച്ചന് മനസിലായി.

“” ഇന്നാ ചേട്ടാ.. ചേട്ടൻ ഇതൊഴിക്ക്.. ഞാനിപ്പോ വരാം…”

കുപ്പി നീട്ടിക്കൊണ്ട് ടോണി പറഞ്ഞു. കറിയാച്ചൻ കുപ്പി ചാടിപ്പിടിച്ച് കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
മുറിയിൽ ടോണിയുടെ കൂടെ ഒറ്റക്കായപ്പോൾ നാൻസിയിൽ വീണ്ടും കഴപ്പ് കയറി.

“” നാൻസീ.. നീയിത് അലമാരയിലേക്ക് വെക്ക്…”

കട്ടിലിലേക്കിട്ട നോട്ട് കെട്ടുകൾ ബാഗിലെടുത്ത് വെച്ച് ടോണി പറഞ്ഞു.
നാൻസി വേഗം അലമാര തുറന്ന് ഒരു ഭാഗത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം ഒതുക്കി സ്ഥലമുണ്ടാക്കി. ടോണി ആ ബാഗ് അവളുടെ കയ്യിൽ കൊടുത്തു. വിറക്കുന്ന കൈകൾ കൊണ്ട് അവൾ ആ ബാഗ് വാങ്ങി. തിരിഞ്ഞ് നിന്ന് അലമാരക്കുള്ളിൽ വെക്കുമ്പോൾ കാതിൽ ഒരു മന്ത്രണം..

“” ഇത് ആരും അറിയരുത്, കേട്ടോടീ.. ”

പുളഞ്ഞ് പോയി നാൻസി. തന്റെ തൊട്ടുപിന്നിലാണവൻ നിൽക്കുന്നത്. അവന്റെ ശ്വാസോച്ഛാസം തന്റെ മുഖത്തടിക്കുന്നുണ്ട്.. അത്രയടുത്ത്.. ആരെങ്കിലും ഒന്നനങ്ങിയാൽ തമ്മിൽ മുട്ടും..അത്രയടുത്ത്.. അവൾ അലമാരയുടെ ഡോറിൽ ചുരണ്ടിക്കൊണ്ട് അവിടെത്തന്നെ നിന്നു.

“” എന്നെ നിനക്ക് മുന്നേ അറിയാമായിരുന്നോടീ…?”

അവളെ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ഒന്നുകൂടി ചേർന്ന് നിന്ന് കൊണ്ട് ടോണി ചോദിച്ചു.
അവൻ ഉദ്ദേശിച്ചത് മനസിലാകാതെ അവൾ ഇല്ല എന്ന് തലയാട്ടി.

“” അപ്പോ നീയല്ലേ പറഞ്ഞത്.. എന്നെ കാണാതെ തന്നെ എന്നെയോർത്ത് നീ എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന്.. ?
ഇനിയെന്നെ കൺമുമ്പിൽ കണ്ടോണ്ടിരുന്നാൽ വേറെന്തൊക്കെയോ ചെയ്യുമെന്ന്..?””

നാൻസി കിതച്ചു കൊണ്ട് അലമാരയിൽ മുറുകെ പിടിച്ചു. അതും ഇയാൾ കേട്ടിട്ടുണ്ട്.. ഇയാളെയോർത്ത് വിരലിട്ട കാര്യം താൻ സൗമ്യയോട് പറഞ്ഞതും ഇയാൾ കേട്ടിട്ടുണ്ട്..
പെട്ടെന്ന് നാൻസി ഞെട്ടിക്കൊണ്ടൊന്ന് പുളഞ്ഞു.. ടോണി അവളുടെ അരക്കെട്ടിലൂടെ കൈയിട്ട് തന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചിരുന്നു അപ്പോഴേക്കും..

“” പറയെടീ കഴപ്പീ.. എന്നെ ഇത് വരെ കാണാതെ എങ്ങിനെയാടീ, നീ എന്നെയോർത്ത് വിരലിട്ടത്..പറയെടീ.. “

ടോണി അവളുടെ ചെവിയിൽ പതിയെ നക്കിക്കൊണ്ട് ചോദിച്ചു.. വിറച്ച് കൊണ്ട് നാൻസി അവളുടെ ചന്തി പിന്നിലേക്ക് തള്ളി.. ഹൂ… കുലച്ച് നിൽക്കുന്ന കുണ്ണയിലേക്കാണവൾ അമർന്നത്..
ടോണി അവളുടെ അരക്കെട്ടിൽ പിടിച്ച് ഒന്നുകൂടി അമർത്തി. അവളുടെ ചന്തിച്ചാലിലേക്ക് കുണ്ണ കയറി നിന്നു.

“” പറയെടീ.. നിനക്കെങ്ങിനെ എന്നെ അറിയാം… ?””

“” അത്… ഞാൻ…സ്വപ്നത്തിൽ… കണ്ടത്…”

നാൻസി വിക്കി.

“” സ്വപ്നത്തിലോ.. ? ഒരിക്കലും കാണാത്ത ഞാനെങ്ങിനെയാടീ നിന്റെ സ്വപ്നത്തിൽ വരുന്നത്.. ? “”

നേർത്ത പാന്റീസിനും, ലെഗിൻസിനും മുകളിലൂടെ, തുടയിടുക്കിൽ കയറി നിൽക്കുന്ന കുണ്ണ പതിയെ ചലിപ്പിച്ചു കൊണ്ടവൻ ചോദിച്ചു. അവൻ ഷെഢി ഇട്ടിട്ടില്ലെന്ന് നാൻസിക്ക് മനസിലായി. പുറത്തേക്ക് ചാടിക്കിടക്കുന്ന കന്തിൽ ഉരഞ്ഞ് കൊണ്ട് കുണ്ണ ചലിച്ചപ്പോൾ നാൻസിയൊന്ന് വെട്ടിപ്പുളഞ്ഞു.അവൾ തല തിരിച്ച് ടോണിയുടെ മുഖത്ത് അമർത്തിയൊരുമ്മ കൊടുത്തു. പിന്നെ നാണത്തോടെ തല താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *