ടോണി, ഒരു സിഗററ്റ് കൊളുത്തി ഷംസുവിനെ നോക്കി.
“ ഒന്ന് വലിക്കണോടാ… ?’”
വലിയില്ലാത്ത ഷംസു, ടോണി കൊടുത്ത പാക്കറ്റിൽ നിന്നുംഒന്നെടുത്ത് കത്തിച്ചു.
“” ഇന്നെന്തു പറ്റിയെടാ… ഒറ്റയടിക്ക് കുടിക്കുന്നു.. സിഗററ്റ് വലിക്കുന്നു.. ഇതൊന്നും പതിവില്ലാത്തതാണല്ലോ…?’”
അവന്റെ ആക്രാന്തം കണ്ട് സുനിക്കുട്ടൻ ചോദിച്ചു.
“ അവൻ രാവിലെ മുതൽ നല്ല സന്തോഷത്തിലാ…ടോണിച്ചനെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്…”
മാത്തുക്കുട്ടി പറഞ്ഞു.
ഷംസു ഒന്നും മിണ്ടാതെ സിഗററ്റ് ആഞ്ഞുവലിച്ചു.
കുറേശെയടിച്ച്, അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. മണിമലയിലെ ഓരോ വ്യക്തികളേയും അവർ പേര് പറഞ്ഞ് ടോണിക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
കുപ്പി ഏകദേശം തീരാറായി.. സുനിക്കുട്ടന്റെ ബോധവും..
അവൻ നന്നായിട്ട് ചെലുത്തി…
അവസാന പെഗ് അടിച്ചതോടെ അവൻ കുഴഞ്ഞ് പാറപ്പുറത്തേക്ക് കിടന്നു.
“ എടാ മൈരേ… ആവശ്യത്തിന് അടിച്ചാൽ പോരെ.. വലിച്ച് കയറ്റിയപ്പഴേ ഞാൻ കരുതി.. ഇനി ഈ മൈരിനെ വീട്ടിലെത്തിക്കണമല്ലോ…”
മാത്തുക്കുട്ടിക്ക് കലിപ്പായി.
“ സാരമില്ല മാത്തൂ.. അവനെ നമുക്ക് പൊക്കാം.. ഞാനൊന്ന് മൂത്രമൊഴിക്കട്ടെ..””
ടോണി എഴുന്നേറ്റ് കുറച്ചപ്പുറത്തേക്ക് മാറി, മൂത്രമൊഴിക്കാനിരുന്നു.
നല്ല തണുപ്പ് വ്യാപിച്ചിട്ടുണ്ട്.ഇരുട്ടും..
എങ്കിലും നിലാവ്പാൽ പുഞ്ചിരി പൊഴിച്ച് നിൽക്കുന്നുണ്ട്.
മൂത്രമൊഴിച്ച് തിരിഞ്ഞ ടോണി ഞെട്ടിപ്പോയി.. തൊട്ടടുത്ത് തന്റെ
ലിംഗത്തിലേക്ക് നോക്കി ഷംസു നിൽക്കുന്നു.
താൻ കണ്ടെന്നറിഞ്ഞ ഷംസു പെട്ടെന്ന് മൂത്രമൊഴിക്കാനിരുന്നു.
ടോണിനോക്കുമ്പോൾ മാത്തുകുട്ടി, സുനിക്കുട്ടനെ ചുരുട്ടിക്കൂട്ടി വണ്ടിയിലിട്ടിട്ടുണ്ട്.
“” നീഏത് പൂറ്റിലോട്ട് നോക്കി നിൽക്കുകയാ ഷംസൂ… വന്ന് വണ്ടിയിൽ കയറെടാ മൈരേ…”
മാത്തുക്കുട്ടി ഒച്ചയിട്ടു.
“ ടോണിച്ചാ.. ഞാനിവനെ ആ ചോലയിലൊന്ന് കൊണ്ടുപോയി മുക്കട്ടെ… എന്നിട്ട് വീട്ടിലാക്കാം… നമുക്ക് രാവിലെ കാണാം… “
മാത്തുക്കുട്ടി, ടോണിച്ചനോട് പറഞ്ഞു.
“ എന്നാ മാത്തുക്കുട്ടി വിട്ടോ… ഞാൻ കുറച്ച്നേരം കൂടി ഇവിടെ ഇരിക്കട്ടെ.. ഷംസു എന്റെ കൂടെ വന്നോളും.. “
“” എന്നാ ശരി ടോണിച്ചാ.. കൂടുതൽ സമയം ഇവിടെ ഇരിക്കണ്ട.. പെട്ടെന്ന് പൊയ്ക്കോട്ടോ.. “”
അതും പറഞ്ഞ് മാത്തുക്കുട്ടി ജീപ്പിൽ കയറി ഓടിച്ച് പോയി.
ജീപ്പിന്റെ പിന്നിലെ ചുവന്ന വെളിച്ചം കണ്ണിൽ നിന്ന് മറയുവോളം ടോണിനോക്കി നിന്നു.
പിന്നെ പാറപ്പുറത്തേക്കിരുന്നു. ഒറ്റക്കായപ്പോൾ ഷംസുവിന് ചെറിയൊരു പരിഭ്രമം തോന്നി. സന്തോഷവും..
അവസരമാണിത്.. കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കാനുള്ള സുവർണാവസരം..
നാളെ തന്നെ നടത്തേണ്ട കാര്യമായത് കൊണ്ട് ഇന്നെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ നടക്കില്ല.
പക്ഷേ, എങ്ങിനെയിത് അവതരിപ്പിക്കുമെന്നറിയാതെ ഷംസു കുഴങ്ങി.
“” ഷംസൂ… നീ ഇങ്ങോട്ടിരിക്ക്… “
ടോണിയുടെ മുഴക്കമുള്ള ശബ്ദംകേട്ട് ഷംസു ഞെട്ടിത്തിരിഞ്ഞു.
അവൻ ഇരിപ്പുറക്കാതെ പാറയിലേക്ക് ചാരി..
“”ഷംസൂ.. നിന്നോടെനിക്കൊരു കാര്യം ചോദിക്കാനുണ്ട്… കാര്യമെന്താണെന്ന് നിനക്കുമറിയാം.. എങ്കിലും ഞാൻ തന്നെ ചോദിക്കാം.. നീയെന്തിനാണ് എന്നെ കാണുമ്പോൾ ഇങ്ങിനെ പരിഭ്രമിക്കുന്നത്… ?
നീയെന്തിനാണ് എന്നോട് ചോദിക്കാതെ എന്റെ ഫോട്ടോ എടുത്തത്… ? ഞാൻ മൂത്രമൊഴിച്ചപ്പോൾ നീയെന്തിനാ ഒളിഞ്ഞ് നോക്കിയത്… ?
എന്തോ നിനക്കെന്നോട് പറയാനുണ്ട്.. അല്ലെങ്കിൽ എന്നോടെന്തോ കാര്യം സാധിക്കാനുണ്ട്.. നീ തുറന്ന് പറ.. ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ…
കാര്യമെന്തായാലും ഞാനാരോടും പറയില്ല.. നീ ധൈരുമായി പറഞ്ഞോ… “
ടോണി വളരെ സൗമ്യമായി, സൗഹാർദ്ദപരമായി പറഞ്ഞു.
ഷംസു ചെറുതായൊന്ന് ഞെട്ടി. തന്റെ കള്ളക്കളികളെല്ലാം ടോണിച്ചൻ മനസിലാക്കിയിരിക്കുന്നു.
എങ്കിലും അവൻ ഒട്ടും പതറാതെ, ഒരു പരിഭ്രമവുമില്ലാതെ ടോണിയുടെ കണ്ണിലേക്ക് നോക്കിയൊരു ചോദ്യം…
“”ടോണിച്ചൻ വീട്ടിൽ വന്നപ്പോൾ എന്റെ ഇത്തയെ കണ്ടില്ലേ… ?
ഇത്ത കാണാനെങ്ങിനെയുണ്ട്… ?’”
