മഞ്ഞ്മൂടിയ താഴ് വരകൾ – 5 49അടിപൊളി  

“” ഇത്താ, ഞങ്ങൾ പുറപ്പെട്ടു.. ഒന്നൊരുങ്ങിയിരുന്നോ…”

അവന്റെ മെസേജ് കാത്തിരുന്ന റംല വേഗം മുറിയിലേക്ക് പോയി. ഉടുത്തിരുന്ന നൈറ്റി ഊരിയെറിഞ്ഞ് അലമാരയിൽ നിന്നും പുതിയൊരു നൈറ്റിയെടുത്തുടുത്തു.
മുഖത്തൽപംപൗഡർ പൂശി, പനങ്കുലപോലെയുള്ള മുടി വൃത്തിയായി ചീകിക്കെട്ടി, ഒരു ഷാളെടുത്ത് തലയിലൂടെ ചുറ്റിക്കെട്ടി. കണ്ണാടിയിൽ നോക്കി തൃപ്തിയോടെ പുറത്തിറങ്ങുമ്പോൾ, പുറത്ത് മാത്തുക്കുട്ടിയുടെ ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.

“” ഉമ്മാ.. അവരെത്തി.. “

റംല ഉൽസാഹത്തോടെ വിളിച്ച് പറഞ്ഞു.

നാല് പേരും ജീപ്പിൽ നിന്നിറങ്ങി അകത്തേക്ക് കയറി.

“”ടോണിച്ചാ… ഇങ്ങോട്ടിരിക്ക്… “

കസേര നീക്കിയിട്ട് കൊണ്ട് ഷംസു പറഞ്ഞു.

“ ഉമ്മാ.. ദേ, ഇവരെല്ലാം വന്നു.. ഇങ്ങോട്ടൊന്ന് വന്നേ… “

ഷംസു, അടുക്കളയിലേക്ക് നോക്കി വിളിച്ച് കൂവി.
എന്തെന്നില്ലാത്തൊരാവേശം, ഷംസുവിന്റെ പെരുമാറ്റത്തിലും, സംസാരത്തിലും ടോണി കണ്ടു.
അടുക്കളയിൽ നിന്നും നബീസു ഹാളിലേക്ക് കയറി വന്നു.

“ ഇതാണല്ലേ ടോണിച്ചൻ… ?
കടയുടെ പണിയൊക്കെ തുടങ്ങാറായോ, മോനേ… ?””

ടോണി, നബീസുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
വലിയ പ്രായമൊന്നുമില്ലാത്ത, സുന്ദരിയായൊരു സ്ത്രീ.. നല്ല സൗമ്യമായ സംസാരം..

“ ആ… ഉമ്മാ… പണി നാളെ തുടങ്ങണമെന്നാ കരുതുന്നത്.. പിന്നെ ഷംസുവൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് തീർക്കാം “”

അത് പറഞ്ഞ് കഴിഞ്ഞാണ്, നബീസുമ്മാക്ക് പിറകിൽ ഒരു അഭൗമമായ പ്രകാശം ടോണി കണ്ടത്.. അതൊരു സുന്ദരിയായ യുവതിയുടെ മാദക മുഖമാണെന്ന് അൽപംകഴിഞ്ഞാണവന് മനസിലായത്. ഇങ്ങിനെയൊരാൾ ഇവിടെ ഉള്ളത് അവനറിയില്ലായിരുന്നു.

അവന്റെ ഓരോ ചലനവും നിരിക്ഷിച്ചു കൊണ്ടിരുന്ന ഷംസു പറഞ്ഞു.

“”ടോണിച്ചാ.. അതെന്റെ ഇക്കാന്റെ ഭാര്യ യാ… എന്റെ റംലത്ത.. “”

റംല, തന്നെ ശരിക്ക് കാണാനായി, ഉമ്മാന്റെ പിന്നിൽ നിന്നും കുറച്ച് നീങ്ങി നിന്നു.
അവളും ടോണിയെ അടിമുടി നോക്കുകയായിരുന്നു.
ഷംസുപറഞ്ഞത് സത്യം തന്നെയാണെന്നവൾക്ക് മനസിലായി.
നല്ല സുന്ദരനും, ആരോഗ്യവാനും.

“” ഉമ്മാ… ഞാനെന്നാ ചായയെടുക്കാം..””

റംല അടുകളയിലേക്ക് പോയി, ചായയുമായി വന്ന് എല്ലാം ടേബിളിൽ നിരത്തി.

“ ടോണിച്ചാ എഴുന്നേൽക്ക്.. മാത്തൂ, നിങ്ങളും എഴുന്നേൽക്ക്.. ചായ കുടിക്കാം… “

എല്ലാവരും ടേബിളിലേക്കിരുന്നു.

പുറത്തെവിടെയോ കളിക്കുകയായിരുന്ന റംലയുടെ മക്കൾ ഓടി വന്നു.
ചെറുതിനെ ഷംസുപിടിച്ച് മടിയിലിരുത്തി.ടോണി കുട്ടികളോടൊക്കെ സൗഹാർദ്ദത്തോടെ സംസാരിച്ചു. ഉമ്മയോടും വിശേഷങ്ങളൊക്കെ തിരക്കി.അപ്പോഴും റംലയുടെ, പതിനാലാം രാവൊളി പോലെ തിളങ്ങുന്ന മുഖം ടോണി ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
നാണവും, ലജ്ജയും എത്ര വാരിവിതറിയിട്ടും, റംലയുടെ മുഖത്ത് തുടിച്ച് നിന്നത്, പതഞ്ഞ് പൊന്തുന്ന കാമമായിരുന്നു.
അതായിരുന്നു ടോണിശ്രദ്ധിക്കാൻ കാരണവും..
അവനെ കുറച്ച് നേരം വിശദമായി നോക്കിയപ്പോൾ റംലക്ക് മനസിലായി,
ഷംസുവിന്റെ സെലക്ഷൻ തെറ്റിയിട്ടില്ലെന്ന്.. എന്തുകൊണ്ടും യോഗ്യൻ.
ഷംസു, ഇത്താന്റെ ആർത്തിയോടെയുള്ള നോട്ടം ശ്രദ്ധിക്കുന്നുണ്ട്.
അവൻറംലയെ നോക്കി, എങ്ങിനെയുണ്ടെന്ന് ആംഗ്യത്തിലൂടെ ചോദിച്ചു.
പൂർണ തൃപ്തിയോടെ അവൾ കണ്ണടച്ച് കാണിച്ചു.
കുറച്ച് നേരം കൂടി അവിടെ സംസാരിച്ചിരുന്ന്, അവർ പോകാനെഴുന്നേറ്റു .

റംല വാതിൽ പടിയിൽ നിന്നും ആർത്തിയോടെ നോക്കുന്നത് ജീപ്പിലേക്ക് കയറുമ്പോൾ ടോണി ശ്രദ്ധിച്ചു.
ഷംസുവിനും തൃപ്തിയായി.രണ്ടാളും പരസ്പരം ഒന്ന് കണ്ടോട്ടെ എന്നേ അവനും ഉദ്ദേശിച്ചുള്ളൂ..

=============================

മാത്തുക്കുട്ടി ജീപ്പ് നിർത്തിയപ്പോൾ, എല്ലാവരും ഇറങ്ങുന്നത് കണ്ട് ശിവരാമൻ പറഞ്ഞു.

“ ഓ.. ടോണി വന്നപ്പോൾതന്നെ നാട്ടിലെ ചട്ടമ്പികളുമായോണോ കൂട്ട്..?

സൗമ്യയുടെ അച്ചനായ ശിവരാമൻ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാൻ മിടുക്കനാണ്.

“” ദേ.. ശിവരാമാ.. വെറുതേ ഓരോന്ന് പറയരുത്… അവർ നിന്നോട് എന്ത് ചട്ടമ്പിത്തരമാകാണിച്ചത്.. ഇല്ലാ വചനം പറയല്ലേ ശിവരാമാ.. ”

Leave a Reply

Your email address will not be published. Required fields are marked *