മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 2 60അടിപൊളി  

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 2
Madanajalamozhukkunna Mohinimaar Part 2 | Author : Yoni Prakash

[ Previous Part ]


( ഇഷ്ടമായെന്നതില്‍ ഒരുപാട് സന്തോഷം..അകമഴിഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. )
*********************************

ഗോവണിപ്പടിയില്‍ ശരിക്കും കാല്‍പ്പെരുമാറ്റം കേള്‍ക്കാന്‍ തുടങ്ങി.

ഹൃദയം പടപടാ മിടിച്ചു.

ഗോവണിയിലെ നേര്‍ത്ത ഇരുട്ടില്‍ നിന്ന് അതാ പടികള്‍ കയറി വരുന്നു എന്റെ ഏട്ടത്തിയമ്മ..!

കരിഞ്ഞ പച്ചക്കളറിലുള്ള ബ്ലൗസും അതേ കളറില്‍ കരയുള്ള ചന്ദനനിറമുള്ള നേര്യതുമുടുത്ത് ഗജരാജവിരാജിതമായി അവര്‍ ഇടനാഴിയിലെ പ്രകാശത്തിലേക്ക് കയറി.

ഈറന്‍ മുടി തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞു കെട്ടിയിരിക്കുകയാണ്.
തോര്‍ത്തു മുണ്ടിലൊതുങ്ങാതെ നനഞ്ഞൊട്ടിയ കുറച്ചു മുടിയിഴകള്‍ മുഖത്തിനിരുവശവും ഞാന്നു കിടപ്പുണ്ട്.

എന്റെ ഈശ്വരാ..ഇതെന്താണീ കണ്മുന്നില്‍…!

ഓടിച്ചെന്നു വാരിപ്പുണരാന്‍ മനസ്സ് വെമ്പി.

അവരും എന്നെ കണ്ടു.
ആ മുഖത്ത് അടുക്കളയില്‍ വച്ചു കണ്ട അതേ ഭാവം..കണ്ണുകളില്‍ അതേ ഗൂഡസ്മിതം.

കാറ്റില്‍പ്പെട്ടെന്ന പോലെ ഞാനെന്റെ അപ്‌സരസ്സിനരികിലേയ്ക്ക് ഒഴുകി നീങ്ങി.

അവര്‍ അടുത്തു വരുന്തോറും ചന്ദ്രിക സോപ്പിന്റെ സുഗന്ധം എന്റെ നാസികകളില്‍ തുളച്ചു കയറുന്നു.

ആ തുടുത്ത മുഖത്തേക്ക് ഞാന്‍ കൊതിയോടെ നോക്കി.

”ഏടത്തീ..!”

ഞാന്‍ പയ്യെ വിളിച്ചു.

”ശ്..ശ്….!

പെട്ടെന്ന്..’ഒച്ചയുണ്ടാക്കല്ലേ’ എന്ന അര്‍ത്ഥത്തില്‍ അവര്‍ ചുണ്ടില്‍ വിരല്‍ വച്ച് കൊണ്ട് തിരിഞ്ഞു കുഞ്ഞേച്ചിയുടെ മുറിയ്ക്ക് നേരെ നോക്കി.

ഞാന്‍ ജാഗരൂകനായി.
മനസ്സ് ഏടത്തിയമ്മയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയായിരുന്നതിനാല്‍ കുഞ്ഞേടത്തി അപ്പുറത്തുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിച്ചു പോയിരുന്നു.

‘ഇപ്പൊ കളഞ്ഞേനെ’ എന്ന ഭാവം കണ്ണുകളില്‍ നിറച്ച്, ചുണ്ടിന്റെ കോണില്‍ കൊതിപ്പിക്കുന്ന ഒരു പുഞ്ചിരി നിറച്ച് ഏട്ടത്തിയമ്മ എന്റെ കവിളില്‍ പതിയെ ഒന്ന് നുള്ളി.

ആ വിരലുകളുടെ തണുപ്പ് എന്റെ കവിളില്‍ നിന്നും ശരീരം മുഴുവന്‍ പടര്‍ന്നു.

എന്റെ മുറിയ്ക്ക് നേരെ കൈ കാണിച്ചു കൊണ്ട് അവര്‍ തല കൊണ്ട് ‘അകത്തു കയറ് ‘ എന്ന് കാണിച്ചു.

ഞാന്‍ ബാല്‍ക്കണിയുടെ നേരെ നോക്കിക്കൊണ്ട് ‘ആ വാതില്‍ അടച്ചിട്ടില്ല ‘
എന്ന് ആംഗ്യം കാട്ടി.

അടച്ചിട്ട് വരാന്‍ അവര്‍ തലയിളക്കിക്കൊണ്ട് നിര്‍ദേശിച്ചു.

ക്ഷണനേരം കൊണ്ട് ഞാന്‍ ഇടനാഴിയില്‍ നിന്നു ബാല്‍ക്കണിയിലേക്കുള്ള വാതില്‍ സാക്ഷയിട്ടു.

ഏട്ടത്തിയമ്മ അപ്പോഴേക്കും എന്റെ മുറിയിലേക്ക് കയറിയിരുന്നു.
ഇടനാഴിയിലെ ലൈറ്റ് ഓഫ് ചെയ്തു കുഞ്ഞേച്ചിയുടെ മുറിയുടെ നേരെ ഒന്ന് കൂടെ നോക്കി സുരക്ഷിതമാണെന്നുറപ്പിച്ച ശേഷം ഞാനും അകത്തേക്ക് കയറി.

അകത്തെ CFL ന്റെ പ്രകാശത്തില്‍ ഞാനെന്റെ ഏട്ടത്തിയമ്മയെ കണ്ണ് നിറച്ച് കണ്ടു.
അവര്‍ മുടിക്കെട്ടില്‍ നിന്ന് തോര്‍ത്ത്മുണ്ട് അഴിക്കാനൊരുങ്ങുകയായിരുന്നു.

അപ്പോഴാണ് കിടപ്പ് മുറിയുടെ വാതില്‍ അടച്ചിട്ടില്ല എന്ന് കാണുന്നത്.

നെറ്റി ചുളിച്ച് ശാസന നിറഞ്ഞ ഒരു ചിരിയോടെ എന്റെ നേരെ നോക്കിക്കൊണ്ട് തിടുക്കത്തില്‍ അവരങ്ങോട്ട് തിരിഞ്ഞു.
വാതില്‍ അടച്ചു ബന്ധിച്ച ശേഷംശേഷം അവര്‍ തമാശയ്‌ക്കെന്ന പോലെ എന്റെ നേരെ കയ്യോങ്ങി.

ഞാന്‍ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി ആ കയ്യില്‍ പിടിച്ചു.

വെളുത്തുകൊഴുത്ത ആ കൈത്തണ്ടയ്ക്ക് വല്ലാത്തൊരു മാര്‍ദവമായിരുന്നു.
അതിലേയ്ക്ക് എന്റെ കൈവിരലുകള്‍ അമര്‍ന്ന് ചേരുമ്പോള്‍ എന്റെ കുണ്ണയുടെ തൊലിഞ്ഞ തുമ്പ് ബര്‍മുഡയുടെ നൂലുകളിലൂടെ ഉരസിക്കൊണ്ട് ഉയര്‍ന്നു പൊങ്ങി.

അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് കരുതി ഞാന്‍ ജെട്ടിയും ഇട്ടിട്ടില്ലായിരുന്നു.

അവരുടെ നോട്ടം അവിടെക്കെത്താതിരിക്കാന്‍ ഞാനവനെ എന്റെ തുടകള്‍ക്കിടയിലിട്ട് ഞെരുക്കി വച്ചു.

അവര്‍ ചിരിച്ചു കൊണ്ട് എന്റെ കൈ വിടുവിച്ചു.

പിന്നെ അതേ ചിരിയോടെ ചുറ്റി വച്ചിരിക്കുന്ന തോര്‍ത്തെടുക്കാനായി വലത് കൈ മുടിക്കെട്ടിലേക്കുയര്‍ത്തി.

3 Comments

Add a Comment
  1. സൂപ്പർ

  2. edathi avante kuruthakedukale shikshikanam….munp paranja adi punishment -scenekal ulpeduthanam…ettathi strict dominant disciplinarian avatte….avane adichu thol urichu
    avante kuruthakedukal kallatharangal kandu pidichu nannakki edukkanam…nalla kuttiyakki mattanam…oru teachere pole…avne control cheyyanam…femdom aavruth…normal school type punishments.

  3. katha nannayittund adipoli

Leave a Reply

Your email address will not be published. Required fields are marked *