“എന്തായാലും സമയം ആവട്ടെ… നമുക്ക് നോക്കാം” അച്ഛൻ പറഞ്ഞു.
“അത് അത്രയേ ഉള്ളു” ആപ്പൻ അച്ഛനെ സപ്പോർട്ട് ചെയ്തു.
അങ്ങനെ കുറച്ചൂടെ സമയം എന്നെ ആക്രമിച്ച ശേഷം വിഷയം മാറി.
പിന്നെ കുറച്ച് കഴിഞ്ഞ് ഞങൾ ഇറങ്ങന്ന് പറഞ്ഞപ്പോ ഭക്ഷണം കഴിക്കാതെ അവർ വിട്ടില്ല.
ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് പിരിഞ്ഞു.
തിരിച്ച് പോരുന്ന വഴിക്ക്,
“അയ്യോ… ആ കുട്ടിയുടെ ഫോട്ടോ വല്ലതും ഉണ്ടൊന്ന് സീതയോടു ചോതിക്കാൻ മറന്നു പോയി!” അമ്മ വിഷമം പറഞ്ഞു.
“ഉവ്വാ..!” ഞനമ്മയെ നോക്കി കളിപ്പിച്ചു .
“എടാ.. നീ നേരത്തെ പറഞ്ഞ സാധനത്തിൽ കാണുമോ അവൾടെ ഫോട്ടോ?” അമ്മായിക്ക് ലാവണ്യയുടെ ഫോട്ടോ കാണാൻ തിടുക്കമായി.
“അതിലൊന്നും ഇല്ല, അമ്മ ഒന്ന് ചുമ്മതിരുന്നെ..” അതും പറഞ്ഞ് ഞാൻ വണ്ടിയുടെ വേഗത കൂട്ടി.
“നീ സീതയോട് പറ.. അവൾ അയച്ചുതരും” അച്ഛൻ അമ്മായിക്ക് ഐഡിയ കൊടുത്തു.
“ആഹ..ശരിയാ..!”
അപ്പോഴേക്കും ഞങൾ വീട്ടിലെത്തി.
വന്ന ഉടനെ ഞാൻ സോഫയിൽ പോയിയിരുന്നു, ഇച്ചിരി കഴിഞ്ഞപ്പോൾ ലച്ചുവിൻ്റെ കാര്യം ഓർമ്മ വന്നു, ഇളയമ്മ അങ്ങനെയൊക്കെ പറഞ്ഞപ്പോ അവളെ കാണാൻ എനിക്കും ഒരു മോഹം.
ചുമ്മാ ആരും കാണാതെ ഫോണെടുത്ത് ഫേസ്ബുക്ക് ഓപ്പൺ ആക്കി ലാവണ്യയുടെ പ്രൊഫൈൽ എടുത്ത് നോക്കി, ഒരു പൂച്ചകുട്ടിയുടെ പടമാണ് പ്രൊഫൈൽ പിക്. കാര്യമായി അവൾടെ ഫോട്ടോ ഒന്നും ഇല്ല. ഒരു കോളേജ് ഗ്രൂപ്പ് ഫോട്ടോയുണ്ട് അതിലാണെൽ വെക്തമായി കാണാനും പറ്റുന്നില്ല, വേറെ ആരോ ടാഗ് ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെന്ന തോന്നുന്നേ. അല്ല.. അത് അങ്ങനെ തന്നെ ആവുന്നതാ നല്ലത്.
അങ്ങനെ കുറച്ച് സമയം അവിടെ തന്നെയിരുന്ന് ടിവി കണ്ടു. വൈകുന്നേരം ആയപ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങാനായി രാജീവെട്ടൻ്റെ കടവരെ പോയി.. വരുന്ന വഴിക്ക് തൊട്ടപ്പുറത്തെ ചായക്കടയിൽ നിന്നും രണ്ട് മസാല ദോശയും വാങ്ങി ഞാൻ നേരെ ഓമനേച്ചിയുടേ വീട്ടിലേക്ക് വിട്ടു.
കുമാരേട്ടൻ മുന്നിൽ തന്നെയിരുപ്പുണ്ട്! നല്ല ഫോമിലാണെന്നു തോനുന്നു.
“എടാ വിച്ചു.. കേറി വാടാ..”
രണ്ട് മസാല ദോശ വാങ്ങിയതിൽ ഞാനെന്നോടു തന്നെ നന്ദി പറഞ്ഞു.
“ഇല്ല കുമാരേട്ട.. കേറുന്നില്ല.. ഇതിവിടെ തരാൻ വേണ്ടി അമ്മ തന്നു വിട്ടതാ!” ഞാൻ പ്ലേറ്റ് മാറ്റി! അപ്പോഴേക്കും ഓമനേച്ചി മുടി മാടി കെട്ടിക്കൊണ്ട് പുറത്തേക്ക് വന്നു.
“ഇതാരാ വിച്ചുവോ!!” ഒമാനേച്ചിയുടെ മുഖമൊന്നു പ്രസന്നമായി. എന്നിട്ട് എൻ്റെ കയ്യിൽ നിന്നും പൊതി വാങ്ങി നോക്കി.
“എന്തായിത്!?” ഓമനേച്ചി ആശ്ചര്യത്തോടെ ചോദിച്ചു.
“ചൂടോടെ കഴിച്ചോ..”ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി. ഓമനേച്ചി എന്നെ നോക്കി വശ്യമായി ചിരിക്കാൻ തുടങ്ങി. ഓമനേച്ചിക്ക് മനസ്സിലായി ഇത് ഞാൻ തന്നെ വാങ്ങിയതാണെന്ന്.
” എന്നാ പിന്നെ ഞാൻ വീട്ടേക്കുവാ..” ഞാൻ കുമാറേട്ടനോടായി പറഞ്ഞു.
“ഹും ശരി..എന്നാ.”
ഞാൻ ഓമനേച്ചിയോട് റ്റാറ്റാ പറഞ്ഞ് വീട്ടിലേക്ക് പൊന്നു.
അങ്ങനെ രണ്ട് മൂന്ന് ദിവസം നല്ല മഴയായിരുന്നു, അതുകൊണ്ട് പുറത്തേക്കൊന്നും അതികം പോകാൻ കഴിഞ്ഞില്ല. രാധികേച്ചിക്ക് മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക് വന്നിട്ടും റിപ്ലേ ഒന്നുമില്ല, മോഹനേട്ടനുള്ളതുകൊണ്ടായിരിക്കും. ഓമനേച്ചിയാണേൽ പിരിയഡ്സ് കഴിയാതെ വരികയുമില്ല. ആകെ മൊത്തം മൂഞ്ചി ലാഗ് ദിവസങ്ങളായിരുന്നു അത്..
അങ്ങനെ അവസാനം ഞാറാഴ്ചയായി.. അടുത്ത ദിവസം ക്ലാസ് തുടങ്ങുകയാണല്ലോ ദൈവമേ! ഇനി ചുരുങ്ങിയ സമയം മാത്രമേ നാട്ടിൽ നിൽക്കാൻ പറ്റുള്ളൂ, അത് ഒന്ന് നന്നായി ആസ്വദിക്കണം!
സൺഡേ ആയതുകൊണ്ട് ലേറ്റ് അയയാണ് എഴുന്നേറ്റത്.. അങ്ങനെയാണല്ലോ കീഴ്‌വഴക്കം!!
സത്യം പറഞ്ഞലൊരു മടിപിടിച്ച ദിവസമായിരുന്നു.
ഞാൻ പയ്യെ എഴുന്നേറ്റ് ഫ്രേഷായി, ചയയൊക്കെ കുടിച്ചൊന്ന് ബാത്ത്റൂമിൽപോയി വന്നപ്പോഴേക്കും അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടു.
“നീ എന്തായാലും നമ്മടെ കുളത്തിൽ പോയി നന്നായൊന്നു എണ്ണയും മഞ്ഞളും ഒക്കെ തേച്ച് വിസ്ഥരിച്ചൊന്നു കുളിച്ചിട്ട് വാ.. ഞാനും വരണോ??”
