മദനപൊയിക – 6 20അടിപൊളി 

ഇച്ചിരി കഴിഞ്ഞ് ഫ്രെഷായി ഞാൻ താഴേക്ക് പോയി. ഇന്നലത്തെ സ്വർഗീയ നിമിഷങ്ങൾ കാരണം ഇന്ന് നല്ല ഉന്മേഷം!! പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഉണർനെന്നാ തോന്നുന്നേ!

ഞാനെൻ്റെ പതിവ് പണികളെല്ലാം ഓരോന്നായി തുടങ്ങി. പശുക്കളെയെല്ലാം ഒരു വഴിക്കകിയശേഷം കിണറ്റിൽനിന്നും വെള്ളം കോരി നല്ല തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചു. കുളികൂടി കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഉന്മേഷവും സന്തോഷവും.
ഞാൻ വേഗം പോയി ഡ്രസോക്കെയൊന്നു മാറി, അപ്പോഴാണ് ഓർത്തത് ബെഡ്ഷീറ്റ് അലക്കാനിട്ടേക്കാം എന്ന്, അതെടുത്ത് ബക്കറ്റിൽ ഇട്ടശേഷം ഞാൻ കോലായി തിണ്ണയിൽ വന്നിരുന്നു. അപ്പോഴെൻെറ മുന്നിലേക്ക് നല്ല ചൂടിച്ചയയുമായി രാധികേച്ചി വന്നു.

കുളിച്ച് കുറിയൊക്കെ തൊട്ട് ഈറനോടെ നിൽക്കുകയാണെൻ്റെ മുത്ത്!! ഉഫ്.. ശാലീന സുന്ദരി എന്നൊക്കെ പറഞ്ഞാലിതാണ്.
ചേച്ചിയുടെ മുഖത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രസ്സന്നതയും തിളക്കവും ഞാൻ കണ്ടു്.

“ചായ കുടിയ്ക്ക്.. നല്ല ക്ഷീണം കാണും!!” രാധികേച്ചിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

ഞാൻ ചായ വങ്ങിച്ചുകൊണ്ട്,
“മോളെ രാധികേ.. അങ്ങനൊന്നും ക്ഷീണിക്കുന്ന ശരീരമല്ലിത്!, സംശയമുണ്ടേലൊന്നു മുകളിലേക്ക് വന്നുനോക്ക്!!!” ഞാനെൻ്റെ biceps കാണിച്ചുകൊണ്ട് പറഞ്ഞു.

“അയ്യടാ…!! തൽക്കാലെൻ്റെ ജിമ്മൻ ചൂടരുമുമ്പെ ചായ കുടിക്കാൻ നോക്ക്”
അതും പറഞെൻ്റെ മൂക്കിൽ തട്ടി രാധികേച്ചി അകത്തേക്ക് പോയി.

അപ്പോഴേക്കും അച്ഛൻ രാവിലത്തെ നടത്തൊക്കെ കഴിഞ്ഞ് വന്നു,

“രാവിലെ തന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ?” അച്ഛൻ രാവിലെ തന്നെ തുടങ്ങി!

“ഞാൻ നാട് വിട്ടാലൊന്ന് ആലോചിക്കാ!!” ഞാനും എട്ടുപിടിച്ചു.

“മിക്കവാറും പോവേണ്ടി വരും, നിൻ്റെ അലോട്ട്മെൻ്റ് അടുത്ത് തന്നെ വരും എന്ന് ന്യൂസിൽ കണ്ടിരുന്നു, പെട്ടിയും കേടക്കയോക്കെ കെട്ടി റെഡിയായി ഇരുന്നോ!!”
അതും പറഞ്ഞ് അച്ഛൻ അകത്തേക്ക് കയറിപ്പോയി.

മൈര്!!! വടി കൊടുത്ത് അടിവാങ്ങിയ പോലെയായിപ്പോയ്!

അപ്പോഴേക്കും അമ്മ breakfast കഴിക്കാനായി വിളിച്ചു,
ഞങൾ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.

“അടിപൊളി അപ്പവും മുട്ടക്കറിയും!!” ഞാൻ കഴിച്ചുകൊണ്ട് പറഞ്ഞു.

“ശരിയാ.. നല്ല രുചിയുണ്ട് കഴിക്കാൻ!!” അച്ഛൻ്റെയും certificate കിട്ടി.

“ഇതിൻ്റെപിന്നിൽ അമ്മയല്ലെന്ന് 100% ഉറപ്പാണ്”

“എല്ലാം രാധികയുടെ കൈപുണ്ണ്യം ആണെടാ!, ഞാൻ ഹെൽപ്പ് ചെയ്യാമെന്ന് പറഞ്ഞിട്ടും എന്നെ അങ്ങോട്ടേക്ക് അടുപിച്ചിട്ടേയില്ല അവള്.”

“അതേതായാലും നന്നായി!!!” അച്ഛൻ അമ്മയെ കളിയാക്കി ചിരിച്ചു, എന്നോടും അറിയാതെ ചിരിച്ചുപോയി. അത് കേട്ടപ്പോൾ അമ്മയുടെ മുഖം മാറി!

“ഏടത്തിക്ക് കാലിന് വയ്യാത്തൊണ്ട് വെറുതെ ബുദ്ധിമുട്ടിക്കേണ്ടന്നു വിചാരിച്ചു. ഇപ്പൊ ഞാനില്ലെ ഇവിടെ” രാധികേച്ചി വളരെ സ്നേഹത്തോടെ പറഞ്ഞു.

“എനിക്കത്രയിക്ക് വയ്യായികയോന്നും ഇല്ല, നിങൾ എല്ലാവരും പറഞ്ഞ് പറഞ്ഞ് എന്നെ കിടത്താതിരുന്നമതി.”

“റെസ്റ്റെടുത്താൽ മാറും എന്നല്ലേ ഡോക്ടർ പറഞ്ഞത്, എന്തിനാ വെറുതെ…? കുറച്ച് ദിവസംകൂടി കഴിഞ്ഞാൽ പഴയത് പോലെ നടക്കാലോ!!”
രാധികേച്ചി അമ്മയെ ഒന്ന് ഉപദേശിച്ചു.

“അങ്ങനെ പറഞ്ഞുകൊടുക്ക് രാധികേ” അച്ഛൻ ആ സ്റ്റേറ്റ്മെൻ്റ് ഒന്ന് സ്ട്രോങ്ങ് ആക്കി.

ഞാൻ രാധികേച്ചിയെ നോക്കി അപ്പം വീണ്ടും കഴിച്ചശേഷം,
“എന്തായാലും ഭക്ഷണം അതിഗംഭീരം! ഇനി രാധികേച്ചിയുടെ അപ്പം കഴിക്കണം എന്ന് തോന്നിയാ ഞാൻ വിളിക്കാം, വന്നേക്കണം!!”
ഞാനർത്ഥം വെച്ച് പറഞ്ഞു.

അത് കേട്ട് കലിവന്ന രാധികേച്ചി എൻ്റെ കാലിൽ ചവിട്ടിയൊന്നു തിരുമി.

“സ്സ്..” ഞാൻ വേദന കാരണമൊന്നെരിവ് വലിച്ചു.

” അത്രയ്ക്കൊന്നും എരിവില്ലാലോ! ” അച്ഛൻ കഴിച്ചുകൊണ്ട് പറഞ്ഞു.

“അല്ലാ.. ഒരു മുളക് കടിച്ചു പോയതാ..!” ഞാൻ പറഞ്ഞൊപ്പിച്ചു.

അത് കേട്ടതും രാധികേച്ചിക്ക് ചിരിവന്നു.
അങ്ങനെ ഓരോ തെമാശകളൊക്കെ പറഞ്ഞ് ഞങൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അപ്പോഴേക്കും സൂരജിൻ്റെ കോൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *