മനയ്ക്കലെ വിശേഷങ്ങൾ – 1 Like

അവൻ വിറക്കുന്ന കൈകളോടെ ആ രസീത് കുറ്റിയിൽ നിന്നും ഒരു പേപ്പറിൽ അത് എഴുതി മുറിച്ചു അവൾക്കു നേരെ നീട്ടി…
തിരിഞ്ഞു പോകാൻ ഒരുങ്ങിയ.. അവളെ അവൻ വിളിച്ചു..
“”മായേ സുഖമാണൊ””
ആ വിളിയിൽ ഉണ്ടായിരുന്നു വർഷങ്ങൾ അഗാധമായി പ്രണയിച്ച.. ഒരു കാമുകന്റെ മനസിലെ രോദനം ..
അവൾ ഒന്ന് മൂളി..”” മ്മ്മ്.”സുഖം..
“”മോളുട്ടി എന്താ പേര് അവൻ മീനുവിനെ നോക്കി കൊണ്ട് പറഞ്ഞു.. “”
“”മീനാക്ഷി അവൾ അയാളെ നോക്കി കൊണ്ട് മറുപടി കൊടുത്തു..
മായ മെല്ലെ മീനുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് നടന്നു…
ക്ഷേത്രത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ അവൾ അറിയാതെ.. തന്റെ പ്രണയകാലം ഓർത്തു പോയി…

അന്ന് അവൾ 10ൽ പഠിക്കുന്നു…
നാട്ടിലെ വലിയ പ്രമാണിയുടെ മകൾ. അതിസുന്ദരി പക്ഷെ.. അവളെ ഒന്ന് നോക്കാൻ പോലും ആർക്കും ധൈര്യം ഇല്ല… കാരണം ആ നാട്ടിലെ അത്രയും വലിയ കുടുംബമാണ് അവരുടേത് അവളെ ആരെങ്കിലും ഒന്ന് നോകിയെന്നു അറിഞ്ഞാൽ.. പിന്നെ അവന്റെ.. ഉടലിൽ തല കാണില്ല എന്നത് ഉറപ്പാണെന്ന് നോക്കാൻ പോകുന്നവർക്ക് അറിയാം … ആരും നോക്കാനില്ലെങ്കിൽ പിന്നെ എന്തിനാ ഇ സൗന്ദര്യം എന്ന് പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്…
പക്ഷെ ആ വെല്ലുവിളി ഏറ്റെടുത്തു ഒരുവൻ അവളോട്‌ സ്നേഹാഭ്യർത്ഥ നടത്തി അവനാണ് രതീഷ്..
അവളിന്നും ഓർക്കുന്നു…
കൂട്ടുകാരി സന്ധ്യയും താനും സ്കൂളിലെകു നടന്നു പോകും വഴിയിൽ എന്നും നിൽക്കാറുള്ള ഒരു ചെറുപ്പകാരൻ ഒരിക്കലും പ്രതിഷിച്ചിരുന്നില്ല അവൾ തന്നെ കാണാനാണ് അവൻ അവിടെ എന്നും നിന്നിരുന്നതെന്ന്..
ആ ദിവസം അവർ പോകുമ്പോൾ അവൻ മെല്ലെ പിറകിൽ നിന്നും അവൻ വിളിച്ചു…
“”മായേ.. ഒന്ന് നിൽക്കുവോ..
ആ സ്വരം കേട്ടു അവൾ തിരിഞ്ഞു കൊണ്ട് അവനോടു ചോദിച്ചു…
“”എന്താ.. എന്ത് വേണം..
അവളുടെ വാക്കു കേട്ടപ്പോൾ തന്നെ അവന്റെ പകുതി ജീവൻ അങ്ങ് പോയി.. എന്നാലും ധൈര്യം സംഭരിച്ചു… കൈയിൽ ഉണ്ടായിരുന്ന…വെള്ള പേപ്പർ അവൾക്കു നേരെ നീട്ടി..കൊണ്ട് പറഞ്ഞു..
“ഇത്‌ എന്റെ ജീവന.. കിറി കളയരുത്.. ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതി…
ഇതു തരാനായി കുറെ ദിവസമായി ഞാൻ ഇവിടെ നില്കുന്നു….
വായിച്ചിട്ടു മറുപടി തരണം..അവൻ തന്റെ ആത്മഗതം അറിയിച്ചു..
സംഗതി പിടികിട്ടിയെന്നോണം അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. ധാ നീ തന്നെ വെച്ചോ..എന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
നിനക്ക് വേണ്ടി മരിക്കാനും ഞാൻ തയാർ ആണ്.. അത്രയ്ക്കും ഇഷ്ടമ എനിക്ക് നിന്നെ…
അവൻ തന്റെ മനസ് തുറന്നു…
അവൾ ആ കടലാസ് അവന്റെ മുഖതെക്ക് എറിഞ്ഞു കൊണ്ട്.. സന്ധ്യയെയും കൂട്ടി നടന്നു…
അവൻ വിഷമത്തോടെയും കുറച്ചു ദെയ്‌ശ്യയത്തോടെയും ആ ലെറ്റർ എടുത്തു.. അവളെ തന്നെ… നോക്കി..എന്നാലും..
അവൻ പിൻമാറാൻ തയാറല്ലായിരുന്നു..
പിറ്റേ ദിവസവും രാവിലെ തന്നെ അവൻ ആ വഴിയിൽ അവളെ കാത്തു നിന്നു…
അന്ന് അവൾ ഒന്നും മിണ്ടാതെ..അവനെ നോക്കുക പോലും ചെയ്യാതെ കടന്നു പോയി…
അങ്ങനെ ഇ നിൽപ്പ് എന്നും തുടർന്നപോൾ അറിയാതെയെങ്കിലും അവളുടെ മനസിന്റെ ഒരു കോണിൽ അവൻ സ്ഥാനം പിടിച്ചു…
അവൾ ഒരു ദിവസം സ്കൂളിൽ പോകും വഴി സ്ഥിരം അവൻ നിൽക്കുന്ന സ്ഥലത്തു എത്തിയപ്പോൾ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവന്റെ അടുത്ത് ചെന്നു…
അവന്റെ മുഖം ഭയത്താൽ വിറച്ചു ഒരു അടി പ്രതിക്ഷിച്ചു അവൻ നിന്നു…
“എന്തിനാ എന്നെ ഇങ്ങനെ സ്നേഹികണെ…എന്റെ ഇ സൗന്ദര്യം കണ്ടിട്ടാണോ.. ആണെങ്കിൽ അത് വേണ്ടാട്ടോ… അവൾ തുറന്നു പറഞ്ഞു..
അവൻ എന്ത് പറയണം എന്നറിയാതെ നിന്നു…
“ഡോ തന്നോടാ ഞാൻ ചോദിച്ചേ..
എന്താ മറുപടി ഒന്നുമില്ലേ…
അവൻ മെല്ലെ സ്വരം തായ്തി പറഞ്ഞു….അറിയില്ല.. താൻ എന്റെ മനസ്സിൽ നിന്നും മായുന്നില്ല.. നിന്നെ എനിക്ക് മറക്കാൻ ആവില്ല… മറക്കാൻ.. ശ്രമിച്ചു.. നീ.. എന്നെ പലപ്പോഴും അവഗണിച്ചപ്പോഴും..മറക്കാൻ ശ്രമിച്ചതാ.. പക്ഷെ പറ്റുന്നില്ല അത്രയ്കും നീ എന്റെ മനസ്സിൽ ഉറച്ചു പോയി…
അവൻ തന്റെ സ്നേഹം തുറന്നു കാട്ടി..
അവൾ മെല്ലെ ഒന്ന് മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അത്രയ്ക്കു ഇഷ്ടമാണോ.. എന്നെ..
അവൻ ഒന്ന് മൂളി.. മ്മ്..
അവൾ വീണ്ടും.. ഒന്ന് ആവർത്തിച്ചു.. “ശരിക്കും.”.
അവൻ ഒന്ന് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.. ശരിക്കും…
അവൾ മെല്ലെ പറഞ്ഞു.. എന്നാൽ.. ഇനി..ഇ കുറുമ്പനെ എനിക്കും ഇഷ്ട്ടമാ…
അവൾ അതും പറഞ്ഞു.. കൊണ്ട്.. സന്ധ്യയുടെ അടുത്തേക് ഓടി..
ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതിയിൽ അവൻ നിന്നു..
പിന്നെ അങ്ങോട്ടു പ്രണയത്തിന്റെ ഒരു വേലിയേറ്റം ആയിരുന്നു സ്കൂളിൽ പോകും വഴിയും അവധി ദിവസങ്ങളിലും അവർ ആരും അറിയാതെ കണ്ടു..
പക്ഷെ അവരുടെ ആ ഒളിച്ചു കളി ഒരു ദിവസം പിടിക്കപ്പെട്ടു…
ഒരു അവധി ദിവസം വൈകുന്നേരം അവൻ അവളെ എന്നും കാണാറുള്ള വാഴത്തോപ്പിൽ അവൾ ചെന്നു….
അവൻ അവിടെ അവളെയും കാത്തു നില്പുണ്ടായിരുന്നു…
“”എന്താ ഇത്ര താമസിച്ചേ ഞാൻ ഏത്ര സമയമായി നില്കുന്നു എന്നറിയോ..”
അവൾ പറഞ്ഞു.. “”അമ്മ.. ഉണ്ടായിരുന്നു.. ആരും കാണാതെ വരണ്ടേ… കണ്ടാൽ തീർന്നില്ലേ””
അവൻ പറഞ്ഞു.. “”മായേ ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുവോ.”””
അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *