മമ്മിയുടെ IELTS കോച്ചിംഗ് – 1 2

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രസ്സ് ഒക്കെ ഇട്ടു ലിൻ്റ വന്നു.ബെഡ്ഡിൽ തന്നെ ഇരിക്കുവായിരുന്ന മനു ലിൻ്റയെ കണ്ട് എണീറ്റു.
“സോറി മിസ്സേ”മനു തല താഴ്ത്തി
“ഇന്നിനി എന്തായാലും പഠിക്കേണ്ട.മനു എന്നാ വീട്ടിലേക്ക് പോവാൻ നോക്ക്”ലിൻ്റാ പോയി വാതിൽ തുറന്നു ഇറങ്ങി.പുറകെ മനുവും.സോഫയിൽ ഇരിക്കുന്ന എബിയെ കടന്ന് പോയി ലിൻ്റ പുറത്തേക്കുള്ള വാതിൽ തുറന്നു. എബിയെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ച് മനു പുറത്തേയ്ക്ക് ഇറങ്ങി ബൈക് സ്റ്റാർട്ട് ചെയ്തു.ലിൻഡ മനുവിൻ്റെ അടുത്ത് എത്തി
“ഞാൻ പറഞ്ഞിട്ട് ഇനി ഇങ്ങോട്ട് വന്നാ മതി.ഈ പ്രശ്നം ഒക്കെ ഒന്ന് തണുക്കട്ടെ മനു”
“ആഹ് ശരി മിസ്”മനു മനസ്സില്ലാ മനസ്സോടെ മറുപടി പറഞ്ഞു.
“എന്നാ നീ ചെല്ല്”ലിൻഡ തിരിച്ച് വീട്ടിലേക്ക് കേറി.
വാതിൽ അടച്ച് അകത്തേക്ക് കയറിയ ലിൻ്റ എബിയെ തുറിച്ചു നോക്കി.
“നിൻ്റെ അടുത്ത് നിന്ന് ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല എബി”ലിൻ്റ എബിയുടെ അടുത്ത് പോയി ഇരുന്നു.
“അവനു കിട്ടേണ്ടത് തന്നെയാ ഞാൻ കൊടുത്തത്”
“എന്നെക്കുറിച്ച് ഒരു നല്ല കാര്യം പറഞ്ഞതിന് നീ എന്ത്തിനാ അവനെ ഇടിക്കുന്നത് എബി?ഞാൻ എന്താ അത്ര മോശം കാണാൻ കൊള്ളില്ലാത്ത ആണോ?”
“മമ്മി അവൻ ശരിയല്ല”
“എന്താണെങ്കിലും അവൻ്റെ ദേഹത്ത് കൈ വെക്കാൻ നിന്നോട് ആരാണ് പറഞ്ഞത്?ചന്ത പിള്ളേരെ പോലെ അടി കൂടുന്നോ?നാണം ഇല്ലേ നിനക്ക്?”
“ഇത് തന്നെയാ എനിക്ക് മമ്മിയോടും ചോദിക്കാൻ ഉള്ളത്?നാണം ഇല്ലേ മമ്മിക്ക് ഒരു ടവളും ഉടുത്ത് അങ്ങനെ വന്ന് നിൽക്കാൻ.”ആ ഒരു സംഭവത്തിൻ്റെ പേരിൽ എബിക്ക് ലിൻ്റയോട് നല്ല ദേഷ്യം തോന്നി.കൂടെ പോവാൻ നേരം മനുവിൻ്റെ കളിയക്കിയുള്ള ചിരി കൂടി ആയപ്പോൾ എബി ശെരിക്കും തളർന്നു.
“പുറത്ത് അടി നടക്കുന്ന ശബ്ദം കേൾക്കുമ്പോ ഞാൻ എന്ന സാരി ഒക്കെ ഉടുത്ത് മേക്കപ്പും ചെയ്ത വരാടാ എന്നാല്.പെട്ടെന്ന് കയ്യിൽ കിട്ടിയതും ഉടുത്ത് ഇറങ്ങി.അത് ഇത്ര വലിയ കുറ്റം ആയോ”
“മമ്മിയെ അങ്ങനെ കണ്ടപ്പോ എനിക്ക് എന്തോ പോലെ ആയി.അതും അവൻ അവിടെ ഉണ്ടാരുന്ന സമയത്ത്”എബി തല കുനിച്ച് ഇരുന്നു.
ലിൻഡ എബിയുടെ അടുത്ത് വന്നിരുന്നു.
“വിട്ടുകളയട ഇത് ഇത്ര വലിയ പ്രശ്നം ആക്കണ്ട.ഞാൻ എൻ്റെ അത്ര പ്രായം ഉള്ള ആളുടെ മുന്നിൽ ഒന്നും അല്ലല്ലോ അങ്ങനെ നിന്നെ.നിങ്ങടെ അടുത്ത് അല്ലെ.നിനക്ക് എന്നെ കണ്ടിട്ട് വല്ലതും തോന്നിയോ?”ലിൻഡ എബി യുടെ തോളത്ത് കൈ വെച്ച് ചോദിച്ചു.
“എന്ത് തൊന്നിയോന്ന്”എബി ലിൻഡയെ നോക്കി തപ്പിതടഞ്ഞു.
“അല്ലാ,അങ്ങനെ ടവലില് എന്നെ കണ്ടപ്പോ അട്ട്രാക്ഷൻ വല്ലതും നിനക്ക് തൊന്നിയോന്നു”ലിൻഡ ചിരിച്ചു.
“പിന്നേ അറ്റ്റാക്ഷൻ ഒന്ന് പോയെ മമ്മി. അറ്ററാക്ഷൻ തോന്നാൻ പറ്റിയ ആള്”അപ്പോ ലിൻഡയെ കണ്ടപ്പോൾ അരക്ക് താഴെ തനിക്ക് ഒരു മുഴുപ്പ് വന്നു എന്ന സത്യം എബി വിഴുങ്ങി.
“ഹഹ അത്രേ ഉള്ളൂ.ഈ കിളവിയെ കണ്ട് എന്ത് അട്രാക്ഷൻ വരാനാ.അവനും അങ്ങനെ ഒക്കെ തന്നെ.അത് കൊണ്ട് സാർ ആ കേസ് വിട്”
“എന്നെ പോലെ ആണോ മമ്മി അവൻ?”
“അവനു നിൻ്റെ അതെ പ്രായം അല്ലെ.നിങൾ ഒക്കെ ഒരേ ജനറേഷൻ അല്ലെ.പിന്നെ ഞാൻ അവൻ്റെ ടീച്ചർ അല്ലെടാ”
എബി യെ ലിൻഡ നിശബ്ദൻ ആക്കി.എബി യുടെ മുഖത്ത് മുറിവുകൾ ഉണ്ടോ എന്ന് ലിൻഡ പരിശോധിച്ചു.ഒന്നും കാണാൻ ഇല്ലായിരുന്നു.
“പിന്നേ അവനെ ഇടിച്ച് കൂട്ടിയ കേസിൽ സാർ രക്ഷപെട്ടു എന്ന് വിചാരിച്ചോ?”
“അത് പിന്നെ അവൻ വേണ്ടാത്തത് പറഞ്ഞോണ്ട് അല്ലെ”
“സ്വന്തം അമ്മ ഇച്ചിരി ഗ്ലാമർ ആണെന്ന് പറഞ്ഞതിന് അഭിമാനിക്കാൻ ഉള്ളതിന് ഇവിടുത്തെ മണ്ടൻ കാണിച്ചത് അവൻ്റെ മുഖം ഇടിച്ച് ചളം ആക്കി.എൻ്റെ കർത്താവേ”ലിൻഡ തമാശ രൂപേണ തലയിൽ കൈ വെച്ച് പറഞ്ഞു.
“ഒന്നു പോയെ മമ്മി.നമുക്ക് ഈ വിഷയം വിടാം”
“ആ ഇപ്പഴേലും ഇത്തിരി ബോധം ഉണ്ടായല്ലോ. പിന്നേ ഇത് എങ്ങാനും റിപീറ്റ് ചെയ്ത തുട ഞാൻ അടിച്ച് പൊളിക്കും.പറഞ്ഞേക്കാം”ലിൻഡ അതും പറഞ്ഞു എണീറ്റ് പോയി.
*****

Leave a Reply

Your email address will not be published. Required fields are marked *