മമ്മിയുടെ IELTS കോച്ചിംഗ് – 2

“ആഹ് ഹമ്മേ ഹ്‌മം ആ”ലിൻഡ കാമത്തിൻ്റെ ഉന്നതങ്ങളിൽ നിന്നുകൊണ്ട് പുലമ്പി.തനിക്ക് ഇനിയും പിടിച്ച് നിൽക്കാൻ ആവില്ല.ലിൻഡ യുടെ മദനചെപ്പിൽ നിന്നും വെള്ളം ഒഴുകി ഇറങ്ങി.”ഹയ്യോ. ഹാ…..”ലിൻഡ ക്ഷീണിച്ച് സൈഡിലേക്ക് ചെരിഞ്ഞു.തൻ്റെ ഫോണിൽ ഇപ്പഴും കളിച്ച് തിമിർക്കുന്ന സണ്ണിയെയും അവളുടെ പുരുഷനെയും ഒരുനോക്ക് കൂടി കണ്ട ശേഷം ലിൻഡ എല്ലാം നിർത്തി ഫോൺ ഓഫ് ആക്കി കിടന്നു.ഊരി എറിഞ്ഞ വസ്ത്രങ്ങൾ എടുത്ത് തിരിച്ചിടാൻ
നിൽക്കാതെ നഗ്നയായി തന്നെ ലിൻഡ കട്ടിലിൽ കിടന്നു.

പിന്നീട് ഉള്ള രണ്ടു ദിവസങ്ങളിലും ലിൻഡ യുടെ രാത്രികൾ ഇങ്ങനെ തന്നെ ആയിരുന്നു.കതക് അടച്ച് അകത്ത് നിന്ന് പൂട്ടി കട്ടിലിലേക്ക് കിടന്നാൽ നേരെ ഫോൺ എടുത്ത് പോൺ സൈറ്റ് തുറന്ന് കുത്ത് വീഡിയോ കാണും.അതും കണ്ട് വിരൽ ഇട്ട് സുഖിച്ച് കിടക്കും.ക്ലാസ്സിൽ ഇപ്പൊ മനുവിനെ നോക്കുമ്പോൾ ഉള്ള ചമ്മൽ ഒക്കെ കുറഞ്ഞു.ചെറുതായി ചിരിച്ചു കാണിച്ച് തുടങ്ങി.രാത്രി കലാപരിപാടികൾക്ക് മുന്നേ ആയി മനുവും ആയി വാട്ട്സ്ആപ്പ് സംഭാഷണങ്ങളും ഉണ്ട്.വീണ്ടും രണ്ടുപേരും തമ്മിൽ ഒരു സുഹൃദ്ബന്ധം ഉടലെടുത്തു.മനു സാഹചര്യം കിട്ടുമ്പോൾ എല്ലാം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്താൻ പരമാവധി ശ്രമിക്കും.കൊറേ ഒക്കെ ലിൻഡ ക്ക് മനസ്സിലാകുന്നുണ്ട് എങ്കിലും ചിരിച്ച് തള്ളി കളയും.

അങ്ങനെ വെള്ളിയാഴ്ച ദിവസം വന്നെത്തി.തലേന്നും ഇപ്പോഴത്തെ പതിവ് പോലെ വിരൽ ഇട്ട് വെള്ളം കളഞ്ഞ് ക്ഷീണിച്ച് ആണ് ലിൻഡ രാവിലെ എണീറ്റത്.സ്കൂളിലേക്ക് പോകാൻ ആയി സാരി ഉടുക്കുന്നതിന് ഇടയിൽ ലിൻഡ ക്ക് ഒരു കുസൃതി തോന്നി.എന്നും തൻ്റെ വയർ മുഴുവൻ ആയി മറച്ച് സാരി ഉടുക്കുന്നത് ഒന്ന് മാറ്റി പിടിച്ചാലോ…
തൻ്റെ പാൽ നിറമുള്ള ആലില വയർ കുറച്ചൊക്കെ ആൾക്കാർക്ക് കാണാവുന്ന രീതിയിൽ സാരി ഉടുത്തെന്ന് കരുതി വലിയ കുഴപ്പം ഒന്നും ഇല്ല കേട്ടോ.അങ്ങനെ ഒക്കെ ചിന്തിച്ച് കൂട്ടി ലിൻഡ ഈ പരീക്ഷണം എന്നാല് ഒന്ന് നടത്തി നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.എന്തായാലും ഇത് ചെയ്യാൻ പൊവ്വാ.എന്നാ കുറച്ച് സെക്സി ആയ ബ്ലൗസ് കൂടി ഇരിക്കട്ടെ.

ആദ്യം ഇടാൻ വെച്ചിരുന്ന ബ്ലൗസ് മാറ്റി തൻ്റെ കൈ ഇല്ലാത്ത ഒരു പിങ്ക് ബ്ലൗസ് ലിൻഡ എടുത്ത് ഇട്ടു.ശേഷം സാരി അരക്ക് ചുറ്റി പൊക്കിളിനു വളരെ താഴെ ആയി ചേർത്ത് കുത്തി.തുമ്പ് എടുത്ത് തോളത്ത് ഇട്ട ശേഷം ലിൻഡ കണ്ണാടിയിൽ ഒന്ന് നോക്കി.തൻ്റെ കൈകൾ രണ്ടും പൂർണമായി നഗ്നമാണ്.താഴ്ത്തി ഉടുത്ത് സാരിയിൽ കൂടി തൻ്റെ ഒതുങ്ങിയ വയറും പൊക്കിളും വ്യക്തമായി തന്നെ കാണാം.ലിൻഡ പുറകിലേക്ക് തിരിഞ്ഞു.തൻ്റെ നിതംബങ്ങൾ സാരിയിൽ ഒട്ടി കിടക്കുന്നു.കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്നു പോവും എന്ന് ലിൻഡ ക്ക് തന്നെ ഉറപ്പായി.ഇത്തരം സെക്സി ആയ സാരികൾ ഒരുപാട് ഉണ്ടെങ്കിലും അതൊക്കെ എന്തേലും ഫംഗ്ഷന് മാത്രമേ ലിൻഡ ഇട്ടിരുന്നുള്ളു.ആദ്യം ആയിട്ടാണ് ഇങ്ങനെ സ്കൂളിലേക്ക് പോവുന്നത്.അതിൻ്റെ ഒരു ആകാംഷ ലിൻഡ യുടെ മുഖത്ത് പ്രകടം ആയി.റെഡി ആയി പുറത്ത് ഇറങ്ങിയപ്പോൾ എബി പോകാൻ ലിൻഡ യേ കാത്ത് നിൽക്കുന്നു.മമ്മിയെ കണ്ട് എബി ഒന്ന് സംശയിച്ചു.

“ഇതെന്തു പറ്റി മമ്മി ഈ സാരിയിൽ”

“എടാ ഒന്നും പറയണ്ട. ഇന്ന് ഉടുക്കാൻ വെച്ച ബ്ലൗസിൻ്റെ പുറത്ത് തേപ്പ്പെട്ടി വീണു.ആകെ കീറി നാശമായി.പിന്നെ പെട്ടെന്ന് ഇതേ കണ്ടുള്ളൂ”

എബി ലിൻഡ യെ തന്നെ സൂക്ഷിച്ച് നോക്കി നിന്നു.മമ്മി ഇന്നു ഇത്തിരി ഗ്ലാമർ ആണല്ലോ.സ്കൂളിലേക്ക് ഇങ്ങനെ പോയാൽ….. ആഹ് സമയം ഇല്ല.
“വേഗം വാ മമ്മി ഇപ്പൊ തന്നെ ഒരുപാട് വൈകി”
സ്കൂളിൽ വന്നിറങ്ങിയപ്പോൾ തന്നെ ഒരുപാട് കണ്ണുകൾ ലിൻഡ യുടെ ദേഹത്ത് വീണു.മിസ്സിനെ ഇതുവരെ ഇങ്ങനെ കാണാത്ത പിള്ളേരും സാറുമാരും ഒന്ന് ഞെട്ടി.സ്റ്റാഫ് റൂമിൽ അന്ന് ലിൻഡ ആയിരുന്നു സ്റ്റാർ. ടീച്ചർമാർ ഒക്കെ ലിൻഡ യെ പ്രശംസ കൊണ്ട് പൊതിഞ്ഞു.”ലിൻഡ ക്ക് ഇങ്ങനെ ഉള്ള സാരി ആട്ടോ കൂടുതൽ മാച്ച്.നല്ല പ്രായകുറവ് തോന്നിക്കുന്നുണ്ട്”ഒരു ടീച്ചർ അഭിപ്രായപ്പെട്ടു.

“പിന്നെ അല്ലേൽ തന്നെ മിസിന് തീരെ പ്രായം ഇല്ലെന്നാ എല്ലാവരും പറയുന്നത്.ഇപ്പൊ കോളജ് കുമാരി ആയി”വേറേ ഒരു ടീച്ചർ.സ്റ്റാഫ് റൂമിൽ കൂട്ട ചിരി ഉയർന്നു. സാറുമ്മാരും ലിൻഡ യെ പ്രശംസിച്ചു.പലരുടെയും കണ്ണുകൾ തൻ്റെ ശരീരത്തിനെ ഉഴിഞ്ഞ് മറിക്കുന്നത് ലിൻഡ കണ്ടെങ്കിലും ഒന്നുകൂടി തൻ്റെ ശരീര ഘടന എടുത്തുകാണിക്കുന്ന രീതിയിൽ ഞെളിഞ്ഞു നിൽക്കാനേ ലിൻഡ ശ്രദ്ധിച്ചുള്ളു.എന്തോ ഇതൊക്കെ താൻ ഇഷ്ടപ്പെടുന്നു എന്ന് ലിൻഡ ക്ക് തോന്നി.

ആദ്യത്തെ പിരീഡ് ഫ്രീ ആയ കാരണം ലിൻഡ സ്റ്റാഫ് റൂമിൽ തന്നെ ആയിരുന്നു.അപ്പോഴാണ് നയന മിസ്സ് ബാഗും ആയി കയറി വന്നത്.ലിൻഡ യുടെ സീറ്റിന് തൊട്ട് അടുത്ത സീറ്റിൽ ആണ് നയന ഇരിക്കുന്നത്.പഠിപ്പിക്കാൻ കയറിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആണ്.സ്കൂളിൽ ജോയിൻ ചെയ്ത നാൾ എല്ലാ കാര്യങ്ങളിലും നയനയെ സഹായിച്ചത് ലിൻഡ ആയിരുന്നു.അത് വളർന്ന് വളർന്ന് ഇന്നിപ്പോ ഉറ്റ ചങ്ങാതിമാർ എന്ന നിലയിൽ എത്തിയിരിക്കുന്നു. നയനക്ക് ഇപ്പോൾ വയറ്റിൽ ആറാം മാസം ആണ്.അതുകൊണ്ട് രാവിലെ ഇത്തിരി വൈകി ഹസ്ബൻ്റിൻ്റെ ഒപ്പം ആണ് വരവ്.രണ്ടു മാസത്തിനു അകം വാർഷിക പരീക്ഷ ആയ കാരണം സിലബസ് പഠിപ്പിച്ച് തീർത്ത ശേഷം ലീവ് എടുക്കാം എന്ന് കരുതി ഇപ്പഴും സ്കൂളിൽ വരുന്നു.

നയന സ്റ്റാഫ് റൂമിൽ കേറി വന്നതും കാണുന്നത് സ്ലീവ് ലെസ്സ് ബ്ലൗസിൽ കൈ കാണിച്ച് ഇരിക്കുന്ന ലിൻഡ യെ ആണ്.

“ൻ്റെ കൃഷ്ണാ….ഞാൻ എന്താണീ കാണുന്നത്…എന്ത് കോലമാ ചേച്ചി ഇത്”നയന തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.ബുക്കിൽ നോക്കി ഇരിക്കുകയായിരുന്ന ലിൻഡ നയനയുടെ ശബ്ദം കേട്ട് തല പൊക്കി നോക്കി.നയന ഇപ്പഴും ഞെട്ടി നിൽക്കുകയാണ്.

“ആഹാ അവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ.വന്ന് ഈ കസേരയിലേക്ക് ഇരിക്ക് നീ”ലിൻഡ എണീറ്റ് നയനയെ കൈപിടിച്ച് തൻ്റെ അടുത്ത സീറ്റിലേക്ക് ഇരുത്തി.

“കൊള്ളാല്ലോ ചേച്ചി സാരി”നയന ബാഗിൽ നിന്ന് വെള്ളകുപ്പി എടുത്തുകൊണ്ട് ലിൻഡ ye നോക്കി പറഞ്ഞു.

“എങ്ങിനെ ഉണ്ട്?നിനക്ക് ഇഷ്‌ടായോ?”ലിൻഡ നയനക്ക് മുന്നിലായി നിന്നുകൊണ്ട് തിരഞ്ഞു ഒരു ചെറിയ ഫാഷൻ പരേഡ് നടത്തി.

“ഇഷ്ടവായൊന്നോ….അടിപൊളി ആയിട്ടുണ്ട്. അല്ല ഇതൊക്കെ സ്കൂളിൽ ഇട്ടോണ്ട് വന്നാ ശരിയാകുവോ ചേച്ചി”

“ഇതിന് എന്താടി ഇത്ര കുഴപ്പം.ലേശം കൈ കാണാൻ ഉണ്ട് എന്നല്ലേ ഉള്ളൂ”
“അപ്പോ അതോ”നയന ലിൻഡ യുടെ വിശാലം ആയി കിടക്കുന്ന വയറിലേക്ക് കണ്ണ് ചൂണ്ടി ആക്കിയ രീതിയിൽ ചോദിച്ചു

“ചൂട് ഒക്കെ അല്ലെ മോളെ”ലിൻഡ ചമ്മി.

Leave a Reply

Your email address will not be published. Required fields are marked *