മമ്മിയുടെ IELTS കോച്ചിംഗ് – 2

എബി വന്നതോടെ മിസ്സിൻ്റെ സീൻ കാണാൻ ഉള്ള അവസരം തീർന്നുപോയതിൻ്റെ വിഷമത്തിൽ ബുക്കിൽ നോക്കി ഇരിക്കുകയാണ് മനു. ഹ നാളെയും ഉണ്ടല്ലോ.അതുവരെ വെയ്റ്റ് ചെയ്യാം.ഇങ്ങനെ ഒക്കെ ആലോചിച്ച് മനു തല പൊക്കി. ലിൻഡയുടെ വാതിൽ തുറന്ന് കിടക്കുന്നത് അപ്പൊൾ ആണ് അവൻ ശ്രദ്ധിച്ചത്.മിസ്സ് വാതിൽ അടക്കാൻ മറന്നോ? മനു അകത്തെ കണ്ണാടിയിലേക്ക് നോക്കി. അതിൽകൂടി കട്ടിലും റൂമും കാണാം.അന്നത്തെ പോലെ കട്ടിലിൽ ബ്രാ വല്ലതും കിടപ്പ് കാണുവോ?ഇനി കുളിച്ച് കഴിഞ്ഞ് അതെടുക്കാൻ മിസ്സ് ടവ്വൽ ഉടുത്ത് വരുവോ?ഈശ്വരാ എങ്കിൽ പൊളിക്കും.എബി മുകളിൽ റൂമിൽ ആയ കൊണ്ട് പേടിക്കണ്ട.അല്ലേൽ അവൻ വന്നാൽ തന്നെ ഞാൻ ഇരിക്കുന്ന കസേരയിൽ ഇരുന്നാൽ അല്ലാതെ മിസ്സ് വാതിൽ തുറന്ന് ഇട്ടിരിക്കുന്ന കാര്യം അവനു മനസ്സിലാകാത്തും ഇല്ല.ഓരോന്നും പ്രതീക്ഷിച്ച് മനു ലിൻഡയുടെ റൂമിലേക്ക് കണ്ണ് നട്ടിരുന്നു.

കുളി കഴിഞ്ഞ് ടവ്വൽ ഉടുത്തുകൊണ്ട് ലിൻഡ ഇറങ്ങിവരും എന്ന മനുവിൻ്റെ കണക്കുകൂട്ടൽ തെറ്റിച്ച് പെട്ടെന്ന് തന്നെ ബാത്ത്റൂം വാതിൽ തുറക്കുന്ന ശബ്ദം മനു കേട്ടു.അകത്ത് എന്താണ് നടക്കുന്നത് എന്ന് വീക്ഷിച്ച് നിന്ന മനുവിൻ്റെ കണ്ണുകളിൽ ലിൻഡ പ്രത്യക്ഷപെട്ടു.അവൻ്റെ ഹൃദയമിടിപ്പ് കൂട്ടുന്ന കാഴ്ച ആണ് അവിടെ നടന്നത്.
മുട്ടിനു താഴെ വരെ നീളം ഉള്ള ഒരു വെളുത്ത ബാത്ത് റോബ് ധരിച്ചുകൊണ്ട്
കൈകൾ രണ്ടും കൊണ്ട് അഴിച്ചിട്ടിരുന്ന മുടി വാരിക്കെട്ടി കട്ടിലിലേക്ക് നടന്നു വന്ന് അതിലേക്ക് കയറി ഇരിക്കുന്ന ലിൻഡ.

കണ്ണാടിയിൽ കൂടി പാളിനോക്കിയ ലിൻഡ താൻ പ്രതീക്ഷിച്ച പോലെ തന്നെ മനു റൂമിലേക്ക് വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ടു.താൻ നോക്കുന്നത് മനുവിനു മനസ്സിലാകത്തില്ല എന്ന കാര്യം ലിന്ദക്ക് കൂടുതൽ ധൈര്യം പകർന്നു.

അതേസമയം പുറത്ത് ഇതൊക്കെ കണ്ട് ഇരിക്കുന്ന മനു ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു സീൻ ഒത്തുകിട്ടും എന്ന്. സദ്യ പ്രതീക്ഷിച്ച് ഇരുന്നവന് ബിരിയാണി കിട്ടിയ അവസ്ഥയിൽ ആയിരുന്നു മനു. ലിന്ദയെ ബാത്ത് റോബിൽ കണ്ട മാത്രയിൽ തന്നെ അവൻ്റെ പാൻ്റിന് മുന്നിൽ അനക്കം വെച്ച് തുടങ്ങി.

ലിൻഡ കട്ടിലിൽ ഇരുന്നു തൻ്റെ മുടി പുറകിലേക്ക് ബൺ പോലെ കെട്ടിവെച്ച ശേഷം അടുത്ത കാര്യത്തിലേക്ക് കടക്കാൻ തയാറായി.കട്ടിലിൽ കിടന്നിരുന്ന ഓയിൽ കുപ്പിയിൽ നിന്ന് കുറച്ച് എണ്ണ തൻ്റെ കൈക്കുള്ളിലേക്ക് ഒഴിച്ച് മറ്റെ കൈ കൂടി ചേർത്ത് കൂട്ടി തിരുമ്മി.ശേഷം മനുവിനെ വീക്ഷിച്ചുകൊണ്ട് തൻ്റെ വലതുകാൽ ബാത്ത് റോബിൻ്റെ നടുക്ക് ഉള്ള വെട്ടിൽ കൂടി പുറത്തേക്ക് എടുത്ത് മറ്റെ കാലിൻ്റെ മുകളിലേക്ക് കയറ്റിവെച്ചു.നഗ്നമായ തൻ്റെ തുടഭാഗം കണ്ണാടിയിൽ കൂടി കണ്ട് അന്ധാളിച്ചു ഇരുന്ന മനു അവൻ്റെ കുണ്ണയിൽ പാൻ്റിനു പുറത്ത് കൂടി തഴുകുന്ന കാഴ്ച കണ്ട ലിൻഡ പതിയെ ചിരിച്ചു.
“ചെറുക്കൻ ഞെട്ടി ഇരിക്കുവാ”ലിൻഡ മനസ്സിൽ ഓർത്തു.

കാൽ കയറ്റിവച്ച ശേഷം ലിൻഡ എണ്ണ പുരണ്ട കൈകൾ കൊണ്ട് തൻ്റെ തൂവെള്ള തുട മുകളിൽ നിന്ന് താഴേക്ക് മുട്ട് വരെ തിരുമ്മി തുടങ്ങി.കട്ടിലിൻ്റെ അരികിലേക്ക് നീങ്ങി ഇരുന്ന് അല്പം കുനിഞ്ഞ് കൊണ്ട് കാൽ തിരുമ്മാൻ ലിൻഡ പ്രത്യേകം ശ്രദ്ധിച്ചു.അങ്ങനെ ഇരുന്നപ്പോൾ ബാത്ത് റോബിനു പുറത്ത് കൂടി തൻ്റെ മുലച്ചാൽ കൂടുതൽ അവനു മുന്നിൽ പ്രദർശിപ്പിക്കാനും പറ്റും.മെല്ലെ സമയം എടുത്ത് പതിയെ എണ്ണ കൊണ്ട് തുടാഭാഗം മസ്സാജ് ചെയ്തു ലിൻഡ അങ്ങനെ കുറച്ച് സമയം ഇരുന്നു.ഇതൊക്കെ അപ്പുറത്ത് ഇരുന്ന് ഒരു ആൺ കാണുന്നുണ്ട് എന്ന ചിന്ത ലിന്ദയുടെ യോനിയിൽ നനവ് പടർത്തി.

മിസ്സിൻ്റെ കുനിഞ്ഞുള്ള ആ ഇരിപ്പും മസ്സാജും നഗ്നമായ തുടയും പുറത്തേക്ക് തള്ളി നിൽക്കുന്ന മുലഭാഗവും ഒക്കെ കണ്ട് അവിടെ തന്നെ ഇരുന്ന് ഒരു വാണം വിട്ടാലോ എന്ന് മനു ചിന്തിച്ചു.തന്നെ കൊണ്ട് പിടിച്ചു നിൽക്കാൻ ആവുന്നില്ല ഇതൊക്കെ കണ്ട്.എബി ഇങ്ങോട്ട് ഇപ്പൊ വരുന്ന ലക്ഷണം ഒന്നും കാണുന്നില്ല.മിസ്സ് ആണേൽ താൻ ഇത് കാണുന്നുണ്ട് എന്ന് അറിയാതെ റൂമിൽ. സെയ്ഫ് ആണ്.അവൻ പാൻ്റിൻ്റെ ഉള്ളിലേക്ക് കൈ ഇട്ട് നൂറു ഡിഗ്രിയിൽ പൊങ്ങി
നിൽക്കുന്ന കുണ്ണയിൽ പിടിത്തം ഇട്ടു മെല്ലെ കുലുക്കാൻ ആരംഭിച്ചു.

ഇതൊക്കെ കണ്ട് ഇരിക്കുന്ന ലിൻഡ ഒന്ന് ഞെട്ടി.അവൻ പാൻ്റിൻ്റെ ഉള്ളിലേക്ക് കൈ ഇട്ടു കുലുക്കുന്ന കാഴ്ച.ഇത്രക്ക് ധൈര്യമോ.ഇവൻ ഇനി അവിടെ വല്ലതും പറ്റിച്ചു വെച്ച് ഡൈനിങ് റൂം വൃത്തികേട് ആക്കുവോ..പക്ഷേ അവൻ ചെയ്യുന്നത് നോക്കി ഇരിക്കാൻ ലിന്ദക്കു കൗതുകം തോന്നി.താനും സ്വന്തം സുഖത്തിന് വേണ്ടി അല്ലെ ഇതൊക്കെ കാണിച്ച് കൊടുക്കുന്നത്.ഇതൊക്കെ കണ്ട് അവനും സുഖിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.ലിൻഡ കുറച്ച് നേരം കൂടി അവിടെ ഇരിക്കാൻ തീരുമാനിച്ചു.

രംഗം ഒന്നുകൂടി ചൂടുപിടിപ്പിക്കാൻ ആയി ലിൻഡ തൻ്റെ കയറ്റിവച്ചിരുന്ന കാൽ കട്ടിലിലേക്ക് തിരിച്ച് വെച്ചു.ഇപ്പൊൾ എണ്ണ തേച്ച കാൽ വെളിയിലും മറ്റെ കാൽ ബാത്ത് റോബിൻ്റെ ഉള്ളിലും എന്ന നിലയിൽ ആയി.മൂടിവച്ചിരുന്ന കാൽ കൂടി തുറക്കാൻ ആയി ലിൻഡ ബത്രോബ് നടുക്കുനിന്ന് സൈഡിലേക്ക് മാറ്റി ഇട്ടു. അപ്പോഴേക്കും രണ്ടുകാലുകളും നഗ്നമായി.കാലുകൾ രണ്ടും കൂട്ടിമുട്ടിച്ച് ഇരിക്കാൻ ലിൻഡ പ്രത്യേകം ശ്രദ്ധിച്ചു.അതുകൊണ്ട് തന്നെ രഹസ്യ ഭാഗങ്ങൾ മനുവിന് കാണാൻ സാധിച്ചില്ല.ഒരു സൈഡിലേക്ക് ചെരിഞ്ഞ് ഇരുന്നശേഷം മറ്റെ കാലിൽ കൂടി ലിൻഡ എണ്ണ പുരട്ടി തുടങ്ങി.

ചെരിഞ്ഞ് ഇരുന്നുള്ള മിസ്സിൻ്റെ എണ്ണപുരട്ടൽ കണ്ട് വലിഞ്ഞടി ആണ് മനു. ആ ഇരിപ്പ് തനിക്ക് കൂടുതൽ സുഖകരം ആയി.ഇപ്പൊ അര വരെ മുഴുവനായി മിസ്സിൻ്റെ കാലു കാണാം.എങ്കിലും നേരെ ഇരിന്നിരുന്നെങ്കിൽ അവളുടെ പൂർ കാണാൻ ചിലപ്പോൾ പറ്റിയേനെ എന്ന ഒരു ചെറിയ വിഷമം.വെളുത്ത് തുടുത്ത തടിച്ച ആ കാലുകൾ….ഹാ…തനിക്ക് അതിൽ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിൽ…തൻ്റെ കൈകൾ കൊണ്ട് മിസ്സിൻ്റെ തുടയും ഉൾഭാഗവും ഒക്കെ ഒന്ന് മസ്സാജ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ… മനു വാണം അടി തുടർന്നു.

അവിടെ ഇരുന്നു താൻ എണ്ണ പുരട്ടാൻ തുടങ്ങിയിട്ട് ഒരു നാലഞ്ചു മിനിറ്റ് ആയിട്ടുണ്ടാവും. മനു പാൻ്റിനുള്ളിൽ കയ്യിട്ടിട്ട് ഒരു രണ്ടു മിനിറ്റു.അവനു വരാറായി കാണുവോ?അതുകൂടി കണ്ടിട്ട് പോകാം അല്ലെ.ലിൻഡ രണ്ടുകാലുകളും എണ്ണ തേച്ച് പിടിപ്പിച്ച് കഴിഞ്ഞു.അൽപനേരം കൂടി ഇരിക്കാം എന്ന് കരുതി മുട്ടിനു താഴേക്ക് കൈകൾ നീക്കി നന്നായി കുനിഞ്ഞു.കുനിഞ്ഞപ്പോൾ ബത്രോബിൻ്റെ മുകൾ ഭാഗം നല്ല രീതിയിൽ മുറുകിയത് ലിൻഡക്ക് അസ്വസ്ഥത ഉണ്ടാക്കി.അരയിൽ ഉള്ള വള്ളി ഒരല്പം അഴിച്ച് ലൂസ് ആക്കിയപ്പോൾ തൻ്റെ മുലകൾ ഒരല്പം കൂടി പുറത്തേക്ക് അനാവരണം ആയത് കണ്ട് ലിൻഡ കണ്ണാടിയിലെക്ക് വീണ്ടും നോക്കി.അപ്പുറത്ത് ഇരുന്ന് ഇപ്പൊൾ എത്തിവലിഞ്ഞ് നോക്കുന്ന മനുവിനെ കണ്ടപ്പോൾ ലിൻഡക്ക് ചിരിപൊട്ടി.അങ്ങനെ തന്നെ ഇരുന്ന് തൻ്റെ കാലിൻ്റെ താഴെ ഭാഗം കൂടി എണ്ണ തേച്ചു ലിൻഡ തുടർന്നു.ഇതിനിടെ പെട്ടെന്ന് തന്നെ മനുവിൻ്റെ കൈകൾ അനക്കം നിലച്ചു.അവനു വരാറായി എന്ന് ലിൻഡക്ക് മനസ്സിലായി.എങ്ങനെ വരാതെ ഇരിക്കും.അമ്മാതിരി ഇരിപ്പല്ലേ താൻ.
താഴേക്ക് എണ്ണ തേക്കാൻ കുനിഞ്ഞപ്പോൾ മിസ്സിൻ്റെ മുലകൾ കുറച്ചുകൂടി
പുറത്തേക്ക് എടുത്ത് കാണിച്ചത് മനുവിൻ്റെ ഉള്ളിൽ തീ കോരി ഇടുന്നതിനു തുല്യം ആയിരുന്നു.അവൻ തൻ്റെ കണ്ണുകൾ ആ പാതി പുറത്തായ മുലകളിലേക്ക് തന്നെ ഉറപ്പിച്ച് അടിയുടെ വേഗം കൂട്ടി.വെള്ളം വരാറായി എന്ന ചിന്ത ഉണ്ടായപ്പോൾ ആണ് ഇനി എന്ത് എന്ന ചോദ്യം മനസ്സിലേക്ക് ആദ്യമായി വന്നത്.വേറേ എന്ത് ചെയ്യാൻ ഷഡ്ഡിയിലേക്ക് അടിച്ച് ഇടുക തന്നെ ഏക വഴി.ഡാം തുറന്നമാത്രയിൽ ഇരച്ചിറങ്ങി വന്ന വെള്ളം പോലെ അവൻ്റെ കുണ്ണ പാൽ ചീറ്റിച്ചു.തൻ്റെ കുട്ടൻ പൂർണമായി പാൽ ചുരത്തി കഴിയുന്ന വരെ മനു ലിൻഡയുടെ മുലചാൽ നോക്കി ദീർഘശ്വാസം വലിച്ചു.ഇത്രയും മികച്ച ഒരു വാണമടി അനുഭവം ഇതിന് മുന്നേ തനിക്ക് ഉണ്ടായിട്ടില്ല.ഇത്രയും പാൽ ഒറ്റ അടിക്കു തനിക്ക് വന്നിട്ടില്ല.എങ്ങനെ വരാതെ ഇരിക്കും.ഇത്രയും മികച്ച ഒരു കാഴ്ച ഇതിന് മുന്നേ താൻ കണ്ടിട്ടില്ല. അത് തന്നെ കാരണം. മനു തൻ്റെ ജീവിതത്തിലെ ഏറ്റവും സുഖം തന്നെ ഓർഗാസം ആസ്വദിച്ച് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *