“പിന്നെ അല്ലേൽ തന്നെ മിസിന് തീരെ പ്രായം ഇല്ലെന്നാ എല്ലാവരും പറയുന്നത്.ഇപ്പൊ കോളജ് കുമാരി ആയി”വേറേ ഒരു ടീച്ചർ.സ്റ്റാഫ് റൂമിൽ കൂട്ട ചിരി ഉയർന്നു. സാറുമ്മാരും ലിൻഡ യെ പ്രശംസിച്ചു.പലരുടെയും കണ്ണുകൾ തൻ്റെ ശരീരത്തിനെ ഉഴിഞ്ഞ് മറിക്കുന്നത് ലിൻഡ കണ്ടെങ്കിലും ഒന്നുകൂടി തൻ്റെ ശരീര ഘടന എടുത്തുകാണിക്കുന്ന രീതിയിൽ ഞെളിഞ്ഞു നിൽക്കാനേ ലിൻഡ ശ്രദ്ധിച്ചുള്ളു.എന്തോ ഇതൊക്കെ താൻ ഇഷ്ടപ്പെടുന്നു എന്ന് ലിൻഡ ക്ക് തോന്നി.
ആദ്യത്തെ പിരീഡ് ഫ്രീ ആയ കാരണം ലിൻഡ സ്റ്റാഫ് റൂമിൽ തന്നെ ആയിരുന്നു.അപ്പോഴാണ് നയന മിസ്സ് ബാഗും ആയി കയറി വന്നത്.ലിൻഡ യുടെ സീറ്റിന് തൊട്ട് അടുത്ത സീറ്റിൽ ആണ് നയന ഇരിക്കുന്നത്.പഠിപ്പിക്കാൻ കയറിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു എങ്കിലും ഇരുവരും ഉറ്റ സുഹൃത്തുക്കൾ ആണ്.സ്കൂളിൽ ജോയിൻ ചെയ്ത നാൾ എല്ലാ കാര്യങ്ങളിലും നയനയെ സഹായിച്ചത് ലിൻഡ ആയിരുന്നു.അത് വളർന്ന് വളർന്ന് ഇന്നിപ്പോ ഉറ്റ ചങ്ങാതിമാർ എന്ന നിലയിൽ എത്തിയിരിക്കുന്നു. നയനക്ക് ഇപ്പോൾ വയറ്റിൽ ആറാം മാസം ആണ്.അതുകൊണ്ട് രാവിലെ ഇത്തിരി വൈകി ഹസ്ബൻ്റിൻ്റെ ഒപ്പം ആണ് വരവ്.രണ്ടു മാസത്തിനു അകം വാർഷിക പരീക്ഷ ആയ കാരണം സിലബസ് പഠിപ്പിച്ച് തീർത്ത ശേഷം ലീവ് എടുക്കാം എന്ന് കരുതി ഇപ്പഴും സ്കൂളിൽ വരുന്നു.
നയന സ്റ്റാഫ് റൂമിൽ കേറി വന്നതും കാണുന്നത് സ്ലീവ് ലെസ്സ് ബ്ലൗസിൽ കൈ കാണിച്ച് ഇരിക്കുന്ന ലിൻഡ യെ ആണ്.
“ൻ്റെ കൃഷ്ണാ….ഞാൻ എന്താണീ കാണുന്നത്…എന്ത് കോലമാ ചേച്ചി ഇത്”നയന തലയിൽ കൈവെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.ബുക്കിൽ നോക്കി ഇരിക്കുകയായിരുന്ന ലിൻഡ നയനയുടെ ശബ്ദം കേട്ട് തല പൊക്കി നോക്കി.നയന ഇപ്പഴും ഞെട്ടി നിൽക്കുകയാണ്.
“ആഹാ അവിടെ തന്നെ നിൽക്കാൻ ആണോ പ്ലാൻ.വന്ന് ഈ കസേരയിലേക്ക് ഇരിക്ക് നീ”ലിൻഡ എണീറ്റ് നയനയെ കൈപിടിച്ച് തൻ്റെ അടുത്ത സീറ്റിലേക്ക് ഇരുത്തി.
“കൊള്ളാല്ലോ ചേച്ചി സാരി”നയന ബാഗിൽ നിന്ന് വെള്ളകുപ്പി എടുത്തുകൊണ്ട് ലിൻഡ ye നോക്കി പറഞ്ഞു.
“എങ്ങിനെ ഉണ്ട്?നിനക്ക് ഇഷ്‌ടായോ?”ലിൻഡ നയനക്ക് മുന്നിലായി നിന്നുകൊണ്ട് തിരഞ്ഞു ഒരു ചെറിയ ഫാഷൻ പരേഡ് നടത്തി.
“ഇഷ്ടവായൊന്നോ….അടിപൊളി ആയിട്ടുണ്ട്. അല്ല ഇതൊക്കെ സ്കൂളിൽ ഇട്ടോണ്ട് വന്നാ ശരിയാകുവോ ചേച്ചി”
“ഇതിന് എന്താടി ഇത്ര കുഴപ്പം.ലേശം കൈ കാണാൻ ഉണ്ട് എന്നല്ലേ ഉള്ളൂ”
“അപ്പോ അതോ”നയന ലിൻഡ യുടെ വിശാലം ആയി കിടക്കുന്ന വയറിലേക്ക് കണ്ണ് ചൂണ്ടി ആക്കിയ രീതിയിൽ ചോദിച്ചു
“ചൂട് ഒക്കെ അല്ലെ മോളെ”ലിൻഡ ചമ്മി.
“ഉവ്വ ഉവ്വ പിള്ളേരെ വഴി തെറ്റിക്കാൻ ആയിട്ട് ഈ ചേച്ചി”നയന ചിരിച്ചു.
“ഒന്ന് പോടി.പിള്ളേർക്ക് ഇതൊക്കെ നോക്കാൻ അല്ലെ നേരം”ലിൻഡ തൻ്റെ കസേരയിൽ ഇരുന്നു.
“എൻ്റെ ചേച്ചി വെറുതെ പറഞ്ഞതല്ല.ചേച്ചിടെ ക്ലാസ്സിൽ തന്നെ ഉള്ളവന്മരുടെ നോട്ടം കാണണം ചില നേരത്ത്”
“നീ വെറുതെ എൻ്റെ പിള്ളേരെ കുറിച്ച് അപവാദം പറയല്ലേ”
“അപവാദം അല്ലെന്നെ..ഞാൻ കണ്ടിട്ടുള്ളത് ആണ്.ബോർഡിൽ എഴുതി പെട്ടെന്ന് തിരിയുമ്പോൾ ഒക്കെ പലതിൻ്റെയും കണ്ണ് വേണ്ടാത്തിടത്താ.ചേച്ചി ഇതുവരെ ശ്രദ്ധിച്ചിട്ടില്ല?”
“ഓ ഞാൻ ലിറ്ററേച്ചർ പഠിപ്പിക്കുന്ന കാരണം എനിക്ക് ബോർഡിൽ എഴുതി തിരിയേണ്ട സാഹചര്യം ഒന്നും വന്നിട്ടില്ല”
“അതുകൊണ്ട് ഒന്നും ആയിരിക്കില്ല.ചേച്ചി എല്ലാം പുതച്ച് മൂടി അല്ലെ നടക്കുന്നത്.എൻ്റെ ഒക്കെ വയറിലേക്ക് തന്നാ അവന്മാരുടെ നോട്ടം”
“എന്നാ നിനക്കും പുതച്ച് മൂടി നടന്നാൽ പോരെ.അപ്പോ കുഴപ്പം ഇല്ലല്ലോ”ലിൻഡ ചോദിച്ചു.
“അല്ലാ..അതുപിന്നെ…നല്ല ചൂട് അല്ലെ ചേച്ചി”നയന ചിരിച്ചു കാണിച്ചു.
“എന്നാലും എൻ്റെ പിള്ളേർ അങ്ങനെ ഒക്കെ ആണോ?”ലിൻഡ കൂടുതൽ ചികഞ്ഞു.
“ചേച്ചി ഇന്ന് അവിടെ പഠിപ്പിക്കുമ്പോൾ ഒന്ന് നോക്ക്.അപ്പോ മനസ്സിലാവും ഞാൻ പറഞ്ഞത്”
“എന്നാ നോക്കി കളയാം”ലിൻഡ പറഞ്ഞു
“ഇപ്പോഴത്തെ പിള്ളേർ ഒക്കെ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ചേച്ചി”
“അതെന്താടി?
“ഒക്കെ എണ്ണത്തിന് ഇതിൽ ഒക്കെ പീഎച്ച്ഡി ആണ്”
