സണ്ണിയുടെ ആഗ്രഹം അറിഞ്ഞ നിഖിൽ . സണ്ണിയുടെ ആഗ്രഹം നടന്നാൽ തനിക്കു അതു ഗുണം ചെയ്യും എന്നു നന്നായി അറിയാവുന്ന നിഖിലിന് ഇതു എങ്ങനെയുo നടത്തണം എന്നു തീരുമാനിച്ചു.
ഫെബിൻ തന്നെ ഇനി വീട്ടിൽ കയറ്റില്ല എന്നു നിഖിലിന് നന്നായി അറിയാം. പൊതുവെ സൂത്രശാലി ആയ നിഖിൽ മമ്മിയെ എങനെ എങ്കിലും കാണാൻ തീരുമാനിച്ചു.
ദെവുസങ്ങൾ കടന്നു പോയി. മമ്മി ഒക്കെ ആയി എന്നു ഫെബിന് തോന്നി. പിന്നീട് ഫെബിൻ മമ്മിയോടെ അതിനെ കുറിച്ച് ചോദിച്ചില്ല. മമ്മിക്കു താൻ കാരണം ആണല്ലോ ഈ അവസ്ഥ വന്നത് എന്നൊരു കുറ്റബോധവും അവന്റെ മനസ്സിൽ എപ്പോളും ഉണ്ട്.
ഡെയ്സിക്കു ആണെങ്കിൽ ഉള്ളിൽ ഒരു തീ പോലെ ആയി. പല രാത്രിയിലും അവൾ അന്നു നടന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു. കാര്യം താൻ നിവർത്തി കേടു കൊണ്ട് ചെയ്തതാണ് അതു എങ്കിലും ഒരു അവസരത്തിൽ താനും അതു ആസ്വദിച്ചു എന്നു അവൾക്ക് നന്നായി അറിയാം.
എല്ല വെള്ളി ആഴ്ചയും ഇടപ്പള്ളി പള്ളിയിൽ പോകുന്ന ആളു ആണ് ഡെയ്സി. അടുത്ത വെള്ളി ആഴ്ചയും ഡെയ്സി പതിവ് പോലെ പോകാൻ തീരുമാനിച്ചു. താൻ ചെയ്ത തെറ്റു എല്ലാം കർത്താവിനോട് ഏറ്റു പറയണം എന്നു തീരുമാനിച്ച പിന്നെ ഒന്നു കുമ്പസാരിക്കണം എന്നും.
പതിവ് പോലെ വീട്ടിൽ നിന്നും ഇറങ്ങി പള്ളിയിൽ എത്തിയ ഡെയ്സി കർത്താവിനോട് കരഞ്ഞു പ്രാത്ഥിച്ചു ചെയ്ത തെറ്റു പൊറുക്കാൻ. പതിവിലും കൂടുതൽ നേരം അവൾ പ്രാർത്ഥിച്ചു അന്നു.
കുമ്പസിരിക്കണം എന്നു വിചാരിച്ചു പോയ ഡെയ്സി അതു ചെയ്തില്ല കാരണം നടന്നത് എല്ലാം പറയണം പിന്നെ താനും അതു ആസ്വദിച്ചു അതു എങനെ മറ്റൊരു ആളോട് പറയും എന്ന ഒരു ചിന്ത വന്നതോടെ അതു വേണ്ടാന്നു വെച്ചു ഡെയ്സി.
പള്ളിയിൽ വെച്ചു ഡെയ്സി ഫോൺ രണ്ടു മൂന്നു പ്രാവിശ്യം അടിച്ചു ഫോൺ സൈലന്റ് ആയിരുന്നു എന്ക്കിലും വൈബ്രട്ടെ ചെയുന്നത് അവൾ അറിഞ്ഞിരുന്നു പക്ഷെ അവൾ അറ്റൻഡ് ചെയ്തില്ല.
പുറത്തു ഇറങ്ങുനതിന് മുൻപ് നോക്കിയപ്പോൾ നിഖിൽ ആണ്. അതു കണ്ടപ്പോളെ ഡെയ്സിക്കു ദേഷ്യം വന്നു. അവൻ വീണ്ടും വിളിച്ചു ഡെയ്സി അപ്പോളും ഫോൺ എടുത്തില്ല.
പള്ളിയിൽ നിന്നും പുറത്തു ഇറങ്ങിയ ഡെയ്സിയുടെ മുന്നിൽ നിഖിൽ നില്കുന്നു. മമ്മി വെള്ളി ആഴ്ച പള്ളിയിൽ വരുന്നത് അറിയാവുന്ന നിഖിൽ നേരത്തെ അവിടെ എത്തിയിരുന്നു. ഇതു അല്ലാതെ വേറെ ഒരു മാർഗം ഇല്ല മമ്മിയെ കാണാൻ എന്നു അവനു നന്നായി അറിയാം.
മമ്മിയെ കണ്ട നിഖിൽ അടുത്തേക്ക് വന്നു. മമ്മിയോട് നിഖിൽ പറഞ്ഞു സംസാരിക്കാൻ ഉണ്ടന്നു. നമുക്ക് അങ്ങോട്ടു മാറി നിന്നു സംസാരിച്ചാലോ എന്നു.
മമ്മി ദേഷ്യത്തിൽ അവനോടു പറഞ്ഞ “ഞാൻ അന്നേ പറഞ്ഞതല്ലേ അന്നതോടെ എല്ലാം കഴിഞ്ഞു എന്നു. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല”.
നിഖിൽ “മമ്മി ഞാൻ വന്ന കാര്യം ഒന്നു കേൾക്കു എനിട്ട് ഞാൻ പൊയ്ക്കോളാം”.
മമ്മി “എനിക്ക് ഒന്നും കേൾക്കണ്ട”.
നിഖിൽ “ ഞാൻ പറയാൻ വന്ന കാര്യം ഒന്നു കേൾക്കു. മമ്മിക്കു എന്നോട് ദേഷ്യം ഉണ്ടന്നു അറിയാം. പക്ഷെ ഒരു 5 മിനിറ്റ് എനിക്ക് താ അങ്ങോട് മാറി നിൽകാം”.
ഡെയ്സി പറ്റില്ല എന്നു പറഞ്ഞു നോക്കി പക്ഷെ നിഖിൽ വിടുന്ന ലക്ഷണം കാണുന്നില്ല എന്നു മനസിലായപ്പോൾ. എന്താണ് എന്നു വെച്ചാൽ പറഞ്ഞിട്ട് പോട്ടെ എന്നു വെച്ചു അവന്റെ കൂടെ ചെന്നു.
അടുത്തു ഉള്ള കടയിലേക്ക് ആണ് അവൻ ചെന്നത്. നിഖിൽ പോയി അടുത്തു കണ്ട ടേബിളിൽ ഇരുന്നു മമ്മിയോട് ഇരിക്കാൻ പറഞ്ഞു. വൈറ്റെർ വന്നപ്പോൾ നിഖിൽ ഒരു ലൈo പറഞ്ഞു. മമ്മിയോട് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന പറഞത്. അവൻ വെയ്റ്ററോട് 2 ലൈo എടുക്കാൻ പറഞു.
വൈറ്റെർ പോയപ്പോൾ മമ്മി നിഖിലിനോട് കാര്യം പറയാൻ പറഞ്ഞു.
നിഖിൽ “ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്കണം.ആന്റിയെ എനിക്ക് നന്നായി അറിയാം. ആന്റി ചാടി കേറി ഒന്നും പറയരുതെ. ആന്റി ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. “ എന്നു പറഞ്ഞു പോക്കെറ്റിൽ നിന്നും ഒരു ബോക്സ് എടുത്തു തുറന്നു കാട്ടി.
അതു കണ്ട ഡെയ്സി ഇതു എന്താണ് എന്നു ചോദിച്ചു.
