നിഖിൽ “ഇതു മമ്മിക്കു ഉള്ളതാണ് സണ്ണി തന്നതാണ്”.
ഡെയ്സി “എന്തിനാണ് എനിക്ക് ഇതു ഒന്നും വേണ്ട”.
നിഖിൽ മമ്മി ഞാൻ ഞാൻ ആദ്യമെ പറഞ്ഞു ചാടി കേറി ഒരു തീരുമാനം എടുക്കരുതെന്നു. ഈ മാല കുറഞ്ഞത് ഒരു 5 പവൻ എങ്കിലും വരുo. മമ്മിക്കു തരാൻ സണ്ണി തന്നു വിട്ടതാണ്.
അപ്പോഴേക്കും വൈറ്റെർ വന്നു വെള്ളം ടേബിളിൽ വെച്ചു. മമ്മി ഇതു കുടിക്കു എന്നു പറഞ്ഞു മമ്മിയുടെ മുന്നിലേക്ക് ഒരണ്ണം വെച്ചു നിഖിൽ.
നിഖിൽ വീണ്ടും സംസാരം തുടങ്ങി. മമ്മി സണ്ണിയെ എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ്. ഞാൻ ഉള്ള കാര്യം തുറന്നു പറയാം. അവൻ ഒരുപാട് പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ട് അങ്ങനെ അല്ല അവന്റെ കൂടെ ഒരുപാട് പെണ്ണുങ്ങൾ കിടന്നിട്ടുണ്ട്. ആവിർ അതു ചെയുന്നത് അവന്റെ കയ്യിലെ കാശു കണ്ടിട്ടാണ് അതു അവനു ചിലവാക്കാൻ ഒരു മടിയും ഇല്ല. മമ്മിയുടെ കാര്യം തന്നെ നോക്കു അവൻ 25 ലക്ഷം രൂപ ആണ് ഒറ്റ രാത്രിക്കു വേണ്ടി വേണ്ട എന്നു വെച്ചത്. ഞാൻ ആയിരുന്നു അവന്റെ സ്ഥാനത്തു എങ്കിൽ എനിക്ക് പൈസ മതി എന്നു പറഞ്ഞന്നേ. അവൻ അതു വേണ്ട എന്നു വെക്കാനും ഒരു കാരണം ഉണ്ട് മമ്മിയോട് ഉള്ള ആഗ്രഹം അവനു ഇന്നു ഇന്നലെയും തുടങ്ങിയതല്ല. ഫെബിൻ ഞങ്ങളുടെ കൂടെ പഠിക്കുന്ന കാലത്തെ ഉള്ള ആഗ്രഹം ആണ് അവൻ അന്നു നടത്തിയത് അതു കൊണ്ട് മാത്രം ആണ് മമ്മിക്കു താല്പര്യം ഇല്ലാഞ്ഞിട്ടും ആ ഒരു രീതിയിൽ കാര്യം കൊണ്ടു പോകേണ്ടി വന്നത്. പക്ഷെ അതു കൊണ്ടു ലാഭം നിങ്ങൾക്ക് തന്നെ അല്ലെങ്കിൽ ആരാണ് ഒറ്റ രാത്രി കൊണ്ട് 25 ലക്ഷം വേണ്ടന്നു വെക്കുന്നത്.
മമ്മി എല്ലാം ഇരുന്നു കേൾക്കുന്നുണ്ട് എന്നു കണ്ട നിഖിലിനു തോന്നി ഒന്നു കുടി പുഷ് ചെയ്താൽ കാര്യം നടക്കും.
മമ്മി നിങ്ങളുടെ വീട്ടിലെ ചുറ്റുപാട് എനിക്ക് അറിയാം. നിങ്ങൾ ലോൺ അടക്കാൻ കഷ്ടപെടുന്നത്. മമ്മി തന്നെ എന്നോട് പറഞ്ഞിട്ടില്ലേ കൈയിൽ ക്യാഷ് ഇല്ലാത്തത് കൊണ്ടു ഷോപ്പിംഗ് പോലും ചെയ്യാൻ പറ്റുന്നില്ല. മമ്മി ഒരു കാര്യം മനസിലാക്കണം ഈ മാല ഏകദേശം 2 ലക്ഷം രൂപ വരും.
പിന്നെ ആ ബർത്ത് ഡേക്കു വാങ്ങി തന്നാ സാരീ ഇല്ലേ അതിനു 75000 രൂപ വരും.അവനെ സന്തോഷിപ്പിച്ചു നിന്നാൽ ഇതു പോലെ ഒരുപാട് ഗുണം ഉണ്ടാകും.
ഫെബിന്റെ പപ്പയെ കൊണ്ട് ഇങ്ങനത്തെ ഒരു ജീവിതം മമ്മിക്കു തരാൻ എന്തായലും പറ്റില്ല എന്നു എനിക്ക് ഉറപ്പാണ്. സണ്ണക്കു മമ്മിയെ ഇഷ്ടം ആണ് അതു എന്തു തരത്തിലെ ഇഷ്ടം ആണ് എന്നു ഞാൻ പറയേണ്ട ആവിശ്യം ഇല്ലാലോ.
അല്ലെങ്കിൽ അവൻ ഇത്രയും പൈസ വേണ്ട എന്നു വെക്കില്ല പിന്നെ ഇപ്പോൾ ഈ മാല കൊണ്ട് തരാനും പറയില്ല എന്നു പറഞ്ഞു ആ മാലയുടെ ബോക്സ് മമ്മിക്കു നേരെ നീക്കി വെച്ചു നിഖിൽ.
ഇതു എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഡെയ്സി അവിടന്ന് എഴുനേറ്റു വീട്ടിലേക്കു പോയി.
അന്നു വീട്ടിൽ എത്തിയിട്ടും ഡെയ്സി ആകെ ചിന്തയിൽ ആയിരുന്നു. നിഖിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസിൽ. സണ്ണിക്കു തന്നോട് ചെറുപ്പം മുതലേ ആഗ്രഹം ആയിരുന്നു എന്നതാണ് അവൾ ആദ്യം ഓർത്തത്. താൻ അത്ര സുന്ദരി ആണോ എന്നു ഡെയ്സി ചിന്തിച്ചു.
പിന്നെ പൈസയുടെ കാര്യം ഇത്രയും പൈസ തനിക്കു വേണ്ടി ആണ് സണ്ണി വേണ്ടാന്ന് വെച്ചത് എന്നു ഓർത്തപ്പോൾ താന്റെ ചേട്ടനോട് 5 ലക്ഷം രൂപ വീടു പണി സമയത്തു കടം ആയിട്ട് അച്ചായൻ ചോദിച്ചപ്പോൾ കൈയിൽ പൈസ ഇല്ലന്നാണ് അന്നു ചേട്ടൻ പറഞത്.
സ്വന്തം കൂടാ പിറപ്പ് പോലും ഈ കാലത്തു പൈസ തരില്ല ആ സ്ഥലത്താണ് സണ്ണി തനിക്കു വേണ്ടി ഇത്രയും പൈസ വേണ്ടാന്ന് വെച്ചതു. അതു ആലോചിച്ചപ്പോൾ ഡെയ്സിക്കു സണ്ണിയോട് ഉള്ള ദേഷ്യം എല്ലാം മാറിയതു പോലെ തോന്നി.
അവൻ ബർത്ത് ഡേക്കു വാങ്ങി തന്ന സാരീ അതു ഉടുത്തു കല്യാണത്തിന് പോയപ്പോൾ എല്ലാവരും അതിനെ കുറിച്ച് ചോദിച്ചിരുന്നു. പിശുക്കാൻ ആയ അച്ചായൻ തനിക്ക് അതു പോലത്തെ ഒരു സാരീ ഒരിക്കലും വാങ്ങി തരില്ല അതൊക്കെ ആലോചിച്ചപ്പോൾ ഡെയ്സിക്കു സണ്ണിയോടെ ഉള്ള വെറുപ്പ് എല്ലാം മാറി തുടങ്ങി.
