മരുപ്പച്ച – 1അടിപൊളി  

“എന്താടീ ഇന്ന് വിളക്ക് വെയ്ക്കല്‍ ഒന്നും ഇല്ലേ?”

ആദ്യം അവള്‍ ഒന്ന് പതുങ്ങി നിന്നു….. പിന്നെ കാര്യം പറഞ്ഞു…

“അത് മാമാ, എനിക്ക് ഇന്ന് സുഖമില്ല……”

അവളുടെ പറച്ചിലും, ആ ഭാവവും ഒക്കെ കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി…… അവള്‍ക്കു മെന്‍സസ്സ് ആയതാണെന്നു….

“നിന്‍റെ കൈയ്യില്‍ അതിനുള്ള സാധനങ്ങളൊക്കെ ഉണ്ടോ?”

അവള്‍, മടിച്ചു മടിച്ച്, ഒരു നാണത്തോടെ പറഞ്ഞു…. “ഞാന്‍ വീട്ടില്‍നിന്നും വന്നപ്പോള്‍, ഒരു പാക്കറ്റ് കൊണ്ട് വന്നായിരുന്നു…….. അതുണ്ട്…..”

“ഇനിയും ആവശ്യം ഉണ്ടെങ്കില്‍, നാണിക്കാതെ പറയണം…..”

“പറയാം മാമാ……. ഇപ്പോള്‍ വേണ്ട……”

“അത് മാത്രമല്ല…. നിനക്ക് എന്ത് വേണമെങ്കിലും മടിക്കാതെ പറയണം…… അതിനു നാണമൊന്നും വിചാരിക്കണ്ട……”

അതിന് അവള്‍ ഒന്ന് മൂളിക്കൊണ്ട് തലയാട്ടുക മാത്രമാണ് ചെയ്തത്…….

ദിവസങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു….. അവള്‍ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു…. അവള്‍, ഇപ്പോള്‍ അയാളോട് കുറച്ചുകൂടി മടിയില്ലാതെ പെരുമാറാന്‍ തുടങ്ങിയിരുന്നു……. എല്ലാ മാസവും ഒന്നാം തീയതി തന്നെ, അവളുടെ അമ്മ, അയാളുടെ ഓഫീസില്‍ ചെന്നു അവളുടെ ശമ്പളത്തുക വാങ്ങിക്കൊണ്ടു പോകുമായിരുന്നു……

ഇപ്പോള്‍, നല്ലപോലെ ഭക്ഷണമൊക്കെ കഴിച്ചു വന്നപ്പോള്‍, അവളുടെ ശരീരപ്രകൃതി ആകെ മാറി…… ശരീരമൊക്കെ ഒന്ന് നന്നായി മിനുങ്ങി….. അവളുടെ നിറവും ഒന്നുകൂടി തെളിഞ്ഞു…. ഇപ്പോള്‍, അവളുടെ അമ്മ പോലും അവളെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയില്ല എന്ന അവസ്ഥ ആയി. അത്രയ്ക്ക് മാറ്റം വന്നു. ശരീരമൊക്കെ ഒന്ന് മിനുങ്ങിയപ്പോള്‍, അവളുടെ മനസ്സിലും ചെറിയ കാമവികാരങ്ങളൊക്കെ നാമ്പിട്ടു തുടങ്ങി…. ഒരു പുരുഷന്‍റെ തലോടലിനും കൊഞ്ചലിനുമൊക്കെ അവളുടെ മനസ്സും മോഹിച്ചു…

പുറത്തുള്ള ആരുമായും ഒരു വിധ അടുപ്പവും ഇല്ല…. എന്തെങ്കിലും അത്യാവശ്യ സാധനം വാങ്ങാന്‍ പോലും പുറത്ത് പോകേണ്ട സാഹചര്യം ഇല്ല…. പിന്നെ പരിചയമുള്ള ഒരേ ഒരു പുരുഷന്‍, ഇവിടുത്തെ മാമന്‍ മാത്രമാണ്….. മാമനും ഒത്തിരി നാളായി വികാരങ്ങളൊക്കെ അടക്കി കഴിയുകയല്ലേ….. അപ്പോള്‍, മാമനെ ഒന്ന് ശ്രമിച്ചാല്‍ ചിലപ്പോള്‍ കാര്യം നടന്നേക്കും…. അങ്ങനെ, മാമനെ ഒന്ന് ട്യൂണ് ചെയ്യാന്‍ തന്നെ അവള്‍ തീരുമാനിച്ചു. പിന്നെ അതിനുള്ള ശ്രമമായി…..

എല്ലാ ദിവസവും, വീട്ടില്‍ പകല്‍ പണിക്കു വരുന്ന സ്ത്രീ പോകുന്നതിനു മുന്നേ തന്നെ അവള്‍ കുളിക്കുമായിരുന്നു….. അങ്ങനെ ഇരിക്കെ, ഒരു രണ്ടാം ശനിയാഴ്ച വൈകുന്നേരം……, വീട്ടില്‍ പണിക്കു വരുന്ന സ്ത്രീ അന്ന് നേരത്തേ പോയി. അത് കഴിഞ്ഞാണ് അവള്‍ കുളിക്കാന്‍ പോയത്…. കുളി കഴിഞ്ഞു അവള്‍, ഒരു ഫുള്‍ പാവാടയും, പുറകുവശം തുറപ്പുള്ള ഒരു ലോങ്ങ്‌ ബ്ലൌസും ആയിരുന്നു ധരിച്ചത്…… അവള്‍, പുറത്തുകൂടി തോര്‍ത്ത് പുതച്ചുകൊണ്ടാണ് ഇറങ്ങി വന്നത്…… അവള്‍, മടിച്ചു മടിച്ചു അയാളുടെ മുന്നില്‍ വന്നു നിന്നു…..

“മാമാ, എന്നെ ഒന്ന് സഹായിക്കുമോ?”

“ഞാന്‍ എന്താ വേണ്ടത്?”

“മാമാ, ഈ ഉടുപ്പിന്‍റെ ഹൂക്ക് പുറകിലാണ്… എനിക്ക് അത് ഇടാന്‍ പറ്റുന്നില്ല…..”

“പിന്നെന്തിനാ നീ ഈ വേണ്ടാത്ത പണിക്കു പോയത്? അല്ല… ഇതിനു മുന്‍പ് നീ ഈ ഉടുപ്പ് ഇട്ടിട്ടുണ്ടല്ലോ… പിന്നെ ഇന്നെന്താ കുഴപ്പം?”

“മാമാ, അന്നൊക്കെ ശാരദ ചേച്ചി (പകല്‍ പണിക്കു വരുന്ന സ്ത്രീയുടെ പേര് അതാണ്‌) ആണ് ഹൂക്ക് ഇട്ടു തന്നത്. ഇന്ന് ചേച്ചി നേരത്തേ പോയി…… അതാ…….”

“ങ്ങൂം……. അങ്ങോട്ട്‌ തിരിഞ്ഞു നില്‍ക്കു…..”

അങ്ങനെ അവള്‍ തിരിഞ്ഞു നിന്നുകൊണ്ട് അവളുടെ പുറത്തുകൂടി ചുറ്റിയിരുന്ന തോര്‍ത്ത് എടുത്തു മാറ്റി….. അത് കണ്ടു അയാളുടെ കുട്ടന്‍ ഞെട്ടി ഉണര്‍ന്നു….. അവളുടെ പനങ്കുല പോലെ ഇടതൂര്‍ന്ന മുടി അഴിഞ്ഞു പുറം മൂടി കിടക്കുന്നു…. അത് അവളുടെ ചന്തി മറഞ്ഞും താഴേയ്ക്ക് കിടക്കുന്നുണ്ടായിരുന്നു…. അതിന്‍റെ തുമ്പില്‍നിന്നും വെള്ളം തുള്ളിയായി വീഴുന്നുണ്ടായിരുന്നു… ആ മുടി അവള്‍ കൈകൊണ്ടു പിടിച്ചു ഒരു വശത്തേയ്ക്ക് ഒതുക്കി വച്ചു….

അവളുടെ വിശാലമായ മുതുക് ഒട്ടും മറയില്ലാതെ അയാളുടെ മുന്നില്‍ അനാവൃതമായി. അതിലെ ആകെ ഒരു മറ എന്ന് പറയുന്നത്, അവളുടെ മുതുകിന് കുറുകെ കിടന്ന ഒരു കറുത്ത ബ്രേസ്സിയറിന്‍റെ വള്ളി മാത്രമാണ്…….. അയാള്‍ ഒരു മിനിറ്റ് ഒരു പ്രതിമ പോലെ അതും നോക്കി നിന്നു. ഒടുവില്‍, അവളുടെ ശബ്ദമാണ് അയാളുടെ സ്വപ്നം തകര്‍ത്തത്.

“എന്താ മാമാ അന്തം വിട്ടു നില്‍ക്കുന്നത്? അതൊന്നു ഇട്ടുതാ മാമാ….”

അത് കേട്ട ഉടന്‍, അയാള്‍, ഒന്ന് ഞെട്ടിക്കൊണ്ടു “ങ്ങേ…….” എന്ന് ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് സ്വപ്നലോകത്ത് നിന്നും ഞെട്ടി ഉണര്‍ന്നു….. അയാള്‍ക്ക് കൈ വിറയ്ക്കാന്‍ തുടങ്ങി….. ഒടുവില്‍, വിറയ്ക്കുന്ന കൈ കൊണ്ട് അയാള്‍, ഉടുപ്പിന്‍റെ രണ്ട് വശങ്ങളും ചേര്‍ത്ത് പിടിച്ചുകൊണ്ട് മുകളിലെ ഹൂക്ക് കൊളുത്തി. അതോടെ, അയാളുടെ വിറയല്‍ അവളുടെ ശരീരം അറിഞ്ഞു….. അവളുടെ മുഖത്ത് ഒരു കുസൃതി ചിരി മൊട്ടിട്ടു….

“എന്താ മാമാ കൈ വിറയ്ക്കുന്നത്?”

പക്ഷേ, അയാള്‍ അവള്‍ക്ക് മറുപടി കൊടുക്കാന്‍ വായ്‌ തുറന്നെങ്കിലും അയാളുടെ നാക്ക് ചലിക്കുന്നില്ലായിരുന്നു. അയാള്‍, ആ വിറയ്ക്കുന്ന കൈ കൊണ്ട് തന്നെ, അടുത്ത ഓരോ ഹൂക്കുകളും കൊളുത്തി….. അതിനിടെ, അയാളുടെ കൈ, അവളുടെ ബ്രേസ്സിയറിന്‍റെ സ്ട്രാപ്പില്‍ തടഞ്ഞപ്പോള്‍, അയാളുടെ സിരകളിലൂടെ ഒരു കൊള്ളിമീന്‍ പാഞ്ഞു പോയി…. അങ്ങനെ അയാള്‍, എല്ലാ ഹൂക്കുകളും ഇട്ടു കഴിഞ്ഞിട്ടും അവള്‍ അങ്ങനെ തന്നെ നിന്നു.

അതിനിടെ അയാള്‍, ഒരു കാര്യം കൂടി ശ്രദ്ധിച്ചു…… ഉടുപ്പിന്‍റെ ഹൂക്ക് ഇടുന്നതിനിടയില്‍, അയാളുടെ കൈ, അവളുടെ നഗ്നമായ മുതുകില്‍ തട്ടിയപ്പോള്‍, അവളുടെ ശരീരത്തിലെ രോമങ്ങള്‍ എഴുന്നേറ്റ് നിന്നു….. ‘ഇനി എന്നില്‍നിന്നും ഇവള്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ’ എന്ന് അയാള്‍ക്ക്‌ സംശയമായി….. വേണ്ട….. ഇവളെ ഒരു മകളായി കണ്ടാല്‍ മതി…. ഒടുവില്‍ അയാള്‍ ഒരു ഉറച്ച തീരുമാനത്തില്‍ എത്തി.

“കഴിഞ്ഞില്ലേ….. ഇനിയെന്താ?”

“എല്ലാം ഇട്ടോ മാമാ?”

“ഇട്ടെടീ…… ഇനി ഇടണമെങ്കില്‍ നീ പുതിയ ഹൂക്ക് വയ്ക്കണം…..”

അത് കേട്ട അവള്‍, പിന്നിലേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കി. അതിനിടെ, അവളുടെ കണ്ണുകള്‍, അയാളുടെ മുഴച്ചു നിന്ന മുണ്ടിലേക്ക് പോയി. അത് കണ്ടപ്പോള്‍, അവളുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു…. “ഞാന്‍ ഇത്രയൊക്കെ കാണിച്ചിട്ടും ഈ മാമന്‍ വഴിക്ക് വരുന്നില്ലല്ലോ…..” എന്നായിരുന്നു അവളുടെ മനസ്സിലെ ചിന്ത….. ‘ഇനി നോക്കിയിരുന്നിട്ടു കാര്യമില്ല….. ഞാന്‍ തന്നെ മുന്‍കൈ എടുത്തേ ശരിയാകൂ…..’ ഒടുവില്‍ അവളും മനസ്സില്‍ ഉറപ്പിച്ചു.