മരുപ്പച്ച – 1അടിപൊളി  

പിന്നെയും ദിവസങ്ങള്‍ കടന്നുപോയി. രാത്രി അവള്‍, അയാള്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോള്‍, അയാളെ തൊട്ടുരുമ്മി നിന്നാണ് വിളമ്പുന്നത്…… ചിലപ്പോള്‍, അവളുടെ മുലകള്‍, അയാളുടെ തോളില്‍ താങ്ങിക്കൊണ്ടായിരിക്കും വിളമ്പുന്നത്…… എന്നാലും അയാള്‍ അത് അറിഞ്ഞതായെ ഭാവിച്ചില്ല….. ചില ദിവസങ്ങളില്‍, അവള്‍, അടിയില്‍ ബ്രേസ്സിയര്‍ ധരിക്കാതെയും മുലകൊണ്ടു അയാളുടെ തോളില്‍ മര്‍ദ്ദനങ്ങള്‍ ഏല്‍പ്പിച്ചു…. എന്നിട്ടും അനക്കമില്ല. അയാള്‍ സാധാരണയായി വീട്ടില്‍ നില്‍ക്കുമ്പോള്‍, ഷര്‍ട്ട്‌ ഇടാറില്ല….. അതുകൊണ്ട് തന്നെ അവളുടെ മുലകൊണ്ടുള്ള താഡനം അയാള്‍ വ്യക്തായി അറിയുന്നുണ്ടായിരുന്നു….. എങ്കിലും അയാള്‍ എല്ലാം നിയന്ത്രിച്ചു…….

ഇടയ്ക്ക്, അവളുടെ ശല്യം കൂടിക്കൂടി വന്നപ്പോള്‍, അയാള്‍, അവളെ പറഞ്ഞു വിടണമെന്ന് വരെ ചിന്തിച്ചു…. അതിനടുത്ത ദിവസം, അയാള്‍, ഇതുപോലെ മറ്റൊരാളെ സ്ഥിരമായി കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് ശാരദയോട് ചോദിച്ചു…… പക്ഷേ, ശാരദ അവളെ പറഞ്ഞുവിടുന്നതിനെ ശക്തമായി തന്നെ എതിര്‍ത്തു……

“സാറേ, അതിനെ ഒരു കാരണവശാലും പറഞ്ഞയക്കരുത്….. ഇതുപോലെ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന മറ്റൊരാളെ ഒരിക്കലും കിട്ടത്തില്ല സാറേ…..”

“അതെന്താ ഇവളുടെ പ്രത്യേകത?”

“സാറേ, ഒത്തിരി പേര്, ചേച്ചിയെ നോക്കാനായി വന്നിട്ടില്ലേ….. അവരൊക്കെ കൊടുക്കുന്ന കാശിനു ഉപകാരം ചെയ്യുന്നു എന്നെ ഉള്ളൂ….. പക്ഷേ, ഈ കൊച്ച് അങ്ങനെയല്ല…. സ്വന്തം മോള് പോലും ഇത്ര ഉത്തരവാദിത്വവും, ആത്മാര്‍ത്ഥതയോടും ഒരിക്കലും ചേച്ചിയെ നോക്കത്തില്ല സാറേ….”

“അതെന്താ ശാരദേ?”

“സാറേ, ചേച്ചി എത്രനാളായി ഇങ്ങനെ ഒറ്റ കിടപ്പ് കിടക്കുന്നു…… വേറെ ആരെങ്കിലുമാണ് നോക്കുന്നതെങ്കില്‍, എന്നേ ചേച്ചിയുടെ മേലൊക്കെ പൊട്ടി വൃണം ആയേനെ….. ഈ മോള്, എപ്പോഴും ചേച്ചിയുടെ ശരീരം നന്നായി തുടച്ചു വൃത്തിയാക്കി, പൌഡറൊക്കെ ഇട്ടു, തിരിച്ചൊക്കെ കിടത്തും….. ബെഡിലെ വെള്ളം എല്ലാ ദിവസവും മാറ്റും….” ( വാട്ടര്‍ ബെഡിലാണ് അവരെ കിടത്തിയിരിക്കുന്നത്.)

“അപ്പോള്‍, അവളെ മാറ്റണ്ട എന്നാണോ ശാരദയുടെ അഭിപ്രായം?”

“അതേ സാറേ….. ആ കൊച്ച് മതിയാക്കി പോകാതെ നിന്നാല്‍ നമ്മുടെ ഭാഗ്യം….”

അങ്ങനെ ആ വഴി അടഞ്ഞു…. ഇനി വരുന്നിടത്തുവച്ചു കാണാം… അയാള്‍ മനസ്സില്‍ പറഞ്ഞു. അവളുടെ ആത്മാര്‍ത്ഥത ശാരദയുടെ വായില്‍ നിന്നും മനസ്സിലാക്കിയപ്പോള്‍, അയാള്‍ക്ക് അവളോടുണ്ടായിരുന്ന മനോഭാവം മാറി….. ഇനി സഹിക്കുക തന്നെ എന്ന് അയാള്‍ ഉറപ്പിച്ചു….

ഇപ്പോള്‍, അവള്‍ അവിടെ എത്തിയിട്ട് നാല് മാസം ആയി….. ഒരു ഞായറാഴ്ച ദിവസം…… അന്ന് പകല്‍ അടുക്കള പണിക്കു വരുന്ന സ്ത്രീ വരില്ല എന്ന് തലേ ദിവസം തന്നെ പറഞ്ഞിരുന്നു…… അവര്‍ക്ക് ഒരു വിവാഹത്തിനു പോകണമായിരുന്നു……. അതുകൊണ്ടാണ് അവധി എടുത്തത്…… അന്ന്, അവള്‍ അടുക്കളപണി ഏറ്റെടുത്തു…… ഇടയ്ക്ക് ചില ചെറിയ സഹായങ്ങളൊക്കെ അയാളും ചെയ്തു കൊടുത്തു……. അവസരം കിട്ടിയപ്പോഴൊന്നും അയാളെ തട്ടാനും മുട്ടാനും ഉള്ള ഒരു ചാന്‍സും അവള്‍ പാഴാക്കിയില്ല…… അവള്‍ അയാളെ നന്നായി തന്നെ ചൂഷണം ചെയ്തു……. എങ്കിലും അയാള്‍ ഒരുവിധം പിടിച്ചു നിന്നു…..

അന്ന് ഭക്ഷണം പാകംചെത് കഴിഞ്ഞപ്പോള്‍, അവള്‍ നന്നായി വിയര്‍ത്തു…… അപ്പോള്‍, അവള്‍ കുളിക്കാന്‍ പോയി…… കുളി കഴിഞ്ഞു അവള്‍ ഇറങ്ങി വന്നത് ഒരു മിഡിയും, പുറകു വശം തുറന്ന ഉടുപ്പും ഇട്ടുകൊണ്ടാണ്…… വന്നത്……. അന്ന് അവള്‍, ഉടുപ്പിന്‍റെ ഹൂക്ക് ഇട്ടില്ലായിരുന്നു…. പക്ഷേ, അന്ന് അവള്‍, പുറത്ത് തോര്‍ത്ത് കൊണ്ട് മൂടാതെയാണ് വന്നത്…… ഉടുപ്പിന്‍റെ പിന്‍വശം ഒരു കൈ കൊണ്ട് ഉടുപ്പിന്‍റെ രണ്ടു തലയും കൂട്ടിപ്പിടിച്ചിരുന്നു…..

അന്ന് അവള്‍, ഒരു സങ്കോചവും കൂടാതെ തന്നെ അയാളുടെ മുന്നില്‍ വന്നു തിരിഞ്ഞു നിന്നിട്ട്……

“മാമാ, ഇതിന്‍റെ ഹൂക്ക് ഒന്ന് ഇട്ടു താ മാമാ….” എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഉടുപ്പിന്‍റെ തല ചേര്‍ത്ത് പിടിച്ചിരുന്ന കൈ വിട്ടുകൊണ്ട് അയാളുടെ മുന്നില്‍ തിരിഞ്ഞു നിന്നു. ഒരു മിനിറ്റ് അയാളുടെ ഹൃദയത്തിന്‍റെ സ്പന്ദനം നിലച്ചുപോയി…. അങ്ങനെ ഒരു കാഴ്ചയാണ് അയാള്‍ മുന്നില്‍ കണ്ടത്….. അവളുടെ മുതുക് മുഴുവന്‍ തുറന്നു നഗ്നമായി കിടക്കുന്നു……. അവള്‍, ബ്രേസ്സിയറും ധരിച്ചിട്ടില്ല….. അയാളുടെ ഹൃദയം നിലച്ചതിനോപ്പം, ശ്വാസവും നിലച്ചു….. ചുണ്ടും നാക്കും എല്ലാം വറ്റി വരണ്ടു…… രണ്ടു മൂന്നു മിനിട്ട് അയാള്‍ ചലിക്കാനാകാതെ നിന്നുപോയി…….

കുറച്ചു സമയം ആയിട്ടും അനക്കമൊന്നും ഇല്ലാത്തതിനാല്‍, അവള്‍ ഒന്ന് തല തിരിച്ച് നോക്കി…. അയാളുടെ റിലേ പോയപോലെയുള്ള നില്‍പ്പ് കണ്ടിട്ട് അവളുടെ ഉള്ളില്‍ പെരുമ്പറ കൊട്ട് കേട്ടു…… തന്‍റെ ശ്രമം വിജയം കാണുന്നതിന്‍റെ ലക്ഷണമായി അവള്‍ക്കു തോന്നി….

“എന്താ മാമാ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നത്? എന്‍റെ ഉടുപ്പിന്‍റെ ഹൂക്ക് ഒന്ന് ഇട്ടുതന്നുകൂടെ?”

അത് കേട്ട് അയാളൊന്നു ഞെട്ടിത്തരിച്ചു……

“ങ്ങേ….. നീ എന്താ പറഞ്ഞത്?”

“മാമാ, ഇങ്ങനെ അന്തംവിട്ടു നില്‍ക്കാതെ എന്‍റെ ഉടുപ്പിന്‍റെ ഹൂക്ക് ഒന്ന് ഇട്ടു താ മാമാ… “

പെട്ടെന്ന് അയാള്‍ സമനില വീണ്ടെടുത്തുകൊണ്ട് അവളുടെ ഉടുപ്പിന്‍റെ ഹൂക്കില്‍ അയാളുടെ വിറയ്ക്കുന്ന കൈ വച്ചു. അതോടെ അവള്‍, കുറച്ചുകൂടി പിന്നിലേക്ക്‌ നീങ്ങിയിട്ട്, അയാളുടെ അരക്കെട്ടിലേക്കു അവളുടെ ചന്തി അടുപ്പിച്ചു…… അവളുടെ തുറന്ന വിസ്തൃതമായ മുതുക് കണ്ടപ്പോഴേ അയാളുടെ കുട്ടന്‍ അയാളുടെ നിയന്ത്രണങ്ങള്‍ ഭേദിച്ചുകൊണ്ട് എഴുന്നേറ്റ് കഴിഞ്ഞിരുന്നു. അവളുടെ ചന്തി ആ മുഴുപ്പിലേക്ക് മുട്ടിയതും, അയാള്‍, പെട്ടെന്ന് ഒന്ന് ഞെട്ടിക്കൊണ്ടു പിന്നിലേക്ക്‌ മാറി…..

പക്ഷേ, അവളും അതിനോടൊപ്പം തന്നെ പിന്നിലേക്ക്‌ നീങ്ങി ചന്തി വീണ്ടും അവിടെ മുട്ടിച്ചു….. ഇത്തവണ അയാളുടെ ശരീരവും അയാളുടെ ഇംഗിതത്തിനു അനുസരിച്ച് പെരുമാറുന്നതിനു വൈമുഖ്യം കാണിച്ചു…… അയാളുടെ ശരീരത്തെ അയാള്‍ക്ക്‌ നിയന്ത്രിക്കാന്‍ കഴിയാതെ ആയി. അയാളുടെ കാലുകള്‍ തറയില്‍ നിന്നും അനങ്ങുന്നില്ല……. അപ്പോഴും അവളുടെ ഉടുപ്പിന്‍റെ ഹൂക്കില്‍ പിടിച്ചിരുന്ന കൈ നന്നായി തന്നെ വിറയ്ക്കുന്നുണ്ടായിരുന്നു……. അതുകൊണ്ട് തന്നെ അയാള്‍ക്ക്‌ ഒരു ഹൂക്ക് പോലും ഇടാന്‍ പറ്റിയില്ല……

“എന്താ മാമാ ഹൂക്ക് ഇടാത്തത്? മാമന്‍റെ കൈ നന്നായി വിറയ്ക്കുന്നല്ലോ…… മാമന്‍ വിയര്‍ക്കുന്നുമുണ്ട്….. എന്താ മാമാ വല്ലായ്ക വല്ലതുമുണ്ടോ?”

“എടീ, നിനക്ക് ഈ ഉടുപ്പ് തന്നെ ഇടണമെന്ന് എന്താ നിര്‍ബ്ബന്ധം? മര്യാദക്ക് ഇടാന്‍പറ്റുന്നത് ഏതെങ്കിലും ഇട്ടുകൂടെ നിനക്ക്?”