മറന്നു പോയ സൗഹൃദം

മറന്നു പോയ സൗഹൃദം

Marannu Poya Sauhrudam | Author : Jin

 

മഴ,

നേരം പുലർന്നപ്പോൾ തന്നെ ഭീകരമായ മഴയാണ്, ഞാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ പുറത്തെ മഴയുടെ ശബ്ദവും, ജനൽപ്പാളികളിലൂടെ അരിച്ചെത്തുന്ന തണുപ്പും എന്നെ മടിയനാക്കി.

 

ബ്ളാങ്കറ്റ് തലയിലൂടെ വലിച്ചിട്ടു പിന്നെയും ഉറങ്ങാൻ ഒരു ശ്രമം നടത്തി.

 

പെട്ടന്നാണ് മൊബൈൽ ശബ്ദിച്ചത്,

 

ആദ്യവട്ടം മോബൈൽ പൂർണ്ണമായും അടിച്ചു നിന്നു,

 

അഞ്ചു സെക്കന്റിന്റ ഇടവേളയിൽ മൊബൈൽ വീണ്ടും അടിച്ചു തുടങ്ങി.

 

 

 

 

നാശം മനസ്സിൽ പിറുപിറുത്ത് കൊണ്ട് ഞാൻ ഫോൺ എടുത്തു.

 

 

 

 

ഡാ…ഷാനെ ഞാനാടാ….

 

എന്നെ ആരാണ് ഇത്ര പരിചിതമായി വിളിക്കുന്നത്,

 

മറു ഭാഗത്ത് നിന്ന് പരുക്കൻ ശബ്ദം വീണ്ടും കേട്ടു.

 

 

 

 

നീ മറന്നു അല്ലേ?

 

എന്റെ കൈകൾ മേശപ്പുറത്തിരുന്ന സിഗരറ്റ് പായ്ക്കറ്റിലേക്ക്  നീണ്ടു, ഗോൾഡ് ഫ്ലേക്ക് കിങ് ഒരെണ്ണം എടുത്ത് ചുണ്ടത്ത് വച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് തീ കൊളുത്തി ഒരു പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് മെല്ലെ ചോദിച്ചു

 

 

 

 

ക്ഷമിക്കണം എനിക്ക് ആളെ മനസ്സിലായില്ല…

 

ഫ!!!കള്ള നായെ…

 

 

 

 

ഡാ…സിദ്ദു, നീയോ?

 

 

 

 

കിട്ടേണ്ടത് കിട്ടിയാൽ എല്ലാം ഓർമ്മവരും അല്ലേ?

 

മറുഭാഗത്തു നിന്ന് പൊട്ടിച്ചിരി കേട്ടു.

 

 

 

 

ഷാൻ എനിക്ക് നിന്നെ കൊണ്ട് ഒരു ഉപകാരം വേണം അതാണ് ഞാൻ നിന്നെ ഈ പുലർച്ചയ്ക്ക് തന്നെ വിളിച്ചത്.

 

പറയടാ…ഞാൻ എന്താ ചെയ്തു തരേണ്ടത്?

 

 

 

 

ഡാ.. മോൾക്ക് ഒരു എക്സാം തിരുവനന്തപുരത്ത് ഉണ്ട്, അവിടെ ആരെങ്കിലും പരിചയം ഉണ്ടെങ്കിൽ താമസം ഒക്കെ ഒന്ന് ശരിയാക്കി തരണം.

 

സിദ്ദു …തിരുവനന്ദപുരത്ത് ആണോ എക്സാം?

 

അതേ,

 

എന്നാൽ നീ ഒന്നു കൊണ്ടും പേടിക്കണ്ട ഞാൻ ഇവിടെയാണ്‌ ഇപ്പോൾ എന്റെ ഫ്ലാറ്റും ഉണ്ട്,

 

നീ മോളെയും കൂട്ടി പോരു, എല്ലാത്തിനും ഞാൻ കൂടെയുണ്ട്,

 

ശരിയടാ, ഞാൻ വരുമ്പോൾ നിന്നെ വിളിക്കാം, സമാധാനമായി.

 

അവൻ ഫോൺ വച്ചു കഴിഞ്ഞപ്പോൾ ആണ് എവിടെയോ ഒരു കുറ്റബോധം മനസ്സിൽ നാമ്പെടുത്തത്.

 

 

 

 

***********-****–******—-*******—*

 

എത്രയോ വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, ബോംബെയിലെ തെരുവുകളിൽ ഒരേ മനസ്സോടെ ഇരട്ട  സഹോദരന്മാരെ പോലെ കഴിഞ്ഞതാണ് പിന്നെ എപ്പോഴോ മറന്നു എല്ലാവരെയും.

 

മലബാറിൽ നിന്നുള്ള സിദ്ദിക്കും, പത്തനംതിട്ടയിലുള്ള ഷാൻ റഹ്മാനുമായുള്ള സൗഹൃദം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണ്,

 

 

 

 

ബോംബെയിൽ ഇന്റർവ്യൂവിന് പോകുകയാണ് ഞാൻ, അതേ ട്രെയിനിൽ കുറ്റിപുറത്ത് നിന്ന് കയറിയതാണ് അവനും അടുത്തടുത്ത സീറ്റും അങ്ങനെ തുടങ്ങിയ ബന്ധം പിന്നെ ഒരേ കമ്പനിയിൽ ജോലി, ഒരു റൂമിൽ താമസം, ആഴ്ച്ചയാവസാനം ഉള്ള വെള്ളമടി അങ്ങനെ ഞങ്ങൾ ബോംബെയിൽ  മറ്റൊരു ലോകം സൃഷ്ടിച്ചു.

 

 

 

 

ഒരു ശനിയാഴ്ച ഞങ്ങൾ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ധീക്ക് എന്നോട് പറഞ്ഞു,

 

ഡാ ഷാനെ എനിക്ക് ഒരു ആഗ്രഹം ഉണ്ട്,

 

എന്തായാലും പറയ് മോനേ,

 

 

 

 

ഡാ, പെൺവിഷയത്തിൽ ഞാൻ പിന്നോട്ടാണെന്ന് നിനക്കറിയാമല്ലോ പക്ഷെ ഒരാളെ കണ്ടത് മുതൽ എനിക്ക് ഉള്ളിലൊരു പരവേശം,

 

ആരാ ആൾ, നിന്റെ മനസ്സിൽ കയറി പറ്റിയത്?

 

 

 

 

ആ ബാറിലെ ഡാൻസ് ചെയ്യുന്ന പെണ്ണില്ലേ, ആ മെലിഞ്ഞ, നീളമുള്ള മുടിയുള്ള…

 

 

 

 

സൂസന്ന,

 

 

 

 

അല്ല അവളല്ല മീനാക്ഷി…

 

 

 

 

മീനാക്ഷി?

 

 

 

 

അവളുടെ കൂടെ എനിക്ക് ഒരു രാത്രി കിടക്കണം, ആ ഭംഗിയുള്ള മുലകൾക്കിടയിൽ തലവച്ചു ഉറങ്ങണം.

 

 

 

 

ഹഹഹഹ, ഞാൻ പൊട്ടിച്ചിരിച്ചു, നല്ല ആഗ്രഹം ആണല്ലോ മോനേ,

 

 

 

 

ഷാൻ…ഐ ആം സീരിയസ്,

 

അവന്റെ മുഖഭാവം മാറി,

 

 

 

 

സിദ്ദു നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അതിന് കൂട്ട് നിൽക്കും എന്റെ ജീവൻ പോയാലും ശരി,

 

ഞങ്ങൾ ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി.

 

 

 

 

ഞാൻ കുറെ നേരം ആലോചിച്ചു, എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാക്കുക,

 

സിഗരറ്റ് ഒരെണ്ണം കൂടി എടുത്ത് പുകച്ചു, സിദ്ദു, വാ…,

 

അവനെയും കൂട്ടി തെരുവിലേക്കിറങ്ങി,

 

എവിടെ തുടങ്ങണമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞങ്ങൾ നടന്നു. ഇരുട്ട് വീണ തെരുവുകളിൽ പല വർണ്ണങ്ങളിലുള്ള ബൾബുകൾ കത്തി നിൽക്കുന്നതിനിടയിലൂടെ ഞങ്ങൾ അവൾ ജോലി ചെയ്യുന്ന ബാറിന് മുന്നിൽ എത്തി.

 

അകത്തേയ്ക്ക് കടന്നു, ഇരുട്ട് നിറഞ്ഞ ഹാളിൽ ഒഴിഞ്ഞ ടേബിൾ നോക്കി ഞാൻ മുന്നോട്ട് നടന്നു, പെട്ടന്ന് ഒരു കൈ എന്നെ പിന്നിൽ നിന്ന് തട്ടി,

 

 

 

 

വെയ്റ്റർ ആണ്, ഏഴാം നമ്പർ ടേബിളിൽ ഇരിക്കാം, ഞങ്ങൾ ആ ടേബിൾ ലക്ഷ്യമാക്കി നീങ്ങി, അവിടെ സാരിയുടുത്ത  ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു,

 

 

 

 

രണ്ട് ബിയർ,

 

ഞാൻ ഓർഡർ കൊടുത്തു,

 

ഷാനെ അവൾ മലയാളി ആണെന്ന് തോന്നുന്നു, സിദ്ദു രഹസ്യമായി എന്നോട് പറഞ്ഞു,

 

ങും, ഞാൻ ശ്രദ്ദിച്ചു,

 

ഡാ…പിന്നെയും സിദ്ദു,

 

 

 

 

എന്താടാ?

 

ഡാ…അവളുടെ കുണ്ടി കണ്ടോ, എന്താ ഷെയ്പ്പാടാ, മെലിഞ്ഞ പെണ്ണാണെങ്കിലും ഒന്നൊന്നര ഷെയപ്പ്,

 

 

 

 

അല്ലടാ നിനക്ക് ആരെയാ വേണ്ടത്?

 

മീനാക്ഷിയോ അതോ…

 

എനിക്ക് മീനാക്ഷിയ്യെ തന്നെയാ വേണ്ടത്, പക്ഷെ ഇതൊക്കെ കണ്ടാൽ പറയാതിരിക്കുന്നത് എങ്ങനയാ…

 

 

 

 

ങും,

 

അവൾ ബിയറുമായി വന്ന് ഞങ്ങളുടെ ടേബിളിൽ വച്ചു എന്നിട്ട് ചോദിച്ചു,

 

 

 

 

സാർ…ഓപ്പൺ ചെയ്തോട്ടെ,

 

മലയാളത്തിൽ പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു,

 

അവൾ ഒരു ബിയർ കൈയിലെടുത്ത് ഓപ്പണർ കൊണ്ട് മെല്ലെ മൂടി പൊട്ടിച്ച് ഒരു വിദഗ്ദ്ധയെ പ്പോലെ വലിയ ഗ്ളാസ്സിലേക്ക് കമ്മഴ്ത്തി ഒരു കൈ കൊണ്ട് കുപ്പി വട്ടം കറക്കി സർക്കസ് കളിക്കാരിയെ പോലെ ബിയർ ഗ്ലാസ്സിൽ നിറച്ച് എന്റെ മുന്നിലേക്ക് നീക്കി വച്ചു അതിനു ശേഷം അടുത്ത ഗ്ലാസ് പൊട്ടിക്കാനായി തുനിഞ്ഞു,

 

 

 

 

തന്റെ നാട് എവിടെയാണ്?

 

Leave a Reply

Your email address will not be published. Required fields are marked *