മറന്നു പോയ സൗഹൃദം 2

 

 

 

 

ഹഹഹഹ, ഞാൻ പൊട്ടിച്ചിരിച്ചു, നല്ല ആഗ്രഹം ആണല്ലോ മോനേ,

 

 

 

 

ഷാൻ…ഐ ആം സീരിയസ്,

 

അവന്റെ മുഖഭാവം മാറി,

 

 

 

 

സിദ്ദു നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അതിന് കൂട്ട് നിൽക്കും എന്റെ ജീവൻ പോയാലും ശരി,

 

ഞങ്ങൾ ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി.

 

 

 

 

ഞാൻ കുറെ നേരം ആലോചിച്ചു, എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാക്കുക,

 

സിഗരറ്റ് ഒരെണ്ണം കൂടി എടുത്ത് പുകച്ചു, സിദ്ദു, വാ…,

 

അവനെയും കൂട്ടി തെരുവിലേക്കിറങ്ങി,

 

എവിടെ തുടങ്ങണമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞങ്ങൾ നടന്നു. ഇരുട്ട് വീണ തെരുവുകളിൽ പല വർണ്ണങ്ങളിലുള്ള ബൾബുകൾ കത്തി നിൽക്കുന്നതിനിടയിലൂടെ ഞങ്ങൾ അവൾ ജോലി ചെയ്യുന്ന ബാറിന് മുന്നിൽ എത്തി.

 

അകത്തേയ്ക്ക് കടന്നു, ഇരുട്ട് നിറഞ്ഞ ഹാളിൽ ഒഴിഞ്ഞ ടേബിൾ നോക്കി ഞാൻ മുന്നോട്ട് നടന്നു, പെട്ടന്ന് ഒരു കൈ എന്നെ പിന്നിൽ നിന്ന് തട്ടി,

 

 

 

 

വെയ്റ്റർ ആണ്, ഏഴാം നമ്പർ ടേബിളിൽ ഇരിക്കാം, ഞങ്ങൾ ആ ടേബിൾ ലക്ഷ്യമാക്കി നീങ്ങി, അവിടെ സാരിയുടുത്ത  ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു,

 

 

 

 

രണ്ട് ബിയർ,

 

ഞാൻ ഓർഡർ കൊടുത്തു,

 

ഷാനെ അവൾ മലയാളി ആണെന്ന് തോന്നുന്നു, സിദ്ദു രഹസ്യമായി എന്നോട് പറഞ്ഞു,

 

ങും, ഞാൻ ശ്രദ്ദിച്ചു,

 

ഡാ…പിന്നെയും സിദ്ദു,

 

 

 

 

എന്താടാ?

 

ഡാ…അവളുടെ കുണ്ടി കണ്ടോ, എന്താ ഷെയ്പ്പാടാ, മെലിഞ്ഞ പെണ്ണാണെങ്കിലും ഒന്നൊന്നര ഷെയപ്പ്,

 

 

 

 

അല്ലടാ നിനക്ക് ആരെയാ വേണ്ടത്?

 

മീനാക്ഷിയോ അതോ…

 

എനിക്ക് മീനാക്ഷിയ്യെ തന്നെയാ വേണ്ടത്, പക്ഷെ ഇതൊക്കെ കണ്ടാൽ പറയാതിരിക്കുന്നത് എങ്ങനയാ…

 

 

 

 

ങും,

 

അവൾ ബിയറുമായി വന്ന് ഞങ്ങളുടെ ടേബിളിൽ വച്ചു എന്നിട്ട് ചോദിച്ചു,

 

 

 

 

സാർ…ഓപ്പൺ ചെയ്തോട്ടെ,

 

മലയാളത്തിൽ പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു,

 

അവൾ ഒരു ബിയർ കൈയിലെടുത്ത് ഓപ്പണർ കൊണ്ട് മെല്ലെ മൂടി പൊട്ടിച്ച് ഒരു വിദഗ്ദ്ധയെ പ്പോലെ വലിയ ഗ്ളാസ്സിലേക്ക് കമ്മഴ്ത്തി ഒരു കൈ കൊണ്ട് കുപ്പി വട്ടം കറക്കി സർക്കസ് കളിക്കാരിയെ പോലെ ബിയർ ഗ്ലാസ്സിൽ നിറച്ച് എന്റെ മുന്നിലേക്ക് നീക്കി വച്ചു അതിനു ശേഷം അടുത്ത ഗ്ലാസ് പൊട്ടിക്കാനായി തുനിഞ്ഞു,

 

 

 

 

തന്റെ നാട് എവിടെയാണ്?

 

ആലപ്പുഴ,

 

അവൾ പുഞ്ചിരിയോടെ പറഞ്ഞു,

 

സാറിന്റെയോ?

 

ഞാൻ പത്തനംതിട്ട, ഇവൻ മലപ്പുറം.

 

വലിയ മസാല പപ്പടവും, എരിവുള്ള മികച്ചറും ഞങ്ങൾക്ക് തന്നിട്ട് നിതംബം ഒരു പ്രത്യേക ഭംഗിയിൽ വെട്ടിച്ച് അവൾ അടുത്ത ടേബിളിലേക്ക് പോയി.

 

 

 

 

ഞാൻ ഗ്ലാസ്സ് എടുത്ത് ചുണ്ടിൽ വച്ചു, അതിനു ശേഷം ഒരു സിപ്പ് എടുത്തു.

 

സ്റ്റേജിൽ ഇപ്പോൾ സൂസന്നയുടെ നൃത്തം ആണ്, പഴയ ഹിന്ദി ഗാനത്തിന് അനുസരിച്ച് അവൾ മാദകമായി നൃത്തം വയ്ക്കുന്നു തടിച്ച വെളുത്ത തുടകളിലേക്ക് ആർത്തിയോടെ ഒരു പറ്റം ആൾക്കാരുടെ കണ്ണുകൾ നോക്കുന്നത് കണ്ട് കൊണ്ടിരിക്കെ ഗാനം നിന്നു അതോടൊപ്പം സൂസന്നയുടെ നൃത്തവും അവസാനിച്ചു.

 

സ്റ്റേജിലെ പല വർണ്ണങ്ങളുള്ള ബൾബുകൾ മെല്ലെ അണഞ്ഞു,

 

 

 

 

പതിഞ്ഞ ശബ്ദത്തിൽ വീണ്ടും ഗാനം തുടങ്ങി കാത്തടപ്പിക്കുന്ന “ജാസി “ന്റെ ശബ്ദം മുഴങ്ങി സ്റ്റേജിലെ കളർ ബൾബുകൾ മിന്നി മിന്നി കത്തി തുടങ്ങി,

 

ഗാനത്തിന്റെ അകമ്പടിയായി അവൾ നൃത്തം തുടങ്ങി, സൂസന്ന ആയിരുന്നില്ല ഇക്കുറി സ്റ്റേജിൽ

 

 

 

 

ചുവന്ന പെറ്റിക്കോട്ട് പോലെയുള്ള വസ്ത്രം അത് വലിയ കുണ്ടിയെ മറച്ച്, മുട്ടിനു തൊട്ട് മുകൾ വരെ മാത്രം നീളമുണ്ട്, ഉരുണ്ട വെളുത്ത തുടകൾ, അവൾ ഞങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞു, ഒരു ചെറിയ മാല മാത്രം അവളുടെ കഴുത്തിൽ, കൂർത്ത് നിൽക്കുന്ന മുല, താളം മാറുന്നതിനനുസരിച്ച്, അവളുടെ മുലകളും, വയറും, അരക്കെട്ടും താളത്മകമായി ചലിച്ചു കൊണ്ടിരുന്നു, ബെല്ലി ഡാൻസിനെ അനുസ്മരിപ്പിക്കും വിധം അവളുടെ കുണ്ടിയുടെ ചലനവും ആരുടേയും മനസ് ഒന്നിളക്കും,

Leave a Reply

Your email address will not be published. Required fields are marked *