മറന്നു പോയ സൗഹൃദം 2

 

മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ മുട്ടി നോക്കാം,

 

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പരിശ്രമം ഇവരെ ഞങ്ങളുടെ വരുതിയിൽ ആക്കാനായിരുന്നു. ആ ഉദ്യമം ഞങ്ങൾ വിജയിച്ചു അവസാനം എന്റെ പ്ലാനിങ്ങ് പോലെ നടന്നു.

 

ഒരു പുതിയ അദ്ധ്യായം ഞങ്ങൾ തുടങ്ങി.

 

ഓഗസ്റ്റ് 15,

 

അന്ന് ബോംബെയിൽ മദ്യഷോപ്പിനൊക്കെ അവധിയാണ്, ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള ആരംഭത്തിൽ ആണ്, മുറികൾ ഒകെ അടിച്ചു വാരി, പലയിടത്തും ചിതറി കിടന്നിരുന്ന സിഗരറ്റ് കുറ്റിയും, കാലി കുപ്പികളും ഒരു കാർഡ്‌ബോർഡ് ബോക്സിലാക്കി ചവറ്റു കുട്ടയിൽ ഇട്ട് വരുന്ന വഴി സിദ്ധീക്ക് പറഞ്ഞു,

 

ഡാ.. ഷാനെ, നമ്മൾ പുതിയ ജീവിതം തുടങ്ങുകയല്ലേ?

 

ആദ്യരാത്രി സെറ്റപ്പ് ആക്കിയാലോ?

 

 

 

 

മനസ്സിലായില്ല,

 

 

 

 

ഡാ മുറികൾ ഒക്കെ അലങ്കരിച്ചു, കട്ടിലെല്ലാം പൂക്കൾ വിതറി, എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണിന്റെ കൂടെയുള്ള രാത്രിയാണ്, അതും എന്റെ സ്വപ്ന സുന്ദരി, എല്ലാം മുറ പോലെ ചെയ്താലോ?

 

മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി തീർക്കണം.

 

 

 

 

ആഹാ, നീ കാര്യമായിട്ടാണോ പറയുന്നത്?

 

 

 

 

അതേ,

 

 

 

 

എന്നാൽ പിന്നെ എനിക്ക് എന്ത് നോക്കാൻ, നമ്മൾ പൊളിക്കുന്നു,

 

 

 

 

അവന്റെ ആഗ്രഹത്തിന് വഴങ്ങി ഞങ്ങൾ മുറികളെല്ലാം അലങ്കരിച്ചു, പുതിയ ബെഡ്ഷീറ്റ് വിരിച്ച്, അതിൽ മുല്ലപ്പൂ വിതറി, ചുവന്ന റോസാ ദളങ്ങൾ അതിന് മുകളിലായി ഇട്ടു.

 

മുറികളിൽ എയർ ഫ്രഷ്നർ അടിച്ച് സുഗന്ധമാക്കി ഇനി അവരുടെ വരവിനായി ഞങ്ങൾ കാത്തിരുന്നു,

 

 

 

 

ഡാ ഓരോ ചെറുത് അടിച്ചാലോ?

 

 

 

 

സിദ്ദു, അത് വേണോ?

 

 

 

 

അല്ലടാ ആകെ ഒരു ടെൻഷൻ,

 

 

 

 

ഇളം വയലറ്റ് കളർ സാരി ചുറ്റി,ജ്യോതിയും, വെള്ളയിൽ ചുവന്ന വലിയ പൂക്കളുള്ള ചുരിദാറിൽ മീനാക്ഷിയും ഞങ്ങളുടെ ഫ്‌ളാറ്റിന്റെ പടി കടന്നു വന്നപ്പോൾ ജീവൻ നിലച്ചു പോയ അവസ്ഥയായിരുന്നു.

 

ഗംഭീര സദ്യ തന്നെ ഒരുക്കി ഞങ്ങൾ ഗൃഹപ്രവേശം ഉഷാറാക്കി,

 

ഞങ്ങൾ ഏവരും കാത്തിരുന്ന മുഹൂർത്തം സമാഗതമായി,

 

 

 

 

ഹാളിന്റെ നടുവിൽ നിന്ന രണ്ടു പേരെയും കൈപിടിച്ച് നടത്തി,

 

സിദ്ധീക്കും, മീനാക്ഷിയും കൂടി നടന്ന് അവരുടെ മുറിയിലേക്ക് കയറി അതിനിയിൽ സിദ്ദു എന്നെ തിരിഞ്ഞു നോക്കി, ഞാൻ കൈ ഉയർത്തി ആശംസകൾ അവർക്ക് നേർന്നു. അവരുടെ വാതിൽ ചെറിയ ശബ്ദത്തോടെ അടഞ്ഞു.

 

ഞാൻ ജ്യോതിയെ നോക്കി അവളുടെ ട്രേഡ്‌ മാർക്ക് ആയ പുഞ്ചിരി അപ്പോഴും മുഖത്തുണ്ട്.

 

നീളമുള്ള അവളുടെ വിരലുകളിൽ ഞാൻ പിടിച്ചു ഞങ്ങളുടെ മുറിയിലേക്ക് ആനയിച്ചു.

 

എന്നിട്ട് കട്ടിലിൽ ഇരുത്തി, അവൾ മുഖം കുനിച്ച് ഇരിക്കുകയാണ്.

 

 

 

 

ജ്യോതി എന്താണ് ഒന്നും മിണ്ടാതിരിക്കുന്നത്?

 

അവൾ എന്റെ നേരെ നോക്കി, പിന്നെ പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇത് സ്വപ്നമാണോ എന്ന് പോലും അറിയില്ല,

 

ജോ…. ഇത് നമ്മുടെ പുതിയ ജീവിതമാണ്, സെന്റിക്ക് തൽക്കാലം വിട.

 

നമുക്ക് വേറെ പലതും ചെയ്യാനുണ്ട്,

 

അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു,

 

 

 

 

പോ…. അവളുടെ മുഖത്ത് ലജ്ജ പടർന്നു.

 

 

 

 

ഞാൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി,

 

ജോ…നീ എത്ര സുന്ദരിയാണ്, എന്റെ കണ്ണുകൾ നിന്നെ കണ്ട മാത്രയിൽ തന്നെ ഇഷ്ടമായി, ഹൃദയം നിനക്കായി വെമ്പൽ കൊണ്ട് നിൽക്കുകയാണ്.

 

 

 

 

അവളെ ചേർത്ത് നിർത്തി, ചുണ്ടുകൾ മൂർദ്ദാവിൽ ചുംബിച്ചു അവൾ ഒരു നിമിഷം പിടഞ്ഞു എന്റെ ചുണ്ടുകൾ അവളുടെ നീളമുള്ള മൂക്കിലൂടെ ഉരസി ചുവന്നു തുടുത്ത വലിയ ചുണ്ടുകൾ എന്റെ ചുണ്ടുകൾ വിഴുങ്ങി, നാവുകൾ കൂട്ടി മുട്ടി ജ്യോതിയുടെ ഉമിനീർ എന്റെ ചുണ്ടുകൾ അമൃത് പോലെ ഉറിഞ്ചി കുടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *