മലയാളം കമ്പികഥ – അർച്ചനയുടെ അമ്മ – 2

ഈ വരവിന് ഇവിടെ തങ്ങുന്നുമില്ല അശ്വതിയും രേവതിചേച്ചിയും തമ്മിൽ കാണുകയുമില്ല എന്ന ഉറപ്പിൽ ഞാൻ അശ്വതിയുടെ ആരെയും കൂസാത്ത സ്വഭാവവും കാശിന്റെ അഹങ്കാരവും ആ വൈരൂപ്യവുമൊക്കെ എന്നോട് നല്ല സഹതാപം തോന്നത്തക്ക വിധത്തിൽ നല്ല വിശദമായി തന്നെ ഞാൻ ചേച്ചിയുടെ മുന്നിൽ അവതരിപ്പിച്ച് ഫലിപ്പിച്ചു!
ജിഷചേച്ചിയ്കും അശ്വതിയേപ്പറ്റി അറിയാവുന്നത് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നതിനും മുൻപത്തെ ചരിത്രമായത് എനിക്ക് വലിയ ഗുണമായി!
അശ്വതി വരുമ്പോൾ ആകെയുള്ള ഒരുമാസത്തിൽ ഇവിടെ തങ്ങുക മൂന്നോ നാലോ ദിനം മാത്രമാണ്. ഇവിടെ വച്ച് ജിഷചേച്ചിയുമായി ഒട്ട് കണ്ടിട്ടുമില്ല!
അശ്വതിയുടെ മുന്നിൽ കാശിന് വേണ്ടി മാത്രം ഞാൻ സ്നേഹം അഭിനയിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന് ഞാൻ ഒരുവിധം രേവതിചേച്ചിയെ പറഞ്ഞ് പറഞ്ഞ് ബോദ്ധ്യപ്പെടുത്തി! നൂറ് ശതമാനവും അങ്ങോട്ട് ഏറ്റില്ല എങ്കിലും!
എന്റെ ചരിത്രങ്ങൾ മുഴുവനും
മനസ്സിലാക്കിയ ചേച്ചി ചേച്ചിയുടെ കുടുംബജീവിതത്തെ പറ്റി ചോദിച്ചാൽ പിടിതരാതെ ഒഴിഞ്ഞ് മാറി!
ഞങ്ങൾ നിന്നെപ്പോലല്ല പരസ്പരം നല്ല സ്നേഹത്തോടാ ജീവിയ്കുന്നത് എന്ന് മാത്രം പറഞ്ഞ് ചിരിച്ച് വിഷയം മാറ്റും!
അങ്ങനെ അശ്വതി എത്താറായി. ഞങ്ങൾ വീട്ടിലേയ്ക് തിരിച്ചു. ഞങ്ങൾ ചെന്ന് മൂന്നാം ദിവസം അശ്വതിയുമെത്തി!
സ്വതവേ ഉള്ള വലിയ വയറിന്റെ കൂടെ ഗർഭവും കൂടായപ്പോൾ അത് എനിക്ക് വല്ലാത്ത മനം മടുപ്പിയ്കുന്ന വൈകൃതമായി!
ഗർഭാലസ്യം മുഖത്തും നിഴലിച്ചപ്പോൾ അവൾ യധാർത്ഥ “മറുത” തന്നായി.
എന്നെ അതിശയിപ്പിച്ചതും അസ്വസ്ഥതപ്പെടുത്തിയതും അതൊന്നുമായിരുന്നില്ല!
സത്യം പറഞ്ഞാൽ അശ്വതിയുമായി എന്റെയോ അവളുടെയോ വീടുകളിലോ ബന്ധുവീടുകളിലോ പോകുന്ന കാര്യം എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു…!
വർഷത്തിൽ 30 ദിവസങ്ങൾ മാത്രം നാട്ടിൽ കഴിയുന്ന അവൾ വീട്ടിലും നാട്ടിലുമെല്ലാം അശ്വതിയല്ല അവരുടെയെല്ലാം സ്വന്തം അച്ചു ആയിരുന്നു!
സുന്ദരനായ എന്നെ നോക്കി ഒന്ന് പുഞ്ചിരിയ്കുക പോലും ചെയ്യാത്ത മൈരുകൾ ആ മറുതായെ അച്ചൂ…. അച്ചുമോളേ അച്ചൂചേച്ചീ അച്ചുവാന്റീ… ഇങ്ങനെ തേൻപുരട്ടി മാത്രം വിളിയ്കുന്നത് കേൾക്കുമ്പോൾ എനിക്ക് സഹിയ്കുമോ!
മരപ്പട്ടിയുടെ മോന്തയും മാക്കാച്ചിത്തവളയുടെ രൂപവും കരിമന്തിയുടെ നിറവുമുള്ള അവളെ എല്ലാരും പൊന്നുപോലെ സ്നേഹിച്ചു! ഓറഞ്ചിന്റെ നിറവും പുരുഷന്മാർ പോലും അസൂയയോടെ നോക്കുന്ന സൌന്ദര്യവും ഉറച്ച ആരോഗ്യമുള്ള ശരീരവുമുള്ള എന്നെയാകട്ടെ ജനം വെറുത്തു! ഇതെന്തൊരു ലോകം!
സുന്ദരനായ എന്റെയൊപ്പം വിരൂപയായ അവൾ അപകർഷതയോടെ നടക്കുമെന്ന എന്റെ ധാരണ അപ്പാടെ തെറ്റി!
അശ്വതിയുടെ വ്യക്തിപ്രഭാവത്തിന് മുന്നിൽ ഞാൻ ഒന്നുമല്ലാതായി!
ഭാര്യയുടെ ചിലവിൽ കഴിയുന്ന കോന്തൻ എന്ന അവജ്ഞയോടെ ചിലരൊക്കെ എന്നെ നോക്കുകയും ചെയ്തു!
സൌന്ദര്യമില്ലാത്ത പെണ്ണായത് കൊണ്ട് ഈ കല്യാണം വേണ്ട എന്ന് ശക്തമായി എതിർത്ത എന്റെ അച്ചനാണ് ഈ പ്രസവത്തിന് ഞങ്ങൾ വീട്ടിലോട്ട് ചെല്ലുവാൻ പ്രധാന കാരണം!
അച്ചു അച്ചന് മരുമകളല്ല സ്വന്തം മോളാണെന്ന്!
യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ആ പരനാറീടെയടുത്ത് എന്റെ മോളെ ഈ അവസ്ഥയിൽ ഏൽപ്പിച്ചിട്ട് ഞാൻ എന്ത് സമാധാനത്തോടെ ഇവിടെ കഴിയുമെന്ന്..!
എങ്ങനുണ്ട് തന്ത!
എന്നെ ഇപ്പോഴും രണ്ടിനും കണ്ണെടുത്താൽ കാണരുത് താനും!
ഞാൻ ആഴ്ചയിലൊരിയ്കൽ കടയിലെ കാര്യങ്ങൾ നോക്കാനായി പോയി അവിടെ തങ്ങി.
രേവതിചേച്ചിയെ കാണുകയും പരസ്പരം തുറന്ന് നന്നായിത്തന്നെ സ്നേഹിയ്കുകയും ചെയ്തതല്ലാതെ പുള്ളിക്കാരി മറ്റൊന്നിനും ഒരു രീതിയിലും സമ്മതിച്ചതേയില്ല!
ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും!
മനസ്സ് നിറയെ രേവതിച്ചേച്ചി ആയിരുന്നതിനാൽ അശ്വതിയുടെ സ്നേഹപ്രകടനങ്ങൾ എനിക്ക് വളരെ അസഹനീയമായി!
നന്നായി പ്രയാസപ്പെട്ടാണ് ഞാൻ സ്നേഹസമ്പന്നനായ ഭർത്താവിന്റെ റോൾ അഭിനയിച്ച് ഫലിപ്പിച്ചത്!
പ്രസവം കഴിഞ്ഞ് മോൾക്ക് മൂന്ന് മാസം പ്രായമായി. കരച്ചിലും പിഴിച്ചിലുമൊക്കെയായി മോളെയും അമ്മയെ ഏൽപ്പിച്ച് അശ്വതി തിരികെ പോകാനൊരുങ്ങി….
രണ്ട് വയസ്സ് കഴിഞ്ഞ മോനെയും ഒപ്പം പരിപാലിയ്കേണ്ടതിനാൽ അശ്വതിയുടെ അകന്ന ബന്ധുവായ ആരോരുമില്ലാത്ത ഒരമ്മയേയും ഞങ്ങളോടൊപ്പം വീട്ടിലേയ്ക് പോരുവാനായി കൊണ്ടുവന്നു!
അശ്വതിയ്ക് പോകേണ്ടതിന്റെ ഒരു മൂന്ന് ദിവസം മുൻപ് രേവതിചേച്ചിയുടെ ഒരു ഫോൺ കോൾ വന്നു!
അടക്കിപ്പിടിച്ച സ്വരത്തിൽ ഒറ്റ ശ്വാസത്തിൽ ഇത്രമാത്രം!
“പൊന്നേടാ ഇനി ഞാനങ്ങോട്ട് വിളിയ്കാതെ ഇങ്ങോട്ട് വിളിച്ചേക്കല്ലേ ചേട്ടൻ വന്നു! ഒന്നര മാസം കാണും!”
ഞാൻ നഞ്ച് തിന്ന കുരങ്ങിനെപ്പോലായി! ഈ നാശം ഒന്ന് കെട്ടിയെടുത്തിട്ട് അങ്ങ് പറന്ന് ചെല്ലാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു ഞാനിവിടെ!
ഞാൻ യാതൊരു താൽപര്യമില്ലാതെ ആണെങ്കിലും വൈകുന്നേരം കടയിലിരുന്നു. മദ്ധ്യവേനൽ അവധി തുടങ്ങിയതിനാൽ ട്യൂഷനുമില്ല!
ഒരു ദിവസം ജിഷചേച്ചി വിളിച്ചു
“എടാ നീയാ രേവതീടെ വീടുവരെ ഒന്ന് ചെല്ലാമോ അവള് കുറേ ബുക്ക് തന്നുവിടും അതൊന്ന് വാങ്ങിച്ച് തരാവോ”
ഞാൻ വറുതിയിൽ നല്ലൊരു വേനൽമഴ കിട്ടിയ സന്തോഷത്തോടെ സമ്മതം മൂളിയിട്ട് ഫോൺ കട്ട് ചെയ്തു!
സത്യമായും ഇത് നേരിട്ടായിരുന്നു പറഞ്ഞതെങ്കിൽ ഞാൻ ജിഷചേച്ചിയെ പൊക്കിയെടുത്ത് വട്ടം കറക്കിയേനേ!
ചെന്ന് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്ന രൂപത്തെ കണ്ട ഞാൻ ഞെട്ടി!

നമ്മുടെ മാമുക്കോയയെ പോലൊരു വൃദ്ധൻ! അതിലും മെല്ലിച്ച രൂപം! രേവതിചേച്ചിയുടെ അച്ചനാന്നേ പറയൂ! ഞാൻ ആ വീട് അറിയില്ലാത്ത മട്ടിൽ തിരക്കി
“അഖിലിന്റെ വീടല്ലേ…?”
“അതേ…. ജിഷടീച്ചറ് പറഞ്ഞ് വിട്ട ആളാണോ…? രതീഷ്….?”
“അതേ….”
കിളവൻ അകത്തേയ്ക് നോക്കി:
“രേവതീ….. ദേ രതീഷ് വന്നു…”
എന്നെ നോക്കി:
“വാ….. കേറിയിരി….”
“കടയുണ്ടല്ലേ! രേവതി പറഞ്ഞു! വൈഫ് വന്നിട്ട് പോയോ..? കുട്ടി മോനോ മോളോ…?”
അപ്പോൾ എന്നെപ്പറ്റി രേവതിചേച്ചി എല്ലാം പറഞ്ഞു! ഞാൻ ചിരിയോടെ പറഞ്ഞു:
“ഇളയ ആള് മോള്! മൂത്തത് മോൻ! അവള് തിരികെപ്പോയി കുറച്ചു ദിവസമായി!
ഇവിടെവിടോ ആണ് വീടെന്നേ അറിയാവൊള്ളാരുന്നു! ഇതാന്ന് അറിയില്ലാരുന്നു! അൽപ്പം റിയൽഎസ്റ്റേറ്റ് പരിപാടീമുണ്ട്! ഇതിനോട് ചേർന്ന് കിടക്കുന്ന 30 സെന്റ് ഞാനാ വാങ്ങിയത്..!”
ട്രേയിൽ കൂൾഡ്രിങ്കുമായി വന്ന രേവതിയുടെ മുഖത്ത് ഒരു ഞെട്ടൽ പെട്ടന്ന് മിന്നിമറഞ്ഞു!
“ആഹാ! അത് കൊള്ളാലോ! എന്നിട്ട് വസ്തുവായി മറിച്ച് വിൽക്കുവോ അതോ വീട് വച്ചോ?”
“വസ്തുവായിട്ട് തന്നെ! മറ്റത് മിനക്കേടല്ലേ!”
ഞാൻ ചിരിച്ചു:
“ഇത് വിൽക്കാനല്ല കെട്ടോ അവിടുത്തെക്കാളും കുറച്ചൂടെ സൌകര്യം ഇവിടല്ലേ! ടൌണിനോട് അടുത്തും? ഇങ്ങോട്ടൊരു വീട് വച്ച് മാറാന്ന് കരുതി!”
“അതേതായാലും നന്നായി! ഇവരിവിടെ ഒറ്റയ്കല്ലേ അത്യാവശ്യം വല്ലതും വന്നാൽ സഹായത്തിന് ഒരാളായല്ലോ!”
രേവതിചേച്ചി തന്ന പൊതിക്കെട്ടുമായി ഞാൻ യാത്രപറഞ്ഞിറങ്ങി. ജിഷയുടെ കാര്യമല്ലാതെ രേവതി ഒരു ലോഹ്യവും ചോദിച്ചില്ല!
വളരെ പിശുക്കി ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം.
ഞാൻ വണ്ടിയിൽ കയറി ഡോറടച്ചതും ആ വസ്തുവിന്റെ ബ്രോക്കറെ വിളിച്ചു!
“താനെവിടാ നമുക്കാ കഴിഞ്ഞ മാസം പറഞ്ഞൻ30 സെന്റിന് അഡ്വാൻസ് കൊടുക്കാം”
ഞാൻ ജിഷചേച്ചിയ്ക് ബുക്ക് കൊടുത്തിട്ട് നേരേ പോയി ചോദിച്ച വിലയ്ക് തന്നെ ആ മുപ്പത് സെന്റ് കച്ചവടമുറപ്പിച്ച് അഡ്വാൻസും കൊടുത്തിട്ടാണ് തിരികെ വീട്ടിലെത്തിയത്!
സെന്റിന് കിട്ടാവുന്ന വിലയിലും അൻപതിനായിരം കൂടുതലിൽ അയാൾ കടുംപിടുത്തം പിടിച്ചതാണ് ആ സ്ഥലത്തിന്റെ കച്ചവടം നടക്കാതെ കിടന്നത്!
രേവതിയ്കും പ്ളാനുണ്ടായിരുന്നു അതെടുക്കാൻ! ഈ വിലയ്ക് അതാരും എടുക്കില്ല! അതാണങ്ങനെ കിടന്നത്!
പ്രതീക്ഷ തെറ്റിയില്ല രേവതിച്ചേച്ചിയുടെ വിളി വന്നു!
“പൊന്നുമോനേ നീയിതെന്ത് ഭാവിച്ചാടാ? നീയാ സ്ഥലം വാങ്ങീന്ന് പറഞ്ഞത് നേരാണോടാ!”
പരിഭ്രാന്ത സ്വരത്തിലെ ചേച്ചിയുടെ ചോദ്യം കേട്ട ഞാൻ ഉറക്കെച്ചിരിച്ചു.
“ഞാന്തേ ഇപ്പ അഡ്വാൻസും കൊടുത്തിട്ട് വീട്ടി വന്ന് കേറിയതേയൊള്ളു! ചേട്ടൻ പോയിട്ട് പറയാം ബാക്കി!”
ഞാൻ ഫോൺ കട്ട് ചെയ്തു!
ഭർത്താവ് തിരികെ പോയതും യാത്രയാക്കി തിരികെ വന്നയുടൻ രേവതിചേച്ചിയുടെ വിളി വന്നു:
“നീയിതെവിടാ….? അങ്ങേര് പോയി!”
“ഞാൻ ടൌണിലാ ചേച്ചീ!”
“ഇന്ന് വൈകുന്നേരം കടേൽ കാണില്ലേ! ഞാൻ വരുന്നുണ്ട്!”
“പിള്ളാരവിടില്ലേ ചേച്ചീ? ചേച്ചിയിത്ര ധൈര്യമായി സംസാരിക്കുന്നേ?”
ചേച്ചി ചിരിച്ചു:
“ഇത്രോം ദിവസോം ശ്വാസംപിടിച്ച് നിന്നേന്റെ കേട് തീർക്കാൻ രണ്ടൂടെ സിനിമയ്കെന്നും പറഞ്ഞ് വണ്ടീമെടുത്ത് പാഞ്ഞിട്ടൊണ്ട്!”
“ഞാനെന്നാ കൊറച്ച് കഴിഞ്ഞ് വിളിക്കാം ചേച്ചീ! നോക്കിയിരുന്ന ആള് ദാ വന്നു”
ഞാൻ ഫോൺ കട്ട് ചെയ്തതും വണ്ടിയുമെടുത്ത് പാഞ്ഞു… നേരേ രേവതിയുടെ വീട്ടിലേയ്ക്..!

Updated: March 27, 2017 — 7:12 am

Leave a Reply

Your email address will not be published. Required fields are marked *