മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 4

“എനിക്ക് മമ്മീടെ സൌന്ദര്യം ഒന്നും കിട്ടിയില്ല..പിന്നെ എന്നെ ഏത് പെണ്ണ് പ്രൊപ്പോസ് ചെയ്യാന്‍?”

അത് പറഞ്ഞ് അവന്‍ ചിരിച്ചു.

“അയ്യോടാ, പാവം!”

താന്‍ കളിയാക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“നാളെ നമുക്ക് ഹെര്‍മ്മന്‍ അങ്കിളിന്‍റെ സ്റ്റോറില്‍ നിന്നും കുറച്ച് സൌന്ദര്യം വാങ്ങിക്കാം…ഇപ്പോള്‍ സ്റ്റോര്‍ അടച്ചു കാണും!”

“ഗ്രേറ്റ് ജോക്ക്….! ചിരിക്കട്ടെ?”

“എന്‍റെ ഫ്രാണ്ട് സര്‍ക്കിളിലെ എന്നെപ്പോലെയുള്ള പല തൈക്കിളവിമാര്‍ പോലും നിന്നെ നോട്ടമിട്ടു വെച്ചിട്ടുണ്ട്! എന്നിട്ടാണ് പറയുന്നത്, സൌന്ദര്യമില്ലെന്ന്!”

“ഉവ്വോ? നേര്? നേരാണോ? ആരാ മമ്മി?”

അവന്‍ ഫലിതഭാവത്തില്‍ പെട്ടെന്ന് ചോദിച്ചു.

“ഛീ! അത്രേം കിന്‍കിയും പെര്‍വേര്‍ട്ടൊന്നും ആകാന്‍ എന്‍റെ പൊന്നു മോന് പറ്റില്ല എന്ന് മമ്മിക്കറിയാം…”

അത് പറഞ്ഞിട്ട് താന്‍ അവന്‍റെ തലമുടിയില്‍ തലോടി. തഴുകലിന്റെ സുഖത്തില്‍ അവന്‍ തന്‍റെ ചുമലില്‍ മുഖമമര്‍ത്തി.

പുറത്ത്, വീടിന്‍റെ കോമ്പൌണ്ടിന്‍റെ അരികിലെ ബോഗയിന്‍ വില്ലകളില്‍ സെപ്റ്റംബറിന്‍റെ കുളിരലകളുമായി ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടനില്‍ നിന്നും കാറ്റെത്തി. ആകാശവിതാനം നിറയെ വൈഡ്യൂര്യ രത്നങ്ങളുടെ മന്ദഹാസം പോലെ നക്ഷത്രങ്ങള്‍ വിരിഞ്ഞിരുന്നു.

“നിന്നെ പ്രൊപ്പോസ് ചെയ്ത ഗേള്‍സിന്റെ കാര്യമൊക്കെ എനിക്ക് അറിയാം മോനെ..നീ അതൊക്കെ റിജക്റ്റ് ചെയ്ത കാര്യമൊക്കെയും…”

“ശ്യെ! ആര് പറഞ്ഞു ഇതൊക്കെ?”

“എറിക്! നിന്‍റെ കമ്പനീലെ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കുട്ടി…പിന്നെ സാന്ദ്രയേയും ഇഷ്ടമാ എനിക്ക്…അവള് പ്രൊപ്പോസ് ചെയ്തതും നീ റിജെക്റ്റ് ചെയ്ത കാര്യവും എറിക് പറഞ്ഞല്ലോ…എന്നിട്ടാണ് പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു സോമാലിയാക്കാരനായി നീ എന്‍റെ മുമ്പില്‍ വേഷം കെട്ടുന്നത്!” അല്‍പ്പ സമയത്തേക്ക് അവനൊന്നും മിണ്ടിയില്ല.

ആകാശോദ്യാനത്തില്‍ നിന്നും മേഘപ്പൂക്കള്‍ നിലാവിന്‍റെ സുഗന്ധമായി താഴേക്ക് പെയ്തിറങ്ങുന്നത് ജാലകത്തിലൂടെ ഇരുവരും നോക്കി നിന്നു. അപ്പോള്‍ ഏതോ ഓര്‍മ്മയില്‍ കാതറിന്റെ മിഴികള്‍ ഭൂതകാലത്തിന്‍റെ ചെമ്പനീര്‍മൊട്ടുകളെ തൊട്ടു.

“എടാ നീ എന്തിനാ സാന്ദ്രയുടെ പ്രൊപ്പോസല്‍ വേണ്ടാന്ന് വെച്ചത്?”

പരിസരത്തിന്റെ നിറഭങ്ങിയിലേക്ക് തിരികെ വന്ന് അവള്‍ മകനോട്‌ ചോദിച്ചു.

“അത് മമ്മി….”

അവന് ഒന്നും പറയാന്‍ പറ്റിയില്ല.

“ദിവസവും എന്‍റെ ഡേയില്‍ സംഭവിക്കുന്ന നുള്ള് നുറുങ്ങ് കാര്യം പോലും ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നുണ്ട്…നീയും അങ്ങനെയാണ് എന്നാണ് എന്‍റെ ധാരണ…അത് കൊണ്ട് പറയെടാ…!”

“ഹോ! ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങ്….”

“അങ്ങനെയെങ്കില്‍ അങ്ങനെ…നീ കാര്യം പറയ്‌…”

“മമ്മീ അവള്‍ക്ക് കുറെ ആളുകളോട് അഫയര്‍ ഒക്കെ ഉണ്ട്…”

“അതൊക്കെ ഇന്‍ഫാച്ചുവേഷന്‍ അല്ലെ മോനെ? നിന്നോട് അവള്‍ക്ക് സീരിയസ്സായി ആണ് എന്നാണല്ലോ എറിക് പറഞ്ഞത്…”

“മമ്മീ അത് അല്ല…കാര്യം വേറെയാ…. അവള്‍ ഒത്തിരി ബോയ്സിനോടൊക്കെ സെക്സ് ചെയ്തിട്ടുണ്ട്…അതെനിക്ക്…”

തനിക്കപ്പോള്‍ മറ്റൊന്നും തോന്നിയില്ല. ഒന്ന് മാത്രം മനസിലായി. ഇവന്‍ സ്റ്റീഫന്‍റെ മകന്‍ അല്ല. കാതറിന്‍റെ മകനാണ്. മമ്മിയുടെ ബ്ലഡ് ആണ് ഇവന്‍റെ ഞരമ്പുകളില്‍….

“ടീനേജ് കഴിഞ്ഞ ബോയ്സില്‍, ഗേള്‍സിലും അങ്ങനെ സെക്സ് ചെയ്യാത്തതായി ആരും കാണില്ല മോനെ ഇപ്പോള്‍…എസ്പെഷ്യലി ഇന്‍ ക്യാനഡ…ഇവിടെ മോണ്‍ട്രിയോളിലും…”

അവനെന്നെ ഉറ്റുനോക്കി. “നമ്മുടെ പഴേ സ്ഥലം, ക്യുബെക്കില്‍ മോര്‍മോണ്‍സും കണ്‍സര്‍വേറ്റീവ്സും കുറെ ഉള്ളത് കൊണ്ട് ചിലരെങ്കിലുമുണ്ട് എന്‍റെ അറിവില്‍….”

അമേരിക്കന്‍ ഐക്യനാടുകളിലും ക്യാനഡയിലും കണ്ടു വരുന്ന കടുത്ത യാഥാസ്ഥിക ക്രിസ്ത്യന്‍ വിഭാഗമാണ്‌ മോര്‍മോണുകള്‍.

അവന്‍ സമ്മതിച്ചത് പോലെ തലകുലുക്കി.

“മമ്മി എന്തിനാ ചിരിക്കുന്നെ?”

തന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ചോദിച്ചു.

“നീ വിര്‍ജിന്‍ അല്ലല്ലോ, ആണോ?”

“ഛീ!”

അവന്‍ തന്‍റെ നേരെ കയ്യോങ്ങി.

താന്‍ ശരിക്കും അദ്ഭുതപ്പെട്ടു. ക്യുബെക്കില്‍ അവനൊരു പ്രണയമുണ്ടായിരുന്നത് തനിക്കറിയാം. ആ കുട്ടിയുടെ കുടുംബം അമേരിക്കന്‍ ഐക്യ നാടുകളില്‍ കുടിയേറിയത് കാരണമാണ് അത് നഷ്ടമായതെന്ന് അവന്‍ പറഞ്ഞത് അപ്പോള്‍ താന്‍ ഓര്‍ത്തു.

ആ കുട്ടിയോടൊപ്പം അവന്‍ പലതവണ കറങ്ങിത്തിരിഞ്ഞ് നടക്കാന്‍ പോയിട്ടുണ്ട്. പലപ്പോഴും രാത്രി വൈകിയാണ് വീട്ടിലെതിയിരുന്നതും. അപ്പോള്‍ താന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു ആ കുട്ടിയുമായി അവന്‍ സെക്സ് ചെയ്തിട്ടുണ്ടാവുമെന്ന്.

താന്‍ പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ച് അവന്‍റെ കവിളില്‍ ഉമ്മ വെച്ചു. അതിന്‍റെ സുഖത്തില്‍ അവന്‍ തന്നയും കെട്ടിപ്പിടിച്ചു.

“എന്താ മമ്മി?”

ആലിംഗനത്തില്‍ നിന്നും വേര്‍പെട്ടപ്പോള്‍ അവന്‍ ചോദിച്ചു.

“എന്ത്?”

“പെട്ടെന്ന് എനിക്ക് ഉമ്മ തരാന്‍?”

“ഞാന്‍ നിന്നെ ഉമ്മ വെക്കാറുണ്ടല്ലോ….എനിക്ക് ഉമ്മ വെക്കാന്‍, മോനെ, നീയല്ലാതെ വേറെ ആരാ?”

ആ വാക്കുകള്‍ അവനെ വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നനഞ്ഞോ എന്ന് പോലും താന്‍ സംശയിച്ചു.

“എന്നാലും മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ ഉമ്മ തരണമെങ്കില്‍ വേറെ ഒരു കാരണം തീര്‍ച്ചയായുമുണ്ടാവണം; ഇല്ലേ?”

“നീ വിര്‍ജിന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍, എന്തോ, ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ ഫീലിംഗ് എനിക്കുണ്ടായി…”

അവനൊന്നും മനസ്സിലാകാതെ തന്നെ നോക്കി.

“നമുക്ക് ശരിക്ക് പറഞ്ഞാല്‍ സെലബ്രേറ്റ് ചെയ്യാണ്ട കാര്യമാ നീ പറഞ്ഞത്!”

“അത്രയ്ക്കും ഇമ്പോര്‍ട്ടന്‍റ്റ് ആണോ വിര്‍ജിനിറ്റി?”

“ഡയമണ്ട് എന്തുകൊണ്ടാ ഇത്ര വിലപിടിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”

താന്‍ ചോദിച്ചു.

“അതിപ്പോള്‍…”

അവന്‍ തല ചൊറിഞ്ഞു.

“അതിന് ഭംഗിയുള്ളത് കൊണ്ട്…പിന്നെ അത് ഹാര്‍ഡ് ആയതുകൊണ്ട്…”

“പോടാ പൊട്ടാ…”

താന്‍ വീണ്ടും അവന്‍റെ തോളില്‍ അടിച്ചു.

“അങ്ങനെയാണെങ്കില്‍ ബസാള്‍ട്ട് പോലെയുള്ള പാറകള്‍ ആയിരിക്കണം ഏറ്റവും വില പിടിച്ചത്…”

“പിന്നെ എന്ത് കൊണ്ടാ ഡയമണ്ട് വിലയേറിയത്? മമ്മി തന്നെ പറ!”

“ഡയമണ്ട് വളരെ റേര്‍ ആണ്…വളരെ വിരളമാണ്…ലോകത്ത് വളരെ കുറച്ച് ഡയമണ്ട് മാത്രമേയുള്ളൂ… അതുകൊണ്ടാണ് അതിത്ര വിലപിടിച്ചത്…അതുപോലെ…”

വീണ്ടും താന്‍ അവന്‍റെ തലമുടിയില്‍ തഴുകി.

“…അതുപോലെ ലോകത്ത് വളരെ റേയര്‍ ആയി കാണുന്ന മറ്റൊരു സാധനമാണ് വിര്‍ജിനിറ്റി…ബ്രഹ്മചര്യം, പാതിവ്രത്യം ഒക്കെ…അതുകൊണ്ടാണ് അതിത്ര വിലയേറിയതാവുന്നത്…അതുകൊണ്ട്….”

അവന്‍ തന്നെ അദ്ഭുതത്തോടെ മിഴിച്ചു നോക്കി അപ്പോള്‍.

“…അതുകൊണ്ട് നമുക്കിത് സെലബ്രേറ്റ് ചെയ്യണ്ടെ?”

താന്‍ വീണ്ടും ചോദിച്ചു.

“വൈന്‍ വേണോ മമ്മിയ്ക്ക്? ഞാനെടുതുകൊണ്ട് വരാം…”

Leave a Reply

Your email address will not be published. Required fields are marked *