മാമിയുടെ ചാറ്റിങ് – 17 113അടിപൊളി  

ഞാൻ : അത് വേണ്ട…

മാമി : നല്ലതാ പക്ഷെ ഇവനെ വിശ്വസിക്കാൻ പറ്റില്ല വല്ല കടുത്ത ടാസ്ക് ഒക്കെ തരും അവൻ.

ഞാൻ : അതാ പറഞ്ഞത് ഞാൻ തരുന്ന ടാസ്ക് ഒക്കെ മക്കളെ താങ്ങാൻ ആവില്ല. നമുക്ക് ഇത്‌ വേണ്ട.

Stephy : രണ്ടാളും ഒന്ന് നിർത്തുവൊ ഞാൻ ഉദ്ദേശിക്കുന്നത് നമ്മൾക് ഇടയിൽ ഒരുപാട് misunderstanding ഒക്കെ ഉണ്ട് അതൊക്കെ അറിയാനും പരസ്പരം ഷെയർ ചെയ്യാനും ഒക്കെ ഇത്‌ ഒരു അവസരമായിട്ട് കൂടി എടുത്തൂടെ…

മാമി : എന്ന് വെച്ചാൽ??

Stephy : ഇന്നലെ ഉണ്ടായ കാര്യം നമ്മൾ അവിടെ ഉപേക്ഷിച്ചെങ്കിലും ഉള്ളിൽ ഒരുപാട് സത്യങ്ങളും രഹസ്യങ്ങളും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട് അതൊക്കെ പരസ്പരം പങ്കുവെച്ച് ഇതുപോലെ ഒരു പ്രശ്നം ഒഴിവാക്കി നല്ല friends ആയിട്ട് മുന്നോട്ട് പോകാൻ കഴിയും…

മാമി : എനിക്ക് സമ്മതം. ഇനി ഒരുക്കളും എനിക്ക് വിഷമിക്കാൻ വയ്യ. അത്രക്ക് ഞാൻ face ചെയ്തു.

ഞാൻ : എനിക്ക് എന്തോ ഇത്‌ നല്ലതാണെന്നു തോന്നുന്നില്ല.

Stephy : നീ ഒഴിഞ്ഞു കളിക്കുന്നത് അപ്പൊ എന്തോ ഉണ്ട്??

മാമി : ശെരിയാ…. എന്താടാ… നിനക്ക് കളിച്ചാൽ…

ഞാൻ : അവസാനം പണിയാവുമോ??

Stephy : ഒരിക്കലുമില്ല… ഇതോടുകൂടി നമ്മൾ കുറച്ചൂടെ അടുത്തറിയും. പിന്നേ അങ്ങോട്ട് ഒരു പ്രശ്നങ്ങളും കാണില്ല.

ഞാൻ : എന്നാൽ ok.

Stephy : അപ്പൊ എല്ലാരും വന്ന് വട്ടത്തിൽ ഇരിക്ക്. നമുക്ക് തുടങ്ങാം.

ഞാൻ : എന്നാൽ ആദ്യം ഞാൻ തന്നെ തുടങ്ങാം.

മാമി : ഹാ.. Ok… ആരോടാ ചോദ്യം??

ഞാൻ : ഞാൻ അതിന് ചോദ്യം ആണ് ചോദിക്കുന്നത് എന്ന് എങ്ങനെ അറിയാം??

മാമി : നീ എന്തായാലും dare ഒന്നും കൊടുക്കില്ലെന്ന് അറിയാം…

ഞാൻ : എന്നാൽ ഞാൻ തുടങ്ങുന്നില്ല നിങ്ങൾ ആരേലും തുടങ്.

Stephy : എന്നാൽ ഞാൻ തുടങ്ങാം. Truth or Dare??

ഞാൻ : എന്നോടാണോ??

Stephy : അല്ലാ ഇവളോടാ..

മാമി : എന്നോടോ??

Stephy : ഹാ… പറ.

മാമി : ദുഷ്ട്ടേ… എന്നെ തന്നെ പണിഞ്ഞല്ലേ..

ഞാൻ : നിനക്ക് അങ്ങനെ തന്നെ വേണം.

മാമി : Truth.

Stephy : നീ എത്ര തവണ sex ചെയ്തിട്ടുണ്ട്.

ഞാൻ : ഓഹോ… ഇങ്ങനെ ഒക്കെ ചോദിക്കാമോ… (ഇപ്പൊ എനിക്ക് സ്റ്റെഫിയുടെ താളം മനസ്സിലായി)

Stephy : നീ മിണ്ടാതിരിക്ക് നിന്നോടല്ലല്ലോ…

മാമി : എണ്ണം പറയാൻ പറ്റില്ല എണ്ണിയിട്ടില്ല.

Stephy : അത് പറഞ്ഞാൽ പറ്റില്ല ഒരു ഊഹം എങ്കിലും പറയണം.

മാമി : ഒരു…. 15+

Stephy : Ok.

മാമി : അടുത്ത ഞാൻ ചോദിക്കാം.

Stephy : Ok.

മാമി : Truth or Dare??

Stephy : എന്നോടാണോ…

മാമി : പിന്നല്ലാതെ.

ഞാൻ : പകരത്തിനു പകരം.

Stephy : Truth..

മാമി : നീ എത്ര തവണ sex ചെയ്തിട്ടുണ്ട്??

Stephy : 5

മാമി : ഇവന്റെ കൂടെ ആയിരിക്കും??

Stephy : sorry ഒരു സമയത്ത് ഒരു ചോദ്യം മാത്രം.

മാമി : Ok.

Stephy : അടുത്ത ഞാൻ ചോദിക്കാം..

ഞാൻ : അപ്പൊ ഞാൻ ഇല്ലേ??

Stephy : ഇഷ്ട്ടമുള്ളവർക് ചോദിക്കാം അത് ആരോടും ആവാം.

ഞാൻ : അത് എന്ത് പരിപാടി??

മാമി : ഹാ.. നിന്റെ turn വരുമ്പോ നീ ചോദിക്ക്.

ഞാൻ : ഇപ്പൊ എന്റെ turn ആണ്.

Stephy : എന്നാൽ ചോദിക്ക്.

ഞാൻ : Truth or Dare??

മാമി : Dare.

ഞാൻ : ഹാളിലെ light off ആക്കിയിട്ടു വാ… അപ്പൊ ഒന്ന് കിടന്ന് ഉറങ്ങാമായിരുന്നു.

Stephy : ഇതെന്ത് ചോദ്യമാടാ.. കളി മെനക്കെടുത്താതെ ഇരിക്ക്.

മാമി : നിനക്ക് കളിക്കാൻ അറിയില്ലേ..

ഞാൻ : ഞാൻ ഒരു dare തന്നപ്പൊ പറ്റില്ലെന്ന് പറഞ്ഞാൽ എങ്ങനാ..

Stephy : നീ ഒന്ന് അടങ്ങി ഇരിക്ക്. അലമ്പ് ഉണ്ടാക്കാതെടാ… കളിക്കാൻ സമ്മതിക്കോ…

ഞാൻ : എന്നാൽ നിങ്ങൾ കളിക്ക് ഞാൻ കാണി ആകാം.

മാമി : അതാ നല്ലത്.

പിന്നീട് മത്സരം അവർ തമ്മിൽ ആയി. ഇരുവർക്കും പരസ്പരം എല്ലാം അറിയണം അതാണ് ഇരുവരുടെയും ആവശ്യം. ഹാ.. എല്ലാം അറിഞ്ഞാൽ നമ്മുടെ കാര്യം കുറച്ചൂടെ എളുപ്പമാകും. കുറച്ചു മുൻപ് നടന്ന ആ പ്രശ്നത്തിൽ ഇനി പഴയ പരിപാടികൾ ഒക്കെ നിലക്കുമൊന്ന് പേടിച്ചിരുന്നതാ. ഈ ഒരു scene എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്ന് ഒരു കൺഫ്യൂഷനിൽ ആയിരുന്നു ഇപ്പൊ അത് മാറിക്കിട്ടി.

Stephy : Truth or Dare??

മാമി : Truth.

Stephy : എത്ര പേരുമായി sex ചെയ്തിട്ടുണ്ട്??

മാമി : 2.

Stephy : Truth or Dare??

മാമി : Truth.

ഇരുവർക്കും dare എന്നത് മറന്ന് പോയപോലെ ഇരുവരും സത്യങ്ങൾ പറയാനും അറിയാനും വേണ്ടി truth മാത്രം തിരഞ്ഞെടുത്തു. പിന്നീട് അവരുടെ ഇടയിൽ truth or dare എന്ന വാക്ക് ഒക്കെ പോയി ചോദ്യവും ഉത്തരവും മാത്രമായി. നമുക്കും അത് പോരെ 😜

Stephy : ഒന്നാമൻ നിന്റെ കെട്ടിയോൻ ആണെന്ന് അറിയാം രണ്ടാമൻ ആര്??

മാമി : തലയിൽ മുടിയുണ്ട് നമ്മുടെ മുൻപിൽ ഇരിപ്പുണ്ട്.

ഞാൻ : സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ… അത്‌ ഞാൻ തന്നെയാ…

Stephy : എന്താ പറഞ്ഞെ??

മാമി : നീ മാത്രമല്ല ഞാനും ഇവന്റെ ചൂട് അറിഞ്ഞിട്ടുണ്ടെടി…

Stephy : ഓഹോ… അപ്പൊ അതും നടന്നിട്ടുണ്ടല്ലേ…

മാമി : sorry ഒരു ടൈം ഒരു ചോദ്യം.

Stephy എന്നെ ഒരു നോട്ടം നോക്കി. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു : ഞാൻ ഒന്നും ചെയ്തില്ല. ചെറുതായിട്ട് ഒന്ന് പീഡിപ്പിച്ചു വിട്ട്.

Stephy : അതാണ് നീ അവൾ അടിച്ചിട്ടും വല്യ പേടിയൊന്നും ഇല്ലാതെ നടന്ന് പോയത്.

മാമി : നീ കളിക്ക്.

Stephy : നീ ചോദിക്ക്… എടീ….. ഭീഗരീ….

മാമി : അവസാനമായി ചെയ്തത് എന്ന്??

Stephy : നീ വന്ന് കയ്യോടെ പിടിച്ച അന്ന്.

മാമി : ആഹാ…

Stephy : ഇവനുമായി എത്ര തവണ ചെയ്തു.

മാമി : 3 തവണ.

Stephy : ഓഹോ… അത്രക്ക് ഒക്കെ പോയല്ലേ..

മാമി : പിന്നേ നീ മാത്രം സുഖിച്ചാൽ മതിയോ ഞാനും സുഖിക്കട്ടെടി..

Stephy : എന്നാലും എന്റെ മോളേ നീ ഇത്രയൊക്കെ കാണിച്ചിട്ടാണോ ഇത്രയും scene ഇവിടെ ഉണ്ടാക്കിയത്.

മാമി : എടി ഞാൻ അതല്ലേ നിന്നെ അടിക്കാഞ്ഞത്.

ഞാൻ : എനിക്ക് കിട്ടിയത് ഞാൻ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയുമില്ല.

Stephy : ശരിയാ എന്തൊരു അടിയാ നീ അടിച്ചേ…

മാമി : ആ നേരത്തു കണ്ടപ്പോ ഞാൻ ഷോക്ക് ആയിപോയി. ഇവൻ എന്നോട് സത്യം ഒക്കെ ചെയ്തെടി ഞാൻ നിന്നെ അല്ലാതെ വേറെ ആരെയും ഒന്നും ചെയ്യില്ലെന്നൊക്കെ.

ഞാൻ : അതിനുള്ളത് ഞാൻ മുതലും പലിശയും ചേർത്ത് വീട്ടിയിരിക്കും.

മാമി : ഓഹ് ഇങ്ങ് വാ..

Stephy : എന്നാലും ഞാനും ഇതിൽ ഉൾപ്പെട്ടില്ലേ എന്നിട്ട് എന്നെ എന്താ നീ അടിക്കാഞ്ഞേ??

മാമി : എടി എങ്ങനെ പോയാലും ഇവൻ നിന്നെ വളച്ചു കാണും. എനിക്ക് അന്നേ ഇവനെ പേടിയാ നിന്നോട് എന്തേലും ചെയ്യുമെന്ന് ഒടുക്കം അത് തന്നെ സംഭവിച്ചു. അപ്പൊ അവൻ അല്ലേ അതിന്റെ കാരണക്കാരൻ.

Stephy : ഇവനിൽ എന്തോ ഒരു ട്രിക്ക് ഉണ്ടെടി ഞാൻ എങ്ങനെയോ വളഞ്ഞു പോയി.

ഞാൻ : ഉവ്വാ ഇപ്പൊ എല്ലാം കൂടി എന്റെ തലയിൽ ആയി.

മാമി : നീ മിണ്ടരുത് നീ എന്നെയും കറക്കി എടുത്തപോലെ ഇവളെയും കറക്കി കാണും.

1 Comment

Add a Comment
  1. Ho pwoli .. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *